ഹൈറേഞ്ച് കുതിരകൾ [Achuabhi] 239

അനീഷും അയാളെ നോക്കിയൊന്നു ചിരിച്ചു…..
എന്നാൽ പെണ്ണുങ്ങളുടെ ഭൂമിശാസ്ത്രം വരെ അരച്ചുകുറുക്കി കുടിച്ചിട്ടുള്ള അവന് ഒരു കാര്യം നല്ലപോലെ മനസിലായി ചേച്ചി ആഗ്രഹിക്കുന്നപോലെയൊന്നും ചേട്ടന് കൊടുക്കാൻ പറ്റില്ലെന്ന്.

പത്തന്പതു വയസ്സോളം പ്രായം തോന്നിക്കുന്ന അയാൾ  കാണാനൊക്കെ സുന്ദരൻ ആയിരുന്നെങ്കിലും
ഗർഭിണിപെണ്ണുങ്ങളേയും തോൽപ്പിക്കുന്ന കുടവയറും ഉന്മേഷം ഒട്ടുമില്ലാത്ത അയാളുടെ പ്രകൃതവും അവനെ വീണ്ടും നിമ്മിയിലേക്ക് കൂടുതൽ ആകർഷിച്ചു.

“”നല്ല മുഖപരിചയം….
എവിടെയോ വെച്ച് കണ്ടപോലെ തോന്നുന്നു തന്നെ.”” അയാൾ അനീഷിനെ നോക്കിപറഞ്ഞു.
അതുകേട്ടതും അവൻ ചിരിച്ചുകൊണ്ട് നിമ്മിയോട്‌ പറഞ്ഞ കാര്യങ്ങൾ അയാളോടും പറയാൻ തുടങ്ങി.

വലതുസൈഡിൽ നിമ്മിയും ഇടതുസൈഡിൽ അവളുടെ കെട്ടിയോനും വാ തോരാതെ സംസാരിക്കുമ്പോൾ തമാശകൾ പറഞ്ഞു അനീഷും അവരെ കൈയ്യിലെടുത്തിരുന്നു….

ഇതിനിടയിൽ പലതവണ നിമ്മിയുടെയും അനീഷിന്റെയും കണ്ണുകൾ ഉടക്കി.
സംസാരിക്കാൻ കൂടുതൽ ഇഷ്ട്ടമുള്ള നിമ്മി വേഗംതന്നെ അവനുമായി അടുക്കാൻ തുടങ്ങി. സംസാരങ്ങൾക്കിടയിൽ ചേർന്നിരുന്ന തോളുകൾതമ്മിൽ മുട്ടിയുരുമ്മി. ചില തമാശകളിൽ ആർത്തുചിരിച്ച നിമ്മി ഇടതുകൈകൊണ്ട് അനീഷിന്റെ തുടയിലും
അമർത്തുന്നുണ്ടായിരുന്നു.

സമയം മുന്നോട്ടു നീങ്ങി…………

അവിടെയെത്തുംമുൻപ് ചേച്ചിയെ എങ്ങനെയെങ്കിലും സെറ്റ് ആക്കണം എന്ന ചിന്ത മാത്രമായിരുന്നു അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്.
അത്രയ്ക്കും മോഹിപ്പിച്ചിരുന്നു നിമ്മിയെന്ന കാട്ടുകുതിര….

The Author

Achuabhi

www.kkstories.com

6 Comments

Add a Comment
  1. ഇക്കാടെ കുടിയും താത്താടെ കടിയും അടുത്ത പാർട്ട്‌ ഉണ്ടാകുമോ

  2. bro adangatha daaham complete chey… please

  3. അടിപൊളി. തുടക്കം ഭംഭീരം. എത്രയോ ഭാഗങ്ങൾ എഴുതാൻ സ്കോപ്പ് ഉണ്ട്. തുടരണം. തുടരുക. ആർത്തയോടെ കാത്തിരിക്ക്കുന്നു.
    ദയവായി റഫീക്ക് മൻസിലു ലും
    അടങ്ങാത്ത ദാഹവും പൂർത്തിയാക്കാമോ
    സസ്നേഹം
    നേടുങ്ങാടൻ

  4. 🌹ർ വിരിയും നേരം ❤️

    അടിപൊളി 🔥🔥🔥

  5. 🌹ർ വിരിയും നേരം ❤️

    അടിപൊളി 🔥🔥

  6. bro super story… vegam adutha part ezhuthu

Leave a Reply

Your email address will not be published. Required fields are marked *