ചേച്ചി: “എന്നാരു പറഞ്ഞു?”
ഞാൻ: “പിന്നെന്താ ചേച്ചി എന്റടുത്തു വരാത്തത് എന്നെ കാണുമ്പം ദൂരെ പോകുന്നത് ?”
ചേച്ചി: ” അതേയ് ” ചേച്ചി പൊട്ടിച്ചിരിച്ചു
“എനിക്കിപ്പോൾ പീരീഡാ”
ഞാൻ: “എന്ന് വച്ചാൽ?”
ചേച്ചി വീണ്ടും ചിരിച്ചുകൊണ്ട് അൽപ്പം കൂടി പിന്നോട്ട് മാറി.
ചേച്ചി: “ചേച്ചിക്ക് മൂന്നു നാല് ദിവസത്തേയ്ക്ക് തൊട്ടു കൂടാ. നീയെന്റെ അടുത്ത് വരണ്ടാ, വൃത്തികേടാകും.”
എനിക്കൊന്നും മനസിലായില്ല, പ്രായമറിയിക്കുന്ന കാര്യം എനിക്കറിയാം അത് പതിമൂന്നു വയസിൽ പെണ്ണുങ്ങൾക്ക് ഉണ്ടാകുന്നതാണ്. പക്ഷെ ഇതെന്തോന്നാണ്. വല്ല മന്ത്രവാദവുമാണെന്നു ഞാൻ വിചാരിച്ചു.
എന്തായാലും അങ്ങനെ വിട്ടാൽ പറ്റില്ല. ഞാൻ ഓടിച്ചെന്നു ചേച്ചിയെ കെട്ടിപ്പിടിച്ചു. അത്രയ്ക്ക് അസഹിഷ്ണുതയായിരുന്നു എനിക്കപ്പോൾ. ആ പിടിയിൽ സ്വർഗ്ഗം കിട്ടിയ പോലെ തോന്നി എനിക്ക്. പെട്ടന്നുണ്ടായ ഷോക്കിൽ ചേച്ചി സ്തബ്ധയായി നിന്ന് പോയി. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ കവിളിൽ കൂടി ഒലിച്ചിറങ്ങി.
കുതറി മാറാൻ ശ്രമിച്ച ചേച്ചിയെ ഞാൻ വിട്ടില്ല. എന്നോളം ശക്തി ചേച്ചിക്കില്ലായിരുന്നു. ചേച്ചി പതുക്കെ അയഞ്ഞു. ചേച്ചി തളർന്നെന്റെ നെഞ്ചിലേക്ക് ചരിഞ്ഞു. അവരെന്റെ കണ്ണുനീർ തുടച്ചു. അപ്പോഴാണ് എനിക്കൊരു ആശ്വാസമായത്.
“അമ്മ ഇപ്പോൾ വരും. നമുക്ക് നാളെ കാണാം. നാളെ ഞാൻ ഫ്രീ ആകും.” ചേച്ചി എന്നിൽ നിന്നും കുതറി മാറി. “നീ പോയി കുളിക്കു”
അന്ന് ചേച്ചി പറഞ്ഞു തന്നു മെൻസസിനെപ്പറ്റി. നാല് ദിവസം കഴിഞ്ഞേ വൃത്തി ആവുകയുള്ളൂ എന്ന്. അതൊക്കെ ഒരു പുതിയ അറിവായിരുന്നു എനിക്ക്.

കൊള്ളാം….. നല്ല തുടക്കം.
😍😍😍😍
Da mone kollaam ketto
Ano chechi
അടിപൊളിയായിട്ടുണ്ട് ബ്രോ 🤎
💜💜
നല്ല അടിപൊളി ഗ്രാമീണ സ്റ്റോറി… നല്ല തുടക്കം.. നല്ല അവതരണം…
നല്ല ത്രെഡ്.. വെറൈറ്റി..
തുടരൂ… 💚💚💚
തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു. ഇതേ ഫ്ലോയിൽ തന്നെ എഴുതിയാൽ മതി.
Kollam powli 🔥
നല്ല രസമുണ്ട്.. ഒരു .നാച്ചുറൽ ഫീൽ ഉണ്ട് .
ചേച്ചിയിൽ നിന്ന് എല്ലാം പഠിക്കട്ടെ..
പിന്നെ ബാക്കിയുളളവരുമായി വേഗം ബാക്കി ഇടുമെന്ന് പ്രതീക്ഷിയ്ക്കുന്നു…
കൊള്ളാം
കൊള്ളാം സൂപ്പർ
തുടരുമോ….
അടിപൊളി
Kollam super
Chechiye set saree udupichu oru kali vekkane