ഹൈറേഞ്ചിലെ ചേച്ചി 2 [Deepak] 308

ചേച്ചി പോയിക്കഴിഞ്ഞപ്പോൾ ഞാൻ ചന്ദ്രികയെ വിളിച്ചു കാര്യം തിരക്കി.

ചന്ദ്രിക: “എന്നോട് അവളുടെ കാര്യമൊന്നും ചോദിക്കണ്ടാ. എനിക്കവളുടെ ഒരു കാര്യവും കേൾക്കേണ്ട.”

ചന്ദ്രിക ഒഴിഞ്ഞു മാറി.

രണ്ടുപേരും തമ്മിൽ എന്തോ ആശയക്കുഴപ്പമോ ദുർവാശിയോ ഉണ്ട്.

അന്ന് ഞാൻ ഓഫീസിൽ നിന്നു വന്നപ്പോൾ അൽപ്പം വൈകിപ്പോയി.

വെളിയിലെ ലൈറ്റിട്ടു. കുളിയൊക്കെ കഴിഞ്ഞു ഞാൻ ഭകഷണം കഴിക്കുമ്പോൾ വാതിലിൽ മുട്ട്. ഇതവൾ തന്നെ ആയിരിക്കും മേഴ്സി. ഞാൻ അത് ആഗ്രഹിച്ചിരുന്നു. മനം പോലെ മംഗല്യം!

ഞാൻ വാതിൽ തുറന്നു. ഇത്തവണ അവളോടൊപ്പം അത്താഴമില്ലായിരുന്നു, പകരം ഒരു ബാഗ് തോളിൽ തൂക്കിയിരുന്നു.

അവൾ അകത്തു കടന്നു ബാഗ് ടേബിളിൽ വെച്ചു.

ഞാൻ: ഇതെന്താ ബാഗൊക്കെയായിട്ട്.

മേഴ്സി: “ഞാനിനി അവിടെ താമസിക്കുന്നില്ല. ഇങ്ങോട്ടു പൊന്നു.

ഞാൻ ചിരിച്ചു:”അതിനെന്താ, നിനക്കുവേണ്ടി ജീവൻ പോലും തരാൻ തയ്യാറാണ്. അതിരിക്കട്ടെ നീ വല്ലതും കഴിച്ചോ?” ഞാൻ കാരണമൊന്നും ചോദിക്കാതെ  പറഞ്ഞു. കാരണം അവൾ ചമ്മുന്നത് കാണേണ്ടാ എന്ന് കരുതി. അവൾ എന്റെ മുഖത്ത് നോക്കിയില്ല, ചമ്മൽ കൊണ്ട്.

ഞാനവൾക്കു ചോറ് മീൻകറിയും ചമ്മന്തിപ്പൊടിയും തൈരും കൂട്ടി കൊടുത്തു.

അവൾ അത് ഭക്ഷിച്ചു. അവൾ വൈകുന്നേരം ഒന്നും കഴിച്ചില്ലെന്ന് അവളുടെ തീറ്റിയിൽ നിന്നും ഞാൻ മനസിലാക്കി.

അവൾ എന്തിനു വന്നുവെന്നോ അതിന്റെ കാരണമെന്തെന്നോ ഒന്നും ഞാൻ തിരക്കിയതും പറഞ്ഞതുമില്ല.

മേഴ്സി: സോറി ഞാനൊരു ശല്യമായോ?

ഞാൻ: ശല്യമായിരുന്നെങ്കിൽ ഞാൻ നിന്നെ ഈ മുറിക്കുള്ളിൽ കേറ്റില്ലായിരുന്നു.

The Author

13 Comments

Add a Comment
  1. പൊന്നു🔥

    കൊള്ളാം…… നന്നായിരിക്കുന്നു.

    😍😍😍😍

  2. ഇതിലെ കഥാകൃത്ത് വിഷ്ണു പാദം പൂകിയോ
    ഒരു മറുപടിയും ഇല്ല.

  3. അടിപൊളി… ചേച്ചിയുമായി തകർത്തു

  4. Foot job ചെയ്യ് മോനെ ചേച്ചിയെ സുഗിപ്പിച്ചു

    1. ചേച്ചിയ ല്ലേ
      foot Job ചെയ്യാറ്

      ചേച്ചി മാരുടെ കാലു വിരൽ കൊണ്ടു ആണ്. ചെയ്യുന്നത്

      1. ഇതിലെ ചേച്ചിയെ കൊണ്ട് ചെയ്യിക്കാൻ ആണ് പറഞ്ഞത്

        1. ചെയ്യാറുണ്ടോ

  5. മോനേ,
    ചേച്ചീ മോനെ foot Job ചെയ്യോ?

    കാൽ വിരലുകൾ കൊണ്ട് നിൻ്റെ സാധനം ഇരുക്കി വലിച്ച് അങ്ങനെ ചെയ്യോ
    ഉണ്ടെങ്കിൽ കിടു ആയേനേയ്

    മറുപടി തരണേ

    ഞങ്ങൾ ഹൈറേഞ്ചിലെ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യാറുണ്ട് ……

    1. മാവീരൻ

      High range l അപ്പോൾ ഇത്രക്ക് കഴപ്പികൾ ഉണ്ടോ

  6. Padma Muraleedharan

    sUPER

    1. Padma chechi

    2. പദ്മ ചേച്ചി ചെയ്യാറുണ്ട് foot job

Leave a Reply

Your email address will not be published. Required fields are marked *