വിഷ്ണു പല്ലുതേച്ചു വന്നപ്പോൾ പദ്മിനിയും ഉറക്കമെഴുന്നേറ്റ് വന്നിരുന്നു…പദ്മിനി കൊടുത്ത
കട്ടൻ ചായ വാങ്ങിയിട്ട്
“അമ്മയെന്തിനാ ഇങ്ങനെ ഉറക്കമിളക്കുന്നത് ഡോക്ടർ പറഞ്ഞത് ഓർമയില്ലേ…”
“സാരമില്ലടാ ശീലിച്ചു പോയതല്ലേ”
“മോളെ അമ്മയെ എന്നാ ചെക്കപ്പിന്കൊണ്ട് പോകേണ്ടത്”
വിഷ്ണു കൃഷ്ണയോട് വിളിച്ചു ചോദിച്ചു”
”അടുത്ത ആഴ്ചയാ ഏട്ടാ”
വിഷ്ണു ഒന്ന് മൂളി, ബൈക്കിന്റെ താക്കോലുമായി പുറത്തേക്കിറങ്ങി…
വിഷ്ണു എംകോം ഫസ്റ്റ് ഇയർ ആണ്…പഠിക്കാൻ മിടുക്കനാണ്, അച്ഛൻ മരിച്ചതിൽ പിന്നെ പഠിത്തം നിന്നുപോകും എന്ന് കരുതിയതായിരുന്നു പക്ഷേ അച്ഛന്റെ ആഗ്രഹം പോലെ എംകോം കാരനാകണം എന്ന ദൃഡനിശ്ചയത്തിൽ കഷ്ടപെട്ടിട്ടായാലും പഠിത്തം പൂർത്തിയാക്കാൻ പഠിത്തത്തോടൊപ്പം ഒഴിവു സമയങ്ങളിൽ മറ്റുള്ള ജോലികൾക്കും പോകും അതുകൊണ്ട് തന്നെ കോളേജിൽ ടീച്ചേഴ്സിനും വലിയ കാര്യമാണ്… എല്ലാ ദിവസവും റബ്ബർ ടാപ്പിങ്ങിന് പോകും അതുകഴിഞ്ഞാണ് കോളേജിൽ പോകുന്നത്…കോളേജ് ക്ലാസ് കഴിഞ്ഞു ഒരു ചിട്ടി കമ്പനിയിൽ കണക്കെഴുതാൻ പോകും…
“ മോളെ ഞാനിറങ്ങുവാ”
പറഞ്ഞിട്ട് വിഷ്ണു ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി
ഉമ്മറത്തുനിന്ന പദ്മിനി ഒരു ദീർഘനിശ്വാസം വിട്ടിട്ട് പറഞ്ഞു
” എങ്ങനെ ജീവിക്കേണ്ട കുട്ടികളാ”
“ ഇപ്പൊ ഞങ്ങൾക്കെന്താ കുഴപ്പം ഞങ്ങൾ നല്ലപോലെ തന്നെയാ ജീവിക്കുന്നത്, അമ്മ ആവശ്യമില്ലാത്തത് ഒന്നും ആലോചിക്കേണ്ട”
മറുപടിയെന്നോണം കൃഷ്ണ പറഞ്ഞു.
“ അതല്ലെടി മോളെ…നിന്റച്ഛനെ ആരോ ചതിച്ചതാ…നല്ലൊരു സംഖ്യ അദ്ദേഹത്തിന്
സമ്പാദ്യമുണ്ടായിരുന്നു, നിന്നെ നല്ലരീതിയിൽ വിവാഹം ചെയ്തയക്കണം, ഉണ്ണിയെ
നന്നായി പഠിപ്പിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്”
ഒന്ന്
നിർത്തിയതിനുശേഷം പദ്മിനി വീണ്ടും പറഞ്ഞു
“ആ പണം ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഒന്നും നഷ്ടമാകില്ലായിരുന്നു”
“എന്റമ്മേ ഈ കഥ ഞങ്ങൾ എത്ര പ്രാവശ്യം കേട്ടതാണ്, ഇനി
പറഞ്ഞാൽ ബോറടിക്കും പറഞ്ഞേക്കാം”
ചിരിച്ചുകൊണ്ട് കൃഷ്ണ പറഞ്ഞു. പദ്മിനി മറുപടിയായി
നിസ്സഹായതയോടെ ഒന്ന് പുഞ്ചിരിച്ചു
കൃഷ്ണ രാവിലത്തെ പലഹാരം ഉണ്ടാക്കാനുള്ള മാവുമായി അടുപ്പിനടുത്തേക്ക് വന്നു
കൃഷ്ണയും വിഷ്ണുവിന്റെ കോളേജിൽ ഫസ്റ്റ് ഇയർ ബികോമിനാണ് പഠിക്കുന്നത് നന്നായി
പടിക്കുമെന്ന് മാത്രമല്ല കാണാനും സുന്ദരിയാണ് കോളേജിൽ നല്ലൊരു ആരാധകവൃന്ദം
അവൾകൊണ്ട്, പക്ഷേ ആർക്കും പിടികൊടുക്കാതെ നടക്കുകയാണവൾ…മാത്രമല്ല
വിഷ്ണുവിന്റെയും കൂട്ടുകാരുടെയും ഗ്യാങ്ങിനെ പേടിച്ചു പലർക്കും അവളോട് ഇഷ്ടമാണെന്ന്
കിണ്ണൻസ്, ബാക്കി എന്തായി…
Aval Vishnu ventea shorts ashichapol oru white colour shattey koodi akamayrunu
വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിക്കുന്ന എല്ലാര്ക്കും നന്ദി…
thanks…
Super onnum parayunnila
thanks…
പൊളിച്ചു ദയവായി തുടരുക
thanks…
തുടക്കം അടിപൊളി, campus ജീവിതവും, പ്രണയവും, കമ്പിയും എല്ലാം കൂടി പൊളിക്കണം. കൈ വെച്ചത് ചേച്ചി ആയിരിക്കും അല്ലെ,
നമുക്ക് നോക്കാം…
കണ്ണാ സൂപ്പർ ആയിട്ടോ…
thanks…
തുടക്കം തന്നെ ക്ലാസ് ആകിയല്ലോ ??
ഒരുപാട് പ്രേതീക്ഷയോടെ ഇന്നുമുതൽ ഞാൻ ഇതിന്റെ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു, അധികം വൈകിക്കാതെ ഇനിയുള്ള എല്ലാ പാർട്ടും ഒരു നിശ്ചിത ഇടവേളകളിൽ എത്തിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും…. Best of luck❤
thank you, ബാക്കി ഭാഗങ്ങൾ ഉടനുണ്ടാകും
വൗ….. കലക്കൻ തുടക്കം.
ചുമലിൽ വെച്ച കൈ, നല്ലൊരു കളിയായ് മാറട്ടേ….
????
നമുക്ക് നോക്കാം
Vallatha Oru sthalathu aY nirthiYathu
Uff polichu …
Kidilan thudakkam
താങ്ക്സ്
poli saanam
സൂപ്പർബ് സ്റ്റോറി പകുതി വഴിയിൽ ഉപേക്ഷിച്ചു പോകരുത്.. ഇതുപോലുള്ള സ്റ്റോറീസ് വരുന്നത് തന്നെ അപൂർവം ആണ്.. അതുകൊണ്ട് ടൈം കിട്ടുന്നത് അനുസരിച്ചു എഴുതുക… നെക്സ്റ്റ് പാർട്ട് ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…
thanks…
കൊള്ളാം നല്ല കഥ വേറിട്ട eruthu ശൈലി. തുടരുക ബ്രോ.
thanks…bro
കൊള്ളാം പൊളി സാനം മൈര് ??. ദയവായി പാതിവഴിയിൽ ഉപേക്ഷിക്കരുത്. ഇങ്ങനത്തെ നല്ല കഥകൾ ആണ് ഇവിടെ വരാൻ പ്രേരിപ്പിക്കുന്നത്. അത് കൊണ്ട് അടിപൊളിയാക്കി മുമ്പോട്ട് പോവുക ?
thanks…
ഹായ്
വായിക്കട്ടെ വരാം
Kollaam bro continue
അടിപൊളി. പക്ഷെ വല്ലാത്ത സസ്പെന്സില് നിർത്തി. തോളിൽ തട്ടിയത് ദീപേച്ചി ആകണേ എന്ന് പ്രാർത്ഥിക്കുന്നു.
thanks…
Bro next part kurachoode page kooti ezhuthumo
Kadha kollam superanu
thanks…ഞാൻ ശ്രമിക്കാം ബ്രോ
കൊള്ളാം.. നല്ല തുടക്കം
thanks,
അത് ദേവികയുടെ ചേച്ചി അല്ലേ. അവളെയും കൂടെ കളിച്ചേക്കൂ
അത് ഞാനേറ്റു
കൊള്ളാം സൂപ്പർ…
thanks…
സംഭവം പൊളിയാണ് ഇതിൻ്റെ വരും ഭാഗങ്ങൾ എങ്ങനെയുണ്ടെന്നറിയാൻ കാത്തിരിക്കുന്നു
thanks…
Super ?
thanks…bro
കണ്ണാ…സൂപ്പർ,നല്ലയവതരണം????????തുടരുക
Thanks
1st
?