ഹിമകണം [Kannan] 396

പറയാൻ പേടിയാണ്…
”ഇന്നലെ ഏട്ടനെ അന്വേഷിച്ചു ആ നാണുപിള്ള വന്നിരുന്നു…കിഴക്കെപുറത്തെ
ബംഗ്ലാവ് ആരോ വാങ്ങിയെന്ന് അവിടെ പെയിന്റ് ചെയ്യാനോ മറ്റോ ആണ്…”
“മ്” പദ്മാവതി ഒന്ന് മൂളിയിട്ട് പതുക്കെ എഴുന്നേറ്റു

ജോലികഴിഞ്ഞു വിഷ്ണു എത്തി കുളിച്ചു റെഡിയായി കോളേജിൽ പോകാനായി ഇറങ്ങി
“മോളേ…നീ വരുന്നുണ്ടോ?”
അവൻ അകത്തേക്ക് നോക്കി വിളിച്ചു
“ദാ വരുന്നു ഏട്ടാ”
അകത്തുനിന്നും കൃഷ്ണ വിളികേട്ടു, “രണ്ട് ലഞ്ച് ബോക്സുംമായി കൃഷ്ണ ധൃതിയിൽ ഇറങ്ങി വന്നു…
”എന്താ ഇത്ര ധൃതി ഒൻപത് മണിയാകുന്നതല്ലേയുള്ളു”
“ആ ഇന്നല്പം നേരത്തേ ചെല്ലണം”
വിഷ്ണു വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ പറഞ്ഞു
“ഇന്നപ്പോ ആരോടാ തല്ലുകൂടാൻ പോകുന്നത്”
“അതെന്താടി അങ്ങനെ ചോദിച്ചത്”
“അല്ല സാധാരണ സാർ കോളേജിൽ നേരത്തേ പോകുന്ന ദിവസമെല്ലാം ഒരടി ഉണ്ടാകാറുണ്ടല്ലോ”
“അത നിന്നെ ശല്യം ചെയ്തവന് ഒരു വാണിംഗ് കൊടുത്തതല്ലേ”
വിഷ്ണു ചിരിച്ചുകൊണ്ട്പറഞ്ഞു,
“അതാണോ വാണിംഗ് ആ ചെറുക്കന്റെ വിരല് അടിച്ചോടിക്കുന്നതാണോ വാണിംഗ്”
കൃഷ്ണ ഗൗരവത്തോടെ ചോദിച്ചു…
”മതി…മതി… കയറ്”
വിഷ്ണു ആ വിഷയം അവിടെ അവസാനിപ്പിച്ചു
“അമ്മേ ഉച്ചക്ക് ഗുളിക കഴിക്കാൻ മറക്കല്ലേ.”
ഉമ്മറത്തേക്ക് വന്ന പദ്മിനിയെ നോക്കി കൃഷ്ണ പറഞ്ഞു, അതിന് മറുപടിയായി പദ്മിനി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി
“ പോയിട്ട് വരാം അമ്മേ…”
വിഷ്ണു യാത്ര പറഞ്ഞു ബൈക്ക് മുന്നോട്ട് എടുത്തു
കവലയിൽ എത്തിയപ്പോ നാണുപിള്ള വണ്ടിക്ക് കൈ കാണിച്ചു
നാണുപിള്ള നാട്ടിലെ അറിയപ്പെടുന്ന ബ്രോക്കർ ആണ് മാത്രവുമല്ല അവരുടെ അച്ഛന്റെ
ആശ്രിതനുമായിരുന്നു ഇപ്പോഴും ആ സ്നേഹം ആ കുടുംബത്തോട് ഉണ്ട്
വിഷ്ണു വണ്ടി നിർത്തിയിട്ട് ചോദിച്ചു
“ എന്താ ചേട്ടാ”
“കുഞ്ഞേ ഞാൻ കുഞ്ഞിനെ തിരക്കി വീട്ടിൽ വന്നായിരുന്നു”
“ എന്താ ചേട്ടാ കാര്യം”
“നമ്മുടെ കിഴക്കെപുറത്തെ ബന്ഗ്ലാവ് ഒന്ന് വൃത്തിയാക്കണം അതൊരു പാർട്ടി വാങ്ങിച്ചു…അധികമൊന്നുമില്ല ഒന്ന് പെയിന്റ് ചെയ്യണം പിന്നെ അല്ലറ ചില്ലറ പണികൾ

The Author

45 Comments

Add a Comment
  1. കുട്ടേട്ടൻസ്....

    കിണ്ണൻസ്, ബാക്കി എന്തായി…

  2. Aval Vishnu ventea shorts ashichapol oru white colour shattey koodi akamayrunu

  3. വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിക്കുന്ന എല്ലാര്ക്കും നന്ദി…

  4. Super onnum parayunnila

  5. മെഹ്റു

    പൊളിച്ചു ദയവായി തുടരുക

  6. തുടക്കം അടിപൊളി, campus ജീവിതവും, പ്രണയവും, കമ്പിയും എല്ലാം കൂടി പൊളിക്കണം. കൈ വെച്ചത് ചേച്ചി ആയിരിക്കും അല്ലെ,

    1. നമുക്ക് നോക്കാം…

  7. മാലാഖയുടെ കാമുകൻ

    കണ്ണാ സൂപ്പർ ആയിട്ടോ…

  8. തുടക്കം തന്നെ ക്ലാസ് ആകിയല്ലോ ??
    ഒരുപാട് പ്രേതീക്ഷയോടെ ഇന്നുമുതൽ ഞാൻ ഇതിന്റെ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു, അധികം വൈകിക്കാതെ ഇനിയുള്ള എല്ലാ പാർട്ടും ഒരു നിശ്ചിത ഇടവേളകളിൽ എത്തിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും…. Best of luck❤

    1. thank you, ബാക്കി ഭാഗങ്ങൾ ഉടനുണ്ടാകും

  9. പൊന്നു.?

    വൗ….. കലക്കൻ തുടക്കം.
    ചുമലിൽ വെച്ച കൈ, നല്ലൊരു കളിയായ് മാറട്ടേ….

    ????

    1. നമുക്ക് നോക്കാം

  10. Vallatha Oru sthalathu aY nirthiYathu

    Uff polichu …

    Kidilan thudakkam

    1. താങ്ക്സ്

  11. സൂപ്പർബ് സ്റ്റോറി പകുതി വഴിയിൽ ഉപേക്ഷിച്ചു പോകരുത്.. ഇതുപോലുള്ള സ്റ്റോറീസ് വരുന്നത് തന്നെ അപൂർവം ആണ്.. അതുകൊണ്ട് ടൈം കിട്ടുന്നത് അനുസരിച്ചു എഴുതുക… നെക്സ്റ്റ് പാർട്ട്‌ ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…

  12. കൊള്ളാം നല്ല കഥ വേറിട്ട eruthu ശൈലി. തുടരുക ബ്രോ.

    1. thanks…bro

  13. കൊള്ളാം പൊളി സാനം മൈര് ??. ദയവായി പാതിവഴിയിൽ ഉപേക്ഷിക്കരുത്. ഇങ്ങനത്തെ നല്ല കഥകൾ ആണ് ഇവിടെ വരാൻ പ്രേരിപ്പിക്കുന്നത്. അത് കൊണ്ട് അടിപൊളിയാക്കി മുമ്പോട്ട് പോവുക ?

  14. ഹായ്
    വായിക്കട്ടെ വരാം

  15. Kollaam bro continue

  16. അടിപൊളി. പക്ഷെ വല്ലാത്ത സസ്പെന്സില് നിർത്തി. തോളിൽ തട്ടിയത് ദീപേച്ചി ആകണേ എന്ന് പ്രാർത്ഥിക്കുന്നു.

  17. Bro next part kurachoode page kooti ezhuthumo

    Kadha kollam superanu

    1. thanks…ഞാൻ ശ്രമിക്കാം ബ്രോ

  18. കൊള്ളാം.. നല്ല തുടക്കം

  19. അത് ദേവികയുടെ ചേച്ചി അല്ലേ. അവളെയും കൂടെ കളിച്ചേക്കൂ

    1. അത് ഞാനേറ്റു

  20. കൊള്ളാം സൂപ്പർ…

  21. സംഭവം പൊളിയാണ് ഇതിൻ്റെ വരും ഭാഗങ്ങൾ എങ്ങനെയുണ്ടെന്നറിയാൻ കാത്തിരിക്കുന്നു

    1. thanks…bro

  22. വേട്ടക്കാരൻ

    കണ്ണാ…സൂപ്പർ,നല്ലയവതരണം????????തുടരുക

  23. വേട്ടക്കാരൻ

    1st

Leave a Reply

Your email address will not be published. Required fields are marked *