ഹിമകണം 2
Himakanam Part 2 | Author : Kannan | Previous Part
“കഴിഞ്ഞ ഭാഗത്തിന് ലഭിച്ച സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് അടുത്തഭാഗം”
വിഷ്ണു ഞെട്ടി പുറകിലേക്ക് നോക്കി, അവിടെ ഒരു വല്ലാത്ത ഭാവത്തിൽ അവനെ
നോക്കിനിൽക്കുകയായിരുന്നു നാണുപിള്ള,
വിഷ്ണു കള്ളം കണ്ടുപിടിച്ച പോലെ മുഖം കുനിച്ചു…
“കുഞ്ഞു വരൂ…” നാണുപിള്ള ഗൗരവത്തിൽ ശബ്ദം താഴ്ത്തി വിളിച്ചിട്ട് മുന്നോട്ട് നടന്നു
വിഷ്ണു അവിടെ നിന്നുരുകുകയായൊരുന്നു
“വരൂ കുഞ്ഞേ”
വിഷ്ണുവിന്റെ നില്പ് കണ്ട് നാണുപിള്ള ദേഷ്യം കടിച്ചമർത്തുന്നതുപോലെ വിളിച്ചു
വിഷ്ണു ഒരു പാവയെപ്പോലെ നാണുപിള്ളക്കൊപ്പം നടന്നു
വീടിന് തെല്ലകലെ നിന്നിരുന്ന മാവിന്ചുവട്ടിലാണ് ആ യാത്ര അവസാനിച്ചത്
കുറച്ചുനേരം അവിടെ ഒരു നിശബ്ദത ഉണ്ടായി എന്ത് ചെയ്യണമെന്നറിയാതെ നിന്ന വിഷ്ണു പതിയെ പറഞ്ഞു
“നാണുവേട്ടാ… ഞാനും ദേവികയും തമ്മിൽ അടുപ്പത്തിലാണ്”
അടുത്ത വാക്ക് പറയാൻ സമ്മതിക്കാതെ നാണുപിള്ള കയ്യുയർത്തി തടഞ്ഞു
“കുഞ്ഞെ…ഞാൻ കുഞ്ഞിന്റെ അച്ഛന്റെ ആശ്രിതനായിരുന്നു…പക്ഷേ അദ്ദേഹം എന്നേ ഒരു
കൂടപ്പിറപ്പുപോലെ ആയിരുന്നു എന്നെ കണ്ടിരുന്നത് അദ്ദേഹത്തിന്റെ കാരുണ്യമാണ് എനിക്കിന്ന്
എന്തെങ്കിലും സമ്പാദ്യമായിട്ടുണ്ടെങ്കിൽ അതെല്ലാം…അദ്ദേഹം മരിക്കുന്നതുവരെ ഒരാളെയും
ദ്രോഹിച്ചിട്ടില്ല…അദ്ദേഹത്തിന്റെ മകൻ എന്നോടും ഒരു ദ്രോഹം ചെയ്യരുത്”
ഇതുപറയുമ്പോൾ നാണുപിള്ളയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
വിഷ്ണു അയാളുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു
“എന്റെ അച്ഛനെക്കാൾ വലിയൊരു സത്യം എനിക്ക് ചെയ്യാനില്ല…എന്റെ അച്ഛനെ സത്യംചെയ്തു
ഞാൻ പറയുന്നു…നാണുവേട്ടന് ഒരുകാലത്തും ഞാൻ ഒരു ദ്രോഹവും ചെയ്യില്ല…പക്ഷേ ദേവൂനെ
ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെടുന്നുണ്ട്…ഒരു മരുമകനായി…അല്ല മകനായി എന്നെ കാണാൻ ചേട്ടന്
കഴിയുമോ…കഴിയുമെങ്കിൽ കുറച്ചു സമയം എനിക്ക് തരണം…ഞാനവളെ ജീവിതാവസാനംവരെ
കണ്ണുനനയാതെ നോക്കിക്കോളാം…”
വിഷ്ണുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു
ഒഴുക്കുള്ള ഭാഷാശൈലി മനോഹരമായിട്ടുണ്ട്.. നല്ല കഥാപാത്രങ്ങൾ..
മച്ചാനെ കൊള്ളാം… ഇതുപോലെ നന്നായി തന്നെ ഇൗ കഥ തുടരട്ടെ…
ഒരുപാട് ഇഷ്ട്ടായി ഇപ്പോഴാ വായിക്കാൻ പറ്റിയെ. അടിപൊളി അവതരണം. അമ്മുനെയും ദേവൂനെയും വേദനിപ്പിക്കല്ലേ. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.
എന്ന്
സ്നേഹപൂർവ്വം
Shuhaib(shazz)
ലോക് ഡൗൺ കൊണ്ട് നല്ല ഒരു പാട് പുതിയഎഴുത്തുകാരെ കിട്ടി
കഥ സൂപ്പർ ആണ്
ചങ്കേ ഇത് ഒരിക്കലും പാതിവഴിലിട്ട് പോകരുതേ
കട്ടക്കലിപ്പൻ തെണ്ടി പോയതുപോലെ
അപേക്ഷയാണ്
Kanna acheuly Vishnu for you
ടോപ് ഗിയറിൽ തന്നെ കഥ മുന്നോട്ട് പോകുന്നു വിഷ്ണു ദേവിക പ്രണയം മുറപോലെ നടക്കട്ടെ. അവരുടെ ജീവിതത്തിലെ കൂടുതൽ നിമിഷംകൾ ഉള്ള വരവിനായി കാത്തിരിക്കുന്നു.
Please save krishna… That’s only I have to say.
മച്ചാനെ അടിപൊളിലായിട്ടുണ്ട്.കൊറേ നല്ല ചാപ്റ്റർസിനുള്ള സ്കോപ് ഉണ്ട് കഥയിൽ ഒരുപാട് ഇഷ്ടപ്പെട്ടു.നന്നായി തുടരുക all the best.
Nalla feel kittunnund.pinne vishakinu randennam koduthalum kuzhappamilla. Krishnayum devikayum oru chathiyilum pedutharuthu
വേഗം അടുത്ത ഭാഗം എഴുതണം
ഡേയ് കണ്ണാ നീ ആൾ പൊളിയാ ട്ടോ അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ
Super ❤️❤️❤️
Ammayude peru maripoyallo
Next part pettanu post cheyyane
Super story dear
കൊള്ളാം.. തുടരുക ?
Super story.മറ്റൊരു നല്ല പ്രണയകഥകൂടി ??.
കഥയിൽ ഒരു ട്വിസ്റ്റ് കണ്ണുണ്ട്. ഒരു കാര്യമേ പറയാനുള്ളു sad ആകരുത്.anyway നൈസ് സ്റ്റോറി ❤❤❤
Nice story nalla feel
എനിക്ക് ഇഷ്ടപ്പെട്ടു. വളരെ നല്ലൊരു ഫീലിംഗ്. കൃഷ്ണയ്ക് ഒന്നും സംഭവിക്കരുത് എന്നേയുള്ളു ഒരു പ്രാർത്ഥന…
Adipoli broo❤️❤️
Superb koollam
Pinne last ammaYude name mariYo ennu oru doubt ..Shobana ennaY
Super next part update next week
It’s love story track do not diverting bro
Don’t write rape situation OK good story
Enikkum athu thannaeyanu bro parayanullath. Kuraeyayi ithu polaeyulla kadhakal vayikunnae.
കൊള്ളാം മുത്തേ
പീഡനം ഒന്നുംകുത്തികേറ്റി ഡാർക്ക്‌ആക്കരുത്
കണ്ണാ ഹിമകണമനോഹരമായ പ്രണയം …. ടിസ്റ്റ് ഇട്ട് ഞങ്ങളെ കൊല്ലരുത്… സഹിക്കാൻ പറ്റില്ല …. സൂപ്പർ സ്റ്റോറി
അടിപൊളി ആയിട്ടുണ്ട് ..അടുത്ത പാർട്ട് പൊന്നോട്ടെ
Super story please complete
സൂപ്പർ.. ആകാംഷ നിലനിർത്തികൊണ്ടുള്ള കഥ അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ്
ഒന്നും പറയാനില്ല. നല്ല നിലവാരമുള്ള കഥാകാരന്മാർക്കിടയിൽ ഒരു കണ്ണൻസ് കൂടി….
മച്ചാനെ സൂപ്പർ,ഇതും കണ്ണന്റെഅനുപമ പോലെ സൂപ്പർഹിറ്റാവും.ഇതിൽ ആക്ഷൻ ഒക്കെ വരുമെന്നുതോന്നുന്നല്ലോ…?എല്ലാ ചേരുവയും കോർത്തിണക്കിയ മനോഹരമായ കഥക്കായി കാത്തിരിക്കാം…?
കലക്കിയിട്ടുണ്ട്… എന്നാലും എന്തൊക്കെയോ ട്വിസ്റ്റ് പ്രേതിക്ഷിക്കുന്നു