ഹിമേഷുമാരുടെ കഥ [Karan] 179

 

ഹിമേഷ് : “ഞാൻ.. ഞാൻ.. ഇവിടെ…… അടുത്ത് തന്നെ ഉണ്ട്..”

 

ആരതി : “ആഹ്. പെട്ടന്ന് വാ. ഇത്രയും ലെറ്റ് ആവരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.”

 

ഹിമേഷ് : “ആഹ്…. സോറി…. ഞാൻ.. ഇപ്പൊ വരാം.”

ഹിമേഷ് പേടിച്ചു. ഇത് വേറെ ഏതോ സ്ഥലത്തു സംഭവിക്കുന്നതാണ് എന്നവന് മനസിലായി. സ്വപ്നം അല്ല എന്നവന് ഉറപ്പാണ്. അവൻ ആ ഫോൺ മുഴുവൻ പരതി. അതിൽ ഒരു ഫോട്ടോ അവൻ കണ്ടു. അവന്റെ ലൈസൻസും. അതിൽ അഡ്രസ്സ് കിടക്കുന്നു. അവൻ അത് ഫോണിൽ സേർച്ച് ചെയ്തു. എന്തെങ്കിലും വരട്ടെ എന്ന് കരുതി അവൻ ആ വണ്ടി എടുത്തു. പതിയെ സ്റ്റാർട്ട് ആക്കി ആ കണ്ട അഡ്രസിലേക്ക് വണ്ടി ഓടിച്ചു. വഴി ഒന്നും അവൻ മുൻപ് കണ്ടിട്ടേ ഇല്ല. പത്തു മിനിട്ടിന് ഉള്ളിൽ അവൻ ആ സ്ഥലത്തെത്തി. ഒരു ഇരുനില വീട്. വളരെ പൈസക്കാരുടെ സ്ഥലം ആയിട്ടേ തോന്നു.

 

അവൻ പതിയെ ഗേറ്റ് തുറന്നു. മനോഹരമായ പൂന്തോട്ടവും സ്വിമ്മിങ് പൂളും എല്ലാം നിറഞ്ഞ ഒരു വീട്. അവൻ അകത്തേയ്ക്ക് കയറി കോളിംഗ് ബെൽ അടിച്ചു. ആരോ ഡോർ തുറന്നു. അവൻ ഞെട്ടിപ്പോയി. ഒരു പാന്റിയും സ്ലീവ്‌ലെസ് ഇന്നറും ധരിച്ചു ആരതി തന്റെ മുന്നിൽ നിൽക്കുന്നു. ബ്രാ ഇട്ടിട്ടില്ല എന്ന് വ്യക്തം. പുറകിൽ കല്യാണ ഫോട്ടോ ഒക്കെ കാണാം.

 

പെട്ടെന്ന് ശക്തിയായി ആരതി അവന്റെ കരണത്തിനു ഇട്ടു ഒന്ന് പൊട്ടിച്ചു.!!!! അവൻ ഞെട്ടി ഇല്ലാണ്ടായി പോയി. മനസൊക്കെ വല്ലാണ്ട് വന്നു.

 

ഹിമേഷ് : “ആര… ആരതി… ഞ..”

 

ആരതി : “നീ ഒന്നും ഇങ്ങോട്ട് പറയണ്ട മൈരേ. എവിടെ ആയിരുന്നു ഇത്രയും നേരം?”

 

ഹിമേഷിന് ഒന്നും മനസിലായില്ല. അവനു കരയാൻ തോന്നി. അവൻ ഒന്നും മിണ്ടാതെ സ്ഥബ്തനായി അവിടെ നിന്നു.

 

ആരതി : “ഒരു പത്തു തവണ ഏത്തം ഇട്ടിട്ട് അകത്തേയ്ക്ക് കയറിക്കോ. പെട്ടെന്ന് വേണം…”

“മാത്രമല്ല. നാളെ ഹിമ ആണ്. എനിക്ക് എന്തോ അങ്ങനെ ഒരു മൂഡ്!!! നിന്റെ ഈ കോലം ഒക്കെ ഒന്ന് വൃത്തി ആക്കു. ആ മുഖത്തെ രോമം ഒക്കെ.”

The Author

6 Comments

Add a Comment
  1. Bro eshayude jeevan bakki undavumo…..

  2. സൂപ്പർ ആയിട്ടുണ്ട് continue ബ്രോ
    വൈകണ്ട

  3. Super ❤️
    Pls continue pls ?

Leave a Reply

Your email address will not be published. Required fields are marked *