ഹിമേഷ് ഇതെല്ലം കേട്ട് പേടിച്ചു. എങ്ങനെ എങ്കിലും പോയാൽ മതി എന്നായി.
ഹിമേഷ് : “നീ ഇത് എങ്ങനെ എടുക്കും എന്നെനിക്ക് മനസിലാക്കാൻ ആവില്ല. ചില ദിവസം തലേന്ന് ആരതി ഓർഡർ തരും, നാളെ ഹിമ ആണെന്ന്. അതിന്റെ അർദ്ധം പിറ്റേ ദിവസം നീ പെണ്ണായി മാറണം എന്നാണ്. ദയവ് ചെയ്ത് നീ അതിന് നോ പറയരുത്. പബ്ലിക്ക് ആയി നിന്നെ അവൾ നാണം കെടുത്തും.”
ഹിമേഷ് പിന്നെയും പേടിച്ചു. ഇതെന്തൊക്കെ ആണ് നടക്കുന്നത്.!!!!!
ഹിമേഷ് : “നീ താടി ഒക്കെ ഷേവ് ചെയ്തു പെണ്ണായി വസ്ത്രം ധരിച്ചു അവളുടെ അടുത്തേയ്ക്ക് ചെല്ലണം. മിക്കവാറും അവൾ നിന്നെ പുറത്തേയ്ക്ക് കൊണ്ട് പോവും. ഭർത്താവ് താൻ പറയുന്നത് അനുസരിക്കുന്നുണ്ട് എന്ന് കാണിക്കുന്നതാണ് ഇവിടുത്തെ പെണ്ണുങ്ങളുടെ പ്രധാന ഷോ. പിന്നെ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു ഗുണം ഉണ്ട്. മാസം ഒരു തുക ശമ്പളം കിട്ടും. ഏകദേശം ഒന്നര ലക്ഷം വരും. സ്ലേവ് ക്യാറ്റഗറിയിൽ ഉള്ളവർക്ക് അത് കൊടുക്കേണ്ടത് ഇവിടുത്തെ നിയമം ആണ്. എന്റെ ബാങ്കിൽ തന്നെ ഏകദേശം അമ്പതു ലക്ഷത്തിന് മുകളിൽ പൈസ കിടപ്പുണ്ട്. പൈസ ഉണ്ടെങ്കിൽ തന്നെ ഞാൻ എങ്ങനെ ഉപയോഗിക്കാനാണ്? എന്തായാലും നീ വെയിറ്റ് ചെയ്യ്. ഒരു മൂന്നു മാസം കഴിഞ്ഞാൽ ആ മൂന്ന് ഡിവൈസസും പിന്നെയും ചാർജ് ആവും. അപ്പൊ നിനക്ക് ട്രാവൽ ചെയ്യാം. അതുവരെ ഞാൻ നിന്റെ ലോകം ഒക്കെ ഒന്നും കാണും. അപ്പൊ ബൈ!”
പക്ഷെ ജീവനോട് കൂടി ആ ഹിമേഷിന് അവന്റെ ലോകത്തേയ്ക്ക് പോവാൻ ഭാഗ്യമുണ്ടായില്ല.!!!
പൈസയുടെ കാര്യം കേട്ടപ്പോൾ ഹിമേഷിന് ആകാംഷ തോന്നി. ആ ബാങ്ക് അകൗണ്ടിൽ നിന്നും പൈസ എടുത്താൽ ലൈഫ് സെറ്റാണ്.
ഹിമേഷ് : “എന്റെ ജീവിതത്തിൽ നടന്ന വലിയ സംഭവങ്ങൾ ഞാനാ ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്. പിന്നെ അറിയേണ്ടവരുടെ ഫോട്ടോസും മറ്റും. അതൊക്കെ നീ നോക്കണം. ഒരു വിധത്തിലും സംശയം തോന്നരുത്. അപ്പൊ ബൈ!”
ഹിമേഷ് അവിടെ മുഴുവൻ നോക്കി. ഡയറി കയ്യിൽ കിട്ടി. അവനതു മുഴുവൻ വായിച്ചു . അവന്റെ ബെഡിന്റെ ഉള്ളിൽ “കംപ്ലീറ്റ് ഹിസ്റ്ററി ഓഫ് ദ വേൾഡ്” പോലുള്ള പുസ്തകങ്ങൾ കണ്ടു. അതായത് എന്നോ ഒരിക്കൽ തന്റെ നാട്ടിലേക്ക് അയാൾ വന്നിട്ടുണ്ടാവണം. താൻ ഉറങ്ങിയപ്പോൾ ആവണം. അതായത് ടൈംലൈൻ 1 ൻറെ ബുക്കുകളാണ് അവിടെ ഇരിക്കുന്നത്.
Bro eshayude jeevan bakki undavumo…..
??
സൂപ്പർ ആയിട്ടുണ്ട് continue ബ്രോ
വൈകണ്ട
Super
Super
Super ❤️
Pls continue pls ?