ആദ്യമൊന്നും ശാന്താനു സമ്മദിച്ചില്ലങ്കിലും സൂര്യവർദ്ധന്റെ നിർബന്ധത്തിനു വയങ്ങി അയാൾ അവന്റെ കുടെ യാത്ര തിരിച്ചു.
അവർ കണ്ണനെ രഥത്തിൽ ബന്ധിച്ചു കൊണ്ട് ദേവപുരിയിലേക്ക് നിങ്ങി.
യാത്രയിൽ ഉടനീളം സൂര്യവർദ്ധൻ ശാന്തനുവിനെ ശ്രെദ്ധിച്ചു കൊണ്ടിരിന്നു. ആദ്യം കണ്ടപ്പോൾ ഒരു യോദ്ധാവിനെ പോലെ തോന്നിയ ശാന്തനുവിന് ഒരു കൊച്ചുകുട്ടിയുടെ സ്വഭാവം ആണെന്ന് മനസിലായി. മാത്രവും അല്ല സംഗീതത്തിൽ അവനുള്ള അറിവും അവൻ മനസിലാക്കി.
” നി എനിക്ക് വേണ്ടി ഒരു ഉപകാരം കൂടി ചെയ്യുമോ “
പുറം കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന ശാന്തനുവിനോട് സൂര്യവർദ്ധൻ ചോദിച്ചു.
” എന്ത് സഹായം ഞാൻ വഴിയെ പറയാം “
അപ്പോയെക്കും അവർ ദേവപുരിയുടെ രാജ്യകവാടം കഴിഞ്ഞിരുന്നു.
ശാന്തനു അതിശയത്തോടെ ആ ഗോപുരം നോക്കി. ഉദയപുരി കോട്ടയെക്കാൾ എത്രയോ വലുതായിരുന്നു ദേവപുരിയുടെ പ്രേവേശന കവാടം തന്നെ. ദേവ പുരിയുടെ അന്തരീക്ഷം ഒരു മഴയുടെ രൂപത്തിൽ ശാന്തനുവിനെ സ്വാഗതം ചെയ്തു.
അവരുടെ രഥം ദേവപുരി ലക്ഷ്യം മാക്കി കുതിച്ചു…
???
കിടുവാണ് അടുത ഭാഗം എപ്പോൾ വാരും കട്ട വൈറ്റിങ്ങാണ്
അടിപൊളി plot
Kidiloskki Kadha ?
തുടർന്ന് എഴുതണം ബ്രോ പകുതി വെച്ചു നിർത്തരുത് നല്ല പ്ലോട്ട് ആണ് ബാക്കി കൂടി വരട്ടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
കൊള്ളാം, സ്പീഡ് കുറച്ച് എഴുതൂ
Adipoli
കഥ അടിപൊളിയായിരുന്നു പക്ഷെ പെട്ടന്നു പറഞ്ഞു തീരുന്നത് പോലെ സ്‌പീഡ്‌കൂടിപ്പോയി
സൂപ്പർbro
തുടരും എന്ന് പ്രതിക്ഷിക്കുന്നു
കാത്തിരിക്കുന്നു
???????????????
❤?
നല്ല തുടക്കം
Wow. Nice strting bro. Nice content. Ivde vannitulla Similar content ulla plotukal pole ith drop aakilla enn vishwasikunnu
ഇത് ഒരു തുടക്കം മാത്രം ആണ്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ബാക്കി