ഹിസ്-സ്റ്റോറി [Danmee] 209

ഉദയപുരിയിലെ ഭടൻ മാർ വിചാരിച്ചത്  പോലെത്തന്നെ ആ യുദ്ധം ഒരു ചതികളം ആയിരുന്നു.

ഇരുരാജ്യങ്ങളുടെയും സൈനങ്ങൾ നേർക്കുനേർ നിന്നു. യുദ്ധകാഹളം മുഴങ്ങിയപ്പോൾ അവർ  അലറിക്കൊണ്ട് പരസ്പരം  പോരാടിക്കാൻ തുടങ്ങി.

പണ്ട്യനാട്ന്റെ സൈന്യം യുദ്ധത്തിൽ മുന്നിട്ട് നിന്നു. അവരുടെ പടത്തലവൻ  രണധീരൻ തന്റെ മുന്നിൽ പെട്ടവരെ എല്ലാം വെട്ടി വിയ്ത്തി മുന്നോട്ട് കുതിച്ചു. രണധീരന്റെ കരുത്തു കണ്ട് പേടിച്ച ഉദയപുരിയിലെ സൈന്യം തിരിഞ്ഞു ഓടാൻ തുടങ്ങി . ഇത് കണ്ട രണധീരൻ  തന്റെ കുതിര പുറത്തു നിന്നും ഇറങ്ങി. എന്നിട്ട് തിരിഞ്ഞു നിന്ന് തന്റെ സൈന്യംത്തെ  വിലക്കി.

” നിർത്തു…….. തിരിഞ്ഞു ഓടുന്നവരെ  ആക്രമിക്കാൻ പാടില്ല.”

പണ്ട്യനാടന്റെ പടയാളികൾ ഒരുയുദ്ധം കൂടി ജയിച്ച സന്തോഷത്തിൽ  അർതുവിളിച്ചു. അവരോടൊപ്പം രണധീരനും പങ്കെടുത്തു. അവരുടെ അടുത്തേക്ക് പണ്ട്യനാട്ന്റെ മന്ത്രിമാരിൽ ഒരാളായ ഭൈരവൻ തന്റെ രഥത്തിൽ വന്നു.

” ബെലെ ഭേഷ്…… രണധീര നിന്നെ വെല്ലാൻ ആരും ഇല്ല എന്ന് ഒരിക്കൽ കൂടി നീ തെളിയിച്ചിരിക്കുന്നു “

അയാൾ ചിരിച്ചു കൊണ്ട് രണധീരന്റെ  തോളിൽ തട്ടിയ ശേഷം  പടയാളികളോടായി പറഞ്ഞു.

” പണ്ട്യനാട്ന്റെ  ചരിത്രത്തിലേക്ക് ഒരു വിജയം കൂടി സമ്മാനിച്ച നിങ്ങൾക്ക് ആയി എന്റെ ചെറിയ സമ്മാനം…… മറ്റ് രാജ്യക്കാർ ഒരിക്കൽ എങ്കിലും രുചിച്ചു നോക്കണം എന്ന് വിചാരിക്കുന്ന  അമൃതേത്….. പണ്ഡിയനാടിന്റ നിലവാറകളിൽ മാത്രം ഉള്ള അപൂർവ്വ ശേഖരം “

ഭൈരവൻ തന്റെ രഥത്തിൽ ഇരുന്ന ഒരു കൂടം തുറന്നു. അതിൽ നിന്നും വന്ന വാസന പടയാളികളെ ആവേശത്തിൽആയുതി. അവർ ആ രഥം  വളഞ്ഞു. ഭൈരവാൻ  ഒരു മുളംപണയിൽ കുറച്ച് എടുത്ത്  ബാക്കി ഭടൻമാർക്ക്  നൽകി. അയാൾ അതും മായി രണധീരന്റെ അടുത്തേക്ക് വന്നു അയാൾക്ക് അത്‌ നൽകി. രണധീരൻ ഒന്ന് ചിരിച്ചു കൊണ്ട് അത് കുടിച്ചു. ശേഷം  സംശയത്തോടെ  ആ പനിയത്തിലേക്ക് നോക്കി. അമൃതേത്  അയാൾ മുമ്പ് കുടിച്ചിട്ടുണ്ട് ഇത് അതല്ല  വേറെ എന്തോ ആണ്‌. ഒരു ശബ്ദം കെട്ട് ചുറ്റും നോക്കിയ  രണധീരൻ കാണുന്നത് കുഴഞ്ഞു വിഴുന്ന തന്റെ പടയാളികളെ ആണ്‌. അയാൾക്ക് തല ചുറ്റുന്നതായി തോന്നി. രണധീരൻ വാൾ ഊരി ഭൈരവന്റെ  നേരെ തിരിഞ്ഞു.

” ദ്രോഹി…….. “

ഭൈരവൻ തന്റെ രഥത്തിൽ ഇരുന്ന ഒരു പൊതി മുകളിലേക്ക് എറിഞ്ഞു.

The Author

12 Comments

Add a Comment
  1. കിടുവാണ് അടുത ഭാഗം എപ്പോൾ വാരും കട്ട വൈറ്റിങ്ങാണ്

  2. അടിപൊളി plot

  3. Kidiloskki Kadha ?

  4. തുടർന്ന് എഴുതണം ബ്രോ പകുതി വെച്ചു നിർത്തരുത് നല്ല പ്ലോട്ട് ആണ് ബാക്കി കൂടി വരട്ടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  5. കൊള്ളാം, സ്പീഡ് കുറച്ച് എഴുതൂ

  6. കഥ അടിപൊളിയായിരുന്നു പക്ഷെ പെട്ടന്നു പറഞ്ഞു തീരുന്നത് പോലെ സ്‌പീഡ്‌കൂടിപ്പോയി

  7. ??വായിക്കാൻ ഏറെ ഇഷ്ടം??

    സൂപ്പർbro
    തുടരും എന്ന് പ്രതിക്ഷിക്കുന്നു
    കാത്തിരിക്കുന്നു
    ???????????????

  8. ❤?

    നല്ല തുടക്കം

  9. Wow. Nice strting bro. Nice content. Ivde vannitulla Similar content ulla plotukal pole ith drop aakilla enn vishwasikunnu

  10. ഇത് ഒരു തുടക്കം മാത്രം ആണ്‌. നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ബാക്കി

Leave a Reply

Your email address will not be published. Required fields are marked *