തികഞ്ഞ ഒരു യോദ്ധാവായ ഇവൻ പണ്ഡിയനാടിന്റ അടിമകൂടി ആണ്.. അപകടകാരിയായ ഇവനെ ജീവിക്കാൻ അനുവദിച്ചാൽ ഇവൻ ഈ നാട് തന്നെ ഇല്ലാതാകും “
അല്പം നേരം നിർത്തി അയാൾ രണധീരനെ
നോക്കി എന്നിട്ട് തുടന്നു.
” നാളെ രാവിലെ ജനമദ്യത്തിൽ വെച്ചു ഇവന്റെ തലക്കോയ്യുവാൻ ഞാൻ വിധിക്കുന്നു “
ഇതെല്ലാം കെട്ട് മിണ്ടാതെ നിന്ന രണധീരന്റെ മുഖത്തു ഒരു ഭാവവെത്യാസവും ഉണ്ടായിരുന്നില്ല. സദസ്സിൽ അരവം ഉയർന്നു.
മഹാരാജാവ് രണധീരനെ നോക്കി തുടർന്നു.
” നിന്നെ പോലെ ഒരുവൻ എന്റെ സേനയിൽ ഇല്ലല്ലോ എന്ന് ഞാൻ ഇപ്പോഴും ചിന്ദിച്ചിരുന്നു…….. നിനക്ക് അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ “
അതുവരെ മിണ്ടാതെ നിന്ന രണധീരൻ ഒരു നിമിഷം രാജാവിനെ നോക്കി എന്നിട്ട് പറഞ്ഞു തുടങ്ങി.
” എന്റെ ഈ ആഗ്രഹം നിങ്ങൾ നടത്തും എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല……. നിങ്ങൾ എന്റെ രാജ്യം ചതിയിലൂടെ സ്വന്തം ആക്കുക മാത്രം അല്ല എന്റെ കുലത്തിൽ പെട്ട എല്ലാവരെയും വധിക്കുകയും ചെയ്തിരിക്കുന്നു. എനിക്ക് എന്റെ കുലം എന്നോട് കൂടി അവസാനിക്കരുത് എന്ന് ആഗ്രഹം ഉണ്ട് “
“അതിനായി ഞാൻ എന്ത് ചെയ്യണം “
” സ്വാമനസാലെ എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ തയ്യാറായ ഒരു സ്ത്രീയെ കണ്ട് പിടിക്കു…. അവൾ ഏത് ജാതി അയാളും കുഴപ്പമില്ല.. എന്റെ കുഞ്ഞ് ആ സ്ത്രീയുടെ വയറ്റിൽ വളരുന്നു എന്ന വാർത്ത കേട്ട ശേഷം എന്നെ വധിച്ചുകൊള്ളൂ “
” ഒരു കുറ്റവാളിക്ക് പെണ്ണുകുട്ടികൊടുക്കൽ അല്ല ഒരു രാജാവിന്റെ ജോലി “
സദാസിൽ നിന്നും ഒരുവൻ വിളിച്ചു പറഞ്ഞു. കുറച്ചു പേർ അവനെ പിന്തങ്ങി.
“രാജാവ് വിധിച്ചത് പോലെ നാളെ തന്നെ ഇവന്റെ തലആറുക്കണം “
രാജാവ് നിശബ്ദനായി ഇരുന്നു. സഭ പിരിയാൻ ഉള്ള പെരുമ്പാറ മുഴങ്ങിയപ്പോൾ അവിടെ കൂടി നിന്നവർ എല്ലാവരും മടങ്ങി പോയി.
അശോകവർമൻന്റെയും ലക്ഷ്മിദേവിയുടെയും മുഖത്ത് നിരാശ പടർന്നു. അവിടെനിന്നും പോകാൻ തുടർന്ന അശോക വർമാന്റെ കയ്യിൽ പിടിച്ചുവലിച്ചു കൊണ്ട് ലക്ഷ്മിദേവി ഒരു തായിക കുടത്തിലേക്ക് കേറി.
” നീ എന്താ ഈ കാണിക്കുന്നത് “
” മഹാരാജാവിനോട് നമുക്ക് ഒന്ന് സംസാരിച്ചാലോ “
” എന്തിനെ കുറിച്ച്…… ഈ തീരുമാനത്തിൽ ഒരു മാറ്റം വരും എന്ന് എനിക്ക് തോന്നുന്നില്ല… വധക്ഷിക്ഷ അത് ആണ് അദേഹത്തിന്റെ വിധി “
???
കിടുവാണ് അടുത ഭാഗം എപ്പോൾ വാരും കട്ട വൈറ്റിങ്ങാണ്
അടിപൊളി plot
Kidiloskki Kadha ?
തുടർന്ന് എഴുതണം ബ്രോ പകുതി വെച്ചു നിർത്തരുത് നല്ല പ്ലോട്ട് ആണ് ബാക്കി കൂടി വരട്ടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
കൊള്ളാം, സ്പീഡ് കുറച്ച് എഴുതൂ
Adipoli
കഥ അടിപൊളിയായിരുന്നു പക്ഷെ പെട്ടന്നു പറഞ്ഞു തീരുന്നത് പോലെ സ്‌പീഡ്‌കൂടിപ്പോയി
സൂപ്പർbro
തുടരും എന്ന് പ്രതിക്ഷിക്കുന്നു
കാത്തിരിക്കുന്നു
???????????????
❤?
നല്ല തുടക്കം
Wow. Nice strting bro. Nice content. Ivde vannitulla Similar content ulla plotukal pole ith drop aakilla enn vishwasikunnu
ഇത് ഒരു തുടക്കം മാത്രം ആണ്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ബാക്കി