ഹിസ്-സ്റ്റോറി 2
His Story Part 2 | Author : Danmee | Previous Part
ശക്തമായ മഴ കാരണം മുന്നിൽ ഉള്ളത് ഒന്നും കാണാൻ പറ്റാതെ ആയി. സൂര്യവർദ്ധൻ ഒരു മറച്ചുവട്ടിൽ രഥം നിർത്തി.അയാൾ രഥത്തിൽ നിന്നും ഇറങ്ങി ചുറ്റും നിരീക്ഷിച്ചു.ശാന്തനു രഥത്തിൽ നിന്നും ഇറങ്ങി കണ്ണനെ അഴിച്ചു മരത്തിനു ചുവട്ടിലേക്ക് മാറ്റി നിർത്തി. കണ്ണൻ നന്ദിസുചകമായി ഒരു ശബ്ദം ഉണ്ടാക്കി എന്നിട്ട് ശാന്തനുവിൻറെ കയ്യിൽ നക്കാൻ തുടങ്ങി.
” നീ എന്താണ് ഈ കാണിക്കുന്നത് മഴ തോർന്നാൽ ഉടൻ നമ്മുക്ക് പോകാൻ ഉള്ളതാ ”
” നമ്മൾ ഇപ്പോൾ യാത്ര ചെയ്യുന്നില്ലല്ലോ അത്രയും സമയം വെറുതെ എന്തിനാ ഇവൻ രഥത്തിന്റെ ഭാരം തങ്ങുന്നത് ”
” ഇത് ഒരു കുതിര അല്ലെ അതിന്റ പണി അല്ലെ അത് ”
” നിങ്ങക്ക് ഇവൻ വെറും ഒരു കുതിര ആയിരിക്കും എനിക്ക് ഇവൻ എന്റെ കണ്ണൻ ആണ് ഇത്രയും നാൾ എനിക്ക് ഇവൻ മാത്രമേ ഉണ്ടായിരുന്നുള്ളു….. ഇവനെ മാത്രം അല്ല ഒരു ജീവിയെയും അനാവശ്യം ആയി ദ്രോഹിക്കാൻ പാടില്ല ”
സൂര്യവർദ്ധൻ ശാന്തനുവിന് അടുത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ രഥത്തിൽ ഒരു അമ്പ് വന്നു തറച്ചു അത് സൂര്യവർദ്ധനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. അയാൾ പെട്ടെന്ന് രഥത്തിന് പിന്നിൽ മറഞ്ഞു . ശാന്തനു എന്താ നടക്കുന്നത് എന്ന് അറിയാതെ ചുറ്റും നോക്കി സൂര്യവർദ്ധൻ അവനോട് മരത്തിനു പിന്നിൽ ഒളിക്കാൻ പറഞ്ഞു. അവർക്ക് നേരേക്ക് ഒരുപാട് അമ്പുകൾ പാഞ്ഞു വന്നു. ഇതിനിടക്ക് സൂര്യവർദ്ധൻ രഥത്തിൽ ഉണ്ടായിരുന്ന വില്ലും ആവനാഴിയും എടുത്തു അമ്പ് വരുന്ന ഭാഗം ലക്ഷ്യമാക്കി അമ്പെയ്യാൻ തുടങ്ങി. പക്ഷെ മഴയുടെ മറവിൽ അമ്പുകൾ ലക്ഷ്യം ഇല്ലാതെ എവിടെയോ പതിച്ചു.
മഴയുടെ ശക്തി പതിയെ കുറഞ്ഞു വന്നു. സൂര്യവർദ്ധൻന് തന്റെ എതിരാളികളെ കാണാൻ കഴിഞ്ഞു. അയാൾ അതിൽ ഒരുവനെ ലക്ഷ്യം വെച്ച് അമ്പെയ്തു.
“ആഹ്ഹ്ഹ്ഹ്ഹ് ”
കുട്ടത്തിൽ ഒരാൾ മരണപെട്ടപ്പോൾ മറ്റുള്ളവർ അമ്പെയ്ത് നിർത്തി അവർ മരങ്ങളുടെയും പറയുടെയും മാറവ്പറ്റി മുന്നോട്ട് നിങ്ങി. സൂര്യവർദ്ധൻ തന്റെ വില്ല് നിലത്തിട്ട്. അരയിൽ നിന്നും വാൾ ഊരി മുന്നോട്ട് നടന്നു.
എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു
“ദേവപുരിയിലെ പോരാളികൾ ഒളിപ്പോർ നടത്താറില്ല. ഒന്നും ഇല്ലെങ്കിലും നമ്മൾ ഒരേ അങ്കത്തട്ടിൽ വിദ്യഅഭ്യസിച്ചവരല്ലേ നേർക്ക് നേരെ വാ ”
അത് കെട്ട് മറഞ്ഞിരുന്നവരിൽ രണ്ട് പേർ സൂര്യവർദ്ധനു നേരെ അലറിക്കൊണ്ട് വന്നു. സൂര്യവർദ്ധൻ ഒരുത്തനെ ചവിട്ടിവിയ്തി മറ്റേവന്റെ നെഞ്ചിൽ വാൾ കൊണ്ട് വെട്ടി. അതിന് ശേഷം ചവിട്ട് കൊണ്ട് വീണവനു നേരെ വളുയർത്തി. സൂര്യവർദ്ധൻ വാൾവീശുന്നതിനു മുൻപ് ശാന്തനു അവന്റെ കയ്യിൽ കടന്നു പിടിച്ചു.
Enna bro baaki
ഇടിപ്പസ് മലയാളീകരിച്ചതാണോ
ബ്രോ കിടിലൻ ആയിട്ടുണ്ട്
ലക്കി ഡോണറിന്റെ ബാക്കി ഇവിടെ അടുത്ത് വരുമോ ബ്രോ
Trapped in heaven update????
കുഞ്ഞിനലിൽ തന്റെ കുടെ ഉള്ളവരുടെ മൂത്രകുഴൽ രാജകിങ്കരൻമാർ മുറിച്ചു മാറ്റി അതുകൊണ്ടാണ് ചിലപ്പോയെക്കെ അവരുടെ പൂറിൽ നിന്നും ചോര വരുന്നത് എന്ന് ആണ് അവൻ വിചാരിച്ചിരുന്നത്
പൂറിനെയും മെൻസസിനേയും ഇത് പോലെ മുന്പേവിടെയും കേട്ടിട്ടില്ല
Ini adutha part rnna bro???
Ee maasam tanne kanuo???
Danmee ബ്രോ….
Any updation on നേര്‍ച്ചകോഴി.?
Plz reply…
❤❤❤
Super