(പക്ഷെ അലക്‌സും വീട്ടുകാരുമൊക്കെ അത് വിശ്വസിച്ചു)
എന്തായാലും നിങ്ങൾ വെല്യേ ബുദ്ധിമാന്മാര്…
സംശയാലുക്കള്!!!!..
അയ്യേ!!!…
കെറുവിക്കണ്ട… നിങ്ങളോടു സത്യം പറഞ്ഞേക്കാം…
അല്ലെങ്കി തന്നെ.. എന്തിനാ പറയണേ…
ഞാൻ അന്നത്തെ ദിവസത്തെ വീഡിയോ തന്നെ കാണിക്കാം.. പോരെ.
(ഒടുക്കം ഇതാരാ ഈ വീഡിയോ പിടിച്ചേ ന്നു ചോദിക്കല്ലേ.. ഇതൊക്കെ ഞാനറിയാതെ ആ സിമോണച്ചേച്ചി ഒപ്പിച്ച പണിയാണ്..
നിങ്ങള് ഞാൻ പറഞ്ഞാ വിശ്വസിക്കില്ലന്ന് പുള്ളിക്കാരിക്ക് അറിയായിരുന്നു)
*******************************************************
“ഇച്ചായാ ഒരബദ്ധം പറ്റി…
ആകെ നാറ്റക്കേസാവും ന്നാ തോന്നണേ..”
ഞാനൊന്ന് കുളിക്കാൻ പോയ തക്കം നോക്കി, എന്നേം ഇച്ചായനേം പറ്റിച്ച്, നാലുപ്രാവശ്യം നീട്ടി കൂവി, തുള്ളി വിറച്ചു നിന്നിരുന്ന കുക്കറിനെ, സിങ്കിലേക്ക് വെച്ച് വെള്ളം തിരിച്ചിട്ടൊണ്ട് ഞാൻ ഹാളിലേക്ക് ചെന്നു..
“എന്നതാടി..”
ഇച്ചായൻ, പെട്ടെന്ന്, കൈ ടിവിയുടെ മറവിലേക്ക് നീട്ടിയത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല…
“കള്ള ബഡുവ..
രാവിലെ തന്നെ തുടങ്ങി അല്ലേ…”
മുഖത്തെ കള്ളത്തരം കലർന്ന നാണം കണ്ടപ്പോ സംഗതി എനിക്ക് പിടികിട്ടിയിരുന്നു.
“എടി.. ഈ ഹാപ്പിബർത്ത് ഡേ ന്നൊക്കെ ബോസ് പറയുമ്പോ താങ്ക്സ് മാത്രം പറഞ്ഞാ മതിയോടി??
അതോ.. വേറെ എന്തേലും പറയണോ??”
ചുമ്മാ എന്നെ സോപ്പാൻ ചോദിക്കുന്നതാണ്.. എനിക്കറിയാത്തതല്ലല്ലോ….
ഹാപ്പി ബർത്ത് ഡേ ന്നല്ല..
ഇനി “നിനക്ക് ഞാനൊരു ഉമ്മ തരട്ടെടാ അലെക്‌സേ” ന്നു പുള്ളി ചോദിച്ചാ പോലും, ഈ ഗഡി മിഴുങ്ങസ്യാന്നു നിൽക്കത്തെ ഉള്ളെന്നെനിക്കറിയാം..
“പോരാ ഇച്ചായാ… അതുപോര.
ഒരു കാര്യം ചെയ്യ്..
ഞാനെന്റെ പെണ്ണിനെ കെട്ടിച്ച് തരട്ടെ സാറിന് ന്നും കൂടി ചോദിക്ക്..
അപ്പൊ ശരിയാവും…”
രാവിലെതന്നെ ബിരിയാണീടെ അവസ്ഥ എന്താവുമെന്നറിയാത്ത അനിശ്ശ്ചിതത്വത്തിൽ, ഞാൻ ആ കലിപ്പ് ഇച്ചായന്റെ മേലോട്ടിട്ടു…
“ഹേയ്.. അങ്ങനെ ചോദിച്ചാ…
അയ്യേ!!! പുള്ളിക്കാരൻ എന്ത് വിചാരിക്കുമെടി???
അത് മാത്രല്ല..
നിന്നെ ഇനി കല്യാണം കഴിക്കണേൽ ആദ്യം നമ്മള് ഡൈവോഴ്സ് ആയിട്ടൊക്കെ വേണ്ടേ…”
കള്ളപ്പന്നി!!!..
അപ്പൊ അതാണ് ഉള്ളിലിരിപ്പ്…
“ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ മോനേ… നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യും ന്നു നീ സ്വപ്നത്തിൽ പോലും കണക്കു കൂട്ടണ്ട..
എന്നിട്ടാ ബോംബേ കോന്തത്ത്തീടെ കൂടെ പൊറുതി തുടങ്ങാനല്ലേ.. അങ്ങനിപ്പം നീ സുഖിക്കണ്ട..”
ഇതാ!!!…
എന്തൊരു എഴുത്താ ന്റെ സിമോണക്കുട്ടീ .. നിന്റെ കുണ്ടിക്ക് അടിമകൾ പോലും മഹാ ഭാഗ്യവാന്മാർ
ഹായ് കൂട്ടുകാരി, കുറച്ചു ദിവസം ആകെ മൂട് ഓഫ് ആയിരുന്നു, കുറച്ചു ബിസിയും, സിമോണയിക്ക് കമന്റ് ഇട്ടില്ല എങ്കിൽ മോശം അല്ലേ, തീർച്ചയായും, പേജ് കുറവ് എന്ന് ഒരു കുറവാ, ബിരിയാണിയിൽ മസാല കുറഞ്ഞാലും, നോവലിൽ മസാല നല്ലത് പോലെ ചേർക്കാൻ മറക്കരുത്, കോഴി കാല് ഇല്ലെങ്കിലും അച്ചാർ വിളമ്പുന്ന ഒന്നാം ഭാഗം കൊള്ളാം, ഒരു സദ്യ കൂടെ predheeshikkunnu, അഭിനന്ദനങ്ങൾ. സ്നേഹപൂർവ്വം ജോബ്
പരുന്തും കുട്ടി, നീ പറന്നങ്ങു പോയി അല്ലെ. പോയ വഴി പിന്നെ കാണാനില്ല.ശോകം.കോം ആയി പാവം ഞാനും.ഹാ ഹാ ഹാ ഹാ.
അടുത്ത പാർട്ട് എന്നു വരും
സസ്നേഹം
ആൽബി