ഹിതയുടെ കന്നംതിരിവുകൾ 1
Hithayude Kannamthirivukal Part 1 | Author : Simona
ഫ്രൻഡ്‌സേ….
ഞാൻ പിന്നേം വന്നു ട്ടാ..
താഴെ എഴുതി വെച്ചേക്കുന്നേ മൊത്തം ചളി പിളി ചപ്ളിയാണ്..
വെറുതെ ഓടിനടന്നു തണ്ടലും തല്ലി വീഴരുത്..
എന്തോരം ശ്രമിച്ചിട്ടും ഇമ്മാതിരിയെ മനസ്സിൽ വരുന്നുള്ളു..
സോ..
എന്റെ പ്രിയ പീസ് പ്രേമികളേ..
ഇത് വായിച്ച് എന്റപ്പന് വിളിക്കാണ്ട് പോയി വേറെ നല്ല കഥ തപ്പൂ.. പ്ലീസ്..
ഈ കഥ ഇവിടത്തെ എന്റെ ഒരു സ്വന്തം ചങ്കപ്പൻ “മിഷ്ടർ:വേതാളം അഥവാ ഉണ്നിഷ്ണൻ അഥവാ വില്യം ഡിക്രൂസ് അഥവാ കുട്ടിച്ചാത്തൻ അഥവാ സ്ട്രേഞ്ചർ അഥവാ… (പിന്നെന്തൊക്കെ പേരിൽ ആ കുരുകുരുത്തം കെട്ടവൻ ഇവിടെ ഞെളിഞ്ഞു നടക്കുന്നുണ്ടെന്ന് എനിക്കൊരു പിടീം ഇല്ല.. ആകെ അതൊക്കെ അറിയാവുന്നെ കുട്ടൻ പെരേരക്കാണ്.. ആ മീശപ്പുലിയാണേൽ അതൊട്ടു പറയത്തുമില്ല.. )
അപ്പോ ഈ കഥ ലവന്… ആ ലോക ഉടായിപ്പ് കുട്ടിച്ചാത്തൻ വേതാളത്തിന് സമർപ്പിക്കുന്നു…
ഹിതയുടെ കന്നംതിരിവുകൾ – ഭാഗം ഒന്ന് – (സിമോണ)
“എന്റെ പൊന്നു ഹിതേ..
നീയൊന്നു വരാൻ നോക്ക്.. ഇതിപ്പോ എന്നെക്കൂടി ചീത്തകേൾപ്പിക്കുമല്ലോ..
അന്നത്തെ ബര്ത്ഡേ പാർട്ടീടെ കാര്യമൊന്നും നോക്കണ്ടാ…
ഓഫീസിൽ എത്തിയാൽ പിന്നെ അയാള് പുറമെ കാണുന്നപോലൊന്നും അല്ല..
ദേഷ്യം വന്നാൽ ആ മൈരനൊരു പ്രാന്തനാണ്… ”
അലക്സ്, കഴുത്തിൽ ലൂസായി തൂങ്ങിക്കിടന്ന ടൈ, കോളർ ബട്ടൺ ഇട്ടതിനുശേഷം വലിച്ചുമുറുക്കി..
“ഹോ.. എന്റ്റിച്ചായാ..
ആ തൂക്കുകയർ ഓഫീസിൽ ചെന്നിട്ട് മുറുക്കിയാ പോരേ.. അരമണിക്കൂർ ഡ്രൈവ് ചെയ്യുമ്പോഴെങ്കിലും ഒന്ന് നേരെ ചൊവ്വേ ശ്വാസം വിട്..
ശ്ശെടാ.. ഇങ്ങനൊരു ബോസിനെ പേടി…”
ഇറക്കിയുടുത്തിരുന്ന ഇളം നീല സാറ്റിൻ സാരി, ഒന്നുകൂടി താഴ്ത്തി, അടിവയറിന്റെ മാംസളത നഗ്നമാക്കിക്കൊണ്ട്, ഡ്രസിങ് ടേബിളിനു മുൻപിൽ ഞാൻ പുറം തിരിഞ്ഞു..
ഇറുകിയ പാന്റിയുടെ എലാസ്ടിക്കുകൾ, പിറകിലേക്ക് ഉരുണ്ടു തള്ളിയ കുണ്ടിപ്പന്തുകളെ, ചെരിവോടെ പകുത്ത്, ഇരുവശത്തും തുറിപ്പിച്ചു നിർത്തിയിരിക്കുന്നത് സാരിയിൽ വ്യക്തമായി അറിയാം..
മെല്ലെ ഞാനെന്റെ വലത്തെ കൈകൊണ്ട് ചന്തിയിലൊന്ന് തലോടി..
അവറ്റകളുടെ തുറിപ്പ് ശരിക്കും കയ്യിൽ തടയുന്നുണ്ട്..
കണ്ണാടിയിൽ നോക്കി കള്ളച്ചിരി ചിരിച്ച് ഞാനൊന്നു കണ്ണിറുക്കി..
“കള്ളിപ്പാത്തുമ്മേ… ഇന്ന് മുതൽ ഇനിയെന്നും കാണാമല്ലോ..
കുറച്ചായില്ലേ ആയില്ലേ എന്നും രാത്രി ഓർത്ത് വിരലിടാൻ തുടങ്ങീട്ട്..”
ഞാൻ ഹിത…
എന്നെ നിങ്ങൾക്കറിയാം..
ആ വാതിൽക്കൽ, ചുകന്ന ടൈയ്യും കെട്ടി മുള്ളിന്മേൽ നിൽക്കുന്ന അലക്സ് എന്ന അക്കൗണ്ടന്റിന്റെ ധർമ്മപത്നി.
സത്യം പറഞ്ഞാൽ, ഇന്നെന്റെ ജീവിതത്തിലെ വളരെ ഇമ്പോർട്ടന്റായ ദിവസമാണ്..
വിവാഹശേഷം, ഏതാണ്ട് ഏഴു വർഷത്തെ കുടുംബിനീ ജീവിതത്തിനൊടുവിൽ, ഞാൻ ആദ്യമായി ഒരു ജോലിക്കു കയറാൻ പോവാണ്..
പരുന്തുംകുട്ടിക്ക്,
ഇതൊരു ഒന്നൊന്നര കന്നംതിരുവികളായിപ്പോയി, വാക്കുകളാൽ വർണിക്കാൻ ആവില്ല എനിക്ക് നിന്റെ വാക്കുകളുടെ മന്ത്രികതയെ. നിന്റെ തൂലികയാൽ ജന്മം കൊള്ളുന്ന ഓരോ വാക്കും ഉദിച്ചിയരുന്ന സൂര്യനെ പോലെ ജ്വലിക്കുകയാണ്…. കമ്പിസാഹിത്യം കൊണ്ട് ആളുകളെ കോരിത്തരിപ്പിക്കാൻ ഇവിടെ നിന്നെ കഴിഞ്ഞേയുള്ളു…. അപ്പൊ എന്റെ പരുന്തുംകുട്ടി മാനം മുട്ടെ പറന്നുയരു…. ആശംസകൾ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ശ്ശെടാ….
കമ്പിസാഹിത്യോ?? ഇതോ???
ഈ കഥയിൽ എവിടാ അതിനു കമ്പീo പാരേം ഒക്കെ???
കള്ള കുന്ത്രാപ്പീ….
ഇപ്പളല്ലേ ആ സ്റ്റാറ്റസ് മെസ്സേജിന്റെ ഫുൾ അർഥം പിടി കിട്ടീത്…
എന്നാലും സന്തോഷാണ്..
വേറെ ആരും മെനക്കെടാറില്ലല്ലോ…
ഇത്രയധികം എഫേർട്ട് എടുത്ത് ഓൾമോസ്റ്റ് എല്ലാ കഥകളിലും ഇൻസ്പിരേഷണലായ കമന്റ്സ് ഇടാൻ..
ആ മനസ്സിന് ആദ്യത്തെ സലൂട്ട്..
(കഥയെപ്പറ്റി പറഞ്ഞതൊക്കെ മറക്കാം…
പക്ഷെ ആ വലിയ മരം… മേലെയുള്ള ചില്ല..
അതും ആ സ്റ്റാറ്റസ് മെസ്സേജിൽ പെടൂലോ ന്നാലോചിക്കുമ്പോ…
ങ്‌ഹും!!!.._)
സ്നേഹപൂർവ്വം
സിമോണ.
ഹലോ simonoos …….
അടിക്കുപിടിച്ച ബിരിയാണിച്ചെമ്പിലെ ആവിപറക്കുന്ന അടിപൊളി ആറ്റൻബിരിയാണിക്കൊപ്പം ”പീസ് ‘ ‘കൈവിട്ടൊരു ” പീസ്‌കഥ ”….ഒരു പീസ് ഫുൾ ” കഥ !. പതിവ് വെടിക്കെട്ടുകളും , അണുബോംബ് വിസ്താരണ ങ്ങളും കൈവെടിഞ്ഞു…..പഴയ ” കിടുക്കൻ സറ്റയറുകളിലേക്ക് ” വീണ്ടുമൊരുതിരിഞ്ഞുനോട്ടം !. ( ഒരു യമണ്ടൻ തിരിച്ചുവരവ് ). ഹിതകുട്ടി എന്ന” മാദകതിടമ്പിൻറെ ” മാംസതകളെ , കടന്നുകയറി ആക്രമിച്ചു അതിൻറെ മണവും , രുചിയും സുഖവും ” നാൻ മൂലാധാര രസ”ത്രയവും ആസ്വദിച്ചു കുളിർക്കുന്ന ആനന്ദ-വ്യായാമ പ്രകടനപരതകളെ യെങ്ങും എടുത്തുയർത്തി കാണിക്കാതെ , അവളുടെ മാംസ-മീമാംസകളെ മാത്രം തൊട്ടു തഴുകി പോകുന്ന ഒരു പുതിയ വേദാന്ത-വൈതരണിക്കാണ് ഇക്കുറി സിമോണു തിരി നാട്ടിയത് .
ഇതിൽ ആകപ്പാടെ കിട്ടിയൊരു മസാലമണം ” ഹിതാമ്മേടെ ” അടുക്കളയിലെ ബിരിയാണി അടങ്ങിയ ചൂടൻ ഇറച്ചി മണവും, ‘പിച്ചളചെമ്പിനെ ‘വെല്ലുന്ന രണ്ടുമൂന്ന് ” മാംസചെമ്പ് ”കളുടെ മാദകമണവും മാത്രം . അതാകട്ടെ , കഥയെ ” സർക്കാസ്റ്റിക്സ് ”ആയി കൊണ്ടുപോകുന്ന നല്ല ”ഇഫക്റ്റീവ്നെസ്സ് ”നൽകി പരിപോഷിക്കുന്നതിനൊപ്പം….മൊത്തത്തിൽ നല്ല ” ഈടും പാവും ” പ്രദാനം ചെയ്കയും ചെയ്തു . ചൂടൻ ” കഞ്ഞിബിരിയാണി ” ക്കൊപ്പം….കുറെ, പ്രച്ഛന്നവേഷാധാരിണിക ൾ ,വ്യത്യസ്ത നാമധാരികൾ, ഭാഷാപരിണിതൻ….അടങ്ങിയ പൊളിപ്പൻ വിഭവവിധാനങ്ങൾ യഥേഷ്‌ടം വെടിമരുന്നിൽ മുങ്ങിനിവരുന്ന ഞെരിപ്പൻ , വെടിച്ചില്ലുകൾ പൊട്ടിയമരുന്ന ശബ്ദ മിശ്രണങ്ങളുടെയും….വെടിപ്പുകയുടെയും നവോന്മേഷ ഗന്ധമാകന്ദം !. എപ്പോഴുത്തെയും ,….പറഞ്ഞു പറഞ്ഞു പോകുന്ന നീണ്ടകഥയുടെ ” ഫോർമാറ്റ് ” വിട്ടിട്ടൊരു അന്യായ ” കാരിക്കേച്ചർ വ്യൂ പോയിൻറ് ”ൽ നിന്നുകൊണ്ടുള്ളൊരു ” സ്പെസിഫൈഡ് ”കഥാകഥനം !!.
എപ്പോഴും സമൃദ്ധമായ തുടയെല്ലിൽ മെനഞ്ഞ കൊഴുത്ത ഇറച്ചിപ്പീസ് അടങ്ങിയ പൊളപ്പൻ ബിരിയാണിക്കൂട്ട് കഴിച്ചു ” ചെകിട് പിടിച്ച ” ആസ്വാദകലക്ഷങ്ങൾക്ക് , ഇടക്കൊന്നു വഴിമാറി ഇത്തരത്തിൽ ചില ” സോഫ്റ്റ് വെജിറ്റേറിയൻ ”, ” സ്‌പെഷ്യൽ ബിരിയാണികൾ വിളമ്പിയാൽ…അതെന്തുകൊണ്ടും പുതുമയും വ്യത്യസ്തവും മാധുര്യവും, തന്നെയാവും…..സംശയമേതുമില്ല !!!. ” കർക്കിടകം ” അല്ലേ ?….കിടക്കട്ടെ , ഒരു സുഖചികിത്സാ !. ഇങ്ങനത്തെ കുറെ ” ഔഷധക്കൂട്ടുകൾ ”മനസ്സിനും ശരീരത്തിനും ഒക്കെ നല്ലിളം ” തമോഗുണം ” പ്രദാനം ചെയ്യട്ടെ !. അല്ലേലും , നിന്റെ പക്കൽ സമയവും കാലവും നോക്കിയുള്ള ഇജ്ജ്യാതി കലക്കൻ ആരോഗ്യ -ചികിത്സാ സംബ്ര്ദായ- ” പൊടിനമ്പറുകൾ ” സുലഭമായുണ്ടെന്ന് ”ഈയുള്ളവന് ”നന്നായറിയാം . അതിനു നിദാനം ആയിരുന്നല്ലോ?…വേതാളത്തെ ചുമലിലേറ്റിയുള്ള രംഗപ്രവേശം !….പിന്നെ , ” യാങ്കി ട്ടീച്ചർ “…തുടങ്ങി കയ്യടി നേടേണ്ടിടത്തു അത് ” കിറു കൃത്യാന്തരം” !!.
മരുന്നും , കഷായവും ഉൾപ്പടെ ….നിൻറെ ”ഒറ്റമൂലികൾ ”നിറയെ ‘ ഞാൻ ഇരുകയ്യും നീട്ടി സ്വീകരിച്ചു ആനന്ദിച്ചു അഭിമാനപുളകിതൻ ആവാറുണ്ടെങ്കിലും…..” കുറിപ്പടികൾ ” നിന്റെ ആയതുകൊണ്ടാവാം….നിൻറെ എഴുത്തിൽ എപ്പോഴും ” ആഴം , ” പോരാ ….പോരാ ” എന്നൊരു തോന്നൽ എന്നെ വല്ലാതെ പിന്തുടർന്ന് വേട്ടയാടുന്നുണ്ട്….ക്ഷമിക്കുക !…പക്ഷിശ്രേഷ്‌ഠ സുഹൃത്തേ…….
നീ തരുന്ന മരുന്ന് ഫലിക്കണേൽ നീതന്നെ കനിയണം. തുടർഭാഗങ്ങളിൽ , ഔഷധക്കൂട്ടും കഞ്ഞിയും കൈവിട്ട് , ”ത്രിഫല സൂചിക ” തരുന്ന ഞവരക്കിഴിയും, ചവുട്ടിതിരുമും….വേണ്ടിവന്നാൽ ,അന്യംമാറി , കത്തിയും മുള്ളും കയ്യിലെടുത്തൊരു മിനി ശസ്ത്രക്രിയയിലേക്ക് പോകാനും തരമുണ്ട് . എന്തായാലും കുഴപ്പമില്ല….എന്തും നേരിടാൻ കയ്യും മെയ്യും ഒഴിപ്പിച്ചു ഞങ്ങളിവിടെ സദാ ജാഗരൂകരാണ് .
വെറുപ്പിക്കൽ!!!….നീട്ടുന്നില്ല , നിൻറെ അടുത്ത ഔഷധവിധികൾ സ്വീകരിക്കാൻ…..നിൻറെ അക്ഷരരത്നങ്ങളെ എതിരേൽക്കാൻ, മിഴിയും മനവും തുറന്ന്…. .സുസ്മേരഹൃദയരായി , സന്തോഷനിർഭരരായി….പ്രതീക്ഷകളോടെ ,ആരാധനയോടെ നിർന്നിമേഷനായി കാത്തിരിക്കുകയാണ്……വരിക !….
” കനവ്കണ്ട് ഞാൻ നിന്നെ സുഹുത്തേ ….നിൻ
കനല് ചിന്തുന്ന വാക്കിൻറെ തീരത്തു
കടലു കാണുന്ന കുട്ടിയെപ്പോലെ ഞാൻ
വിരലുകൊണ്ട് കളംതീർത്തു നിൽക്കവേ ”…..
വീണ്ടും ,
പ്രിയ സുഹൃത്ത്…………
ക്യാ മറാ മാൻ
മാനേ… പുള്ളിമാനെ… കുത്തുകുത്തു മാനേ..
ഒഹ്.. ഓഹ്…. കിളിപോയീ….
പിന്നേം….കിളിപോയീ….
സത്യം…
ആദ്യം ഞാൻ ഒരു പ്രാവിശ്യം മൊത്തം വായിക്കാൻ ശ്രമിച്ചു.. പക്ഷെ പാതിയെ എത്തിയുള്ളു..
പിന്നെ ഓടിപ്പോയി ഒരു ഗ്ലാസ് ചായ കുടിക്കണ്ടി വന്നു…
പിന്നെ തിരികെ ഈ ഏരിയേലിക്ക് വന്നു ഓട്ടക്കണ്ണിട്ട് കംപ്യുട്ടർ നോക്കി.. പിന്നേം വായിക്കാൻ ഒരു പേടിപോലെ..
എന്നാലും കുരിശൊക്കെ വരച്ച് പിന്നേം ഒരുപ്രാവശ്യം കൂടി വായിക്കാൻ ഇരുന്നു നോക്കി..
നോ രക്ഷ…
അല്ല… സത്യത്തിൽ എന്തുട്ടാ മേലെ എഴുതീരിക്കണേ?? കഥ നല്ലതാണെന്നാണോ അതോ എന്നെ കണ്ണുപൊട്ടണ തെറി വിളിച്ചതാണോ???
സീരിയസ്സായിട്ടും ആ എഴുതീരിക്കണതിൽ തൊണ്ണൂറു ശതമാനോം എനിക്കൊരു പിടീം കിട്ടീല..
ഞാൻ ഇത്രേം നാളും വിചാരിച്ചിരുന്നേ ആസ്ട്രേലിയക്കാരടെ ഇംഗ്ലീഷാ ഈലോകത്തെ ഏറ്റവും പിടികിട്ടാപ്പുള്ളിയെന്നാ..
മാനിന്റെ ഈ സാഹിത്യപ്രക്ഷാളനകുശലത (അതെന്തുട്ടാ ന്നു ചോദിക്കരുത്.. എനിക്കും അറിയില്യ) കാണുമ്പോ….
ഹോ…. ഇതിനെക്കാളും എത്രയോ ഭേദായിരുന്നു ആ ഇംഗ്ലീഷ്..
സത്യം പറ…
പേരുമാറ്റി എന്നെ പരീക്ഷിക്കാൻ വന്ന കള്ള ഷേക്സ്പിയറല്ലേ ഈ മാൻ…
എന്റെ പ്രിയ ഷേക്സ്പിയറെ… എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്..
ഏതാണ്ട് ആറാം ക്‌ളാസ് മൊതല് നിങ്ങളെന്റെ ക്ഷമയെ പരീക്ഷിക്കാണ്.. ഇന്നേവരെ നിങ്ങടെ ഓൾമോസ്റ്റ് പുസ്തകങ്ങളൊക്കെ, ഒരക്ഷരം പിടികിട്ടാഞ്ഞിട്ടും, ഒരു സ്റ്റാറ്റസ് സിംബല് മാതിരി വായിച്ചു തീർത്തോളാണി സിമോണ…
വായിച്ചു വായിച്ച് അവസാനം ഭാഷ എന്തുട്ടാണ്, സംസ്കാരം എന്തുട്ടാണ് ന്നൊന്നും മനസ്സിലാവാണ്ടായ ഒരു ഘട്ടത്തിൽ ജീവിതം മടുത്താണ്, എന്നാപ്പിന്നെ മണിപ്രവാളത്തിൽ ഒരു പിടി പിടിക്കാമെന്ന് വിചാരിച്ച് ഈ കമ്പിക്കുട്ടനിൽ വന്നു കേറീത്…
ഇവിടേം നിങ്ങളെത്തി… എന്നെ പരീക്ഷിച്ചു കിളി കളയാൻ വേണ്ടി മാത്രം..
ഇത്തിരി സ്നേഹത്തോടെ, ഇനിയെങ്കിലും ഭാഷയിൽ പാലും പഞ്ചാരേം കൈപ്പക്കാനീരും ഉള്ളിച്ചാറും ഗോമൂത്രവും ഉമ്മത്തിൻകാ അരച്ചതും ഒന്നിച്ചു ചേർത്ത് “ഇതെന്തുട്ടാ ന്നൊന്നു പറഞ്ഞേ” ന്നു ചോദിച്ചെന്റെ പരിപ്പെടുക്കല്ലേ.. (തേങ്ങി കരയുന്ന സിമോണ)
ഞാൻ കഥയുടെ ലാസ്റ്റ് പറഞ്ഞില്ലേ….
എഴുത്തച്ഛന്റെ പച്ചമലയാളം ഇഷ്ടപ്പെടുന്ന ഒരു പാവല്ലേ ഞാൻ…
പഴങ്കഞ്ഞീം, ചെറുപയര് പുഴുക്കും, അരിനെല്ലിക്ക ഉപ്പിലിട്ടതും ഒക്കെ ഇഷ്ടപ്പെടുന്ന എന്നെകൊണ്ട് പിസ്സ തീറ്റിക്കല്ലേ…. തീറ്റിക്കല്ലേ…..
(പാതി ചുമ്മാ… പാതി സീരിയസ്… പോരാ പോരാ..)
താങ്ക്സ് എ ലോട്ട് മാനേ..
സ്നേഹപൂർവ്വം
സിമോണ.
സിമോണ……
അങ്ങനെ…. “ശശി വീണ്ടും ശശിയായി”…..!!!!!
ദേ…” പിന്നെയും ഷേക്സ്പിയർ”!….
ഇത്തവണ തൻറെ മറുപടി എന്നെ ശരിക്കും നിരാശയിൽ കുളിപ്പിച്ചു. വല്ലാത്ത വിഷമം ഉണ്ടാക്കി. വാക്കുകളിലൂടെ എന്നെ കളിയാക്കിയ പോലെ…അപമാനിച്ച… പോലെതന്നെ എനിക്ക് ശരിക്കും അനുഭവപ്പെട്ടു. നല്ലൊരു “ഇംപ്രസീവ്” മറുപടി ഏവരേയുംയും പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട് . എങ്കിലും ഇങ്ങനെ തന്നെ വേണം”reply” എന്നൊന്നും വാശിയൊന്നുമില്ല.but, മനസ്സിലാവുന്നില്ല… “ബ്ലാക്ക് ഔട്ട്” ആണ് എല്ലാം എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോൾ, അതിൽ വല്ലാതെ വേദനയുണ്ട്. ആധുനിക- അത്യന്താധുനിക, പോസ്റ്റ്മോഡേൺ കഥകളും, തത്വചിന്തകളും, വേദവും ഉപനിഷത്തും എല്ലാം എല്ലാം സൈറ്റിൽ വേണ്ടവണ്ണം വാരിവിതറി കസറുന്ന ആളല്ലേ?.. എന്നിട്ട് ഈ പാവപ്പെട്ടവൻറെ ഒന്നര ചക്രത്തിന്റെ എഴുത്തുകൾ മനസ്സിലാവുന്നില്ല എന്നൊക്കെ പറയുമ്പോൾ…. Really i cant digest it. കൂടാതെ മറ്റ് പല പല കുറിപ്പുകൾക്കും, തനതു മറുപടികൾ കുറിക്ക് കുറിക്കുന്ന ആളുടെ ഈ “ആവർത്തന ചിന്താ പൊരുൾ ” അത് മനസ്സിലാക്കാനേ കഴിയുന്നില്ല!!!. പണ്ടും ഞാൻ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു എഴുതിയിരുന്നത്. അന്നൊന്നും ഈ “പാതി തമാശകൾ” പറഞ്ഞു കണ്ടിട്ടില്ല. പാതി അല്ല, മുഴുവനായും തമാശ ഏതർത്ഥത്തിൽ പറഞ്ഞാലും വ്യസനമില്ല…. അതിനൊപ്പം പക്ഷേ, പണ്ടെഴുതിയ പോലുള്ള എന്തെങ്കിലും സ്നേഹത്തിൻറെ ഭാഷയിൽ രണ്ടു വരി കൂടി എന്നോടെഴുതിയാൽ… വല്ലാതെ യങ് സന്തോഷിച്ചേനേ.
ഒരുപക്ഷേ താൻ ഇതൊന്നും ആഗ്രഹിക്കുന്നില്ല എങ്കിലും, തൻറെ കഥ, അത് അർഹിക്കുന്ന… ആവശ്യപ്പെടുന്ന , ആസ്വാദന കുറിപ്പുകൾ മാത്രമേ ഞാൻ എഴുതാറുള്ളൂ,
ഇവിടെയും, “കഥ കൊള്ളാം” എന്ന അഭിപ്രായം മാത്രമേ എഴുതിയിട്ടും ഉള്ളളൂ.
ആകപ്പാടെ ആസ്വാദനം എഴുതാൻ സമയം കിട്ടുന്നതും…. അത് എഴുതുന്നതും, അത്ര പ്രിയപ്പെട്ടവരായ താങ്കളെ പോലെ ഒന്നു രണ്ടു പേർക്ക് മാത്രമാണ്. അത് മനസ്സിൽ ഒരു ” friendly bond”ഉണ്ടെന്ന് ആവർത്തിച്ചു തോന്നിയതുകൊണ്ടും. ഞാനും എൻറെ വാക്കും ദുർഗ്രാഹ്യമെങ്കിൽ… ഇനി തുടരുന്നില്ല ആ തെറ്റുകൾ. കഥയും കഥാകാരിയേയും മനസ്സിൽ മാത്രം സൂക്ഷിച്ചു വക്കാൻ ശ്രമിക്കാം!… ഇടയ്ക്കെപ്പോഴെങ്കിലും കഥയുമായി വരുവാൻ ഞാൻ കഴിയുമെങ്കിലും……………
നൽകിയ സ്നേഹങ്ങൾക്ക് ഒരുപാട് ഒരുപാട് നന്ദി!!. ഒപ്പം ആ വലിയ പകുതി തമാശകൾക്കും……
ഇനിയും എല്ലാ നന്മകളും നേർന്നുകൊണ്ട്….
സ്നേഹപൂർവ്വം,
ക്യാ മറാ മാൻ
എന്റെ പ്രിയ പുള്ളിമാനെ….
ഇത് ഞാൻ മുൻപ് ലാലേട്ടന്റെ കഥക്കെഴുതിയ കമന്റായിരുന്നു… ഇതിപ്പോ അവിടെപ്പോയി കോപ്പി ചെയ്‌തു കൊണ്ടന്നതാ…
ഇത്ര വായിച്ചാൽ, മാനിന്റെ വിഷമം മാറാനുള്ളത് ഇതിലുണ്ട്..
ഞാൻ എഴുതിയതിന്റെ നേർ വിപരീതമാണ് പ്രിയ സുഹൃത്തേ.. നിങ്ങൾ വിചാരിച്ചു കൂട്ടിയത്…
ഞാൻ എന്ത് ചെയ്യാനാന്നെ??
=============================================
“പാബ്ലോയുടെ ചിത്രങ്ങളുടെ പഴയ കോപ്പികൾ കാണിച്ചുകൊടുത്തിട്ട്, ഇതിന് എന്ത് വില കിട്ടുമെന്ന് തെങ്ങു കയറാൻ വന്ന ശേഖരേട്ടനോട് ചോദിച്ചപ്പോ അയാള് പറഞ്ഞത്, കിലോന് ഏതാണ്ടൊരു പത്തു പതിനഞ്ചു രൂപ കിട്ടും ന്നാണ്…..
പാബ്ലൊടെ ആണ്… ലോകം അറിയുന്ന ചിത്രകാരനാണെന്ന് പറഞ്ഞപ്പോ,
ഹേയ്.. ഇത് പടാ???
മലയാള മനോരമ വീക്കിലീലുള്ള ഒരു പടം അയാളെക്കൊണ്ട് തെകച്ചു വരയ്ക്കാൻ പറ്റൊന്നായിരുന്നു മറുചോദ്യം..
കാരണം പാബ്ലോയുടെ വികാരങ്ങളെ റിസീവ് ചെയ്യാൻ പറ്റുന്നൊരു വേവ്‌ലെങ്ത് ശേഖരേട്ടനില്ലായിരുന്നു… ശേഖരേട്ടന്റെ തെറ്റല്ല..
ശേഖരേട്ടൻ കയറുന്ന പോലെ തെങ്ങേൽ കേറാൻ പാബ്ളോക്കും പറ്റില്ലായിരുന്നു…
പാബ്ലോ ശേഖരേട്ടനെയും ശേഖരേട്ടൻ പാബ്ലൊയെയും കുറ്റം പറഞ്ഞാൽ എങ്ങനെ ശരിയാവും???
ആർട്ട് എന്നത്, മുൻപെന്നോ ആരോ എഴുതി വച്ചിരിക്കുന്ന നിയമങ്ങളെ, രീതികളെ കാണാപ്പാഠമാക്കി, ഓർത്ത്, അതിനെ റിപ്പീറ്റ് ചെയ്യുന്നതല്ല..
മറിച്ച് ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ഇരമ്പിയുയരുന്ന ഒരു തിരമാലയെ സ്വയം മറന്ന് പകർത്തിയൊഴുക്കുന്നതാണ്…
അവിടെയെ ആർട്ടിസ്റ് പൂർണനാവുന്നുള്ളു… തന്റെ സ്വത്വത്തെ പൂർണതയോടെ മറ്റുള്ളവർക്ക് നൽകുന്നുള്ളൂ….
അല്ലാത്തവ മനോരമ ആഴ്ചപ്പതിപ്പിലെ, മുഴുപ്പുകളെ എടുത്തു കാണിച്ച് ശ്രദ്ധ ആകർഷിക്കുന്ന, വെറും കലണ്ടർ ചിത്രങ്ങളെപ്പോലെയാണ്…”
====================================
സ്നേഹപൂർവം
കൂട്ടുകാരി.
ഇനി ഇതുംകൂടി നെഗറ്റീവ് ആക്കി എടുത്തിട്ട് പിന്നെ എന്നെ പറയരുത് ട്ടാ…
ഞാൻ നേരത്തെ വിളിച്ചത് ഷേക്സ്പിയർ ന്നാണ്…
ഷേക്സ്പിയറിന്റെ കഥകൾ എനിക്ക് എനിക്ക് മനസ്സിലാവാഞ്ഞത് ഷേക്സ്പിയറിന്റെ കുറ്റംകൊണ്ടല്ല.. ന്നാണ് അർത്ഥമാക്കീത്..
ഇന്നാണ് വായിച്ചതു കൊള്ളാം നന്നായിട്ടുണ്ട് തുടരുക അടുത്ത പാർട്ട് ഉടനെ കാണുമോ
അഹ്….. വന്നല്ലോ കമ്പിക്കുട്ടൻ കപ്പിൾസ്…
ദെവഡ്യായിരുന്നു??? കുറെ ദിവസായീലോ കണ്ടിട്ടൊക്കെ.. ഒരു കഥയിലും കാണാറില്ല..
സുഖായിരിക്കണില്ലേ രണ്ടാളും?? അതോ മഴക്കാഴ്ചകളിൽ രസിച്ചിരിക്കുവാണോ???
താങ്ക്സ് എ ലോട്ട് ബാബ്വേട്ടാ ആൻഡ് രാജ്യേച്ചീ..
അടുത്തപാർട്ട്….. ചിലപ്പം.
സസ്നേഹം
സിമോണ.
സുഖമാണ് രണ്ടു പേർക്കും ഞാൻ ഇപ്പോൾ സൗദിയിൽ ആണ് രാജി നാട്ടിലും സിമോണയ്ക്കും സുഗമാണല്ലോ അല്ലെ
ഹോ….
എല്ലാം പോയി… പുരികം ത്രെഡ് ചെയ്യാൻ അറിയില്ലാന്നല്ലേ പറഞ്ഞൊള്ളു..
സ്മിതാമ്മ സ്വയം ചെയ്യണതല്ലല്ലോ… പാർലറുകാര് ചെയ്യണതല്ലേ…
അവരടെ സ്റ്റാർ കസ്റ്റമർ അല്ലെ.. സുന്ദരി മദാമ്മ…
ബോസിനെ ഇവിടെ ഇട്ടു തായം കളിചോണ്ടിരിക്കാണ്.. എങ്ങോട്ടെത്തിക്കണം ന്നൊരു പിടി കിട്ടിയിട്ടില്ല…
നോക്കട്ടെ….
താങ്ക്സ് എ ലോട്ട് രാജ സാഹിബ്..
സസ്നേഹം
സിമോണ.
എന്നിട്ടും എന്നെ ഇഷ്ടപ്പെട്ടില്ല അല്ലെ… ഞാൻ mindoolaa…???
ഞാൻ ഇടയ്ക്ക് ത്രെഡ് ഒക്കെ ചെയ്യാറുണ്ട്
ഇഷ്ടപ്പെടാതിരിക്കാൻ ഓരോരോ കാരണങ്ങൾ..??
അല്ലേലും പെണ്ണുങ്ങൾ ഇങ്ങനാ, ഇച്ചിരി സൗന്ദര്യം കുറവാന്ന് പറഞ്ഞാൽ ഭദ്രകാളിയാ.കൂടാഞ്ഞിട്ട് അടുത്തവളോട് അസൂയയും കുശുമ്പും.ഒന്നും കാര്യമുള്ള കാര്യോന്നും അല്ല ഓരോ പെണ്ണും സൗന്ദര്യം,വസ്ത്രധാരണം ഇവയിൽ തങ്ങൾ മികച്ചുനിക്കണം എന്നാഗ്രഹിക്കുന്നു.അതല്ലേ ഒരുങ്ങിയിറങ്ങാൻ താമസം
Aano
ഇന്നലെ രാത്രി വൈകിയാണ് വായിച്ചത്. തീരാൻ രണ്ടുപേജുകൾ മാത്ര ബാക്കിയുള്ളപ്പോഴാണ് ആൽബി വിഷമകരമായ ഒരു വാർത്ത അറിയിക്കുന്നത്. ജോസഫിന്റെ അമ്മയെപ്പറ്റി. വായന നിർത്തി. പ്രാർത്ഥിച്ചു….
അങ്ങനെയാണ് ദുഃഖവാർത്തകൾ അപ്രതീക്ഷിതമായി കടന്നു വരുന്നു. ജോസഫിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ലേ ഉണ്ടായത്? ജോസഫിന്റെ മാനസികാവസ്ഥ ഓർത്തു. കൂടെ സുഹൃത്തുക്കൾ കാണും, ബന്ധുക്കൾ കാണും എന്നാലും സ്നേഹത്തോടെ എന്നെ കോബ്ര ചേച്ചി എന്ന് വിളിച്ചിരുന്നയാളാണ് ജോസഫ്. ഒരു തുള്ളിക്കണ്ണുനീർ ചിന്തുകയെന്നത് കൂടെ നിൽക്കലായി തോന്നി.
നമ്മുടെ ഒരു ശാപമാണ് ഒളിവിടങ്ങളിലെ നിഴലുകളാകുമ്പോഴും ഒന്ന് വിളിക്കാൻ, കൂടെയുണ്ട് ഞങ്ങൾ എന്നൊന്ന് സാന്ത്വനവാക്ക് പറയാൻ കഴിയാത്ത അവസ്ഥ…
******************************
സിമോണയുടെ കഥയുടെ ക്വാളിറ്റിയെപ്പറ്റി പറയുന്നത് ഹിമാലയത്തിന്റെ ഉയരത്തെപ്പറ്റി സംസാരിക്കുന്നത് പോലെയാണ്. അല്ലെങ്കിൽ ത്യാഗരാജന്റെ ദ്വാദിതങ്ങളെപ്പറ്റി സംസാരിക്കുന്നത് പോലെയാണ്. അഴകാർന്ന സെക്സ്. ഋഷിയും മന്ദൻ രാജയും വിഹരിക്കുന്ന ആകാശത്താണ് സിമോണ കഥയുടെ പട്ടം പറത്തുന്നത്.
കഴിഞ്ഞ ദിവസം സുഹൃത്ത് അർച്ചനയും ഈ മൂന്ന് പേരെക്കുറിച്ച് പറഞ്ഞിരുന്നു. ഒരു കമൻറ്റിൽ. ഞങ്ങളുടെ വാട്ടസ്ആപ് ഗ്രൂപ്പിലെ സഖികളും തുടരെ സംസാരിക്കുന്നത് ഈ മൂന്ന് പേരെ കുറിച്ചാണ്.
ഹിത അങ്ങനെ മുമ്പിൽ നിൽക്കുന്നു ഇപ്പോഴും. കൂടെ കള്ളൻ ഡിക്രൂസും. ഗോവക്കാർ വംശാവലിപ്പട്ടിക പരിശോധിക്കാനുള്ള ഒരുക്കത്തിലാണ്. ഏത് താവഴിക്കാണ് ഇങ്ങനെയൊരു മുതൽ ഉണ്ടായതെന്നറിയാൻ..
സിമോണ സൈറ്റിലേ രാജ്ഞിയാണ് നീ. അൻസിയയെ മറന്നിട്ടില്ല. പക്ഷെ പെർസിസ്റ്റൻറ്റ് ആയി നീ എഴുതുമ്പോൾ മറ്റാരെയും എനിക്ക് ഈ പദവിയിൽ കാണാൻ കഴിയുന്നില്ല.
പോർണോഗ്രാഫി അല്ല നിങ്ങൾ മൂവരും എഴുതുമ്പോൾ. ജീവിതമാണ് നിങ്ങൾ പച്ചയായി അവതരിപ്പിക്കുന്നത്. രതിയും ജീവിതത്തിലെ മറ്റ് സ്‌പേസും നിങ്ങളുടെ വാക്കുകളിൽ ക്ലാസ്സിക് എന്ന പദത്തിന് കൂട്ടായി മാറുന്നു.
കാത്തിരിക്കുന്നു
നറുനിലാവിന്റെ ഭാഷയിലെഴുതുന്ന നിന്റെ പുതിയ ക്ലാസ്സിക്കുകൾക്കായി.
സ്വന്തം
സ്നേഹത്തോടെ
നിന്റെ സ്മിത
ഞങ്ങളും കാത്തിരിക്കുന്നു ചേച്ചിയുടെ കരസ്പർശം പതിഞ്ഞ “കോബ്ര” പോലെ “ശിശിരം” പോലെ ഒരു പ്രണയ കാവ്യത്തിനായി…???
സ്മിതാമ്മേ…
സത്യത്തിൽ ഇത്രത്തോളം എഴുതി വന്നിട്ട് ഈ സ്മിതാമ്മേടെ കമന്റ് കാണുമ്പോ ആകെ മിണ്ടാണ്ട് നിക്കും വിരലൊക്കെ..
ഇന്നലെ ഞാനും ആ ന്യൂസ് കേട്ടപ്പോൾ എന്തോപോലെ ആയിട്ടാ സൈറ്റ് ക്ലോസ് ചെയ്‌തു പോയത്..
അതേയ്… നാളെ വരാ ട്ടാ… കുറെ ലേറ്റ് ആയിരിക്കുണു… അല്ലെങ്കി ഇനി രാവിലെ തലവേദന ആവും…
സോറി ട്ടാ കുഞ്ഞി.
ഇഷ്ടത്തോടെ
സ്വന്തം
സിമോണ.
സിമോണേ….. ഒറ്റ ഇരുപ്പിന്ന്, നല്ല രസിച്ച് വായിച്ചു.
ബാക്കിയുമായി പെട്ടന്ന് വരണേ……
????
രോഹിതേ…
എന്നിട്ടു വേണം മേലെ ഇരിക്കണ ആ മീശപ്പുലി എന്നേം സ്മിതാമ്മേനേം ഇവിടുന്നു ഓടിപ്പിക്കാൻ..
സൈറ്റിന്റെ നിയമങ്ങൾ അതിനനുവദിക്കുന്നില്ല സഖേ…
എങ്കിലും സന്തോഷപൂർവം
താങ്ക്സ് എ ലോട്ട് ഫോർ യുവർ റിക്യുസ്റ്..
സസ്നേഹം
സിമോണ.
ശ്ശെടാ… രോഹിതിന് വെച്ചത് പൊന്നൂസ് അടിച്ചു മാറ്റീലോ…
പോന്നൂസേ… ഈ വഴിക്ക് കാണാറില്ല ഇപ്പൊ…
പൊന്നൂസിനെ കാണുമ്പോ മേലെ ഇരിക്കണ കൊമ്പൻ മീശക്കാരൻ മൊട്ടത്തലയനെ ഓർമ്മവരും..
രണ്ടാൾടേം ഷേപ്പ് ഒരേപോലല്ലേ…
വേഗം വേഗം വരാം ട്ടോ..അടുത്ത എപ്പിസോഡ് എഴുത്തിങ്ങിലാ…
താങ്ക് യു പൊന്നൂ…
വീണ്ടും ഈ വഴി വന്നതിന്…
സ്നേഹത്തോടെ
സിമോണ.
Smitha simona mail id tharumo excellent writing skills hihi
രോഹിതേ…
എന്നിട്ടു വേണം മേലെ ഇരിക്കണ ആ മീശപ്പുലി എന്നേം സ്മിതാമ്മേനേം ഇവിടുന്നു ഓടിപ്പിക്കാൻ..
സൈറ്റിന്റെ നിയമങ്ങൾ അതിനനുവദിക്കുന്നില്ല സഖേ…
എങ്കിലും സന്തോഷപൂർവം
താങ്ക്സ് എ ലോട്ട് ഫോർ യുവർ റിക്യുസ്റ്..
സസ്നേഹം
സിമോണ.
Chiripichu kollumo eniyum ethu thudarane….
പ്രിയ ഡ്രാക്കുള പ്രഭു…
പ്രഭുവിനെ കണ്ടിട്ട് കാലം കുറെ ആയി. പ്രഭുവിന് സുഖമല്ലേ..
ചോരയൊക്കെ കിട്ടാനുണ്ടോ പണ്ടത്തെപ്പോലെ??
കുടിക്കുമ്പം സൂക്ഷിക്കണം.. ഈ പേട്ട കൊതുകുകൾ കണ്ണീക്കണ്ട പനിയും സൂക്കേടുമൊക്കെ ആൾക്കാർക്ക് കുത്തിവെക്കുന്നുണ്ടെന്ന് പറയുന്നു…
അതുകൊണ്ട് ആരെ കിട്ടിയാലും ആക്രാന്തം മൂത്ത് വലിച്ചു കേറ്റാതെ ആദ്യം രണ്ടു തുള്ളി തൊട്ടു നാക്കത്തു വെച്ച് വളിച്ചതാണോ ന്നു നോക്കണം…
നാവിലിട്ട് അലിയിക്കുമ്പോ ഒരു ചെറിയ പുളി തോന്നിയാൽ പിന്നെ ആ ഏരിയയിൽ നിക്കരുത്..
അല്ലെങ്കി വായിൽ കൂടി കുടിക്കുന്നെന്റെ പത്തിരട്ടി താഴെക്കൂടി പൊയ്ക്കൊണ്ടേ ഇരിക്കും..
അനുഭവം കൊണ്ട് പറഞ്ഞു തരണതാ…
പ്രഭൂന് സുഖാണെന്ന് വിശ്വസിക്കുന്നു
സസ്നേഹം
സിമോണ.
എന്തരോ എന്തോ..? ഒരു പീസു കഥ അന്വേഷിച്ചു ഞാൻ നടത്തിയ എന്റെ രണ്ടാമത്തെ പീസന്വേഷണ പരീക്ഷണവും പാഴായിരിക്കുന്നു.
ഹിതയുടെ സെക്രട്ടറി പണി ഹസ്സിനു കിട്ടിയ പ്രമോഷന്റെ പിന്നാമ്പുറ കഥകൾ അങ്ങനെ ഒരു അന്തവും കുന്തവിമില്ലാതെ പരന്നു കിടക്കുന്ന അനന്ത കമ്പി സാഗരത്തിന്റെ വിരിമാറിലേക്കു ചുമ്മാ കപ്പലോടിച്ചു കയറാം എന്ന് കരുതിയ ഞാൻ ഹിതയുടെ ഹാസ്യ ചെളിക്കുണ്ടിൽ അണിയമുറച്ച കപ്പലിൽ ഇതാ വീർപ്പു മുട്ടുന്നു.
അല്ലാ സാധാരണ ഹിതയാകുമ്പോ ഇത്ര ചളി കാണാൻ വകുപ്പുള്ളതല്ലല്ലോ..? ഇതിപ്പോ ആ കഥ എഴുതുന്ന സിമോണ വല്ല ആധുനിക ഹാസ്യമെന്നൊക്കെ പറഞ്ഞു ഹിതേനെ പറ്റിച്ചു കൈയിൽ നിന്നും കേറ്റിയതാവാനേ തരമുള്ളൂ..!
പ്രിയ കഥാകാരിയോട് ഒരു വാക്കു… (അല്ലാ ഒരു പൊടിക്ക് ഭീഷണി ആയി കരുതിയാലും തെറ്റില്ല കേട്ടോ…) ഹിതപ്പെണ്ണിന് ഇവിടെ ഈ കുട്ടനിൽ ഒരു പാട് ആരാധകരുള്ള ഒരു ഫാൻസ് അസ്സോസ്സിയേഷൻ തന്നെ ഉണ്ട് എന്നുള്ള കാര്യം നിങ്ങൾ മറക്കരുത് അവളുടെ ത്രസിപ്പിക്കുന്ന രതിരസം തുളുമ്പുന്ന കഥകളെ ബിരിയാണി കുക്കറിൽ കയറ്റി കുഴച്ചു പീസില്ലാതെ വെറും എല്ലുമാത്രമാക്കി കളഞ്ഞ സിമോണയോടുള്ള എല്ലാ പ്രതിക്ഷേധവും ഞങ്ങൾ ഈ അവസരത്തിൽ അറിയിക്കുന്നു.
അത്രയും വലിയ ചന്ദ്രയാൻ വരെ വിക്ഷേപണ സമയം മാറ്റി വെച്ച ഈ കാലഘട്ടത്തിൽ വിക്ഷേപണം നീട്ടി വെക്കേണ്ടി വരിക എന്നത് അത്ര വാർത്താ പ്രാധാന്യമുള്ള കാര്യമല്ല എന്നിരുന്നാലും ഇതിന്റെ ഒക്കെ ഒരു പ്രാക്കുണ്ടല്ലോ എന്റെ സിമോണീ നീ അതാ പാവം ഹിതയെ കൊണ്ട് ചുമപ്പിക്കല്ലേ അല്ലേൽ തന്നെ ഒരു പാട് ഭാരം ചുമക്കുന്നവളാ ഞങ്ങളുടെ പാവം ഹിതകുട്ടി…
ഹിതാ ഫാൻസ് അസോസിയേഷന് വേണ്ടി…
കിച്ചു….
“ഹിതാ ഫാൻസ് അസോസിയേഷന് വേണ്ടി…
കിച്ചു”
ഹഹഹ അതു പൊളിച്ചു ????
നിന്റെ കഥയെവിടെ… തേവന്റെ കഥ… പാതിരാമണൽ… രക്ഷസ്സു… എവിടെ
എല്ലാം വരും വേതാൾജി എല്ലാം വരും ആദ്യം അടിമകൾ പിന്നെ എല്ലാവരും പുറകെ പുറകെ വരും…
കിച്ചു ??
ഇതൊക്കെ വായിച്ച് വായിച്ച് ചന്ദ്രയാൻ സ്വയം വിക്ഷേപണം നടത്തും എന്നാണ്
കേൾക്കുന്നത് കിച്ചു….
????
കിച്ചപ്പോ അടിമകൾ അടുത്ത ആഴച തരാം എന്നും പറഞ്ഞു പോയ ആളാ പിന്നെ ഇപ്പോള ഒന്നു പൊന്തിയത് എവിടെ ആണ്.കിച്ചുവിന്റെ കഥകൾക്ക് വേണ്ടി ഞങ്ങൾ ഇനിയും മഴ കാക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരിക്കണോ അതോ എഴുത്തിൽ ഏകാഗ്രത കൂട്ടാൻ തപസ്സിൽ ആണോ?.ഏതായാലും തപസ്സിൽ നിന്നും കിച്ചുവിനെ ഉണർത്താൻ ഹിതകുട്ടി തന്നെ വേണ്ടി വന്നു അതിനു സിമോ യോട് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട്. എന്ന് കിച്ചുവിന്റെ ഒരു മാസ്സ് എൻട്രി പ്രതീക്ഷിച്ച് സൈറ്റിൽ ദിവസം നാലു നേരം വന്നു പോകുന്ന കിച്ചൻ ഫാൻസ് അസോസിയേഷന് വേണ്ടി.
സ്വന്തം ഞാൻ
പ്രിയ ഡോൺ,
എഴുത്തു നിറുത്തിയ സാഹചര്യങ്ങൾ വത്യസ്തമായിരുന്നു എങ്കിലും ഇപ്പോൾ മടി തന്നെയാണ് മുഖ്യ പ്രതിയോഗി പക്ഷെ അലസത എന്ന ശത്രുവുമായി അങ്കം വെട്ടി ഇന്ന് ഞാൻ അടിമകൾ ഒരു ചാപ്റ്റർ പാതിയോളം എഴുതി കഴിഞ്ഞു ഈ ആഴ്ച തന്നെ ബാക്കി കൂടി പൂർത്തീകരിച്ചു ഡോക്ടർക്ക് കൊടുക്കുന്നതാണ് ഉറപ്പു…
സസ്നേഹം
കിച്ചു…
അല്ല കിച്ചാ…
എനിക്കും ചോദിക്കാനുള്ളത് അത് തന്ന്യാണ്…
ഇതെവിടെ പോയിരിക്കാണ്???
ഹിതേടെ കാര്യം പറഞ്ഞതൊക്കെ എനിക്കിഷ്ടായി.. പക്ഷെ അതൊക്കെ അവിടെ നിക്കട്ടെ…
എന്താ സാന്ദ്രേടെ കാര്യം പറയാത്തെ??
അതിനെ എവിടെ കൊണ്ടോയി കളഞ്ഞു??
ഇയാള് മിണ്ടാണ്ട് പോയെന്നു ശേഷം ഞാൻ ഇടയ്ക്കിടയ്ക്ക് സമൂഹ മാധ്യമത്തിൽ വന്നെത്തിനോക്കി.. വല്ല തുമ്പും തുരുമ്പും ഇട്ടിട്ടുണ്ടോന്ന്..
എവടെ??? ആരിടാൻ???
മറ്റു കഥകളൊന്നും ചോദിക്കുന്നില്ല… അത് സമയം പോലെ എഴുതിക്കോ..
ആ പാതിരാമണൽ ഒരു രണ്ട് എപ്പിസോടുകൂടെ അങ്ങ് പറഞ്ഞവസാനിപ്പിക്കൂടെ..
ക്ളൈമാക്സ് കാണാൻ കൊതിയായിട്ടൊന്നും അല്ല.. പക്ഷെ ആ അറ്റ്മോസ്ഫിയർ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു..
അത് കിച്ചൂന്റെ ഡീറ്റൈൽഡ് നരേഷൻ കൂടി ആയപ്പോ…
അതാ… ആ കഥയോട് ഇത്രയ്‌ക്കൊരു അറ്റാച്ച്മെന്റ്…
കഥാപാത്രങ്ങളേക്കാൾ ആ കഥയുടെ പ്ലോട്ടിനൊരു വല്ലാത്ത മിഴിവുണ്ട്..
കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം
സ്വന്തം
സിം.
സിമോണ ,
എഴുത്തിന്റെ ശൈലി ,വാക്കുകളുടെ പ്രയോഗം വളരെ മനോഹരവും ചിരിപ്പിക്കുകയും ചെയ്തു .
ഹിതയുടെ കഥകൾ എനിക്ക് വളരെ ഇഷ്ടം ആണ് .കാരണം എന്റെ ഒരു ആരാധികപാത്രം ഹിതയുടെ കൂട്ട് ഉയരുവും വണ്ണംവും ഉള്ള ഒരാൾ ആണ് .മാരീഡ് ആണ് ചെറിയ പ്രായവും ആണ് .അത് കൊണ്ട് നർമ്മം ഉള്ള തെറിയും കേൾക്കാം തമാശയും കേൾക്കാം ..ദയവായി തുടരുക .
പ്രിയ ടോംസ്…
സെയിം പിച്ച്…
ചെറിയൊരു വ്യത്യാസമേ ഉള്ളു…
എന്റെ ആരാധക കഥാപാത്രങ്ങൾക്ക് ഉയരോം വണ്ണോo കുറവാണെന്നു മാത്രം..
വളരെ ചെറിയ പ്രായാ ന്നെ… കല്യാണം പക്ഷെ കഴിച്ചിട്ടില്യ ട്ടാ….
ബോബൻ ന്നും മോളീന്നുമാ പേര് രണ്ടിന്റേം… കൂടെ ഒരു പട്ടികുഞ്ഞും…
അവരോടുള്ള ഇഷ്ടം പലപ്പോഴും അവരുടെ യഥാർത്ഥ നിർമ്മാതാവിനോടുപോലും തോന്നിപ്പോവാറുണ്ട്..
ടോംസിനോട്…
പ്രിയപ്പെട്ട ടോംസിന്..
സ്നേഹത്തോടെ
സിമോണ.
ഹായ്…….
വീണ്ടും ഹിതയിലങ്ങ് പിടിച്ചുവല്ലേ.അതാ സുഖം
…വേറെ കഥാപാത്രങ്ങളെയൊക്കെ ഉണ്ടാക്കി
വരുമ്പോൾ ഭയങ്കര മെനക്കേടല്ലേ….,
വായിക്കുന്നവർക്കും എഴുതുന്നോർക്കും.(?)
ഷാരൂഖാൻ പ്രീതി സിന്റയെ കണ്ട സീനിൽ
ബാക്ക് ഗ്രൗണ്ട് സ്കോർ..
“അ ആ..കിളി പോയി….”പാട്ട് ഇടാം.
അല്ലെങ്കിൽ ,…കിളി അരിമണി തിന്നുമ്പോൾ,
“പ്രെറ്റി വുമൻ..ദേഖോ ദേഖോ നാ” ഇട്ട്
ഒരു ഡാൻസ് കളിച്ചാലും മതി.
കമ്പിക്കഥയാവുമ്പോ “ഹർ ഘടീ ബദൽ രഹീ”
ഇട്ടാൽ ചെലപ്പോ ഹിത കരച്ചിൽ അഭിനയിച്ച്
കോമഡി ട്രാജഡി ആക്കും. ?
ഇവിടെ
ഭയങ്കര..മഴ മഴ മഴ മഴയേ…… ⛈?????????????????????
?????
ഹേയ്…
അങ്ങനൊക്കെ ഉണ്ടോ???
ചില കമന്റുകൾ അങ്ങനാണ്…
മറുപടികൾ വാക്കുകളിൽ ചിലപ്പോ ഒതുങ്ങിയില്ലെന്നു വരും…
താങ്ക്സ് പി കെ…
സസ്നേഹം
സിമോണ.
ചുമ്മാ ഒന്ന് തമാശിച്ച് നോക്കിയതാ..
കേട്ടോ…സിമ്മ്വോ
ഇഷ്ടപ്പെട്ടില്യാ….ന്നുണ്ടോ ?
“ഡോണ്ട് മിസ്സണ്ടർസ്റ്റാന്റിംഗ് മീ”
(കിലുക്കം ജഗതി)
ഹേയ്…
ഇന്നലെ ഇത്തിരി കന്നംതിരിഞ്ഞ മൂടായിരുന്നു.. അതാ…
ഒടുക്കത്തെ ഒരു പിശാശ്ബോസിന്റെ ചില എടവാടുകൾ കാരണം…
ഒന്നൊറങ്ങി എണീറ്റപ്പോ എല്ലാം ശരിയായി…
മിക്കവാറും ഞാൻ അതിനെ കഥയിലിട്ടു പൊരിക്കേണ്ടി വരും… (അയ്യോ ഡിക്രൂസല്ല ട്ടാ)
ഇതെന്റെ പുതിയ ബോസ്, മിസ്സിസ് പിശാശുകാലി…
The devil wears a Prada.
അങ്ങനെ ബോസ്സെന്നൊന്നും പറഞ്ഞൂടാ..
എന്നാലും ചെലെ നേരത്തെ ഇടപാടുകാണുമ്പൊ…
എന്നെ മിക്കവാറും ഒരു നക്‌സലേറ്റാക്കും….
എല്ലാ വിഭാഗത്തിലും നീളൻ
കുപ്പായക്കാരണല്ലോ പലപ്പോഴും
പ്രശ്നക്കാർ..അധികാരത്തിന്റെ
അഹങ്കാരവും കൂടി കയ്യിൽ
ഉള്ളപ്പോൾ.?
എത്രയും പെട്ടെന്ന്
“..ജീവിതം യൌവനതീഷ്ണവും
ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന..”
ആ കാലത്തിലേക്ക് തിരിച്ചുവരട്ടെ
എന്നാശംസിയ്ക്കുന്നു.
സിമോണയുടെ പല കഥകളും പോലെ തന്നെ
…….?
ഇതിനാണ് ഞാൻ കാത്തിരുന്നത്.. എന്റെ ഹിത വീണ്ടും വന്നു..
പതിവുപോലെ ഹിതയുടെ ആത്മഗതകൾ പ്രമാദമായിട്ടുണ്ട്.
മാന്യവിടൻ
മാന്യത ഒട്ടും വിടാത്ത പ്രിയ മാന്യ വിടാ….
ഹിതയുടെ ആത്മഗതങ്ങളിലാണ് എന്റെ ജീവൻ… അതില്ലാണ്ട് എഴുതുമ്പോ..
എന്തോ ഒരിതുപോലാണ്…
പിന്നെ എല്ലാര്ക്കും അതിഷ്ടമാവണം ന്നില്ലാത്തതുകൊണ്ട് എപ്പളും എഴുതി ഇടാൻ പറ്റുന്നില്ലെന്ന് മാത്രം.
എനിക്കിഷ്ടം ഇങ്ങനെ എഴുതാൻ തന്നെയാ..
പക്ഷെ ഒരേപോലെ എപ്പളും എഴുതിയ ടൈപ്പ് ആയിപ്പോകും..
അത് ശരിയല്ലല്ലോ… എന്നാലും ഇടയ്ക്കും തലക്കും ഇങ്ങനൊരു ഈർക്കിളിപ്പടക്കങ്ങളും കൂടി ഇടാം..
താങ്ക്സ് എ ലോട്ട്..
പ്രിയ വിടന്
പ്രിയത്തോടെ
വിട.
കൊള്ളാം, ഹിതയുടെ സംഭവ വികാസങ്ങൾ ഒരുപാട് ഉണ്ടല്ലോ, ഹസിന് പ്രൊമോഷൻ ഒപ്പിച്ചത് എങ്ങനെ ആണെന്ന് ഒരു ഏകദേശ ധാരണ കിട്ടി, ഇനി അത് കമ്പി റാണിയുടെ ശൈലിയിൽ കൂടി ഒന്ന് പറഞ്ഞ് മനസ്സിലാക്കി തന്നാൽ ഇന്നത്തേക്ക് ഉള്ള വക ആകും
ഹായ് റാഷിദ്…
ഇടയ്ക്ക് ഹിതയെ ഒന്ന് വഴിമാറ്റി വിട്ടില്ലെങ്കിലും ശരിയാവില്ലെന്നു തോന്നി… പിന്നെ ഈയിടെ കഥയെഴുത്ത് അല്പം സീരിയസ് ലാങ്ഗ്വേജിലേക്ക് വഴിമാറിയിരുന്നു..
അപ്പൊ അതിൽ നിന്നൊരു ബ്രേക്ക് കൂടെ എടുത്തതാ..
ടോട്ടൽ കഥയിൽ പീസ് വല്ലാതെ ഓവർ ആക്കുന്നില്ല.. എന്നാലും അടുത്ത പാർട്ടിൽ ഇത്തിരി കത്തികൂടി ആഡ് ചെയ്യണം..
നോക്കട്ടെ ട്ടാ….
താങ്ക്സ് എ ലോട്ട് റഷീദ്…
സസ്നേഹം
സിമോണ.
സംഭവം പൊളിച്ചു, കുറിച്ചു ചളിയൊക്കെ ചേർത്തിട്ടുണ്ടെങ്കിലും ബാക്കി നല്ലപോലെ ചിരിക്കാൻ ഉണ്ട്, പിന്നെ കമ്പി മാത്രമിട്ടാൽ വേഗം മടുക്കും. ഇങ്ങനെ ആവുമ്പോ എത്ര എപ്പിസോഡും വായിക്കാൻ പറ്റും, ഇത് ആദ്യഭാഗമല്ലേ, അടുത്തതിൽ കുറച്ചു കമ്പി പ്രതീക്ഷിക്കുന്നു
തുടരട്ടെ…..
താങ്ക് യു റാം റാം…
ഹേ റാം….
അടുത്തതിൽ വെടിയൊച്ചയും റാം റാം ശബ്ദവും കേൾപ്പിക്കാം റാം റാം…
ഒന്നിനും പറ്റീലെങ്കിൽ “ഗോഡ് സെ” യെ കൊണ്ടുവന്നിട്ടാണേലും കേൾപ്പിച്ചു തന്നേക്കാം ന്നെ…
താങ്ക് യു…
റാം റാം…
ഹേ റാം…
സിം റാം..
എന്റെ സിമോണെ നിന്റെയൊരു കാര്യം
ഇത്തിരി കുറേശ്ശേ കൊതിവെള്ളം ഒലിപ്പിക്കടി ആക്രാന്തപിശാശേ.. ”
തുട രണ്ടുമൊന്ന് ചേർത്തമർത്തി, നനയാൻ തുടങ്ങിയ കൊതിപ്പൂറിനെ ഞെക്കിപ്പീക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അവനെ ഒന്നൂടെ നോക്കി…
കല്യാണമേ വേണ്ടെന്ന് വെച്ചതാണ് എങ്കിലും നിന്നെപ്പോലെയോ,സ്മിതയെപ്പോലെയോ ഒരു കുറുമ്പിയെ കിട്ടിയാൽ ചിലപ്പോൾ ഞാൻ ആ തീരുമാനം ഹൈകമാന്റിന്റെ നിർദ്ദേശം മാനിച്ച് മാറ്റും.
(ജോലിയുള്ള,വിദ്യഭാസമുള്ള,സൗന്ദര്യമുള്ള,പാചകമാറിയാവുന്ന പെണ്ണ് എന്നൊക്കെ പറയുന്ന പോലെ കമ്പികുട്ടനിൽ എഴുത്തുകാരിയായ പെണ്ണിന്റെ ആലോചന വന്നാൽ മാത്രം)????
അയ്യടാ…. പൂതി കൊള്ളാം അച്ചായാ
Smithechi plz
ഏഹ്…
കൊള്ളാലോ… പീലിച്ചായൻ അപ്പൊ കല്യാണം കഴിച്ചില്ലേ??
തൂലികാ നാമം കേട്ടപ്പം ഭയങ്കര സീനിയർ ആളായിരിക്കും ന്നല്ലേ വിചാരിച്ചേ ഞാൻ..
സ്മിതാമ്മേനെ നോക്കുന്ന കാര്യം പറഞ്ഞപ്പളേ കണ്ടാ താഴെ ഒരാള് മുഖം കനപ്പിച്ച് ഒരു കുത്തുപോലും ഇടാതെ നിക്കണേ…
അത് സ്‌പേസാ… സ്‌പേസ്…
ഇച്ചായനെ സ്‌പേസിലേക്ക് കയറ്റി അയക്കും ന്നാ പറഞ്ഞേക്കണേ രാജാസാഹിബ്…
അവിടെ പോയാ പിന്നെ ഞങ്ങടെ കഥ വായിക്കാനും കൂടി പറ്റാണ്ടാവും ട്ടാ…
പിന്നെ എനിക്ക് സപ്പോർട്ടിന് ആരും വരാത്ത കാരണം കുഴപ്പല്യ…
എന്നെപ്പോലത്തെ ചളികൾ എഴുതി പണ്ടാരടക്കുന്ന ഒരുത്തിയെ തപ്പിപ്പിടിക്കാം..
പിന്നെ കല്യാണം കഴിഞ്ഞാലും കഥ എഴുതാൻ സമ്മതിക്കോ???
താങ്ക്സ് അച്ചായാ…
ഫോർ ദിസ് ലവ്‌ലി കമന്റ്…
സ്നേഹപൂർവ്വം
സിമോണ.
വേറെ ആരില്ലേലും നിനക്ക് സപ്പോർട്ട് ഞാനുണ്ട് സിമ്മു.ഡോണ്ട് വറി.
താങ്ക് യൂ ആൽബിച്ചൻ…
പീലിച്ചനുവേണ്ടി ഒരൊന്നന്നര എഴുത്തുകാരിയെ തപ്പിപിടിക്കണം..
ഫസ്റ്റ് നൈറ്റിൽ പീലിച്ചൻ, ബെഡിൽ ഒരു പാലും ഗ്ലാസും പിടിച്ച്, അവള് സീരിയസായി കഥയെഴുതുന്നതു നോക്കി നോക്കി ഇരിക്കുന്നത് നമ്മക്ക് ഒളിച്ചിരുന്ന് കാണാം..
ഇന്നെഴുതി അങ്ങോട്ട് തീർത്താൽ പിന്നെ സെക്കന്റ് നൈറ്റ് മൊത്തം ഡിങ്കോൾഫിക്കേഷൻ ആയിരിക്കും ന്നുള്ള പ്രതീക്ഷകളോടെ ഉള്ള ആ ഇരിപ്പ്…
വൗ…. മാർവലസ് സീൻ…..
അല്ലാ…. അപ്പൊ സെക്കൻഡ് നൈറ്റിൽ, കഥയുടെ കമന്റസിനുള്ള റിപ്ലൈ കൊടുക്കേണ്ടി വരില്ലേ???
അയ്യേ ഒളിഞ്ഞു നോട്ടം ഞാൻ ശുദ്ധ മനസ്സാ
Hithayude kadha nallareethiyillala ethra naalum vannath ee episode entha engane oru vatham saahithya reethi
ആൻസി….
ആൻസിയോട് ഇത്തവണ ഞാൻ ക്ഷമചോദിക്കുന്നു…
ഇതാ ഡിക്രൂസിനെ വധിക്കാനായി ഉണ്ടാക്കിയ “കഥം” അല്ലേ..
അതാ ഇത്തരുണത്തിൽ എത്തീത്…
സാരല്യ… സമയണ്ടല്ലോ…
നമ്മക്ക് നോക്കാം…
താങ്ക്സ് ആൻസി…
സസ്നേഹം
സിമോണ.
ഇന്നാണ് വായിച്ചതു കൊള്ളാം തുടരുക അടുത്ത പാർട്ട് വേഗം ഇടാൻ നോക്ക്
പരുന്തുംകുട്ടി
ഇങ്ങനെ എഴുതാൻ സിമ്മുനെ പറ്റു.രണ്ടു പെഗ് അടിച്ചാ വായിക്കാൻ ഇരുന്നത്, വളരെ ഇഷ്ട്ടപ്പെട്ടു.ഹിതയുടെ അല്പം ഫണ്ണി ആയുള്ള കഥപറച്ചിൽ വളരെ ഹൃദ്യമായിരുന്നു.
“വില്യം കോൺസ്റ്റന്റയ്ൻ ഡിക്രൂസ് ഗോസായി”
“ഹിത നെടുമഞ്ചേരിൽ ലാസർ മേസ്തിരി”
കലക്കൻ പേരുകൾ.വേതാളത്തിന് ഒരു ഉണ്ണിക്കുടവയറും പാന്റിൽ നിന്നും തോളിൽ കൂടി രണ്ട് വള്ളിയും ഫിറ്റ് ചെയ്യരുന്നു, മാച്ച് ആയേനെ.ഇടക്ക് രണ്ടിടത്തു ചേച്ചിക്കിട്ടു കൊട്ടി അല്ലെ ഇംഗ്ലീഷ് ടീച്ചർ കലക്കി. എല്ലാരും പറയാറുള്ളതാ ആ ക്ലാസ്സിൽ പോയില്ലാരുന്നു എന്ന്.പിരികം ത്രെഡ് ചെയ്യാനും ഇടതുകൈകൊണ്ട് ഉണ്ണാനും അറിയില്ലല്ലെ,അല്ല ഒന്ന് ചോദിച്ചോട്ടെ കരിക്കിന്റെ ഉള്ളിൽ വെള്ളം എങ്ങനെ വന്നു എന്നറിയുവോ????ഇല്ലല്ലേ
ചെറിയൊരു ചളി ആണ് കൊല്ലരുത് പ്ലീസ്…
ആദ്യഭാഗം കിടുക്കീട്ടോ,അടുത്ത ഭാഗം എന്ന് വരും.എന്നെ കാട്ടിൽ കൊണ്ട് ഇട്ടിട്ട് അവളിങ് പോന്നത് മോശായിന്ന് പറഞ്ഞേരെ,പാവം ഞാൻ.
സ്നേഹപൂർവ്വം
ആൽബി
“വേതാളത്തിന് ഒരു ഉണ്ണിക്കുടവയറും പാന്റിൽ നിന്നും തോളിൽ കൂടി രണ്ട് വള്ളിയും ഫിറ്റ് ചെയ്യരുന്നു, മാച്ച് ആയേനെ”
എന്തു ദുഷ്ഠനാടോ താൻ.. എന്നെ ഇത്രയും തെച്ചോട്ടിച്ചത് കണ്ടിട്ടും മതിയായില്ല അല്ലെ.
വിട്ടുപോയി ഒരു കഷണ്ടി തലയിൽ ഒരു മിലിറ്ററി ക്യാപ്,ഒരു ഉരുണ്ട കണ്ണട, കൊമ്പൻ മീശ, വലിക്കാൻ കയ്യിലൊരു പൈപ്പും ഒരു ഊന്നുവടീം
തമാശ ആണ് കേട്ടോ
ആൽബി
ആൽബിച്ചായോ…
കരിക്കിന്റെ ഉള്ളിൽ വെള്ളം വന്നേ എനിക്കറിയാം.. അത് സൈക്കിൾ അഗര്ബത്തിക്കാര് ദൈവത്തിനെ സോപ്പിട്ട് നിറപ്പിച്ചതാ…
അവരടെ ചന്ദനത്തിരി കത്തിപ്പിക്കാൻ..
അതുകൊണ്ടല്ലേ ഇപ്പം അവര് ഭയങ്കര ഫേമസ് ആയത്…
സത്യത്തിൽ ഡിക്രൂന് ആദ്യം എഴുതി വെച്ചിരുന്നെ ഏതാണ്ട് അങ്ങനൊരു തീമാ.. പക്ഷെ പിന്നെ ആ പ്ലോട്ടിനെ ഉപേക്ഷിക്കേണ്ടിവന്നു….
കലാലയസ്വപ്നങ്ങൾ പോലെ ഒരെണ്ണമായിരുന്നു ആദ്യം മനസ്സിൽ.. അതിലെ ഏതാണ്ട് ഇച്ചായൻ പറഞ്ഞപോലൊരു റിട്ടയേഡ് കേണൽ പോസ്റ്റായിരുന്നു ഡിക്രൂന്..
പക്ഷെ സ്മിതാമ്മേടെ രാധിക വന്നപ്പോൾ പിന്നെ അതൊരു ഡ്യൂപ്ലിക്കേഷൻ ആവുമെന്ന് തോന്നി..
(പക്ഷെ തീം ഫുള്ളി ഡിഫെറെൻറ് ആയിരുന്നു ട്ടാ)
എന്നാപ്പിന്നെ ഇങ്ങനെ ആവട്ടെ ന്നു കരുതി..
ഇച്ചായനെ കാട്ടിലിട്ടു പോന്നതിന്റെ വിഷമം ഞാൻ പറയാം…
എന്താ ആ ഒരുമ്പെട്ടോൾടെ കയ്യിലിരിപ്പെന്നു പിടികിട്ടീട്ടില്ല..
നല്ലമ്പോണം ഇരിക്കുന്നൊരു ചെക്കനെ കാട്ടിൽ ഒറ്റയ്ക്കിട്ടു പോരാ…
അതും ആ കാലകേയന്റെ കൂടെ…
(കർത്താവെ..ഇച്ചായനെ നീ തന്നെ കാത്തോളണേ…)
താങ്ക്സ് ഇച്ചായോ..
സസ്നേഹം
സിമോണ.
നീയിത് തന്നെ പറയണം. പാവം ഞാൻ ????????????????????????????????????????????????
അയ്യോ…
ഇല്ല… ഇച്ചായന്റെ കാര്യത്തിലും ഒരു വഴി ഉണ്ടാക്കാം…
കാലകേയനെ നമ്മക്കങ്ങോട്ട് തട്ടിക്കളയാൻ ബാഹൂനെ ഇറക്കാം..
ഞാൻ പറഞ്ഞാ ബാഹൂന് കേൾക്കാണ്ടിരിക്കാൻ പറ്റാൻ ചാൻസില്ല..
ഡോണ്ട് വറി ഇച്ചായാ.. ഞാനേറ്റു..
വധം എന്നു പറഞ്ഞെങ്കിലും ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല… കട്ട ചളി ആണേലും ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. ” വില്ലയമാസോ constantanio ഡിക്രൂസ് ഗോസായി ” ” ഹിത നെടുമഞ്ചേരിയിൽ ലാസർ മേസ്തിരി ” എവിടുന്നു കിട്ടുന്നു കാന്താരി നിനക്ക് ഇങ്ങനത്തെ പേരൊക്കെ…? എന്നാലും ഒരു ബിരിയാണി വരുത്തി വെച്ച വിന.. പോണ വഴി കർത്തവിനുംം ശിഷ്യന്മാർക്ക് കൊടുത്തു എട്ടിന്റെ പണി.. എന്നാലും എന്തിനാ സിമോ ആ yudhasine ottapeduthiyee…
വിളിക്കാനുളള തെറി മുഴുവൻ ഇതിനാതുടെ വിളിച്ചു അല്ലേ (enikkenthinte കേട് ആരുന്നു) ???.. പിന്നെ ആകെയുള്ള സമാധാനം സ്മിത ചേച്ചിയും ഇതിൽ ഉണ്ട് എന്നുള്ളത് ആണ് അല്ലെങ്കിൽ ഇൗ കേസിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ….???
എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു….??????
അമ്പടാ…
ഇതിൽ ഞാൻ ഒരു ചീത്ത പോലും വിളിച്ചില്ലല്ലോ…
നല്ല ഒന്നാംതരം സില്മാനടനെപ്പോലെ ഒരുക്കി ഇറക്കീട്ട് പറയണ കേട്ടാ..
കണ്ണീച്ചോര ഇല്ലാത്തവനെ..
അടുത്തപാർട്ട്… ഇത്തിരി കഴിഞ്ഞേക്കും എന്ന് വിചാരിക്കുന്നു…
എന്നാലും ഒരുപാടൊന്നും വൈകില്ല…
വേഗം മറുപടികൾ എഴുതി തീർക്കട്ടെ..
പണി ചില്ലറ ഉണ്ട് തീർക്കാൻ..
നാളെ കളപറിക്കാനും വളമിടാനും പോവണ്ടതാ…
സ്നേഹപൂർവ്വം
സിമോണ.
ഹഹ ഇതു കെക്കാൻ വേണ്ടി ചുമ്മാ
പറഞ്ഞതല്ലേ കാന്താരി ??… സിൽമ നടനെ പോലെ ഒരുക്കിയൊണ്ട് വെറുതെ വിട്ടിരിക്കുന്നു…???
ഉവ്ഉവ്വ്…. ശരിയാക്കിത്തരാ ട്ടാ…
ഒരു സൈ ഫി മൂവി സ്റ്റൈലിലാണേൽ നിമിഷംകൊണ്ട് ഡിക്രൂനെ അപ്പാപ്പനാക്കാരുന്നു…
ഇതിപ്പോ…
മ്മ്… എന്തേലും ഒരു വഴി കാണും…
സിമോണയുടെ കഥകൾ വായിക്കുമ്പോൾ എനിക്ക് വേണ്ടി ഞാൻ പറഞ്ഞിട്ട് എഴുതി ഉണ്ടാക്കി തരുന്ന പോലെ ഉണ്ട്. ചളി എന്നൊക്കെ എളിമകൊണ്ടു പറയുന്നതല്ലേ സൂപ്പർ ആണെന്ന് അറിയാലോ കഥാകാരിക്ക്. മൂന്നാമത്തെ പാർട്ടിൽ ഈ ഹിതയെ എങ്കിലും കാട്ടുവാസികൾ പിടിച്ചു കൊണ്ട് പോവാതെ സൂക്ഷിക്കണേ..
ആ… ഇത് ഞാൻ വിചാരിച്ചേ ഉള്ളു…
ഈ ചോദ്യം ആരെങ്കിലും കൊണ്ടരും ന്ന്…
സത്യത്തിൽ ആ സംശയം എനിക്കും ഉണ്ടെന്നേ.. അതീ പരിചയമുള്ള ആളുകൾ കഥാപാത്രങ്ങൾ ആവുമ്പൊ ഉള്ള ബുദ്ധിമുട്ടാ.. ക്ളൈമാക്സ് ഒക്കെ എഴുതുമ്പോ വല്ലാത്ത സ്‌ട്രെയിൻ ആണ്..
അവരൊക്കെ പറയും എന്തായാലും സാരല്ല്യ ന്നൊക്കെ.. പക്ഷെ നമ്മടെ മനസ്സ് സമ്മതിക്കണ്ടേ..
ഫ്രെണ്ട്സിനെപ്പറ്റി അന്തോം കുന്തോം ഇല്ലാതെ എഴുതിവെക്കാൻ…
അതാ യഥാർത്ഥത്തിൽ ഫ്രെണ്ട്സിനെ ഉൾപ്പെടുത്തുന്ന കഥകൾ ശരിക്കും മുഴുമിപ്പിക്കാൻ പറ്റാത്തെ..
നോക്കട്ടെ… ഇതെങ്കിലും ഫുള്ളാക്കാൻ പറ്റുവൊന്നു…
താങ്ക്സ് എ ലോട്ട് ബിജൂ…
സസ്നേഹം
സിമോണ.
ഇതു ഫുൾ ആക്കിയില്ലേൽ നിന്നെ കൊന്നു kolavilikkum പറഞ്ഞേക്കാം…
യ്യോ…
കൊന്നോ… പക്ഷെ ഒന്നും വിളിച്ചു പറഞ്ഞേക്കരുത്..
ആളോള് കേട്ടാൽ പിന്നെ മരിച്ചോടത്തുന്നു എണീറ്റ് ആത്മഹത്യ ചെയ്യണ്ടി വരും..
ഇവിടെ കഥ എഴുതുന്നു ന്നെങ്ങാൻ പുറത്തറിഞ്ഞാ… (കർത്താവെ)
ബുഹാഹാ ????
ഒരലമ്പും ഇല്ല തുടർന്നും പോരട്ടെ
ക്ലാസ്സ്‌മേറ്റ് ?
ആ വന്നല്ലോ വനമാല…
ഈ കഥ ഇട്ടപ്പോ മനൂനെ പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം ട്ടാ…
എനിക്കറിയാരുന്നു വരും ന്ന്..
ചുമ്മാ ഒരു മെന്റൽ കെമിസ്റ്ററി…
താങ്ക്സ് എ ലോട്ട് മനൂ…
സസ്നേഹം
സിമോണ.
നുമ്മ അങ്ങനേണ് , വിചാരിച്ചാ അപ്പൊ വരും ?
അതെ അതെ… മനുമായാവി…
ഓം ഹ്രീം….
എഴുതുന്ന കഥകള്‍ muzhuvippikkanam. Hithayude college tour second part still waiting
വിശാഖേ…
ചങ്കിൽ കുത്തണ വർത്താനം പറയല്ലേ…
ഇന്നേവരെ ആ ആൽബിച്ചായന്റെ ഒരു കഥ അല്ലാതെ ബാക്കി ഒറ്റ എണ്ണം പോലും മുഴുമിപ്പിക്കാണ്ടെ വിട്ടിട്ടില്ല…
എന്നിട്ടും എന്നോടിത് പറയാൻ നിനക്കെങ്ങനെ മനസ്സ് വന്നു കുട്ടീ… (തേങ്ങി തേങ്ങി കരയുന്നു)
ഇപ്പ പോലും ഞാൻ പോയി നോക്കി… കോളേജ് ടൂറിന്റെ ലാസ്റ്റ് എങ്ങാൻ അറിയാണ്ടെ “തുട..” ന്നോ “തരും” ന്നോ… എന്തേലും ഒരു വാക്ക്…
ഹേയ്…
ശുഭം ന്നാണല്ലോ എഴുതിയേക്കണേ..
അമ്പടാ… ഇംഗ്ലീഷ് പാർട്ടിയാണല്ലേ…
അതേയ്… അതൊരു ഒറ്റപ്പാർട്ട് കഥയാ ട്ടാ… അതാ ശുഭം ന്നു ലാസ്റ്റിൽ എഴുതിയേക്കണേ..
ശുഭം ന്നു വെച്ചാ തീർന്നു ന്ന്..
ഇനി അതിന്റെ വഴിപിടിച്ച് നമ്മക്ക് വേറേം കഥ എഴുതാലോ… (ഇങ്ങനൊരമ്മിഞ്ഞക്കുട്ടി)
ശരി ശരി…
നമ്മക്ക് നോക്കാം.. വിശാഖ്..
സസ്നേഹം
സിമോണ.
മുടി നരച്ച അമ്മായിമാർ എവിടെ? അത് എഴുതിയ ആൾ അതിന്റെ ബാക്കി ഇടാമോ
അതേയ്… ഒരു കാര്യം പറഞ്ഞേക്കാം..
ആരാ ആ അമ്മായീടെ തിരുപ്പൻ എടുത്തോണ്ട് പോയെന്നു വെച്ചാൽ ഇപ്പം കൊണ്ടന്നു വെക്കണം ഇവിടെ…
അല്ലാ പിന്നെ…
വഷളത്തരം കാണിക്കണേനോക്കെ ഒരതിരില്ലേ…
കണ്ണിക്കണ്ട അമ്മായിമാര് കുളിക്കാൻ കേറുമ്പോ മുടി അഴിച്ചോണ്ടു പോവാ???
നാണല്ല്യാത്തോറ്റ…
( ശശിമോനെ..
ഞാൻ ശരിക്കൊന്നു വിരട്ടീട്ടുണ്ട്… ഇനി നരച്ചമുടി എവിടേലും വീണു കിടക്കണ കണ്ടാ അപ്പൊ കൊണ്ടന്നു വെച്ചോളും ഇവിടെ…പോരെ..)
പരുന്തുംകുട്ടി എത്രാമത്തെ ആണെന്നറിയില്ല ഹാജർ
ആൽബി കഥ കണ്ടൂട്ടോ
ഇത് തീർത്തിട്ട് വരാം
താങ്ക് യു.പിന്നെ ചേച്ചി ഒരു ദുഃഖവാർത്തയുണ്ട്.അത് മെയിൽ ചെയ്യണോ,ഇവിടെ പറയണോ
ആ ഇച്ചായോ…
സ്മിതാമ്മ അലമ്പുണ്ടാക്കി എന്റെ കയ്യിന്ന് ഫസ്റ്റും തട്ടിപ്പറിച്ചോണ്ടോടി..
രഹസ്യാണേൽ ഇവിടെ പറഞ്ഞോ.. ഞാൻ ഒറ്റ പൂച്ചകുഞ്ഞിനോടു പോലും മിണ്ടില്ല..
വെല്യേ കാര്യോള്ള കാര്യോന്നും അല്ലെങ്കി മെയിലിൽ പറഞ്ഞോ..
അതിപ്പോ കേക്കാൻ എന്തുട്ടാ രസം???
ഇവിടെ പറയുന്നതിൽ കുഴപ്പമില്ലെങ്കിൽ ഇവിടെ പറയൂ
ഇല്ലെങ്കിൽ മെയിൽ ചെയ്യൂ
മെയിൽ പക്ഷെ നാളെ വൈകുന്നേരമേ യൂസ് ചെയ്യാ pattoo.
കാരണം അറിയാമല്ലോ
അല്ലെങ്കിൽ “ഞാൻ സ്മിത ” അല്ലാത്ത റിയൽ ഐഡി ഇല്ലേ? അതിൽ ഇൻബോക്സ് ചെയ്യൂ
smithechi
ജോസഫ്,നമ്മുടെ സുഹൃത്തിന്റെ അമ്മ ഇന്നലെ നമ്മെ വിട്ട് പോയി.അതൊന്ന് സിമ്മുനേം ചേച്ചിയെം അറിയിക്കണം എന്ന് പറഞ്ഞു.
അച്ചായാ.. അനുശോചനം അറിയിച്ചു കൊള്ളുന്നു.
ഒണ്ട് ഒണ്ട് ഒണ്ട്….
വിഡ്ഢികുശ്മാണ്ടം… !!!
പെട്ടി ടി വിയുടെ പിക്ച്ചർ ട്യൂബ് പോലെയുള്ള വയർ…
വി കെ എൻ ആണോ റൈറ്റർ??
ഉവ്വുവ്വ്… സ്മിതാമ്മേനേം ട്രോളീട്ടുണ്ട്… എന്നെ ചീത്ത വിളിക്കല്ലേ ട്ടാ..
ചുമ്മാ ആണേ..
ഞാൻ കണ്ടു ഡാഷേ….
ഇംഗ്ലീഷ് ടീച്ചർ…
ഹി ഹി ഹീ….
രണ്ടോടത്തുണ്ട്..
അതിപ്പോ കണ്ടേ… മണുങ്ങൂസ്
smithechi oru karym parayanund onu noko
എവിടെ
mail alla
എന്തായാലും ഡിക്രൂസിന്റെ ഫുൾ നെയിം ഇഷ്ടമായി.
ഹിതേടേം
ഫസ്റ്റ് ലൈക്
ഫസ്റ്റടിച്ചേ…
പോടീ nee എഴുതീതിനു നീയെങ്ങനാ ഫസ്റ്റ് അടിക്കുന്നെ?
അതങ്ങ് പള്ളീൽ പറഞ്ഞാ മതി
ഏഹ്… അയ്യോ..
അങ്ങനൊക്കെ ഇണ്ടോ??
അങ്ങനെയും ഉണ്ട് സിമ്മു
റിപ്ലൈ മേലോട്ട് പോയി…
ശാപവാ, ശാപം !!