ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 2 [പവിത്രൻ] 175

അവൻ ഒരു സ്റ്റെപ് കൂടി മുന്നോട്ടടുത്തു.. അവന്റെ ശ്വാസമെടുപ്പ് പോലും എന്നെ പേടിപെടുത്തുന്നു.

“ഇന്നാ ഭാഭി ഇത് വച്ചോ.. ഞാനായിട്ട് ഭാഭിയെ ഇനി പേടിപ്പിച്ചുന്നു വേണ്ട.. “

എന്റെ ഉള്ളം കൈ അവന്റെ കയ്യിലൊതുക്കി. അതിനുള്ളിലേക്ക് അവളുടെ ചുവന്ന ബ്രാ വച്ചു തന്നു. അവന്റെ കൈയിലും  തഴമ്പുണ്ടോ എന്ന് ഞാൻ ശ്രെധിച്ചു. എന്റെ കൈകൾ പോലെ തന്നെ മിനുസമാർന്ന കൈ. എന്റെ കൈകളേക്കാൾ കുറച്ചു വലുതാണ്. മടക്കി പിടിച്ച എന്റെ കൈവിരലുകൾക്കിടയിലൂടെ ചുവപ്പ്  നിറം ഇടയ്ക്കിടെ മുഴച്ചു നിന്നു.

“ഇതിനു പകരം എന്താ ഭാഭി എനിക്ക് തരാൻ പോണേ? “

എന്റെ ഉള്ളിൽ വീണ്ടും ഭയം ഇരുൾ വിരിച്ചു. വയറ്റിൽ നിന്നു എന്തോ മുകളിലേക്ക് ഉരുണ്ടു കയറി. എന്റെ ജീവൻ അതിന്റെ ഒപ്പം പോയെന്നു ഞാൻ പേടിച്ചു. വെയിൽ പെട്ടെന്ന് മങ്ങി. സന്ധ്യ ആവാറായതു പോലെ മുറ്റത്തേക്ക് നോക്കിയപ്പോൾ.എന്റെ അടിവയറ്റിൽ കുളിരു കോരിയിട്ടു കൊണ്ട് ഒരു തണുത്ത കാറ്റ് എന്റെ കവിളിനെയും തഴുകി പോയി.

“ഇപ്പോൾ തരാൻ ഒന്നും ഇട്ടിട്ടില്ലെന്നു അറിയാം.. അപ്പോൾ പിന്നെ വേറെന്തു തരും. “

അവന്റെ കണ്ണുകൾ എന്റെ നെഞ്ചിൽ തന്നെ ഉറച്ചു. ഞാൻ ബ്രാ ഇട്ടിട്ടില്ലെന്നു ഇവനെങ്ങനെ അറിഞ്ഞു. നല്ല കട്ടിയുള്ള ബനിയൻ തന്നെ ആണ് ഇട്ട് ഇറങ്ങിയത്. ആ തുണിയും തുളച്ചു കൊണ്ട് പുറത്തേക്കു എത്ര കല്ലിച്ചാലും എന്റെ മുലക്കണ്ണുകൾ തള്ളി നിൽക്കില്ല.തല കുനിച്ചു ഞാൻ നെഞ്ചിലേക്ക് നോക്കി. ഇല്ല.. മുലക്കണ്ണുകൾ ഇപ്പോളും ബനിയനു പിന്നിൽ ഒളിച്ചിരിപ്പുണ്ട്. എന്നിട്ടും ഇവനിതെങ്ങനെ അറിഞ്ഞു.

എന്റെ ചോദ്യങ്ങൾക് ഉത്തരം കിട്ടുന്നതിന് മുൻപേ അവന്റെ കൈയിൽ എന്റെ ഇടതു മുല ഞെരിഞ്ഞു. ഒന്ന് ചിന്തിക്കുന്നതിനു മുൻപ് ഞാൻ കൈ നീട്ടി അവന്റെ കരണത്ത് അടിച്ചു. അടി കൊണ്ട ഞെട്ടലിൽ എന്റെ മുലയിലെ പിടി വിട്ടു അവൻ പുറകോട്ടു ചാടി. എന്നെ രൂക്ഷമായി നോക്കിയ കണ്ണുകളിൽ കണ്ണുനീർ പാടകെട്ടി കിടന്നു. ഒരാണിനെ വേദനിപ്പിക്കാനുള്ള കരുത്തു എന്റെ കൈക്ക് ഉണ്ടാവും എന്നു ഞാൻ വിശ്വസിച്ചില്ല. അവന്റെ നിൽപ്പും ഭാവവും കണ്ട് എനിക്ക് പേടി കൂടി. അവനെന്തിനാണ്  തയ്യാറെടുക്കുന്നതെന്നു എനിക്കറിയില്ല.വീണ്ടും എന്നെ കടന്നു പിടിച്ചാലോ. എന്റെ ഇടത്തെ മുല വിങ്ങി പൊട്ടുന്നു.ധൈര്യം എല്ലാം ചോർന്നു പോയി. കണ്ണിലേക്കു ഇരുട്ട് ഇരച്ചു കയറി. ഞാൻ കാതോർത്തു. അവന്റെ ചെരുപ്പ് സിമെന്റിട്ട പരുക്കനായ തറയിൽ ഉരയുന്ന ശബ്ദം. എന്റെ ഹൃദയം ചട്ടക്കൂടുകൾ ഭേദിച്ചു പുറത്തു ചാടാൻ വെമ്പുന്ന പോലെ ശബ്‌ദം മുഴക്കി. അവന്റെ ചെരുപ്പ് ഉരയുന്ന ശബ്ദം നേർത്ത് നേർത്ത് ഇല്ലാതായി. ഞാൻ കണ്ണുതുറന്നപ്പോൾ മുന്നിൽ അവനില്ലായിരുന്നു. പല പടികളിലും കാൽ വയ്ക്കാതെ ഞാൻ മുകളിലേക്കോടി. വാതിൽ വലിച്ചടച്ചു കുറ്റിയിട്ടു. എത്ര ഗ്ലാസ് വെള്ളം കുടിച്ചിട്ടും ദാഹം തീരുന്നില്ല. വെപ്രാളത്തിൽ ഗ്ലാസിലെ വെള്ളം ബനിയനിലേക്കൊഴുകി അതും നനച്ചു.

“ദീദി വാതില് തുറക്ക്.. “

കുറെ  നേരമായി ശ്രേയ വാതിലിൽ മുട്ടുന്നു. തലയിണയിൽ തല ചേർത്ത് വച്ചു കിടന്ന എനിക്ക് അത് ഹൃദയമിടിപ്പ് പോലെയാണ് തോന്നിയത്. രാവിലെ നടന്നതിന്റെ വെപ്രാളം ഇതുവരെ മാറിയിട്ടില്ല.

“ദീദി..”

“വരുന്നു പെണ്ണേ.. ഇങ്ങനെ കിടന്നു കൂവാതെ.. “

29 Comments

Add a Comment
  1. Hi Pavi,

    Nice story. Waiting for the next parts 🙂


    With Love

    Kannan

  2. നന്നായിട്ടുണ്ട് ബ്രോ….

  3. രഞ്ജിത്തും ആയീ നല്ല ഒരു കളി ഞാൻ പ്രീതിഷിച്ചു ബട്ട് കുഴപ്പം ഇല്ല കഥ നന്നായിയെട്ടുണ്ട് ഇനിയും കൂടുതൽ നന്നായി എഴുതുക അടുത്ത പാർട്ട് 2 കാളി എങ്കിലും വേണം ഓക്കേ

    1. പവിത്രൻ

      Tanx bro..

  4. ബ്രോ….അല്പം അന്തർമുഖയും കൂട്ടിലടക്കപ്പെട്ടവാളുമായ ഉഷ,ഒപ്പം വായാടിയും ഒരു ലക്കും ലഗാനും ഇല്ലാതെ ഇന്നാ പിടിച്ചോ എന്നും പറഞ്ഞു നടക്കുന്ന ശ്രീയ.കഥ ഉഷാറാവുന്നുണ്ട്

    1. പവിത്രൻ

      Tanx അൽബി. ആ രണ്ട് തരത്തിലുള്ള പെൺകുട്ടികളാണ് ഈ കഥയെ ബാലൻസ് ചെയ്തു നിർത്തുന്നത്

  5. രഞ്ജിത്തുമായി നല്ല ഒരു കളി പ്രതീക്ഷിച്ചു

    നന്നായിട്ടുണ്ട്

    1. പവിത്രൻ

      Tanx bro

  6. കാത്തിരിപ്പ് വിഷമകരമായ തീരുന്ന രീതിയിലുള്ള ഒരു കഥ…
    അതുകൊണ്ട് വൈകാതെ വരിക…

    1. പവിത്രൻ

      എഴുതി തുടങ്ങിയിട്ടുണ്ട്.. അധികം വൈകാതിരിക്കാൻ ശ്രെമിക്കാം.

  7. Very nice and hot one. ശ്രേയ പറയാൻ പോകുന്ന പഴയ കഥ ഒരു ഇൻസെസ്റ് ആവണേ എന്ന് പ്രതീക്ഷിക്കുന്നു. Waiting for next part very soon.

    1. പവിത്രൻ

      Tanx haridas.. ശ്രേയക്ക് പറയാനുള്ള കഥയ്ക് വേണ്ടി കാത്തിരിക്കുക

    2. വക്കീൽ

      സംശയമെന്താ അവളുടെ ഭർത്താവ് ശ്രേയയെ കളിച്ച കഥ

      1. പവിത്രൻ

        ചുമ്മാതാണോ വക്കീലായത് ?

  8. അടുത്ത ഭാഗത്തിനായി കാത്തിരിപ്പ്..

    1. പവിത്രൻ

      Tanx latifa

  9. all the nest good narration style

    public places (bus, movie hall, share auto etc) , middle aged strangers, stars comes for shoot ,high society girls who loves to spend a day like a cheap pro all these can be included.

    Dont limit to 2 ladies alone

    Great narration style keep going .use this lock down periord at its best
    all the best !!!

    1. പവിത്രൻ

      Hi fath… ഒരു പാട് സാദ്ധ്യതകൾ ഉള്ള പ്ലോട്ട് ആണെന്ന് അറിയാം. നിങ്ങൾ പറഞ്ഞ suggestions മാത്രം വച്ചു ഒരു കഥ എഴുതാനുള്ളതാണ്. പക്ഷെ ഈ കഥ ഈ രണ്ടു പെണ്ണുങ്ങളുടെ ആണ്. അങ്ങനെ ഒതുക്കി നിർത്തിയാലേ ഈ കഥയോട് നീതി പുലർത്തി എഴുതാൻ പറ്റതുളളു. Tanx for ur comment

  10. ??കിലേരി അച്ചു

    എന്റെ viswa നിന്റെ കഥ വരാൻ പോകുന്നു

    1. പവിത്രൻ

      കാത്തിരിക്കുക

  11. Waiting for next part

    1. പവിത്രൻ

      അധികം ലേറ്റ് ആക്കില്ല

  12. Adipoliyayittonu adutha fagam pettannu konullo allee

    1. പവിത്രൻ

      Yes adhi

  13. പവിത്രൻ

    കണ്ണൻ നിങ്ങളെ പോലുള്ള എഴുത്തുകാരൻ ഈ കഥയ്ക് വേണ്ടി കാത്തിരിക്കുന്നതിൽ സന്തോഷം

    1. പവിത്രൻ

      Tanx anoop

  14. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *