ബെഡിൽ നിന്ന് എഴുനേറ്റു അഴിഞ്ഞു കിടന്ന മുടികൾ വാരി കെട്ടി. നെഞ്ചിലെ നനവൊക്കെ ഉണങ്ങയിട്ടുണ്ട്. കക്ഷത്തിൽ മാത്രമാണ് ചെറിയ നനവുള്ളത്. അതിവിടുത്തെ ചൂടിന്റെയാണ്. നാട്ടിലും ചൂട് കൂടിയെന്ന് അമ്മ വിളിച്ചപ്പോൾ പരാതി പറഞ്ഞു.
“ദീദി എവിടാരുന്നു.. ഉറങ്ങുവായിരുന്നോ.. “
വാതിൽ തുറന്ന എന്റെ നിർജീവമായ കണ്ണുകളിലേക്ക് അവൾ നോക്കി. കെട്ടി വച്ചിട്ടും നെറ്റിയിലേക്ക് അഴിഞ്ഞു വീണ ചില മുടി നാരിഴകൾ കാറ്റത്തു പാറി നടന്നത് എന്നെ അലോസരപ്പെടുത്തി.
“ചുമ്മാ ഇരുന്നു ബോറടിച്ചത് കൊണ്ട് ഒന്ന് കിടന്നതാ.. ഉറങ്ങിപോയത് അറിഞ്ഞില്ലാ. “
“ചേച്ചിയുടെ കണ്ണ് കണ്ടപ്പോളെ എനിക്ക് തോന്നി.. ചുമ്മാതല്ല ആള്ക്കാര് വന്നു പോയത് പോലും അറിയാഞ്ഞത്.. “
“നീ നേരത്തെ വന്നിരുന്നോ? “
“ഞാനല്ല വന്നത്.. ഇങ്ങു പുറത്തേക്കിറങ്ങി വന്നേ. എന്നിട്ടു നോക്കിക്കേ ഏതോ ഒരു നാറി ചെയ്തിട്ട് പോയതെന്താന്നു.. “
പുറത്തേയ്ക്കു തുറന്നിട്ട വാതിൽ ചൂണ്ടി കാട്ടി അവൾ പറഞ്ഞു. ഇളം മഞ്ഞ നിറത്തിൽ പെയിന്റ് അടിച്ചു നിർത്തിയ ആ വാതിലിനു മുകളിൽ ഹിന്ദി അക്ഷരങ്ങൾ ചോക്ക് കൊണ്ട് കോറിയിട്ടിരുന്നു. ആ വെളുത്ത അക്ഷരങ്ങളെ എനിക്ക് കേൾക്കാൻ പാകത്തിന് ശ്രേയാ വായിച്ചു.
“രണ്ഡി… !”
എന്റെ കാതുകളിലിൽ അത് കേട്ടപ്പോൾ പുഴു അരിച്ചു കയറുന്ന പോലെ. വേഗം കൈകൾ കൊണ്ട് ഞാനതു മായിച്ചു കളഞ്ഞു..
“എന്തിനാ ദീദി അത് മായിച്ചു കളഞ്ഞേ.. ഭയ്യയെ കൂടി കാണിക്കായിരുന്നു. ഇതൊക്കെ എഴുതിയവന്റെ വീട്ടിലാ വെടികൾ ഉള്ളത്. “
അവൾക് നല്ല ദേഷ്യം ഉണ്ടായിരുന്നു.രഞ്ജിത്തിനെ പിടിച്ചു അവളുടെ മുൻപിൽ നിർത്തി കൊടുക്കേണ്ട താമസമേ ഉള്ളു, അവന്റെ ചെവി പൊട്ടുന്ന വരെ അവൾ തെറി കൊണ്ട് അഭിഷേകം ചെയ്യും. അങ്ങനെ പല ഹതഭാഗ്യവാന്മാരും ഞങ്ങളുടെ ഏരിയയിൽ തന്നെയുണ്ട്.
“നീ ഒന്ന് അടങ്ങു.. ഇതൊക്കെ ആരെങ്കിലും തമാശയ്ക് ചെയ്തതാവും.. “
“ഇതാണോ തമാശ.. ആരാന്റെ കതകിൽ രണ്ഡി എന്നെഴുതി വച്ച് തമാശ കാണിക്കുന്നത് അവന്റെ തള്ള രണ്ഡി ആയത് കൊണ്ടാ .. “
ശ്രേയ പറഞ്ഞു തുടങ്ങിയാൽ പിന്നെ പരിസരം നോക്കില്ല. വായിൽ തോന്നുതെല്ലാം വിളിച്ചു പറയും. ഇങ്ങനാണേൽ എന്റെ വീടിനു മുൻപിൽ ഇവൾ ആളെ കൂട്ടും. തെറി പറയുന്ന വായും പൊത്തി പിടിച്ചു ഞാനവളെ അകത്തോട്ടു കൊണ്ട് പോയി.
“നിനക്ക് ദോശ വേണോ..? “
സോഫയിലിരുത്തി ഒന്ന് സോപിട്ടില്ലേൽ അവൾ രംഗം വഴളാക്കും.
“രാവിലെ ചോദിച്ചപ്പോ ഇല്ലാന്ന് പറഞ്ഞിട്ട് ഇതിപ്പോ എവിടുന്നു വന്നു.. “
“നിനക്ക് വേണോ വേണ്ടയോ? “
“ആലു പറാത്ത കഴിച്ചായിരുന്നു.. എന്നാലും.. “
അവള് വയറു തടവി കൊണ്ട് എന്നെ നോക്കി ചിരിച്ചു. എനിക്ക് വച്ച മൂന്നു ദോശയും തേങ്ങ ചമ്മന്തി ഒഴിച്ച് അവളുടെ കൈയിൽ വച്ച് കൊടുത്തപ്പോൾ പെണ്ണ് ഒന്നടങ്ങി. പിന്നെ ദോശയിലായി ശ്രെദ്ധ മുഴുവൻ.
Hi Pavi,
Nice story. Waiting for the next parts 🙂
—
With Love
Kannan
നന്നായിട്ടുണ്ട് ബ്രോ….
Tanx jo
രഞ്ജിത്തും ആയീ നല്ല ഒരു കളി ഞാൻ പ്രീതിഷിച്ചു ബട്ട് കുഴപ്പം ഇല്ല കഥ നന്നായിയെട്ടുണ്ട് ഇനിയും കൂടുതൽ നന്നായി എഴുതുക അടുത്ത പാർട്ട് 2 കാളി എങ്കിലും വേണം ഓക്കേ
Tanx bro..
ബ്രോ….അല്പം അന്തർമുഖയും കൂട്ടിലടക്കപ്പെട്ടവാളുമായ ഉഷ,ഒപ്പം വായാടിയും ഒരു ലക്കും ലഗാനും ഇല്ലാതെ ഇന്നാ പിടിച്ചോ എന്നും പറഞ്ഞു നടക്കുന്ന ശ്രീയ.കഥ ഉഷാറാവുന്നുണ്ട്
Tanx അൽബി. ആ രണ്ട് തരത്തിലുള്ള പെൺകുട്ടികളാണ് ഈ കഥയെ ബാലൻസ് ചെയ്തു നിർത്തുന്നത്
രഞ്ജിത്തുമായി നല്ല ഒരു കളി പ്രതീക്ഷിച്ചു
നന്നായിട്ടുണ്ട്
Tanx bro
കാത്തിരിപ്പ് വിഷമകരമായ തീരുന്ന രീതിയിലുള്ള ഒരു കഥ…
അതുകൊണ്ട് വൈകാതെ വരിക…
എഴുതി തുടങ്ങിയിട്ടുണ്ട്.. അധികം വൈകാതിരിക്കാൻ ശ്രെമിക്കാം.
Very nice and hot one. ശ്രേയ പറയാൻ പോകുന്ന പഴയ കഥ ഒരു ഇൻസെസ്റ് ആവണേ എന്ന് പ്രതീക്ഷിക്കുന്നു. Waiting for next part very soon.
Tanx haridas.. ശ്രേയക്ക് പറയാനുള്ള കഥയ്ക് വേണ്ടി കാത്തിരിക്കുക
സംശയമെന്താ അവളുടെ ഭർത്താവ് ശ്രേയയെ കളിച്ച കഥ
ചുമ്മാതാണോ വക്കീലായത് ?
അടുത്ത ഭാഗത്തിനായി കാത്തിരിപ്പ്..
Tanx latifa
all the nest good narration style
public places (bus, movie hall, share auto etc) , middle aged strangers, stars comes for shoot ,high society girls who loves to spend a day like a cheap pro all these can be included.
Dont limit to 2 ladies alone
Great narration style keep going .use this lock down periord at its best
all the best !!!
Hi fath… ഒരു പാട് സാദ്ധ്യതകൾ ഉള്ള പ്ലോട്ട് ആണെന്ന് അറിയാം. നിങ്ങൾ പറഞ്ഞ suggestions മാത്രം വച്ചു ഒരു കഥ എഴുതാനുള്ളതാണ്. പക്ഷെ ഈ കഥ ഈ രണ്ടു പെണ്ണുങ്ങളുടെ ആണ്. അങ്ങനെ ഒതുക്കി നിർത്തിയാലേ ഈ കഥയോട് നീതി പുലർത്തി എഴുതാൻ പറ്റതുളളു. Tanx for ur comment
എന്റെ viswa നിന്റെ കഥ വരാൻ പോകുന്നു
കാത്തിരിക്കുക
Waiting for next part
അധികം ലേറ്റ് ആക്കില്ല
Adipoliyayittonu adutha fagam pettannu konullo allee
Yes adhi
കണ്ണൻ നിങ്ങളെ പോലുള്ള എഴുത്തുകാരൻ ഈ കഥയ്ക് വേണ്ടി കാത്തിരിക്കുന്നതിൽ സന്തോഷം
Superb
Tanx anoop
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു