ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 2 [പവിത്രൻ] 175

“എന്നാലും ഏത് തന്തയില്ലാത്തവനാ അത് ചെയ്തേ.. “

ദോശ തീർന്നപ്പോൾ വീണ്ടും അവൾ അതിലേക്ക് തന്നെ എത്തി. ഈ പെണ്ണ് ഇത് വരെ അത് വിട്ടില്ലേ..

“തന്തയൊക്കെ ഉണ്ട്.. ഗുപ്ത അങ്കിൾ.. “

“ആര് രെഞ്ജിത്തോ… ! അവനാണോ അത് ചെയ്തേ.. അവനെന്തിനാ ദീദിയുടെ വാതിലിൽ അങ്ങനെ എഴുതി വച്ചേ..? “

“അതൊക്കെ പറയാം. നീ വിരല് നക്കികൊണ്ടിരിക്കാതെ പോയി കൈ കഴുകിയിട്ടു വാ. “

പാത്രം എന്റെ കയ്യിൽ വച്ച് തന്നിട്ട് അവൾ അടുക്കളയിലേക്കു പോയി. പാത്രവും അടുക്കളയിൽ വച്ചു ഞാൻ കുറച്ചു നേരം അവളെ നോക്കി നിന്നു. അവളോട്‌ എല്ലാം പറഞ്ഞാലോ. തുഴ പോയ തോണി പോലെയാണ് അവളുടെ നാവു. ആരോടെങ്കിലും പറഞ്ഞു പോയാൽ പിന്നെ ജീവിതം തീരും. പക്ഷെ പറയാതിരുന്നാൽ ശ്വാസം മുട്ടിയോ ഹൃദയം പൊട്ടിയോ ഞാൻ മരിക്കും.ചുണ്ടിൽ പറ്റിയ വെള്ളം കൈപ്പത്തിയുടെ മറുപുറം കൊണ്ട് തുടച്ചു കൊണ്ട് അവളെന്റെ അടുത്തേക്ക് വന്നു.

“രഞ്ജിത്തിനു ദീദിയോട് എന്തിനാ ദേഷ്യം.. “

“ഞാനിന്നു രാവിലെ അവനെ അടിച്ചു.. “

അവളുടെ മുഖത്ത് ആശ്ചര്യം വ്യക്തമായിരുന്നു. അവൾക് ഞാൻ വീട്ടിൽ അടങ്ങിയിരിക്കുന്ന ഒരു പാവം പെണ്ണാണ്. അതിനും അപ്പുറത്തേയ്ക് ഞാൻ എന്തെങ്കിലും ചെയ്തുന്നു അവൾ വിശ്വസിക്കില്ല.

“എന്തിനു? “

“ഞാൻ പറയാൻ പോകുന്നതൊന്നും നിയരോടും പറയരുത്.. “

“ദീദിയ്ക് എന്ത് വേണേലും എന്നോട് പറയാല്ലോ.. “

അവളോട്‌ ഇത് എങ്ങനെ അവതരിപ്പിക്കും എന്നറിയില്ല. അവളായിരുന്നേൽ ഇതൊക്കെ സ്വാഭാവികമായി പറഞ്ഞു തീർത്തേനെ. ഇപ്പോൾ എനിക്ക് ഏറ്റവും എളുപ്പം അവളെ അനുകരിക്കലാണ്. സ്ലാബിൽ ഞാൻ ഇരുപ്പുറപ്പിച്ചു. കസേര വലിച്ചിട്ടു അവളും ഇരുന്നു.

“രാവിലെ അവനെന്റെ മുലയ്ക് പിടിച്ചു.. “

“ഇടതോ വലതോ..? “

അവളുടെ കുസൃതി നിറഞ്ഞ ചോദ്യം എന്നെ ആശ്ചര്യപ്പെടുത്തി.

“തമാശയല്ല ശ്രേയ.. അവനെന്നെ പിടിച്ചു. നമ്മുടെ സ്റ്റെപ്പിന് താഴെ വച്ച്. “

“എനിക്ക് മനസിലായി.. അതല്ലേ ചോദിച്ചത് ഇടത്തെ മുലയിലാണോ വലത്തെ മുലയിലാണോ പിടിച്ചതെന്നു.. “

“ഇടത്ത്.. “

അത് പറയുമ്പോൾ മുലയിൽ വീണ്ടും വിങ്ങൽ അനുഭവപെട്ടു. തഴമ്പില്ലാത്ത കയ്യിലും മുലകൾ എത്രത്തോളം ഞെരിയുമെന്നു എനിക്കവളോട് വിളിച്ചു പറയണമെന്ന് തോന്നി.

“ദീദി ഇങ്ങനെ ബ്രാ ഇല്ലാതെ മുൻപിൽ ചെന്ന് നിന്നു കൊടുത്താൽ പിന്നെ ആരാ പിടിക്കാതിരിക്കുന്നേ.. “

അവൾ എന്നെ കളിയാക്കി ചിരിച്ചു. ഞാൻ എന്റെ നെഞ്ച് തടവി നോക്കി. എത്ര മറച്ചാലും എന്റെ മുല മാത്രമാണോ ഇങ്ങനെ. ഇതിപോൾ ഇന്ന് രണ്ടാമത്തെ ആളാണ് ഞാൻ ബ്രാ ഇട്ടിട്ടില്ലെന്നു കണ്ടു പിടിക്കുന്നത്.

29 Comments

Add a Comment
  1. Hi Pavi,

    Nice story. Waiting for the next parts 🙂


    With Love

    Kannan

  2. നന്നായിട്ടുണ്ട് ബ്രോ….

  3. രഞ്ജിത്തും ആയീ നല്ല ഒരു കളി ഞാൻ പ്രീതിഷിച്ചു ബട്ട് കുഴപ്പം ഇല്ല കഥ നന്നായിയെട്ടുണ്ട് ഇനിയും കൂടുതൽ നന്നായി എഴുതുക അടുത്ത പാർട്ട് 2 കാളി എങ്കിലും വേണം ഓക്കേ

    1. പവിത്രൻ

      Tanx bro..

  4. ബ്രോ….അല്പം അന്തർമുഖയും കൂട്ടിലടക്കപ്പെട്ടവാളുമായ ഉഷ,ഒപ്പം വായാടിയും ഒരു ലക്കും ലഗാനും ഇല്ലാതെ ഇന്നാ പിടിച്ചോ എന്നും പറഞ്ഞു നടക്കുന്ന ശ്രീയ.കഥ ഉഷാറാവുന്നുണ്ട്

    1. പവിത്രൻ

      Tanx അൽബി. ആ രണ്ട് തരത്തിലുള്ള പെൺകുട്ടികളാണ് ഈ കഥയെ ബാലൻസ് ചെയ്തു നിർത്തുന്നത്

  5. രഞ്ജിത്തുമായി നല്ല ഒരു കളി പ്രതീക്ഷിച്ചു

    നന്നായിട്ടുണ്ട്

    1. പവിത്രൻ

      Tanx bro

  6. കാത്തിരിപ്പ് വിഷമകരമായ തീരുന്ന രീതിയിലുള്ള ഒരു കഥ…
    അതുകൊണ്ട് വൈകാതെ വരിക…

    1. പവിത്രൻ

      എഴുതി തുടങ്ങിയിട്ടുണ്ട്.. അധികം വൈകാതിരിക്കാൻ ശ്രെമിക്കാം.

  7. Very nice and hot one. ശ്രേയ പറയാൻ പോകുന്ന പഴയ കഥ ഒരു ഇൻസെസ്റ് ആവണേ എന്ന് പ്രതീക്ഷിക്കുന്നു. Waiting for next part very soon.

    1. പവിത്രൻ

      Tanx haridas.. ശ്രേയക്ക് പറയാനുള്ള കഥയ്ക് വേണ്ടി കാത്തിരിക്കുക

    2. വക്കീൽ

      സംശയമെന്താ അവളുടെ ഭർത്താവ് ശ്രേയയെ കളിച്ച കഥ

      1. പവിത്രൻ

        ചുമ്മാതാണോ വക്കീലായത് ?

  8. അടുത്ത ഭാഗത്തിനായി കാത്തിരിപ്പ്..

    1. പവിത്രൻ

      Tanx latifa

  9. all the nest good narration style

    public places (bus, movie hall, share auto etc) , middle aged strangers, stars comes for shoot ,high society girls who loves to spend a day like a cheap pro all these can be included.

    Dont limit to 2 ladies alone

    Great narration style keep going .use this lock down periord at its best
    all the best !!!

    1. പവിത്രൻ

      Hi fath… ഒരു പാട് സാദ്ധ്യതകൾ ഉള്ള പ്ലോട്ട് ആണെന്ന് അറിയാം. നിങ്ങൾ പറഞ്ഞ suggestions മാത്രം വച്ചു ഒരു കഥ എഴുതാനുള്ളതാണ്. പക്ഷെ ഈ കഥ ഈ രണ്ടു പെണ്ണുങ്ങളുടെ ആണ്. അങ്ങനെ ഒതുക്കി നിർത്തിയാലേ ഈ കഥയോട് നീതി പുലർത്തി എഴുതാൻ പറ്റതുളളു. Tanx for ur comment

  10. ??കിലേരി അച്ചു

    എന്റെ viswa നിന്റെ കഥ വരാൻ പോകുന്നു

    1. പവിത്രൻ

      കാത്തിരിക്കുക

  11. Waiting for next part

    1. പവിത്രൻ

      അധികം ലേറ്റ് ആക്കില്ല

  12. Adipoliyayittonu adutha fagam pettannu konullo allee

    1. പവിത്രൻ

      Yes adhi

  13. പവിത്രൻ

    കണ്ണൻ നിങ്ങളെ പോലുള്ള എഴുത്തുകാരൻ ഈ കഥയ്ക് വേണ്ടി കാത്തിരിക്കുന്നതിൽ സന്തോഷം

    1. പവിത്രൻ

      Tanx anoop

  14. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *