പെണ്ണിന് മറ്റൊരു പെണ്ണിനോട് പ്രണയം തോന്നുന്നു എന്ന് കേട്ടപ്പോൾ കണ്ണും മിഴിച്ചു ഞാനന്നിരുന്നു. അത് തന്നെയാണോ ശ്രേയ ഇന്ന് എന്നോട് പറയാൻ പോവുന്നത്. അതാവരുതേ എന്ന് ഭഗവതിയെ വിളിച്ചു ഞാൻ പ്രാർത്ഥിച്ചു.അവളുടെ കൈ എന്റെ തുടയ്ക്ക് മുകളിൽ വച്ചു. ആദ്യം ആയിട്ടല്ല അവളത് ചെയുന്നത്. പക്ഷെ എന്റെ നെഞ്ചിടിപ്പ് അത് കൂട്ടിയതേയുള്ളു..
“ദീദി എന്താ ഒന്നും മിണ്ടാത്തെ..? ”
ഇപ്പോൾ അവൾ തല ഉയർത്തി എന്റെ മുഖത്തേയ്ക്കു നോക്കി. നാവു കൊണ്ട് ചുണ്ടുകളെ അവൾ നനയ്ക്കുന്നത് പോലും എന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.. ആ ചുണ്ടുകൾ കൊണ്ട് അവൾ എന്നെ എങ്ങാനും ഉമ്മ വയ്ക്കുമോ. ഇത്രയും സുന്ദരമായ ചുവന്ന ചുണ്ടുകൾ പോലും എന്നെ പേടിപ്പിക്കുന്നുവല്ലോ എന്നോർത്തപ്പോൾ എനിക്ക് അത്ഭുതം തോന്നി.
“ശ്രേയ.. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമല്ലേ പെണ്ണേ.. ”
ഉള്ളിൽ പേടിയുണ്ടെങ്കിലും സത്യം പറയാതിരിക്കാൻ പറ്റില്ല അവളോട്.
അത് കേട്ടതും അവളുടെ മുഖം തെളിഞ്ഞു. നേരത്തെ നനച്ചു വച്ച ചുണ്ടുകൾ വിടർത്തി അവൾ ചിരിച്ചു. തുടയിൽ വച്ചിരുന്ന കൈ അവിടെ നിന്നും എടുത്തു ആ കൈ കൊണ്ട് എന്നെ അവൾ വട്ടം ചുറ്റി.
“എനിക്കതറിയാം സുന്ദരിക്ക് എന്നെ ഒത്തിരി ഇഷ്ടാന്ന്.. എന്നാലും ദീദിയുടെ വായിൽ നിന്ന് അത് ഒന്നൂടെ കേട്ടാലെ ഈ കഥ പറയാൻ ധൈര്യം കിട്ടൂള്ളൂ .. ”
അരയിലുള്ള അവളുടെ കൈ ഒന്നുടെ അമങ്ങി. പേടിച്ചോടിയ പ്രാണൻ തിരിച്ചെത്തി. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു വേവലാതി പെടുന്നത് എനിക്കൊരു ശീലമായി മാറിയിട്ടുണ്ട്. ഇപ്പോൾ തന്നെ കണ്ടില്ലേ.. എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്. ശ്രേയയ്ക് എന്നോട് പ്രണയമാണ് പോലും. അതിപ്പോ ഓർക്കുമ്പോൾ തന്നെ എനിക്ക് ചിരി വരുന്നു.
“ദീദി എന്താ ചിരിക്കൂന്നേ.. ”
“ഒന്നൂല്ല പെണ്ണെ.. നീ കഥ പറയാന്നു വിളിച്ചിരുത്തിയിട്ട് ഒന്നു തുടങ്ങീതു പോലും ഇല്ലല്ലോ.. ”
“ഇത് കഥ കേൾക്കാനുള്ള തിടുക്കം ഒന്നുമല്ലല്ലോ..? ”
“പിന്നെ വേറെന്തിനാ.. !”
“ദീദിയ്ക്കറിയാം എന്റെ കഥയിൽ കുറേ കമ്പി ഉണ്ടാവുന്നു.. അത് കേട്ടു മൂടാവാനല്ലേ? “
ഇതു മുഴുവനും സ്വപ്നം മാത്രമായിരുന്നു.?..
Nice ???
Tanx bro
Vere level aanu story sherikk feel cheyyunnund keep going like this
Tanx anu
കൊള്ളാംട്ടോ.
Tanx das
സൂപ്പർ
TAnx bro
Hi ഫ്രണ്ട്സ്.. എല്ലാവരുടെയും ചോദ്യം ഒന്നായത് കൊണ്ടാണ് റിപ്ലൈ ഒരുമിച്ചാവമെന്നു കരുതിയത്. ആദ്യം തന്നെ കഥ വായിച്ചു നിരാശപെട്ടവർക്ക് വേണ്ടി ഒരു സോറി.ചില സമയങ്ങളിൽ നമ്മൾ സൃഷ്ടിച്ച കഥാപാത്രങ്ങൾ നമ്മളെ നിയന്ത്രിക്കുന്ന situations ഉണ്ടാവാറുണ്ട്. കഥ എഴുതുമ്പോളുള്ള നമ്മളുടെ ചിന്തകളും ഇമോഷന്സും പൂർണമായിട്ട് അവരുടെ കയ്യിലാവും. നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും ആ കഥ അവരുദ്ധേശിക്കുന്ന രീതിയിലേക്ക് നീങ്ങും. ഈ കഥയിലും എനിക്ക് പറ്റി പോയത് അതാണെന്ന് തോന്നുന്നു. ഈ കഥ പോസ്റ്റ് ചെയ്തതിനു മുൻപ് നാലഞ്ച് തവണ എങ്കിലും ഞാൻ വായിച്ചതാണ്. ഇത്രയ്ക്കും confusing ആണ് കഥയെന്നു മനസിലാകാതെ പോയത് ഒരു പക്ഷെ ആ കഥാപാത്രങ്ങളോട് ഞാൻ അത്രയ്ക്കു attach ആയി പോയത് കൊണ്ടാവാം. ഒരു എഴുത്ത് കാരൻ എന്ന രീതിയിൽ നോക്കുമ്പോൾ അതെന്റെ പരാജയം ആണ്. But dis story personally satisfied me. Dat proves am not fit for dis place.. thank u guyz
എന്തു പ്രഹസനമാണ് സഹോ ഇത്
നീ ആ hollywoodലെ christepher nolan അല്ലേടാ.. ?
Onnum manslayila ☹️
ഒരു പൂർത്തി ആകായ്മ ……
Awwwwwaaaa?????
കഥാകാരന്റെ മാനസികാവസ്ഥ ശരിക്കും തൊട്ടറിയാൻ കഴിഞ്ഞു.ഉള്ളിൽ ഒരുപാടു നന്മയുള്ള കഥാകൃത്തും. കഥാപാത്രങ്ങളോട് വല്ലാത്ത അതമബന്ധം ഉണ്ടെന്നു വ്യക്തം.കഥ അവതരിപ്പുകുമ്പോൾ വായനക്കാരുടെ മനസ്സിൽ കഥാകൃത് ഉദ്ദേശിച്ച അനുഭവങ്ങൾ അതെ പടി പ്രതിഭലിപ്പിക്കാനുള്ള കഴിവ് അതപാരം തന്നെ. വേണം എങ്കിൽ വായനക്കാർക്കു അവര്ദ്ദേശിച്ച അനുഭൂതികൾ പകരാൻ കഴിവുണ്ടെങ്കിലും കഥാകാരന്റെ ഉള്ളിലുള്ള നമ്ന അതനുവദിക്കുന്നില്ല. ഒരുപാടു ബഹുമാനം തോനുന്നു നിങ്ങളോട്
എന്റെ മനസികാവസ്ഥയിലുടെ ഒരാളെങ്കിലും സഞ്ചരിച്ചു എന്നറിയുന്നത് സന്തോഷം തരുന്നു
വീണ്ടും എഴുതണം.You told once that it satisfied you. Thats what matters and everything else is secondary. You are the right place. There are lots of serious reader’s in this place looking forward for serious and genuine stuff beyond mere porn. Wish you all the best
Hi bro..ഇവിടെ ആളുകൾ കഥ ആസ്വദിക്കാനാണ് വരുന്നത്.അവരെ satisfy ചെയുക എന്നതാണ് ഇവിടെ ഒരു കഥ എഴുതുമ്പോൾ ഞാൻ ചെയേണ്ടത്..dat forces me to write something m not used to. നമ്മൾ നമ്മളെ മനസിലാക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ടാവും ലൈഫിൽ. ഈ കഥയെ ഞാനങ്ങനെ കാണുന്നു. എഴുതാൻ എനിക്ക് ഒരുപാടിഷ്ടമാണ്. സമയം കിട്ടുമ്പോൾ ഞാൻ ഇനിയും എഴുതും.. ഒരു പക്ഷെ വേറെ എവിടെയെങ്കിലും ഒക്കെ എന്റെ കഥയ്ക് കീഴെ താങ്കളുടെ അഭിപ്രായം കാണുമെന്നു പ്രതീക്ഷിക്കുന്നു. Tanx bro
Kalangiyilla
ശരിക്ക് അങ്ങട് കത്തിയില്ല…??
ഇവിഡിപ്പോ എന്താ സംഭവിച്ചേ… ??? ഒന്നും മനസ്സിലായില്ല
Usha renjithinte kondu inyum kalippikkanam pls it’s a request
ഞാനും കരഞ്ഞു
എന്തോന്ന്?
ന്താ ഇപ്പൊ സംഭവിച്ചേ.
???