എന്റെ മുഖം വലിയ രണ്ടു കൈക്കുള്ളിൽ ഒതുങ്ങി. എന്റെ കവിളിലിരുന്നു ആ കൈകൾ വിറച്ചു. വിറയ്ക്കുന്ന ആ കൈകൾക് മുകളിൽ ഞാൻ കൈ അമർത്തി. ആ കറുത്ത കണ്ണുകളാണ് ഭൂമിയിൽ ഏറ്റവും മനോഹരം എന്ന് എനിക്ക് തോന്നി.
ആ വിറയ്ക്കുന്ന ചുണ്ടുകളെ നോക്കി അധികം നേരം നിൽക്കാൻ എനിക്കായില്ല.. കണ്ണടച്ച് കൊണ്ട് ഞാനാ ചുണ്ടുകൾ വായിലാക്കി. തടിച്ച ഭയ്യയുടെ ചുണ്ടുകളെ എന്റെ ചെറു ചുണ്ടുകൾ കൊണ്ട് ഉറിഞ്ചി വലിച്ചു.. എന്റെ കവിളിൽ വച്ചിരുന്ന ഭയ്യയുടെ കൈകൾ എന്റെ മുഖം ബലമായി പിടിച്ചു വച്ചു. തുടങ്ങി വച്ചത് നിർത്താതെ മേൽചുണ്ടും കീഴ്ചുണ്ടും മാറി മാറി ഞാൻ ചപ്പി.
“ഇഷ്ടായോ..? ”
എന്റെ തുപ്പൽ പറ്റിയ ഭയ്യയുടെ ചുണ്ടിനെ വീണ്ടും നാവു കൊണ്ട് നനച്ചു. ഭയ്യയുടെ ചൂടുള്ള നിശ്വാസം എന്റെ കവിളിൽ തട്ടി.
“ഒത്തിരി.. ”
ഭയ്യ ആ കൈക്കുള്ളിലേക്ക് എന്നെ വലിച്ചിട്ടു. അരയിൽ ചുറ്റിയ കൈ മുറുകി. എന്റെ കല്ലിച്ച മുലകൾ ഭയ്യയുടെ നെഞ്ചിൽ ഇരുന്നു അമങ്ങി.
“ഒരു ഉമ്മ തന്നപ്പോൾ ഇത്ര പരാക്രമം ആണേൽ ഇന്നെന്നെ ബാക്കി വയ്ക്കുവോ പൊന്നെ.. ”
“ആദ്യ ചുംബനം ആവുമ്പോൾ ഇത്രയ്ക്കൊക്കെ പരാക്രമം കാണിക്കാം.. അതും ഇത് പോലൊരു സുന്ദരി കൂടി ആവുമ്പോ.. ”
“ശെരിക്കും സുന്ദരിയാണോ..? ”
“പിന്നെ അല്ലാതെ.. ”
ആ മുഖം ഒന്നുടെ കുനിഞ്ഞു എന്റെ ചുണ്ടുകളെ വായിലാക്കി.
“നിങ്ങൾ സ്വീറ്സ് കുറേ കഴിക്കുന്നോണ്ടാണോ നിങ്ങളുടെ ചുണ്ടിനും ഇത്ര മധുരം.. ”
“പുതിയ കണ്ടു പിടുത്തം ആയി പോയല്ലോ.. അപ്പോൾ ഭയ്യയുടെ ചുണ്ടിന് മധുരമില്ലെന്നാണോ..? ”
“ഉണ്ടോ..? ”
“ഞാൻ ഇത്രയും നേരം വായിലിട്ടു ചപ്പി വലിച്ചത് അത് കൊണ്ടല്ലേ.. ”
“പോടീ കള്ളി.. ”
“കള്ളിയോ… ഞാനോ.. ”
എന്നെ കള്ളിയെന്നു വിളിച്ച നാവിനെ ഞാൻ കടിച്ചു പുറത്തേക്കിട്ടു.
എനിക്ക് ശെരിക്കും ആ കണ്ണുകളിൽ നോക്കി ഞാൻ ഭയ്യയെ പ്രണയിക്കുന്നു എന്ന് പറയാൻ തോന്നി.
“ശ്വാസം മുട്ടുന്നു.. ഒന്ന് പതുക്കെ പിടിക്ക് ഭയ്യ.. ”
“ഞാൻ പതുക്കെയല്ലേ പിടിച്ചിരിക്കുന്നത്.. “
ഇതു മുഴുവനും സ്വപ്നം മാത്രമായിരുന്നു.?..
Nice ???
Tanx bro
Vere level aanu story sherikk feel cheyyunnund keep going like this
Tanx anu
കൊള്ളാംട്ടോ.
Tanx das
സൂപ്പർ
TAnx bro
Hi ഫ്രണ്ട്സ്.. എല്ലാവരുടെയും ചോദ്യം ഒന്നായത് കൊണ്ടാണ് റിപ്ലൈ ഒരുമിച്ചാവമെന്നു കരുതിയത്. ആദ്യം തന്നെ കഥ വായിച്ചു നിരാശപെട്ടവർക്ക് വേണ്ടി ഒരു സോറി.ചില സമയങ്ങളിൽ നമ്മൾ സൃഷ്ടിച്ച കഥാപാത്രങ്ങൾ നമ്മളെ നിയന്ത്രിക്കുന്ന situations ഉണ്ടാവാറുണ്ട്. കഥ എഴുതുമ്പോളുള്ള നമ്മളുടെ ചിന്തകളും ഇമോഷന്സും പൂർണമായിട്ട് അവരുടെ കയ്യിലാവും. നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും ആ കഥ അവരുദ്ധേശിക്കുന്ന രീതിയിലേക്ക് നീങ്ങും. ഈ കഥയിലും എനിക്ക് പറ്റി പോയത് അതാണെന്ന് തോന്നുന്നു. ഈ കഥ പോസ്റ്റ് ചെയ്തതിനു മുൻപ് നാലഞ്ച് തവണ എങ്കിലും ഞാൻ വായിച്ചതാണ്. ഇത്രയ്ക്കും confusing ആണ് കഥയെന്നു മനസിലാകാതെ പോയത് ഒരു പക്ഷെ ആ കഥാപാത്രങ്ങളോട് ഞാൻ അത്രയ്ക്കു attach ആയി പോയത് കൊണ്ടാവാം. ഒരു എഴുത്ത് കാരൻ എന്ന രീതിയിൽ നോക്കുമ്പോൾ അതെന്റെ പരാജയം ആണ്. But dis story personally satisfied me. Dat proves am not fit for dis place.. thank u guyz
എന്തു പ്രഹസനമാണ് സഹോ ഇത്
നീ ആ hollywoodലെ christepher nolan അല്ലേടാ.. ?
Onnum manslayila ☹️
ഒരു പൂർത്തി ആകായ്മ ……
Awwwwwaaaa?????
കഥാകാരന്റെ മാനസികാവസ്ഥ ശരിക്കും തൊട്ടറിയാൻ കഴിഞ്ഞു.ഉള്ളിൽ ഒരുപാടു നന്മയുള്ള കഥാകൃത്തും. കഥാപാത്രങ്ങളോട് വല്ലാത്ത അതമബന്ധം ഉണ്ടെന്നു വ്യക്തം.കഥ അവതരിപ്പുകുമ്പോൾ വായനക്കാരുടെ മനസ്സിൽ കഥാകൃത് ഉദ്ദേശിച്ച അനുഭവങ്ങൾ അതെ പടി പ്രതിഭലിപ്പിക്കാനുള്ള കഴിവ് അതപാരം തന്നെ. വേണം എങ്കിൽ വായനക്കാർക്കു അവര്ദ്ദേശിച്ച അനുഭൂതികൾ പകരാൻ കഴിവുണ്ടെങ്കിലും കഥാകാരന്റെ ഉള്ളിലുള്ള നമ്ന അതനുവദിക്കുന്നില്ല. ഒരുപാടു ബഹുമാനം തോനുന്നു നിങ്ങളോട്
എന്റെ മനസികാവസ്ഥയിലുടെ ഒരാളെങ്കിലും സഞ്ചരിച്ചു എന്നറിയുന്നത് സന്തോഷം തരുന്നു
വീണ്ടും എഴുതണം.You told once that it satisfied you. Thats what matters and everything else is secondary. You are the right place. There are lots of serious reader’s in this place looking forward for serious and genuine stuff beyond mere porn. Wish you all the best
Hi bro..ഇവിടെ ആളുകൾ കഥ ആസ്വദിക്കാനാണ് വരുന്നത്.അവരെ satisfy ചെയുക എന്നതാണ് ഇവിടെ ഒരു കഥ എഴുതുമ്പോൾ ഞാൻ ചെയേണ്ടത്..dat forces me to write something m not used to. നമ്മൾ നമ്മളെ മനസിലാക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ടാവും ലൈഫിൽ. ഈ കഥയെ ഞാനങ്ങനെ കാണുന്നു. എഴുതാൻ എനിക്ക് ഒരുപാടിഷ്ടമാണ്. സമയം കിട്ടുമ്പോൾ ഞാൻ ഇനിയും എഴുതും.. ഒരു പക്ഷെ വേറെ എവിടെയെങ്കിലും ഒക്കെ എന്റെ കഥയ്ക് കീഴെ താങ്കളുടെ അഭിപ്രായം കാണുമെന്നു പ്രതീക്ഷിക്കുന്നു. Tanx bro
Kalangiyilla
ശരിക്ക് അങ്ങട് കത്തിയില്ല…??
ഇവിഡിപ്പോ എന്താ സംഭവിച്ചേ… ??? ഒന്നും മനസ്സിലായില്ല
Usha renjithinte kondu inyum kalippikkanam pls it’s a request
ഞാനും കരഞ്ഞു
എന്തോന്ന്?
ന്താ ഇപ്പൊ സംഭവിച്ചേ.
???