ഹോം നേഴ്സ് [അനൂപ്] 845

അനു മോനെ കൊടുക്കല്ലേ, കള്ളുകുടിക്കാനാ……
ജോയി സാറിന്റെ കാലു പിടിച്ചിട്ട് എനിക്കീ ജോലി കിട്ടിയെ, ഇതിനുമുമ്പ് നിന്ന വീട്ടിലും ഇയാളു സ്ഥിരമായി വന്ന് കാശ് ചോദിക്കാൻ തുടങ്ങിയപ്പോഴാണ് എന്നെ അവിടുന്നു പറഞ്ഞു വിട്ടത്. ഇയാൾ ഇവിടെയും വന്നെന്നു ജോയി സാർ അറിഞ്ഞാൽ എന്റെ ഈ ജോലിയും പോകും മോനെ.
അജിത ചേച്ചി സങ്കടത്തോടെ പറഞ്ഞു.

 

നിന്റെ ജോലി പോകുമോ ഇല്ലയോ എന്നൊന്നും എന്റെ പ്രശ്നമല്ല, 2000 രൂപ കിട്ടാതെ ഞാൻ ഇവിടുന്ന് പോവില്ല…

കുള്ളൻ തായൊളി എടുത്ത് അടിച്ച പോലെ പറഞ്ഞു.

 

ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല. അച്ഛൻ ഡ്രസ്സ് വാങ്ങിക്കാൻ തന്ന പൈസ ഇരിപ്പുണ്ടായിരുന്നു. അതിൽനിന്നു 2000 രൂപയുമായി ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു.
കാശ് കണ്ടു അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

 

ഇന്നു വന്നത് വന്നു, ഇനി മേലാൽ നിങ്ങൾ ഈ വീട്ടിൽ വന്നു പോകരുത്. വന്നാൽ അന്ന് ഞാൻ ആരാണെന്ന് താൻ അറിയും…. കേട്ടല്ലോ.

പൈസ അയാളുടെ കയ്യിൽ കൊടുത്തു കൊണ്ട് ഇച്ചിരി കാലിപ്പിച്ചു ഞാൻ പറഞ്ഞു.

 

ഇനി വരില്ല എന്ന ഭാവത്തിൽ തലയാട്ടി കൊണ്ട് അയാൾ കാശു മേടിച്ചു പുറത്തേക്ക് നടന്നു.

 

ഞാൻ പോയി വാതിലടച്ചു.
അജിത ചേച്ചി ഒന്നും മിണ്ടാതെ ഭിത്തിയിൽ ചാരി നിൽക്കുകയാണ്.

 

ചേച്ചി പേടിക്കണ്ട ഞാൻ ആരോടും പറയില്ല.
അജിത ചേച്ചിയുടെ തോളിൽ തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

 

The Author

37 Comments

Add a Comment
  1. Ethinte second part onnu ayachutha bro.. please.. super story

  2. എൻ്റെ പോന്നു മോനെ എല്ലാ കഥയും ഇതുപോലെ അക്കി നിർത്തിയിട്ട് എന്താ ഗുണം.ബാക്കി എന്താ ഇടാത്തത്

Leave a Reply

Your email address will not be published. Required fields are marked *