ഹോം നേഴ്സ് [അനൂപ്] 845

ഹോം നേഴ്സ്

Home Nurse | Author : Anoop

 

ഹലോ…. ഞാൻ അനൂപ്,
നമ്മുടെ സൈറ്റിൽ അത്യാവശ്യം കഥകൾ വായിക്കുന്നവർക്ക് എന്നെ അറിയാം എന്നാണ് എന്റെ ഒരു വിശ്വാസം.

സൗമ്യ ടീച്ചർക്കു മുന്നിൽ എന്റെ ജീവിതത്തിൽ സംഭവിച്ച കുറച്ചു കാര്യങ്ങൾ നിങ്ങളോട് പങ്കുവെക്കണം എന്ന് എനിക്ക് തോന്നി.
ഒരു മൂന്നാലു വർഷം മുമ്പ് സംഭവിച്ച കാര്യങ്ങളാണ്. ഞാനെന്ന ഡിഗ്രി ഫൈനൽ ഇയർ പഠിക്കുകയായിരുന്നു.

വീട്ടിൽ ഞാനും ചേട്ടനും അച്ഛനും അമ്മയും പിന്നെ മുത്തച്ചനും.
മുത്തച്ഛന് എൺപതിയെഴു വയസ്സ് കഴിഞ്ഞു.
ആയ കാലത്തു നല്ല കീടൻ അടിയായിരുന്നു അതുകൊണ്ടിപ്പോ കഷ്ടിച്ച് കട്ടിലിൽ എഴുന്നേറ്റിരിക്കും. ചിലപ്പോൾ ഫുൾ ടൈം കിടപ്പും. ഒന്നനങ്ങണേൽ ആരുടെയെങ്കിലും സഹായം വേണം.

അച്ഛനും അമ്മയും അധ്യാപകരാണ്, രണ്ടു പേർക്കും നിന്നു തിരിയാൻ സമയമില്ല. പോരാത്തതിന് അച്ഛൻ അവരുടെ യൂണിയന്റെ പ്രസിഡന്റും. അമ്മ വെളുപ്പിനെ അഞ്ചു മണിക്കേഴുന്നേൽക്കും.
രാത്രി പതിനൊന്നു മണിക്ക് കിടക്കുന്നതു വരെ അമ്മക്ക് റെസ്റ്റില്ല. വീട്ടിലെ കാര്യം സ്കൂളിലെ കാര്യം അതിനിടയിൽ അപ്പൂപ്പന്റെ കാര്യം…. അങ്ങനെ നൂറു കൂട്ടം പണിയാണ് അമ്മക്ക്.

ഒരു ദിവസം അപ്പൂപ്പനെ കുളിപ്പിക്കാൻ വെള്ളവും കോരിക്കൊണ്ട് വന്ന അമ്മയുടെ നടു വെട്ടി.
ഒരാഴ്ച റസ്റ്റ്‌ എടുക്കാതെ ഒരു പണിയും ചെയ്യരുതെന്ന് ഡോക്ടറുടെ ഓർഡരും കൂടി കിട്ടിയതോടെ ഞങ്ങളുടെ വീട്ടിലെ കാര്യം കട്ടപ്പൊക.

 

അച്ഛനും ഞങ്ങൾ രണ്ടു ആണ്മക്കളും കൂടിയായി പിന്നെ അടുക്കളഭരണം. അപ്പോഴാണ് അമ്മയുടെ കൈപുണ്യം മനസിലായത്.

 

ചായക്കകത്തു പഞ്ചസാരക്കു പകരം ഉപ്പിടുന്ന ചേട്ടനും കാപ്പിപ്പൊടിയെതാ കുരുമുളക് പൊടിയേതാ എന്നറിയാത്ത അച്ഛനും കൂടി അടുക്കള തിരിച്ചു വെച്ചു. അതൊക്കെ പോട്ടെന്നു വെക്കാം അപ്പൂപ്പന്റെ കാര്യമാണ് പൊകഞ്ഞത്.
അപ്പിയും മൂത്രവും കോരലും കുളുപ്പിക്കലും എല്ലാം രണ്ടു ദിവസം കൊണ്ട് മടുത്തു.

 

രാത്രി ഒൻപതു മണി കഴിഞ്ഞു.
അച്ഛനും അമ്മയും ഞാനും ചേട്ടനും കൂടി ഭക്ഷണവും കഴിഞ്ഞു ഹാളിരിക്കുവാണ്.

The Author

37 Comments

Add a Comment
  1. Ethinte second part onnu ayachutha bro.. please.. super story

  2. എൻ്റെ പോന്നു മോനെ എല്ലാ കഥയും ഇതുപോലെ അക്കി നിർത്തിയിട്ട് എന്താ ഗുണം.ബാക്കി എന്താ ഇടാത്തത്

Leave a Reply to സണ്ണി Cancel reply

Your email address will not be published. Required fields are marked *