ഞാൻ: കൊള്ളാം… അവനൊക്കെ എന്നെ അങ്ങനെ ഒക്കെ നോക്കിയല്ലേ…
അപ്പു: ആടി. നമ്മടെ കാര്യത്തിലേക്ക് വാ… പൈസ താടി 😭
ഞാൻ: ഇപ്പഴും കാശെന്തിനാ എന്ന് മനസിലായില്ല എനിക്ക്.
അപ്പു: അതായത്, ഞാനിപ്പോ നാട്ടിലൊണ്ട്. അവളും. ഞങ്ങൾ ഒന്നിച്ചു പോകാം എന്നോർത്ത് ഇരിക്കുവാ… ക്ലാസ്സ് തിങ്കളാഴ്ചയെ തുടങ്ങു. എന്നാലും ഞങ്ങൾ സാറ്റർഡേ നൈറ്റ് അങ്ങ് പോകുവാ… പോണ വഴിക്ക് ഒരുത്തന്റെ വീടൊണ്ട്. അവടെ സ്റ്റേ കഴിഞ്ഞ് monday രാവിലേ കോളേജിൽ എത്തും. അപ്പോ അതിനൊരു 4000 ഷോർട്ട്. നീ തന്നാൽ ഉപകാരമായേനെ..
ഞാൻ: ഹാ അയക്കാം.. സ്മരണ വേണം.. പിന്നെ കളി കഴിഞ്ഞാൽ കഥയും.
അപ്പു: ഒറപ്പല്ലേ…
ഞാൻ: ഒക്കെ അയച്ചേക്കാം..
( അപ്പോ അവന്റെ ബാക്കി കളി കഥ നമ്മൾക്ക് monday കേൾക്കാം..😌)
