ഹോം നഴ്സ് വരദ [ആനീ] [എഡിറ്റ്‌ വേർഷൻ] 476

“പൊട്ടൻ….. പൊട്ടൻ…”

 

“ആ അതിനെന്താ”

 

“പൊട്ടൻ എന്ന് കേട്ടപ്പോൾ എനിക്ക് ഒരു ഐഡിയ തോന്നുന്നു ചേച്ചി”,

 

“എന്താടാ അത്”

 

കിരൺ അവന്റെ മനസ്സിൽ ഉള്ളത് മയയോട് പറഞ്ഞു ,

 

“ഇത് പോലെ ചേച്ചി അവളോട്‌ പറഞ്ഞാൽ മതി ബാക്കി ഞാൻ നോക്കിക്കോളാം” ..

 

“എന്റെ പൊന്നു മോനെ നിന്നെ ഞാൻ സമ്മതിച്ചു നിന്റെ ഇ ചെറിയ തലയിൽ തന്നെ എന്തോരം ബുദ്ധിയാ ”

 

മായ അമ്പരന്ന് പോയ്യി…l

 

“ ഒന്ന് പോ ചേച്ചി ഒരുത്തിയെ കൊതി വെച്ചാൽ ഈ കിരൺ പിന്നെ വിട്ടിട്ടില്ല അല്ല പിന്നെ … ചേച്ചിക്ക് വേണ്ടത് ഞാൻ അകൗണ്ടിൽ ഇട്ടേക്കാം അപ്പൊ എല്ലാം പറഞ്ഞത് പോലെ”

 

“ഒക്കെ മോനെ അടിച്ചു കുളം ആക്കിയേക്കല്ലേ കേട്ടോ ലോറിക്കാരനും വേണ്ടതാ ”

 

“ഇല്ലെന്നേ ചേച്ചി പേടിക്കണ്ട പയ്യെ മാത്രമേ തിന്നു .. ചേച്ചി വെച്ചേ കുറെ പണിയുണ്ട് ഈ പൊട്ടന് ചെയ്യാൻ ”

 

“ഒക്കെ പൊട്ടാ”

 

“ഒക്കെ”

 

അവൻ കാൾ കട്ട്‌ ചെയ്തു എന്നിട്ടു നേരെ ഒരു ഫാൻസ്സി കടയിൽ കേറി കുറെ കളിപ്പാട്ടങ്ങൾ മേടിച്ചു എന്നിട്ട് അതും കൊണ്ട് തന്റെ ഫ്ലാറ്റിലേക്ക് വണ്ടി വിട്ടു . പിന്നെ അവിടെ ചെന്നു അവന്റെ ഓഫീസിൽ പോകുമ്പോൾ ഉള്ള ഡ്രെസ്സും മറ്റു പാന്റ്കളും ഷർട്ടും കാട്ടിലിൻറെ താഴെ ഉള്ള ഡ്രോയിൽ വച്ചു പുട്ടി. പിന്നെ ഷോട്സും ബനിയനും ബെർമയുടെയും മാത്രം എടുത്തു അലമാരയിൽ വച്ചു പുട്ടി . പിന്നെ കൊണ്ട് വന്ന കളിപ്പാട്ടങ്ങൾ ബെഡ് റൂമിൽ അവിടെ ഇവിടെ ആയ്യി ചിതറി ഇട്ടു പിന്നെ അവിടെ മൊത്തം ആലംകോലമാക്കി പിന്നെ ദൂരെ നിന്നു കൊണ്ട് മൊത്തം റൂമും നോക്കി ഉള്ളിൽ ചിരിച്ചു…..

The Author

25 Comments

Add a Comment
  1. Aanee evde kaanaaneayillalo puthiya story onnumaayillea
    Waiting…♥️

    1. കുഞ്ഞൻ ബ്രോ എഴുതുന്നുണ്ട് ☺️☺️

  2. നന്ദുസ്

    ന്റെ സഹോ… സമ്മതിച്ചു ട്ടോ…
    കിടിലൻ സ്റ്റോറി….
    ആസ്വദിച്ചു തന്നേ വായിച്ചു…. സൂപ്പർ അവതരണം…
    കിടു ഫീൽ….. ❤️❤️❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് മച്ചാ ❤️❤️

  3. പൂവിലെ മണം 🥰

    കഥ കൊള്ളാം ആനീ…
    എന്നാലും സത്യസന്ധമായി പറഞ്ഞാൽ ഇതുവരെ ആനീ എഴുതിയ കഥകളിൽ എനിക്ക് തൃപ്തി തോന്നാത്ത ഒരു കഥയായി പോയി കാരണം എനിക്ക് തോന്നുന്നത് ഞാൻ ഇതിനു മുൻപ് അൻസിയ യുടെ കരുമാടി കുട്ടൻ വായിച്ചത് കൊണ്ടാണോ എന്ന് അറിയില്ല.. എന്തായാലും ആനീ നല്ലൊരു ചീറ്റിംഗ് സ്റ്റോറി ഉം ആയി തിരിച്ചു വരിക എന്ന് അൻസിയ യുടെയും ആനീയുടെയും ഒരു വലിയ ഫാൻ പൂവിലെ മണം 🥰
    കാത്തിരിക്കുന്നു വിഷമം തോന്നരുത് പറഞ്ഞതിൽ

    1. തിരിച്ചു varum👍👍❤️❤️❤️

  4. പൊന്നു.🔥

    കിടിലൻ കഥ. നല്ല ആശ്വദിച്ചു വായിച്ചു.
    പുതിയ കഥയൊന്നും കാണുന്നില്ലല്ലോ…..
    പുതിയ നല്ലൊരു കഥയുമായി പെട്ടന്ന് വായോ….♥️

    😍😍😍😍

    1. ഉടൻ വരും പൊന്നു ❤️❤️❤️

    1. 😁😁

  5. Enne maranno
    Putiya kadhayonnum ille

    1. എഴുതുന്നുണ്ട് ചിത്ര

    2. Hai dear enthundu sukanamo

      1. സുഖം ❤️

    3. ഹലോ ആനി ചേച്ചീ …..ഹായ് ചിത്രാ ‘

  6. ആനിച്ചേച്ചി ഇപ്പോഴാണ് കണ്ടത് വായിച്ചിട്ട് പറയാം ട്ടൊ

    1. ഒക്കെ ഷാഹു

  7. ഇതിന്റെ second part എഴുതിക്കൂടെ, scope ഉണ്ടല്ലോ

    1. ചാൻസ് കുറവാ ബ്രോ ♥️♥️♥️♥️

      1. Try ചെയ്ത് നോക്കൂ. 1 or two പാർട്ട്‌ നുള്ള scope ഉണ്ടല്ലോ

  8. ഒന്നും പറയാനില്ല മച്ചാനെ വേറെ ലെവൽ സ്റ്റോറി, ഇത് തുടരണം അവരുടെ എല്ലാം മറന്നുള്ള കളികൾ വേണം

  9. ആനിച്ചെക്കാ …ഈ ഇങ്ങിനോന്നും അല്ലാരുന്നല്ലൊ. ഇത്രേം ഈസി ആരുന്നില്ലല്ലൊ പൊതുവേ നിൻ്റെ പണി. വലിച്ചഴിച്ച് കുഴച്ച് ഒരു കൂഴ പരുവമാക്കി ലോക്കാക്കി തനിക്കാക്കി വെടക്കാക്കി വെടിപ്പായി പെടപ്പിക്കുന്നതാരുന്നല്ലൊ ഇൻ്റ ഒരു രീതി.
    ഇതിപ്പൊ ഠപ്പേന്നങ്ങ് സെറ്റാക്കി..അധികം വള്ളിക്കെട്ടൊന്നുമില്ലാതെ. അനീ അഭിനന്ദനങ്ങൾ.

    ഈ യോണർ ആനീടെ മാത്രം സ്പെഷ്യാലിറ്റി. വളച്ചടിക്കാം, പക്ഷേ കുരുക്കിയടിക്കാൻ നിന്നെ വെല്ലാനില്ല ആരും. സ്നേഹത്തോടെ….

    1. 😄😄 വെറുതെ എഡിറ്റ്‌ ചെയ്തതാ അടുത്തതിൽ ശെരിയാക്കാം

      1. Pics onnum kanan patunilla.. Aani pls help

        1. എനിക്കും കിട്ടുന്നില്ല ബ്രോ എന്താ കുഴമെന്നു അറിയില്ല

Leave a Reply

Your email address will not be published. Required fields are marked *