ഒരാൾ കുറച്ച് വെള്ളം കൊണ്ട് വന്നു ഞാൻ അയാളെ അത് കുടിപ്പിച്ചു. അയാൾ നല്ലതു പോലെ വിയർക്കുന്നുണ്ടയിരുന്നു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പതറി. അവിടെ ഉണ്ടായിരുന്നവർ ഒരു ഓട്ടോ വിളിച്ചു ഞാൻ അയാളെ അതിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.
“സുകുമാരൻന്റെ ബായ്സ്റ്റാൻഡർ ആരാ “
ക്യാഷ്വലിറ്റിക്ക് മുന്നിൽ ഇരിക്കുമ്പോൾ സിസ്റ്റർ വിളിച്ചത് കെട്ട് ഞാൻ ഡോക്ടറെ കാണാൻ ചെന്നു.
” പെഷന്റന്റെ ആരാണ് “
ഒരു നിമിഷം എന്ത് പറയണം എന്ന് അറിയാതെ ഞാൻ കുഴങ്ങി.. ഞാൻ വിക്കി വിക്കി പറഞ്ഞു.
” മകളാണ് “
” ഓക്കേ …… ഇപ്പോൾ സുകുമാരനു കുഴപ്പം ഒന്നും ഇല്ല ഒരു മൈനർ അറ്റാക്ക് ആയിരുന്നു. ഇപ്പോഴത്തെ സിറ്റുവേഷൻ അല്ലെ ഒന്ന് ഒബ്സാർവഷനിൽ കിടത്തണം…….. വാർഡിൽ കിടത്താൻ പറ്റില്ല …… ഒരു റൂം ശെരി ആക്കിയിട്ടു ഉണ്ട്…… ആന്റിജൻ ടെസ്റ്റ് എടുത്ത് ഇയാൾക്ക് ഇവിടെ ഇരിക്കാൻ പറ്റുമോ എന്ന് നോക്കണം. സുകുമാരൻ നെഗറ്റീവ് ആണ്. നിങ്ങൾക്ക് പോസറ്റീവ് ആണെങ്കിൽ മാറ്റാരെയെങ്കിലും വിളിക്കേണ്ടി വരും. “
ഡോക്ടർ പിന്നെയും എന്തെക്കൊയോ പറഞ്ഞു. ഞാൻ അതെല്ലാം താല്പര്യം ഇല്ലാതെ കേട്ടുകൊണ്ടിരുന്നു. എന്തോ അപ്പോൾ ഹോസ്പിറ്റൽ പ്രോസിജിയാർ അനുസരിക്കാൻ ആണ് തോന്നിയതു. ഞങ്ങൾക്ക് കിട്ടിയ റൂം മൂന്നാം നിലയിൽ ആയിരുന്നു. റും എന്ന് പറയാൻ പറ്റില്ല പ്ലേയൂട്ട് കൊണ്ട് മറച്ച ഇടുങ്ങിയ സ്ഥലത്ത് രണ്ട് കാട്ടിലും ഒരു ചെറിയ മേശയും. നാലാം നിലയിൽ എന്താക്കോയെ പണി നടക്കുണ്ട് അതിന്റ ശബ്ദം കേൾക്കാം. അടുത്തുള്ള കുബിക്കുളുകളിൽ ആരും ഉണ്ടായിരുന്നില്ല. പിന്നെ ഒരു കോമൻ ബാത്രൂം ഉള്ളത് വരാത്തയിൽ ആണ്.
അറ്റെൻഡർ മാർ അയാളെ ആ റൂമിലേക്ക് കൊണ്ട് വന്നു. ഒരു ചെറിയ ട്രിപ്പ് ഇട്ടിട്ടുണ്ട്. അയാളെ അവിടെ കിടത്തി അവർ പോയപ്പോൾ ഒരു സിസ്റ്റർ അവിടേക്ക് വന്ന് ട്രിപ്പ് ഒക്കെ ശെരിയായി ഇറങ്ങുന്നുണ്ടോ എന്ന് നോക്കിയിട്ട് എന്നോട് പറഞ്ഞു.
” ആള് കുറച്ച് കഴിഞ്ഞു എനിക്കും….. പിന്നെ രണ്ടാം നില കോവിഡ് സെക്ഷൻ ആണ്. പുറത്തേക്ക് ഇറങ്ങരുത് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ആ ഫോണിൽ 3 അമർത്തിയാൽ മതി “
” സിസ്റ്റർ….. എപ്പോൾ ഡിസ്ചാർജ് ചെയ്യാൻ പറ്റും “
” ഡോക്ടർ പറയും “
അതും പറഞ്ഞു അവർ അവിടെ നിന്നും പോയി. കുറച്ച് മണിക്കുറുകൾ ആയി എന്താ നടക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. ഞാൻ എന്തിനാ ഇയാളെ ഹോസ്പിറ്റലിൽ എത്തിച്ചത് ഞാൻ സ്വയം ചോദിച്ചു.
പെട്ടെന്ന് എന്റെ ഫോൺ ശബ്ധിച്ചു. പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു. ഞാൻ ഫോൺ എടുത്തു
” ഹാലോ ശ്രീജ അല്ലെ “
” അതെ ആരാണ് “
” ഞാൻ നന്ദൻ ….. എന്റെ അച്ഛൻ ആണ് നിന്റെ കൂടെ ഉള്ളത്….. ഈ സിറ്റുവേഷൻ ആയിപോയി അല്ലെങ്കിൽ നിന്നെ അവിടെന്ന് ഇപ്പോൾ ചവിട്ടി ഇറക്കിയവനെ……. ഞാൻ ഇവിടെ തഴെ തന്നെ ഉണ്ട്…. എന്തെങ്കിലും ദുരുദ്ദേശം ഉണ്ടെങ്കിൽ………… “
kollam kada kurach speed koodi poyalum adipoli ayirunnu
Bro മുസ്ലിം കുടുംബത്തിന്റെ കഥ എഴുതുമോ
മകൻ ഉമ്മ ഉമ്മൂമ്മ അനിയത്തി പെങ്ങൾ ഏടത്തി അമ്മായി അങ്ങനെ പരമാവധി പെണുങ്ങളും ഒരു ആണും ഉള്ള പെട്ടന്നു തീരാത്ത രീതിൽ ഒരു കഥ എഴുതോ
എഴുതി തുടങ്ങിയത് പലതും പെന്റിങ് ആണ്. എന്നാലും ശ്രെമിക്കാം
നല്ല കഥ ഇനിയും തുടരൂ…
കറക്ട്
ഇത് ശരിക്കും മനോരമയിൽ ഒക്കെ വരേണ്ട കഥയാണ്, കമ്പി കുത്തി കയറ്റി അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന പോലെ ആയി.
???
ഇത് തുടരില്ലേ മുത്തെ
Thudarum muthey
നിങ്ങളുടെ വല്ല അനുഭവങ്ങളും ഉണ്ടങ്കിൽ പറയു സ്റ്റോറി ആക്കാം