ഹണി ട്രാപ്പ് 153

മരിച്ചതല്ല ആത്‍മഹത്യ ചെയ്തതാണ് . എറണാകുളം പൂക്കാട്ടുപടിയിൽ സ്വർണ കച്ചവടം ഉണ്ടായിരുന്ന ആളാണ് അച്ഛൻ, അച്ഛന്റെ പാർട്ണർ ഒരു സുപ്രഭാതത്തിൽ സ്വര്ണമെല്ലാം തൂത്തുവാരി കൊണ്ട് അങ്ങ് മുങ്ങി . നിൽക്കക്കള്ളിയില്ലാതെ കടവും മറ്റും വാങ്ങി , കടം പെരുകി പെരുകി കൊടുത്തു തീർക്കാൻ വയ്യാത്ത അവസ്ഥയായി . കൂട്ടത്തോടെ ആത്‍മഹത്യ ചെയ്യാം എന്ന് പ്ലാൻ ചെയ്‌തെങ്കിലും അതിനു മുൻപേ അച്ഛൻ വെണ്ടുരുത്തി പാലത്തിൽ നിന്നും ചാടി ആത്‍മഹത്യ ചെയ്യുകയാണുണ്ടായത് . രണ്ടു പെൺമക്കൾ ആണ് ഇവര് . ചേച്ചി മുറച്ചെറുക്കനുമായി ഒരുമിച്ചു താമസിക്കുകയാണ് , കല്യാണം നടത്തി വിടുവാൻ ഉള്ള സാമ്പത്തിക ചുറ്റുപാട് ഇല്ലാത്തതിനാൽ രജിസ്റ്റർ ഓഫീസിൽ ഇത് വെച്ച് വിവാഹിതരായി . നിത നഴ്സിംഗ് കഴിഞ്ഞു ഓസ്ട്രേലിയ യിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് , കുറച്ചു നാള് എറണാകുളത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു , പിന്നെ സെന്റ് തെരേസാസ് ഇലെ കോളേജ് ക്യാമ്പസ് ഇല് ഷോർട്  ടെം കോഴ്സ് ആയ  സ്പോകെൻ ഇംഗ്ലീഷ് കം ഹോം കീപ്പിങ് എന്ന കോഴ്സ്. രാവിലെ പത്തു മുതൽ ഒരു മണി വരെ മാത്രമാണ് അവിടെ ക്ലാസ് , അത് കഴിഞ്ഞാണ്  രണ്ടു മണി മുതൽ നാല് മണി വരെ ഈ കമ്പ്യൂട്ടർ സെന്റർ ലും വരുന്നു . എന്നോട് ഇതൊക്കെ പറയുമ്പോളും അവളുടെ മുഖം പൂവ് പോലെ വിടരുന്നത് ഞാൻ ശ്രദ്ധിച്ചു .  ആരോടെങ്കിലും സംസാരിച്ചു തന്റെ മനസ്സിലെ ഭാരം ഇറക്കി വെക്കുവാൻ ശ്രമം എന്നതായിരിക്കും , ഒരുപക്ഷെ വീട്ടിൽ ഈ കുട്ടി ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടായിരിക്കും . അന്നത്തെ ക്ലാസ് തീർന്നപ്പോൾ അവൾ എന്നോട് യാത്ര പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു , സീ യു റ്റുമാരോ, ബൈ .. അവൾ യാത്ര പറഞ്ഞു പോയപ്പോൾ എനിക്ക് എന്തോ നഷ്ടബോധം തോന്നി , എങ്ങനെയെങ്കിലും നാളെ ഉച്ചക്കു രണ്ടു മണിയാകാൻ വേണ്ടി പ്രാർത്ഥിച്ചു …സമയം അല്ലെ..നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു നീങ്ങത്തില്ലല്ലോ, പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ , മധുവിധു മാറാത്ത ഗൾഫുകൾക്കു ഗൾഫിൽ നിൽകുമ്പോൾ സമയം നീങ്ങുന്നില്ല എന്നും നാട്ടിൽ വരുമ്പോൾ സമയ വാണം വിട്ടത് പോലെ ദേ പോയി എന്നുമാണല്ലോ പരിഭവം . അങ്ങനെ പിറ്റേ ദിവസം അവൾ കൃത്യം രണ്ടു മണിക് തന്നെ എത്തി . ഇന്ന് വെള്ള  ചുരിദാർ ടോപ്പും വെള്ള ലെഗ്ഗിങ്‌സ് ഉം  ആണ് വേഷം , ആരെങ്കിലും നോക്കാതിരിക്കുമോ ..അത്രക്കും ഹോട് ആയ വേഷം , അല്ലെങ്കിലും വെള്ള ലെഗ്ഗിങ്‌സ് ഇടുന്ന പെണ്ണ്പിള്ളേര്ക് മറ്റുള്ളവർ നോക്കണം എന്നുള്ളത് മാത്രമല്ല തന്റെ അടിവസ്ത്രങ്ങൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശനം ആകണം എന്നതും ആണല്ലോ വിചാരം . നിത വന്നു അവിടെ നിൽകുമ്പോൾ ഞാൻ പറഞ്ഞു ഗുഡ് മോർണിംഗ് , അവളും തിരികെ ഗുഡ് ആഫ്റ്റർ നോൺ പറഞ്ഞു ഒരു ചിരി ചിരിച്ചു . ഞാൻ പറഞ്ഞു . ഇന്ന് സാർ ലീവ് ആണ് ട്ടോ . തത്കാലം ലാബ് ചെയ്യുക , വേറെ ടീച്ചർ ഫ്രീ ആണോ എന്ന് നോക്കട്ടെ . സത്യത്തിൽ അവൾ ലാബിൽ ഇരിക്കുന്നതായിരുന്നു എന്റെ ഇഷ്ടം , കാരണം എനിക്ക് സൊള്ളല് നടക്കുമല്ലോ .

The Author

9 Comments

Add a Comment
  1. ഇത് മുൻപ് വന്നതാണ്.

    https://kambistories.com/divyayude-samagamam-part-2/

  2. പൊന്നു.?

    നിർത്തണ്ടായിരുന്നു. കുറച്ച് ഭാഗങ്ങൾക്കുള്ള എല്ലാ ചാൻസും ഉണ്ടായിരുന്നു.

    ????

  3. മനോഹരം ആയ ചെറുകഥ

  4. Ente oru doubt. ആ കുട്ടിയുടെ അമ്മ മരിച്ചു എന്ന് പറഞ്ഞു ബട്ട്‌ പിന്നെ പറയുന്നു അമ്മ നോക്കുന്നു ഫോൺ വെക്കട്ടെ എന്ന്

    1. Bro father aanu marichathu

  5. നല്ല ഒരു പ്രണയ കഥ കൂടെ ഒത്തിരി കമ്പി സംഭാഷണവും.വീണ്ടും oru പുതിയ കഥയുമായി വാരികാ.

  6. Realistic.. good one Jayesh ?

Leave a Reply

Your email address will not be published. Required fields are marked *