ഹണി ട്രാപ്പ് 153

സകല വൃത്തികേടുകളും കാണിക്കുന്നവൾ ആണെന്ന് തീരുമാനത്തിലെത്താൻ സമയം വേണ്ട . ചുരുക്കത്തിൽ ഒരുങ്ങി നടക്കുന്ന പെണ്കുട്ടികള് സെക്സ് അല്ലെങ്കിൽ കിടപ്പറയിൽ നമ്മളെ സ്വർഗ്ഗലോകത്തു എത്തിക്കുന്നവൾ ആയിരിക്കും , സെക്സ് നന്നായാൽ ജീവിതവും നല്ലതായി ,  പണം മാത്രം മോഹിച്ചു ഏതെങ്കിലും കാണുവാൻ കൊള്ളാത്ത മലർ ചാക്ക് പോലത്തെ പെണ്ണിനെ കെട്ടുവാൻ  സമ്മതം മൂളിയാൽ നിങ്ങളുടെ ജീവിതം കോഞ്ഞാട്ടയായി . ഇത്രയൊക്കെ ഉപദേശം നൽകുന്ന ഒരു കമ്പി കൂട്ടുകാരൻ ഞാൻ തന്നെയാണെന്ന് കൂട്ടുകാർ സമ്മതിച്ചു തന്നിരിക്കുന്ന പട്ടം ആണ് . ആദ്യ രാത്രിക്കു ശേഷം പല കൂട്ടുകാരും അവരുടെ അനുഭവങ്ങൾ വിവരിക്കുകയും എന്നിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നു . അതിനൊന്നും ഞാൻ ഫീസ് സ്വീകരിക്കുകയില്ലെങ്കിലും ഇടയ്ക്ക് മറൈൻ ഡ്രൈവ്  , മേനകക്കു അടുത്തുള്ള ബിംബിസ് എന്ന റെസ്റ്റോറന്റ് ഇല് കൊണ്ട് പോയി ചെലവ് ചെയ്യിക്കുമായിരുന്നു .

ശരത്തെ,  നീ നന്നായി ട്രൈ ചെയ്യണം , പീ എസ് സീ ഒക്കെ ഇപ്പോൾ ഒരുപാട് ജോലി അപേക്ഷകൾ ക്ഷണിക്കുന്നുണ്ടല്ലോ , പ്ളീസ് . നീ ട്രൈ ചെയ്യണം . എന്റെ ഒരു ആഗ്രഹവും കൂടെയുണ്ടെന്ന് കൂട്ടിക്കോ ,നിത പലവട്ടം ഓര്മിപ്പിക്കാറുണ്ടായിരുന്നു . , വീട്ടിലിരുന്നു പീ എസ് സീ കു ട്രൈ ചെയ്യുന്നത് വലിയ ഹോബ്ബി ആയി മാറി , എല്ലാത്തിനും നിതയുടെ സപ്പോർട്ട് ഉണ്ടായിരുന്നു , ഏതൊരു ആണിന്റെ വിജയത്തിന്റെ പിറകിലും ഒരു സുന്ദരിയായ പെണ്ണുണ്ടായിരിക്കുമെന്നു ഞാൻ കരുതട്ടെ .  കാണുന്ന പുസ്തകങ്ങൾ  എല്ലാം വാങ്ങി വായിക്കുന്ന സ്വഭാവം വളർത്തിയെടുത്തു . കൂടാതെ ലൈബ്രറിയിൽ പോയി ബുക്ക്സ് എടുത്തു വായന തുടങ്ങി , തൊഴിൽ വാർത്തയും തൊഴിൽ വീഥിയും ഒക്കെ വാങ്ങുവാൻ ക്യാഷ് ചിലവാക്കി..

അന്ന്, കൃത്യമായി പറഞ്ഞാൽ മാർച്ച് ഒക്ടോബര് മാസം രണ്ടാം തീയതി . അവൾക്കു ഓസ്ട്രേലിയ യിൽ നിന്നും വിസ പതിപ്പിച്ച പാസ്പോര്ട്ട് ലഭിച്ചു , എംബസിയിൽ നിന്നും ഏജൻസി വഴി പാസ്പോര്ട്ട് ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി അവൾ എന്നെയാണ് ആദ്യം വിളിക്കുന്നത് , എടാ ഷാരു, എനിക്കിപ്പോൾ പാസ്പോര്ട്ട് കിട്ടീട്ടോ, ഈ വരുന്ന ഇരുപതാം തീയതിക്കകം സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ , മെൽബൺ  ഇല് എത്തണം , നീയൊന്നു എന്റെ കൂടെ വരണം , ഏജൻസിയിൽ പോയി , ടിക്കറ്റ് ഒക്കെ ഓക്കേ ആക്കണം, വാടാ ഇപ്പോൾ സമയം പതിനൊന്നര കഴിഞ്ഞു , ചൂട് തുടങ്ങിക്കഴിഞ്ഞു ഞാൻ പകുതി അവധി എടുത്തു , അവളുടെ അടുത്തെത്താൻ മനസ്സ് കൊതിച്ചു , അവളുടെ ആഗ്രഹമാണ് സഫലമായിരിക്കുന്നതു , അത് ആഘോഷിക്കണം ..ഞാൻ കയ്യിലുള്ള ക്യാഷ് കൊടുത്തു അവൾക്കു ഒരു ചുരിദാർ സെറ്റ് ജയലക്ഷ്മി എന്ന തുണിക്കടയിൽ പോയി വാങ്ങി , ബൈക്ക് ഇൽ അവളുടെ വീട്ടിൽ എത്തി . അവളുടെ ‘അമ്മ അവിടെ ഉണ്ടായിരുന്നു . അമ്മെ ഇത് ശരത് , ഞാൻ പറഞ്ഞിട്ടില്ലേ , കമ്പ്യൂട്ടർ സെന്റർ ഇലെ സ്റ്റാഫ് ആയ ശരത് . ഞാൻ ഷാരു ഷാരു എന്നൊക്കെയാണ് വിളിക്കുന്നത് , തികഞ്ഞ കുലീനത്വം നിറഞ്ഞ അവരെ ഞാൻ കൈകൂപ്പി തൊഴുതു . അവർ മന്ദഹസിച്ചു .

The Author

9 Comments

Add a Comment
  1. ഇത് മുൻപ് വന്നതാണ്.

    https://kambistories.com/divyayude-samagamam-part-2/

  2. പൊന്നു.?

    നിർത്തണ്ടായിരുന്നു. കുറച്ച് ഭാഗങ്ങൾക്കുള്ള എല്ലാ ചാൻസും ഉണ്ടായിരുന്നു.

    ????

  3. മനോഹരം ആയ ചെറുകഥ

  4. Ente oru doubt. ആ കുട്ടിയുടെ അമ്മ മരിച്ചു എന്ന് പറഞ്ഞു ബട്ട്‌ പിന്നെ പറയുന്നു അമ്മ നോക്കുന്നു ഫോൺ വെക്കട്ടെ എന്ന്

    1. Bro father aanu marichathu

  5. നല്ല ഒരു പ്രണയ കഥ കൂടെ ഒത്തിരി കമ്പി സംഭാഷണവും.വീണ്ടും oru പുതിയ കഥയുമായി വാരികാ.

  6. Realistic.. good one Jayesh ?

Leave a Reply

Your email address will not be published. Required fields are marked *