പല്ലവി… dear… പല്ലവി…
രാഹുൽ വിളിക്കുന്നു സാർ അങ്ങോട്ട് പോകാം
രാഹുൽ: ലുക്ക് മൈ കോളിഗ്സ് ദിസ് is മൈ dear വൈഫ് പല്ലവി…ഷീ will ബി പെർഫോം ഏ ഡാൻസ് ഫോർ യൂസ്….
പെട്ടന്ന് കേട്ടു ഞാനൊന്നു ഞെട്ടി…ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞെങ്കിലും രാഹുലും ഫ്രണ്ട്സും വീട്ടില്ല ഒടുവിൽ അവരുടെ നിർബന്ധം സഹിക്കാതായപ്പോൾ ചെയ്തു…
ഞാൻ മുന്നിലേക്ക് വന്നു… ആരോ സോങ് പ്ലേ ചെയ്യുന്നു സാരിയുടെ തലപ്പ് അരയിൽ ചൊരികി ഞാൻ തുടങ്ങി
പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ കനിവില്ലായ്കയാല്‍ കാമന്‍ പാരം എന്നു മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു മദിരാക്ഷി ഞാന്‍ ചെയ്യാവൂ ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു ശോകമെനിക്കുമാത്രം സുമുഖി തരുന്നതെന്തു ഏകാന്തത്തിലെന്നോടു ..
ഡാൻസിൽ കൂടി എന്റെ അഴകളവുകൾ എല്ലാം ബോസ്സിന്റെ കണ്ണുകൾ ആളെന്നെടുക്കുന്നുണ്ടായിരുന്നു… പക്ഷെ ഒട്ടും ക്രൂരമല്ല ആസ്വദിക്കാൻ പറ്റുന്നു… എന്റെ പരുപാടി കഴിഞ്ഞപ്പോളേക്കും രാഹുൽ and പാർട്ടി ഡാൻസ് ഏറ്റെടുത്തു… കുറെ പെണ്ണുങ്ങൾ കൂടി നിന്നു കാര്യം പറയുന്നു കുറച്ചു പേര് ഭക്ഷണത്തിന്റെ കാര്യങ്ങൾ അറേഞ്ച് ചെയ്യാനും പോയി … ഞാൻ പഴയ സ്ഥലത്തു വന്നു നിന്നു പിന്നാലെ ബോസും..
വീണ്ടും പഴയ പോലെ സംസാരം തുടർന്നു.. എന്തോ ഇന്റെരെസ്റ്റിംഗ് ആയ രീതിയിൽ ആയ സംസാരം നല്ല voice മോഡ്ലേഷൻ… mind റീഡിങ് പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു… ഞാൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം ബോസ്സ് ചോദിച്ചു..
Doctor boss എന്റെ password മറന്നു അതുകൊണ്ട് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല,, ഞാൻ mail ചെയ്തിരുന്നു ദയവായി re set ചെയ്തു തരുമെന്ന് പ്രേതീക്ഷിക്കുന്നു…
ആരെയും നിരാശപ്പെടുത്താതെ ഇനിയുള്ള സാഹചര്യങ്ങൾ മുന്നോട്ടുള്ള രംഗങ്ങൾ കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു… ഇത് എല്ലാവർക്കുമുള്ള മറുപടിയായി കരുതുമെന്ന് വിശ്വസിക്കുന്നു
താങ്ക്സ്
Mooppichu nirthiyallo
തുടർന്ന് എഴുതൂ.. നന്നായിട്ടുണ്ട്..
Sure brother i am working on it
Next part waiting
നന്നായിട്ടുണ്ട് കേട്ടോ
Arnjun Ratheesh ഈ കഥയുടെ ആദ്യഭാഗം വളരെ നന്നായി എഴുതി അവതരിപ്പിച്ചിട്ടുണ്ട്. നല്ല തുടക്കവും 16 പേജുകൾ വളരെ ഭംഗിയായി തന്നെ എഴുതി പൂർത്തിയായിരിച്ചിട്ടുണ്ട്. ഈ കഥയ്ക്ക് അടുത്ത ഭാഗമുണ്ടാകുന്ന വിശ്വസിക്കുന്നു തുടർന്നും എഴുതുക അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടി എഴുതുക. കഥയിൽ കുറച്ചുകൂടി പുതുമ കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കുക സുഹൃത്തേ. അടുത്ത ഭാഗം ഉണ്ടാകുമെന്നും അടുത്ത ഭാഗത്തിൽ കുറച്ചുകൂടി പുതുമകൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
കഥ വായിച്ചു നല്ല ആവേശത്തിൽ വരികയായിരുന്നു, പെട്ടെന്ന് നിർത്തി കളഞ്ഞു. അത് കഷ്ടമായിപ്പോയി. കഥ മൂർച്ഛിക്കുന്നു, കൂടുതൽ പേജുകളുമായി അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.