പല്ലവി… if you don’t mind നമുക്കിവിടുന്നു ഒന്ന് മാറി നിന്നാലോ..?
ഓഹ് സാർ അതിനെന്താ… ഞാൻ വന്നപ്പോൾ അവിടെ ഒരു പൂൾ കണ്ടിരുന്നു അവിടേക്കു പോയാലോ…
യഹ്… ഓഫ്‌കോസ്…
സാർ കയ്യിൽ രണ്ട് ബിയർ ബോട്ടിലും എടുത്ത് അങ്ങോട്ട് നടന്നു.. ഇടയ്ക്ക് സാർ എന്നെ മുട്ടിയിരുമ്മൻ നോക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നി…അവിടുള്ള ബെഞ്ചിൽ ഇരുന്ന് ഞങ്ങൾ സംസാരിക്കാൻ തുടങ്ങി..
എടൊ അത് ഞാൻ ചുമ്മാ പറഞ്ഞതല്ല കേട്ടോ…
ഏതാണ് സാർ..
സായിപല്ലവി കാര്യം പറഞ്ഞില്ലേ?
എന്ന് പറഞ്ഞ് എന്റെ ഇടത്തെ തുമലിൽ അറിയാത്ത പോലെ ഒന്ന് തട്ടി…
ഞാൻ ബോസ്സിനെ നോക്കി ചിരിച്ചു
രാഹുൽ is really ലക്കി man
ആഹ്ഹ് നമുക്കല്ലേ… അറിയുള്ളു…. ഞാൻ അറിയാതെ പറഞ്ഞ് പോയി…
എന്താ… എന്താ പറഞ്ഞെ…
ഇല്ല സാർ ഒന്നുല്ല
നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഞാൻ ഒഴിഞ്ഞു മാറി… പറഞ്ഞു നമുക്ക് പോകാം സാർ..
ഓഹ് ok ഞാൻ അത് ചോദിച്ചത് കൊണ്ട് താൻ പോകേണ്ട…
തനിക് നാച്ചുറൽ ആയ പൂൾ ഇഷ്ടമാണെങ്കിൽ ഈ റിസോർട്ടിന്റെ എൻഡിൽ ഒരെണ്ണം ഉണ്ട് really ബ്യൂട്ടിഫുൾ…
വേണ്ടെന്നു പറഞ്ഞാലും അയാൾ വിടില്ല… അതുകൊണ്ട് ഒന്ന് പോയി നോക്കാം… മാത്രമല്ല പാർട്ടി സ്ഥലത്തേക്ക് പോയാൽ ആ ബോറാന്മാരെ സ്നേഹിക്കുകയും വേണ്ടി വരും..
ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. കല്ലുകൾ കൊണ്ട് ഒരു നടപ്പാത ഉണ്ട് ഇരു വശങ്ങളിലും മരങ്ങളും ചെടികളും വൃത്തിയായി പരുപാലിച്ചിരുന്നു 15 മിനിറ്റോളം നടന്നതും കുളത്തിന്റെ ദൃശ്യo കണ്ടു തുടങ്ങി…അടുത്തെത്തിയപ്പോളാണ് അതിന്റെ മനോഹാരിത കൂടുതൽ വ്യക്തമായതു… ചെറിയൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം എവിടുന്നോ കേൾക്കുന്നതല്ലാതെ മറ്റൊരു ശബ്ദങ്ങളും ഇല്ല
Doctor boss എന്റെ password മറന്നു അതുകൊണ്ട് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല,, ഞാൻ mail ചെയ്തിരുന്നു ദയവായി re set ചെയ്തു തരുമെന്ന് പ്രേതീക്ഷിക്കുന്നു…
ആരെയും നിരാശപ്പെടുത്താതെ ഇനിയുള്ള സാഹചര്യങ്ങൾ മുന്നോട്ടുള്ള രംഗങ്ങൾ കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു… ഇത് എല്ലാവർക്കുമുള്ള മറുപടിയായി കരുതുമെന്ന് വിശ്വസിക്കുന്നു
താങ്ക്സ്
Mooppichu nirthiyallo
തുടർന്ന് എഴുതൂ.. നന്നായിട്ടുണ്ട്..
Sure brother i am working on it
Next part waiting
നന്നായിട്ടുണ്ട് കേട്ടോ
Arnjun Ratheesh ഈ കഥയുടെ ആദ്യഭാഗം വളരെ നന്നായി എഴുതി അവതരിപ്പിച്ചിട്ടുണ്ട്. നല്ല തുടക്കവും 16 പേജുകൾ വളരെ ഭംഗിയായി തന്നെ എഴുതി പൂർത്തിയായിരിച്ചിട്ടുണ്ട്. ഈ കഥയ്ക്ക് അടുത്ത ഭാഗമുണ്ടാകുന്ന വിശ്വസിക്കുന്നു തുടർന്നും എഴുതുക അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടി എഴുതുക. കഥയിൽ കുറച്ചുകൂടി പുതുമ കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കുക സുഹൃത്തേ. അടുത്ത ഭാഗം ഉണ്ടാകുമെന്നും അടുത്ത ഭാഗത്തിൽ കുറച്ചുകൂടി പുതുമകൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
കഥ വായിച്ചു നല്ല ആവേശത്തിൽ വരികയായിരുന്നു, പെട്ടെന്ന് നിർത്തി കളഞ്ഞു. അത് കഷ്ടമായിപ്പോയി. കഥ മൂർച്ഛിക്കുന്നു, കൂടുതൽ പേജുകളുമായി അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.