സാർ ഒന്ന് wait ചെയ്യൂ ഞാൻ വേഷമൊന്നു മാറ്റട്ടെ
ഓഹ് വേണ്ട പല്ലവി ഞാൻ ഇറങ്ങുവാ രാഹുലിന്റെ മീറ്റിംഗ് delay ആണ് രാത്രി ആകും വരാൻ ഫുഡ് നമുക്കൊരുമിച്ചു കഴിക്കാം അത് പറയാനാണ് വന്നത്… അങ്ങോട്ട് വരില്ലേ.. തന്റെ നമ്പർ എന്റെ കൈയ്യിൽ ഇല്ല അതാണ് നേരിട്ട് വന്നത്…
ok സാർ ഞാൻ വരാം…അപ്പൊ അങ്ങനെ പറഞെങ്കിലും എങ്ങോട്ടാണ് പോകേണ്ടത് എന്ന് ഞാൻ ചോദിച്ചില്ല അയാളെ എങ്ങനെയെങ്കിലും ഇറക്കി വിട്ടാൽ മതി എന്നായിരുന്നു എനിക്ക്
“പിന്നെ മാറ്റാൻ മാത്രം അത്ര മോശം വേഷം ഒന്നുമല്ല തന്നെ ഈ വേഷത്തിൽ കാണാൻ കൂടുതൽ സുന്ദരിയായി കാണുന്നുണ്ട് ഇതേ വേഷത്തിൽ ആണെങ്കിൽ ആഹാരം കഴിക്കുന്നതെന്തിനാ ഈ മാതള പഴങ്ങൾ മതിയാവോളം ആസ്വദിക്കാൻ ഉണ്ടല്ലോ ”
ഒരു സ്പർക് എന്റെ ശരീരത്തിലൂടെ പാഞ്ഞു പോയി…
എന്റെ ഞെട്ടൽ കണ്ട സാർ പറഞ്ഞു
അല്ല പല്ലവി ഞാൻ ആ മാതളം ആണ് ഉദ്ദേശിച്ചത് അവിടെ ടേബിളിൽ ഇരുന്ന മാതളപ്പഴം കാണിച്ചു സാർ പറഞ്ഞു…
താൻ വരുമ്പോൾ സാരി ഉടത്തു വരൂ ഇവിടെ നല്ല ഒരു ഫോട്ടോ സ്‌പോർട് ഉണ്ട്… എന്റെ കൈയ്യിൽ നല്ലൊരു ക്യാമറയും ഞാൻ മോശമല്ലാത്ത ഒരു ഫോട്ടോ ഗ്രാഫറും ആണ്… താൻ നല്ല ഒരു ഫോട്ടോ ജനിക് ആണ് സുന്ദരിയും തന്റെ insta പിക്സ് ഒക്കെ ഞാൻ കണ്ടു… സൂപ്പർ.. ഒകെ പെട്ടന്ന് വരണേ എന്ന് പറഞ്ഞ് എന്റെ നമ്പറും വാങ്ങി അദ്ദേഹം ഇറങ്ങി..
അയാളുടെ ആ ഡയലോഗ് കേട്ടപ്പോൾ എന്തോപോലെ ഒരു ഫീൽ രാഹുലിന്റെ ഭാഗത്ത് നിന്നു ഇതുവരെ അതുപോലൊന്നുപോലും കേട്ടിട്ടില്ല… വിവാഹത്തിന് ശേഷം..
Doctor boss എന്റെ password മറന്നു അതുകൊണ്ട് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല,, ഞാൻ mail ചെയ്തിരുന്നു ദയവായി re set ചെയ്തു തരുമെന്ന് പ്രേതീക്ഷിക്കുന്നു…
ആരെയും നിരാശപ്പെടുത്താതെ ഇനിയുള്ള സാഹചര്യങ്ങൾ മുന്നോട്ടുള്ള രംഗങ്ങൾ കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു… ഇത് എല്ലാവർക്കുമുള്ള മറുപടിയായി കരുതുമെന്ന് വിശ്വസിക്കുന്നു
താങ്ക്സ്
Mooppichu nirthiyallo
തുടർന്ന് എഴുതൂ.. നന്നായിട്ടുണ്ട്..
Sure brother i am working on it
Next part waiting
നന്നായിട്ടുണ്ട് കേട്ടോ
Arnjun Ratheesh ഈ കഥയുടെ ആദ്യഭാഗം വളരെ നന്നായി എഴുതി അവതരിപ്പിച്ചിട്ടുണ്ട്. നല്ല തുടക്കവും 16 പേജുകൾ വളരെ ഭംഗിയായി തന്നെ എഴുതി പൂർത്തിയായിരിച്ചിട്ടുണ്ട്. ഈ കഥയ്ക്ക് അടുത്ത ഭാഗമുണ്ടാകുന്ന വിശ്വസിക്കുന്നു തുടർന്നും എഴുതുക അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടി എഴുതുക. കഥയിൽ കുറച്ചുകൂടി പുതുമ കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കുക സുഹൃത്തേ. അടുത്ത ഭാഗം ഉണ്ടാകുമെന്നും അടുത്ത ഭാഗത്തിൽ കുറച്ചുകൂടി പുതുമകൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
കഥ വായിച്ചു നല്ല ആവേശത്തിൽ വരികയായിരുന്നു, പെട്ടെന്ന് നിർത്തി കളഞ്ഞു. അത് കഷ്ടമായിപ്പോയി. കഥ മൂർച്ഛിക്കുന്നു, കൂടുതൽ പേജുകളുമായി അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.