കോളജിൽ പല്ലവി.. പല്ലവി എന്നൊക്കെ വിളിച്ചു എത്രയെണ്ണം പിന്നാലെ നടന്നതാ തൊലി വെളുപ്പിന്റെയും ഡാൻസർ ആയതിന്റെയും സുന്ദരമായ ആകാര ഭംഗി ഉള്ളതിന്റെയും അഹങ്കാരം ഉണ്ടായിരുന്നു അതങ്ങു മാറിക്കിട്ടി…ഡിഗ്രി കാലയളവിൽ പ്രേണയിച്ചിരുന്ന ആളെ വിവാഹം കഴിഞ്ഞിരുന്നെങ്കിൽ ഈ രക്ഷസനെ സഹിക്കേണ്ടി വരില്ലായിരുന്നു…
ഒരുപാട് ആഗ്രഹങ്ങളുമായിട്ടാണ് വിവാഹ ജീവിതത്തിലേക്ക് പ്രേവേശിച്ചത് എല്ലാം സ്വാഹാ
“””ഇനിയിപ്പോ സഹിക്കുക തന്നെ
കാർ മൂന്നാർ മല നിരകളിലേക്ക് പ്രേവേശിച്ചിരിക്കുന്നു സൈഡ് ഗ്ലാസ് ഒന്ന് തുറന്ന് കുറച്ച് ശുദ്ധവായു ശ്വസിക്കണമെന്ന് തോന്നി അയാളുടെ സ്വഭാവം അറിയുന്നത് കൊണ്ട് മിണ്ടാതെ ഇരുന്നു…
ഇതിപ്പോ ഹണിമൂൺ ഒന്നുമല്ല അയാളുടെ ഒന്ന് രണ്ട് ബിസിനസ് മീറ്റിംഗ് കൂടെ ബോസ്സിന്റെ വക ഒരു പാർട്ടി… ബാക്കി സഹപ്രവർത്തകർ ഒക്കെ ഫാമിലി ആയിട്ടാണ് അതിനാൽ എന്നെ ഒഴിവാക്കാൻ നിർവഹവും ഇല്ല മാത്രമല്ല പകുതി മലയാളി ആയ ഇയാളുടെ ബോസ്സ് എന്നെ ഫോണിലൂടെ നേരിട്ട് ക്ഷെനിക്കുകയും ചെയ്തു
… അതിപ്പോ വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങി ഏക ആശ്വാസം മീറ്റിംഗ് എന്ന് പറഞ്ഞു പോയാൽ ഒറ്റയ്ക്കിരിക്കാം… പിന്നെ മൂന്നാറിലെ തണുപ്പടിച്ചു അയാൾക്ക് sex ഹോർമോൺ എങ്ങാനും ആക്റ്റീവ് ആയാൽ വല്ലതും നടന്നാലോ
ഒരു ഫൈവ് സ്റ്റാർ റിസോർട്ടിൽ ആണ് പാർട്ടി
ഞങ്ങളുടെ വാഹനം വലിയ ഗേറ്റ് കടന്ന് റോസോർട്ടിനു ഉള്ളിലേക്ക് കടന്നു
വളരേ വിശാലമായി, ഓരോഓരോ ഏരിയയിലായി സ്ഥാപിച്ചിരിക്കുന്ന കോട്ടേജുകൾ ഒന്നോ രണ്ടോ പൂളുകൾ കാറിൽ ഇരുന്നപ്പോൾ ഇതൊക്കെ ഒബ്സർവ്വേ ചെയ്യാൻ പറ്റി, പാർക്കിംഗ് സ്പോട്ടിൽ വണ്ടി നിർത്തി കുറെ അടമ്പര വാഹനങ്ങൾ കാണാം
Doctor boss എന്റെ password മറന്നു അതുകൊണ്ട് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല,, ഞാൻ mail ചെയ്തിരുന്നു ദയവായി re set ചെയ്തു തരുമെന്ന് പ്രേതീക്ഷിക്കുന്നു…
ആരെയും നിരാശപ്പെടുത്താതെ ഇനിയുള്ള സാഹചര്യങ്ങൾ മുന്നോട്ടുള്ള രംഗങ്ങൾ കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു… ഇത് എല്ലാവർക്കുമുള്ള മറുപടിയായി കരുതുമെന്ന് വിശ്വസിക്കുന്നു
താങ്ക്സ്
Mooppichu nirthiyallo
തുടർന്ന് എഴുതൂ.. നന്നായിട്ടുണ്ട്..
Sure brother i am working on it
Next part waiting
നന്നായിട്ടുണ്ട് കേട്ടോ
Arnjun Ratheesh ഈ കഥയുടെ ആദ്യഭാഗം വളരെ നന്നായി എഴുതി അവതരിപ്പിച്ചിട്ടുണ്ട്. നല്ല തുടക്കവും 16 പേജുകൾ വളരെ ഭംഗിയായി തന്നെ എഴുതി പൂർത്തിയായിരിച്ചിട്ടുണ്ട്. ഈ കഥയ്ക്ക് അടുത്ത ഭാഗമുണ്ടാകുന്ന വിശ്വസിക്കുന്നു തുടർന്നും എഴുതുക അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടി എഴുതുക. കഥയിൽ കുറച്ചുകൂടി പുതുമ കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കുക സുഹൃത്തേ. അടുത്ത ഭാഗം ഉണ്ടാകുമെന്നും അടുത്ത ഭാഗത്തിൽ കുറച്ചുകൂടി പുതുമകൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
കഥ വായിച്ചു നല്ല ആവേശത്തിൽ വരികയായിരുന്നു, പെട്ടെന്ന് നിർത്തി കളഞ്ഞു. അത് കഷ്ടമായിപ്പോയി. കഥ മൂർച്ഛിക്കുന്നു, കൂടുതൽ പേജുകളുമായി അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.