അതിനു അനീസിനെയും പറഞ്ഞിട്ട് കാര്യം ഇല്ല അവിരുടെ കല്യാണ ചിലവും വീട്ടിലെ ചിലവും എല്ലാം കൊണ്ട് അനീസ് ആകെ ടൈറ്റ് ആയി പോയി അതു കൊണ്ട് ഹിബയുടെ ഹണി മൂൺ എന്ന സ്വപ്നം നടന്നില്ല.
അനീസിന്റെ ഉമ്മ ഹിബയോട് വല്ലാത്ത അമ്മായി അമ്മ പോര് ആയിരുന്നു എന്നാലും ഹിബ അതു എല്ലാം സഹിച്ചു അനീസിന്റെ വീട്ടിൽ പിടിച്ചു നിന്നു പക്ഷെ അനീസിന്റെ അനുജമ്മാ കൂടി പെണ്ണ് കെട്ടി പെണ്ണുബിള്ളമ്മാരെ ആ വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അവിരുടെ വീട്ടിൽ ആകെ കൂട്ട ഇടിയും കൂട്ട തല്ലുമായി.
ഹിബ അനീസിനോട് കുറച്ചു കാലമായി നമ്മുക്ക് ഒരു വാടക വീട് എടുത്തു മാറാമെന്നു പറയുന്നത്. അനീസ് ആണെങ്കിൽ അതു കേട്ട ഭാവം കാണിച്ചില്ല. അനീസിന്റെ കൈയിൽ പുതിയ വീട് വെക്കാൻ കാശു കണ്ണില്ല എന്ന് അറിയാവുന്നതു കൊണ്ടാണ് ഹിബ വാടക വീട്ടിലെക്കു മാറാമെന്നു പറഞ്ഞത്. അനീസ് ആണെങ്കിൽ ഹിബ അതിനെ കുറിച്ച് പറയുമ്പോൾ എല്ലാം അതു മൈൻഡ് പോലും ചെയ്യാറില്ല.
ഹിബയ്ക്ക് ആണെങ്കിൽ അനീസിന്റെ ഉമ്മയുടെ അമ്മായി അമ്മ പോര് സഹിക്കാൻ വയ്യാതെ. ഒരു ദിവസം അനീസിന്റെ ഉമ്മയോട് വഴക്കിട്ടു ബ്ലേഡ് എടുത്തു ഞരമ്പ് മുറിക്കാൻ നോക്കി. അനീസ് തക്ക സമയത്തു ആ മുറിയിലേക്ക് വന്നത് കൊണ്ട് ഹിബ രക്ഷപ്പെട്ടു അല്ലെങ്കിൽ ഹിബയുടെ വെടി അന്ന് തീർന്നാനെ.
ഹിബ അങ്ങനെ ഒരു കടും കൈ ചെയ്തത് കൊണ്ട്. ഹിബയുടെ വീട്ടുക്കാർ എല്ലാം ഇടപെട്ടു അവളുടെ ജീവിതത്തിൽ അവൾ ആഗ്രഹിച്ച പോലെ ഒരു വാടക വീട് എടുത്തു അനീസും ഹിബയും അഫിയും അങ്ങോട്ടു താമസം മാറി.
അഫിക്ക് അന്ന് നാലു വയസ്സ് ആകുന്നതേ ഒള്ളു. ആ ഒരു മാറ്റം ഏറ്റവും സഹായിച്ചത് അഫിയെ ആയിരുന്നു പുതിയ താമസം മാറിയ ഉടനെ തന്നെ ഹിബ അഫിയെ കൊണ്ട് പോയി അടുത്ത് ഉള്ള ഒരു പാട്ടു ടീച്ചറിന്റെ ക്ലാസ്സിൽ പാട്ടു പഠിക്കാൻ ചെർത്തു.

ഇതിൻ്റെ ബാക്കി ഈ അടുത്ത കാലത്ത് വല്ലതും നടക്കുമോ???
ഇടയ്ക്കിടക്ക് വന്ന് നോക്കും . ഒരനക്കവുമില്ല
evde broo baki
നന്നായിട്ടുണ്ട്👍🙂
Thank you…..
Bro പിന്നെ ഇതിൻ്റെ 2nd പാർട്ട് ക്രിസ്മസ് ഗിഫ്‌റ്റായി പ്രതീക്ഷിക്കുന്നു. തരില്ലേ?.. അതോ ചിലരെ പോലെ ഒട്ടപാർട്ട് കഴിഞ്ഞു പിന്നെ 1 വർഷം കഴിഞ്ഞിട്ടേ next part വരൂ?
എഴുതി കഴിയുന്ന പോലെ ഇടാം. Thank you….
ഒക്ടോബർ 12 ഡെൽമ ആന്റി അപ്‌ലോഡ് ചെയ്തു കഴിഞ്ഞു എഴുതി തുടങ്ങിയതാണ് ഈ കഥ എന്നിട്ട് ഡിസംബർ 8 തീയതി ആണ് ഈ പാർട്ട് എഴുതി കഴിഞ്ഞത് അപ്പോൾ എത്ര ടൈം എടുത്തു ഈ 64 പേജ് എഴുതാൻ എന്ന് ഊഹിക്കാമല്ലോ. എന്റെ മൂഡും ടൈമും എല്ലാം അനുസരിച്ചാണ് എഴുത്തു അതു കൊണ്ട് എന്ന് വരും എന്ന് എനിക്ക് ഒരു ഉറപ്പുമില്ല ഇത്ര ദിവസം കൊണ്ട് ഞാൻ പകുതി എഴുതി കളിയുടെ ഭാഗം വരുമ്പോൾ എഴുതാൻ ഒരു മടി ആണ്….
ബ്രോ ഇത് വളരെ നല്ല കഥയാണ്. സ്ലോ ബിൽഡിൽ പോകുവനെൽ കുറെ ഏറെ പാർട്ടുകൾ എഴുതാൻ പറ്റിയ കഥ. ഒരു കാര്യമേ എനിക് പറയുവാൻ ഒള്ളു, husband കുറച്ച് കഴിഞ്ഞ് അറിഞ്ഞ മതി വൈഫ് നല്ല കളി കാരി ആയി മാറിയത്. ഒപ്പം വർമയെ കുടാതെ ഒന്നോ രണ്ടോ പേര് കുടി അവളെ കളികട്ടെ, ബട്ട് അതിൽ കുടുതൽ ആൾക്കാരെ കൊണ്ടുവന്ന അതിൻ്റെ ഒഴുക്ക് നഷ്ടപ്പെടും, കുടുതൽ ആൾക്കാർ എന്ന് പറയുമ്പോ എടുത്തു പിടിച്ച് എന്ന് പറഞ്ഞു പെട്ടന്ന് കൊണ്ടുവരരുത്, പതിയെ കുറച്ച് പാർട്ടികൾ മുന്നോട്ട് പോയതിനു ശേഷം മതി. പിന്നെ അവൾ ഇപ്പൊ കളിച്ചത്, അവൾക്ക് വേണ്ടിയല്ല മകൾക്ക് വേണ്ടിയാണ് പതിയെ മാറി അവള് അതിനോട് ഇഷ്ട്ടം തോന്നി തുടങ്ങണം വർമയോട്, എന്ന് കരുതി husband നോട് ഒരു ഇഷ്ടാകെടും കാട്ടുകയും ചെയ്യരുത്. വൈഫ് കളിച്ചു നടക്കുന്നത് ഒന്നും അറിയാത്ത ഭർത്താവ് ആരേലും പറഞ്ഞു അറിഞ്ഞു സംശയം തോന്നി അവളെ ഫോളോ ചെയ്യണം, അവസാനം husband അവളുടെ കമുകമരുമായി ഉള്ള കളി കണ്ട് ആസ്വദിക്കണം.
Thank you…..