എനിക്ക് അതും കൂടെ പറിക്കണം എന്ന് തോന്നി ഞാൻ കൊമ്പിലൂടെ പതിയെ മുന്നോട്ട് പോയി കൈ എത്തിച്ചു നോക്കിട്ടും കിട്ടുന്നില്ല.. അവസാനം ഞാൻ ഒരു ചെറിയ കൊമ്പിൽ പിടിച്ചു കുറച്ചൂടെ മുമ്പിലേക് നീങ്ങിയതും ഞാൻ ചവിട്ടിയിരുന്ന കൊമ്പ് അടർന്നു ചെരിഞ്ഞു..
ഞാൻ നേരെ താഴേക്കു വീണു..
വിഴുബോൾ അറിയാതെ എന്റെ കാല് നിലത്തു കുത്തിയിരുന്നു അതിൽ എന്റെ കാലിന്റെ മുട്ട് പൊട്ടി..
ഞാൻ വേദന എടുത്ത് അവിടെ കിടന്നു കരഞ്ഞു ചുറ്റും ഉണ്ടായിരുന്ന കുട്ടികളിൽ ചിലർ വേഗം വീട്ടിലേക് ഓടി കുറച്ചു പേര് എന്റെ അടുത്ത് ഇരുന്നു..
അങ്ങനെ അച്ഛനും അമ്മാവനും ഓടി വന്ന് എന്നെ കോരിയെടുത്തു വീട്ടിലേക് ഓടി
അവിടെ തിണ്ണയിൽ കിടത്തിയപ്പോൾ അവർ എന്റെ കാല് ഒടിഞ്ഞു എന്ന് മനസ്സിലാക്കിയത്
വേഗം വണ്ടി വിളിച്ചു എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി
അവിടെ എത്തി സ്കാൻ ചെയ്തപ്പോൾ മുട്ടിൽ പൊട്ടൽ ഉണ്ടെന്നു മനസിലായി മുട്ടിന്റെ ഉള്ളിൽ ആണ് പൊട്ടൽ സംഭവിച്ചത് പ്ലാസ്റ്റർ ഇട്ടിട്ടു കാര്യം ഇല്ല സ്റ്റീൽ ഇടണം അതിനു മുന്നേ എല്ല് വലിച്ചിട്ടു പ്ലാസ്റ്റർ ചെയ്യണം അത് കഴിഞ്ഞു 2 ദിവസം കഴിഞ്ഞു സർജറി ചെയാം എന്ന് ഡോക്ടർ പറഞ്ഞു..
ഇത് കേട്ട് ഞാൻ അക്കെ പേടിച്ചു വിറച്ചു പോയി..
അങ്ങനെ ഹോസ്പിറ്റലിൽ ഉള്ള പ്ലാസ്റ്റർ റൂമിൽ എന്നെ കൊണ്ട് പോയി അവിടെ ഉണ്ടായിരുന്നു രണ്ടുപേർ എന്റെ കൈ രണ്ടും മുറുകെ പിടിച്ചു
വേറെ ഒരാൾ വന്നു എന്റെ കാല് വലിച്ചു പിടിച്ചു
എനിക്ക് ജീവൻ പോകുന്ന പോലെ വേദന തുടങ്ങി ഞാൻ അവിടെ കിടന്നു അലറി കരയാൻ തുടങ്ങി..
അങ്ങനെ വലിച്ചു പിടിച്ച കാലിൽ എന്തൊക്കെയോ തേച്ചു പിടിപ്പിച്ചു പിന്നെ അതിൽ ഒരു നനവുള്ള തുണി ചുറ്റി അത് കഴിഞ്ഞു അതിന്റെ മുകളിലൂടെ മാവ് തേച്ചു പിടിപ്പിച്ചു
എന്നിട്ട് എന്നെ വീൽ ചെയറിൽ ഇരുത്തി നേരെ വാർഡിലേക് കൊണ്ടുപോയി ബെഡിൽ കിടത്തി അവിടെ അഡ്മിറ്റ് ചെയ്തു..

കുണ്ടൻ കഥ ആണെങ്കിൽ ടാഗ് മര്യാദക്ക് ഇട്
Gay stories gay enn tag cheyyanam ok
ഗേ സ്റ്റോറി ആയിരുന്നേൽ ടാഗിൽ അത് കൊടുത്തൂടെ ബ്രോ?
എന്തിനാണ് വായിക്കുന്നവരെ പറ്റിക്കുന്നത്?
ഗേ സ്റ്റോറി വായിക്കാൻ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ട്
അവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ടാഗ് കൊടുത്തു വായിപ്പിക്കുന്നത് മോശം ആയിപ്പോയി