? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2686

” അന്ന് ഒരു ഉമ്മയിൽ നിർത്തിയോ ” അവളിൽ ഒരു തരം കുസൃതി ചിരി ആണ്.

” അഹ് ”

” പിന്നെ കൊറേ നിർത്തി, ചേട്ടായിടെ മുഖം കണ്ടാൽ അറിയാം, മുഖം മൊത്തത്തിൽ ചുവന്നിട്ടുണ്ട് ”

” എനിക്ക് ഒരു താലി അവളുടെ കഴുത്തിൽ കെട്ടി എല്ലാം കൊണ്ടും സ്വന്തം ആക്കണം എന്നായിരുന്നു ആഗ്രഹം. അതിനു മുമ്പേ എല്ലാം കഴിഞ്ഞാൽ ഈ ആദ്യ രാത്രി എന്ന കൺസെപ്റ്റ് വെറുതെ ആവില്ലേ ” ഞാൻ ഒന്ന് നിർത്തിട്ട് വീണ്ടും പറഞ്ഞു തുടങ്ങി.

” അന്നത്തെ ആ സംഭവത്തിനു ശേഷം ഞങ്ങളുടെ ബന്ധം ഒന്നുടെ ദൃഡമായി, പ്രണയം വളർന്നത്തിനൊപ്പം കാലവും കടന്ന് പോയി ഞങ്ങൾ ഡിഗ്രിക്ക് ചേർന്നു, ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് തന്നെ കോളേജ് ലൈഫ് ആസ്വദിചു. കുട്ടിക്കളി മാറി ജീവിതം സീരിയസായി എടുത്ത സമയം, ഞാനും അവളും ഒരുമിച്ച് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു, ഒരു കൊച്ച് വീട് അവളെ പോലെ സുന്ദരി ആയ ഒരു മോള് അവൾക്ക് ഒപ്പം കളിയും ചിരിയും ഒക്കെ ആയി അങ്ങനെ അങ്ങനെ സന്തുഷ്ടമായ ജീവിതം. മോൾക്ക് ഇടാൻ ഉള്ള പേര് വരെ അവൾ നോക്കി വെച്ചിരിക്കുന്നു, ഗൗതമിന്റെ മോൾ ഗൗരി. ഡിഗ്രി കഴിഞ്ഞു UK ൽ ഹയർസ്റ്റഡിസ് ചെയ്യാൻ ആയിരുന്നു അവൾക്ക് താല്പര്യം, ഡിഗ്രി അത്യാവശ്യം നല്ല മാർക്കോടെ പാസ്സ് ആയത് കൊണ്ട് അവൾക് പ്ലേസ്മെന്റ് കിട്ടി ഒപ്പം ശരത്തിനും. അവർ രണ്ടുപേരും UK ലേക്ക് പറന്നു. ഞാൻ പ്രോഗ്രാമിങ് പഠിച്ച് ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ഗെയിം ഡെവലപ്പറായി ജോയിൻ ചെയ്തു. രണ്ട് ദേശത്തായിരുന്നു എങ്കിലും ഗൂഗിൾ ഡുവോടേം കാൾന്റെയും ഒക്കെ സഹായത്തോടെ കണ്ടും കേട്ടും ഞങ്ങളുടെ പ്രണയം തുടർന്നു. കഴിഞ്ഞ നാലു കൊല്ലത്തിന് ഇടയിൽ ആകെ മൂനോ നാലോ തവണയെ അവർ നാട്ടിൽ വന്നുള്ളൂ, ലീവ് ഇല്ലായിരുന്ന കൊണ്ട് രണ്ടു തവണ മാത്രേ ഞങ്ങൾക്ക് തമ്മിൽ കാണാൻ പോലും പറ്റിയുള്ളൂ. എങ്കിലും ഞങ്ങൾ ഹാപ്പി ആയിരുന്നു.

ഒന്നുരണ്ടാഴ്ച മുമ്പ് ആണ് കോഴ്സ് കംപ്ലീറ്റ് ചെയ്ത് അവർ നാട്ടിൽ വന്നത്, അവരെ വന്നപ്പോഴെ ചെന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എനിക്ക് ലീവ് കിട്ടിയില്ല. ഒരു ഗെയിം ചെയ്തു തീർക്കുന്നതിന്റ ഡെഡ് ലൈൻ ആയിരുന്നു ഒരു മാസത്തേക്ക് ലീവേ നോക്കണ്ട നന്നായിരുന്നു കിട്ടിയ ഓർഡർ. പക്ഷെ ഉദേശിച്ചതിലും നേരത്തെ പണി തീർന്നു. അവരോടു പറയാതെ ഞാൻ നാട്ടിൽ എത്തി. ഒരു സർപ്രൈസ് ആയിരുന്നു ഉദ്ദേശിച്ചത്. ആദ്യം ഞാൻ ചെന്നത് ശരത്തിന്റെ അടുത്തേക്ക് ആയിരുന്നു. അവന്റെ വീട്ടിൽ ചെന്നപ്പോൾ ആരേം കണ്ടില്ല, അകത്തു കയറി അവന്റെ മുത്തശ്ശിയെ കണ്ടു, അവർക്ക് പ്രായആയ കൊണ്ട് നടക്കാൻ ഒക്കെ ബുദ്ധിമുട്ട് ആണ്. അങ്കിളും ആന്റിയും ഏതോ കല്യാണതിന് പോയെന്ന് മുത്തശ്ശി പറഞ്ഞു. ശരത്ത് മുകളിൽ ഉണ്ടത്രേ. ഞാൻ മുകളില അവന്റെ റൂമിലേക്ക് ചെന്നു. റൂം അടച്ച് ഇട്ടിരിക്കുവാണ് ഞാൻ ഡോറിൽ മുട്ടാൻ പോയപ്പോഴാണ് ഒരു ശീല്കാരവും മറ്റും ആ റൂമിൽ നിന്ന് കേട്ടത്, അവൻ ഏതോ വീഡിയോ ഇരുന്നു കാണുകയാണ് എന്ന് വിചാരിച്ചു ഞാൻ വാതിൽ തള്ളി തുറന്നു അന്നേരം കണ്ട കാഴ്ച…..

ഞാൻ എന്റെ പ്രാണന്റെ പാതിയായി കരുതിയ പെണ്ണും എന്റെ ഉറ്റ ചങ്ങായിയും പൂർണ നഗ്നരായി കെട്ടി മറിയുന്നു. അത് കണ്ടു ഞാനും എന്നെ കണ്ട് അവരും ഞെട്ടി. അവർ പെട്ടന്ന് പിടഞ്ഞ് മാറി അവൾ പുതപ്പ് എടുത്ത് ദേഹം മറച്ചു. ഞാൻ അവിടന്ന് പതിയെ തിരിഞ്ഞു നടന്നു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *