? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2686

“‘ ഗൗതം  I can explain “‘ എന്നും പറഞ്ഞ് ശരത് എന്റെ കയ്യിൽ കയറി പിടിച്ചു.

“‘ വെളിയിൽ പറഞ്ഞ് അലമ്പാക്കരുത് ഞങ്ങളുടെ ഭാവി…”‘   അവൻ അത് കൂടി പറഞ്ഞപ്പോ എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാനായില്ല. പറഞ്ഞ് വന്ന വാചകം പൂർത്തി ആക്കും മുമ്പേ എന്റെ കയ്യ് അവന്റെ കവിളിൽ പതിഞ്ഞു. അടി കിട്ടിയ ശക്തിയിൽ അവൻ താഴെ വീണു. എഴുന്നേക്കാൻ നോക്കിയ അവന്റെ നടുവിന് ഞാൻ ചവിട്ടി, പിന്നേം പിന്നേം ചവിട്ടി.

“‘ പ്ലീസ് ഒന്നും ചെയ്യല്ലേ “‘ എന്നും പറഞ്ഞ് നേരത്തെ വരികെട്ടിയ പുതപ്പ് പോലും ഇല്ലാതെ എന്റെ കാലിൽ വന്നു പിടിച്ച അവളെ കണ്ടപ്പോ എനിക്ക് വീണ്ടും ദേഷ്യം ഇരച്ചു കയറി. ഞാൻ അവളുടെ മുടി കുത്തിന് പിടിച്ച് കട്ടിലിലേക് എറിഞ്ഞു. പിന്നെ മേശ പുറത്ത് ഇരുന്ന ഫ്ലവർവേഴ്സ് എടുത്ത് അവന്റെ തലക്ക് തന്നെ നോക്കി അടിച്ചു. ചോര ഒഴുകി, ഒരു ആർത്തനാഥത്തോടെ അവൾ ഓടി അടുത്തു എന്നിട്ട് അവനെ കുലുക്കി വിളിച്ചു, പിന്നെ എന്നെ നോക്കി നീ എന്താ ഡാ ചെയ്തേ എന്ന് ചോദിച്ചലറി. അവളുടെ ആ ചോദ്യം കൂടി ആയപ്പോ ഞാൻ മൊത്തതിൽ ഒരു മൃഗമായി മാറി ഇരുന്നു. രണ്ടു കൈകളും കൊണ്ട് ഞാൻ അവളുടെ കഴുത്തിൽ മുറുക്കി അമർത്തി പൊക്കി. അവൾ എന്റെ കയ്യിൽ കിടന്നു പിടഞ്ഞു കണ്ണുകൾ തുറിച്ചു, ചലനം നിലച്ചെന്നു തോന്നിയപ്പോ അവളെ അവന്റെ മേത്തേക്ക് ഇട്ടിട്ടു ഞാൻ ആ വീട് വിട്ട് ഇറങ്ങി.

അവിടെന്ന് എന്റെ വീട്ടിലേക്ക് ആയിരുന്നു പോന്നത് ബാത്‌റൂമിൽ കയറി ഷവറിന്റെ താഴെ നിന്നു, കഴിഞ്ഞു പോയ കാലങ്ങൾ എല്ലാം ഞാൻ ഓർത്ത് എടുത്തു, ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ഉള്ള ഒരുപാട് നല്ല ഓർമ്മകൾ, അതെല്ലാം എന്നെ കുത്തി നോവിച്ചു. എനിക്ക് എന്റെ വീട്ടുകാരെ കാളും ആരെ കാളും വിശ്വാസം ശരത്തിനെ ആയിരുന്നു ആ അവൻ ആണ് എന്നെ ഒരു കോമാളി ആക്കി ഞാൻ പ്രാണനായി കരുതിയവലുമായി…

അതൊക്ക ഓർക്കുമ്പോഴെ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ ആയി, ആ രണ്ട് ചതിയമാരെ കൊന്ന കുറ്റത്തിന് ജയിലിൽ കിടക്കാൻ താല്പര്യം ഇല്ലായിരുന്നു, ഞാൻ ബാത്‌റൂമിൽ ഇരുന്ന ഷേവിങ് ബ്ലേഡ് എടുത്ത് കൈതണ്ടയിൽ ആഴത്തിൽ ഒന്ന് കോറി. ബോധം മറഞ്ഞപ്പോൾ എല്ലാം അവസാനിച്ചു എന്നാണ് കരുതിയത് പക്ഷെ…

ഞങ്ങൾ മൂന് പേരും മരിച്ചില്ല, വീട്ടുകാർ സമയത്ത് വന്നത് കൊണ്ട് മൂന്നുപേരും രെക്ഷപെട്ടു. അച്ഛന് അവരുടെ വീട്ടുകാരുമായി സംസാരിച്ച് ഒത്തു തീർപ്പ് ആക്കിയ കൊണ്ടോ, നാട്ടുകാർ അറിഞ്ഞാൽ നാണക്കേട് ആവും എന്ന് ഓർത്തിട്ടോ എന്തോ അവർ എന്റെ പേരിൽ വധ ശ്രമത്തിന് കേസ് എടുത്തില്ല. അത് കൊണ്ട് തന്നെ ഞാൻ ഇപ്പൊ ഇവിടെ ഇങ്ങനെ തുടരുന്നു. ”

ഞാൻ എന്റെ കഥ പറഞ്ഞു തീർത്തിട്ട് അഞ്ചുവിനെ നോക്കി. സങ്കടം ആണോ ദേഷ്യം ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവത്തിൽ എന്നെ നോക്കി നിൽക്കുവാണ്.

” അവൾ ചേട്ടായിടെ ജീവിത്തിൽ നിന്ന് ഒഴിഞ്ഞു പോയത് നന്നായി, അവൾ ചേട്ടായിയെ അർഹിക്കുന്നില്ല   ” ഒരുപാട് നേരത്തെ മൗനതിന് ശേഷം അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു. ഞാൻ അവൾക് ഒരു പുഞ്ചിരി മറുപടിയായി നൽകി.

” ഇനി മോളുസ്, മോളുടെ കഥ പറ ” ഞാൻ അത് പറഞ്ഞപ്പോൾ സംശയ ഭാവത്തിൽ അവൾ എന്നെ നോക്കി.

” അയ്യേ അതിന് ഞാൻ ആരേം പ്രേമിച്ചിട്ടില്ല, അതുകൊണ്ട് തന്നെ തേപ്പും കിട്ടീട്ടില്ല ” ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു, അതിൽ എനിക്കിട്ട് ഒരു വാരൽ ഇല്ലേ??

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *