? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2686

” അതല്ല, നിനക്ക് എന്താ അസുഖം, അതിനെ കുറച്ചു മാത്രം നീ എന്നോട് പറഞ്ഞിട്ടില്ലല്ലോ? ” ആ ചോദ്യം കേട്ടപ്പ അവളുടെ മുഖം ഒന്ന് വാടി പിന്നെ ഒരു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു തുടങ്ങി.

” അതോ, അസുഖം ഹൃദയതിന് ആണ്, എന്റെ ശരീരതിൽ ലേക്ക് ആവിശ്യമായ ബ്ലഡ്‌ ഒഴുക്കാൻ മാത്രം ഉള്ള ആരോഗ്യം എന്റെ ഹൃദയത്തിന് ഇല്ല, എനിക്ക് ഏതാണ്ട് പത്ത് വയസ് ഉള്ളപ്പോഴാ ഇത് തിരിച്ചറിഞ്ഞത്, പപ്പേം മമ്മേം എന്നെ കൊണ്ട് പോവാത്ത ഹോസ്പിറ്റലിൽസ് ഇല്ല, എല്ലരും പറയുന്നത് ഇതിന് പ്രതേകിച്ചു മരുന്ന് ഒന്നുമില്ല, കൃത്യമായ ഡയറ്റ് എടുത്താൽ ഒരു ഇരുപതു വയസ്സ് വരെ ഓടും. ഒരു ഓപ്ഷൻ ഉള്ളത് ഹാർട്ട് ട്രാൻസ്‌പ്ലാന്റഷന് ആണ്, റെയർ ബ്ലഡ്‌ ഗ്രൂപ്പ് ആയോണ്ട് അതും നടക്കാൻ സാധ്യത ഇല്ല, അല്ലേൽ പിന്നെ ഞാൻ വളരാതെ ഇരിക്കണം.

ചേട്ടായിക്ക് അറിയോ, എന്തേലും കാര്യത്തിൽ വളരെ സന്തോഷിച്ചാലോ, സങ്കടപെട്ടാലോ എന്റെ നെഞ്ച് വേദനിക്കും. അതോണ്ട് ഒന്ന് പൊട്ടിച്ചിരിക്കാനോ പൊട്ടി കരയാനോ എനിക്ക് പേടി ആണ്, അന്നേരം എന്റെ നെഞ്ചിൽ കുത്തി ഇറക്കുന്ന പോലെ വേദന വരും പലപ്പോഴും മരിച്ചാ മതി എന്ന് പോലും ആഗ്രഹിട്ടുണ്ട് അങ്ങനെ എങ്കിലും ഈ വേദന ഒന്ന് അവസാനിക്കു മല്ലോ.

പക്ഷെ മരിക്കാൻ എനിക്ക് പേടിയാ ചേട്ടായി, എനിക്ക് മരിക്കണ്ട, എനിക്ക് ജീവിക്കണം, പപ്പേടേം മെമ്മേടേം ഒപ്പം ഒത്തിരി കാലം കൂടി ജീവിക്കണം, വലിയ അറിയപ്പെടുന്ന ഒരു പാട്ടുകാരി ആവണം, ഒരുപാട് യാത്ര പോണം കൂട്ടുകാരുടെ ഒപ്പം കോളജിൽ പോണം എല്ലാരേം പോലെ എല്ലാരുടേം ഒത്ത് തമാശ പറഞ്ഞു പൊട്ടിച്ചിരിക്കണം സങ്കടം വരുമ്പോൾ ഒന്നും ഓർക്കാതെ പൊട്ടിക്കരയണം, I wanna fall in love… എനിക്ക് മരിക്കണ്ട ചേട്ടായി ”

ഒരു പൊട്ടിക്കരചിലോടെ അവൾ എന്റെ മാറിയിലേക്ക് വീണു, ഇത്രയൊക്കെ ഉള്ളിൽ ഒതുക്കി ആണോ ഇവൾ ഇവിടെ ചിരിച്ചു കളിച്ചു നിന്നെ എന്ന് ഞാൻ അത്ഭുതം കൂറി. എന്ത് പറഞ്ഞു ഞാൻ ഈ പെണ്ണിനെ സമാധാനിപ്പിക്കും ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി. പെണ്ണ് വേദന കൊണ്ടെന്നോണം കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുവാണു, ഞാൻ ആ മുഖത്ത് പതിയെ തലോടി. വേദന ഒന്ന് കുറഞ്ഞെന്ന് തോന്നിയപ്പോൾ അപ്പോൾ അവൾ എന്ന നോക്കി ഒന്ന് പുഞ്ചിരിചു, അപ്പോഴും എന്നെ ചുറ്റി പിടിച്ചിരുന്ന അവളുടെ കൈ വിട്ടിരുന്നില്ല.

” എനിക്ക് ഇനി അധികകാലം ഇല്ല ചേട്ടായി, പക്ഷെ പ്രതീക്ഷക്ക് വക ഉണ്ട് ഒരു ഡോണറെ കിട്ടിയിട്ടുണ്ട് ചാൻസ് ഫിഫ്റ്റി ഫിഫ്റ്റി ആണ്, അതാ ഇപ്പൊ എന്നെ ഇവിടെ അഡ്മിറ്റ് ആക്കിയിരിക്കുന്നെ ”

” ചേട്ടായി ഞാൻ കുറച്ചു നേരം ചേട്ടായിയുടെ മടിയിൽ കിടന്നോട്ടെ?? ” കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ എന്നോട് ചോദിച്ചു, എനിക്ക് നിഷേധിക്കാൻ ആയില്ല, ഞാൻ എന്റെ ബെഡിൽ ഇരുന്നു. വളരെ സന്തോഷത്തോടെ അവൾ എന്റെ മടിയിലേക്ക് ചാഞ്ഞു. ഞാൻ അവളുടെ മുടിയിൽ വെറുതെ വിരൽ ഓടിച്ചു. അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

നിഷ്കളങ്കയായി എന്റെ മടിയിൽ കിടക്കുന്ന പെണ്ണ്, എനിക്ക് അവളോട്‌ തോന്നുന്ന വികാരം എന്താണ്, വാത്സല്യം ആണോ അതോ…

പെട്ടന്ന് ഡോർ തുറന്നു, നേഴ്‌സ് ആണ്. ഞാൻ ഒന്ന് ഞെട്ടി. എന്റെ മടിയിൽ അവൾ കിടക്കുന്ന കണ്ടപ്പോൾ അവർക്ക് അമ്പരപ്പ് ആണ്. ഞാൻ അഞ്ചുവിനെ തട്ടി വിളിക്കാൻ പോയി.

” വേണ്ട, അവൾ ഉറങ്ങിക്കോട്ടെ. പാവം വേദന കൊണ്ട് ഇന്നലെ ഒന്നും ഉറങ്ങിട്ടില്ല, മറ്റന്നാൾ ആണ് സർജറി. രെക്ഷപെട്ടാൽ മതിയായിരുന്നു ” അവളെ ഉണർത്താൻ പോയ എന്നെ തടഞ്ഞു കൊണ്ട് അവർ പറഞ്ഞു. പുറമെ ഉള്ള ചൂട് മാത്രേ ഉള്ളു സത്യത്തിൽ അവർ ഒരു പാവം ആണ്. അങ്ങനെ ആ ദിവസം കടന്ന് പോയി. എന്റെ ഡിസ്ചാർജ് ആയി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *