” നാളെയല്ലേ നിന്റെ സർജറി?”
വാടിയ മുഖത്തോടെ നിൽക്കുന്ന അഞ്ജുവിനോട് ഞാൻ ചോദിച്ചു. അവൾ അതേ എന്ന രീതിയിൽ തല ആട്ടി.
” ഞാൻ നാളെ വരും, സർജറി കഴിഞ്ഞു പൂർണ ആരോഗ്യത്തോടെ ഇരിക്കുന്ന ഈ സുന്ദരിയെ കാണാൻ ”
” ശരിക്കും വരുമോ? ” അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു പിന്നെ വേദന കൊണ്ടാവും അവളുടെ മുഖം വാടി, അവളുടെ മുഖം കണ്ടപ്പോ എന്റെ നെഞ്ചിലും ഒരു നോവ് പടർന്നു. ഞാൻ അവളുടെ കവിളിൽ ഒന്ന് തലോടിയിട്ട് അവിടെ നിന്ന് ഇറങ്ങി.
വീട്ടിൽ എത്തിയപ്പ ബന്ധുക്കൾ ഒക്കെ വന്നു. ആത്മഹത്യശ്രമം ആയിരുന്നു എന്ന് അതികം ആർക്കും അറിയില്ല, പലരും പലതും ചോദിച്ചു, എന്തക്കെയോ പറഞ്ഞു. എന്റെ മനസ്സ് എങ്ങും ഉറച്ചു നിൽക്കുന്നില്ല. ഞാൻ അഞ്ചുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നു. രാത്രി ആയിട്ടും ഉറക്കം ഒന്നും വരുന്നില്ല ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളെ വിളിച്ചാലോ എന്ന് പലവട്ടം ആലോചിച്ചു എന്തോ ധൈര്യം വരുന്നില്ല. എനിക്ക് അവളോട് പ്രണയം ആണോ ഒന്നും മനസ്സിലാവുന്നില്ല. നാളെ അവളെ ഹോസ്പിറ്റലിൽ പോവുമ്പോൾ അവളെ കാണാം എന്ന വിശ്വസത്തിൽ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോ എന്റെ മുഖം വിടർന്നു അഞ്ചു. മണി രണ്ട് ആയിരിക്കുന്നു ഇവൾ എന്താ ഇപ്പൊ വിളിക്കുന്നെ എന്ന അമ്പരപ്പോടെ അതിലുപരി സന്തോഷത്തോ ടെ ഞാൻ ഫോൺ എടുത്തു.
” ചേട്ടായി ഉറങ്ങിയോ ” അഞ്ചു പതിഞ്ഞ ശബ്ദതിൽ രഹസ്യം പറയുന്ന പോലെ ചോദിച്ചു.
” ഇല്ല എന്താടി??” ഞാനും അതേ ടോണിൽ പറഞ്ഞു
” എന്ന ചേട്ടായി പുറത്തേക്ക് വാ ”
” എന്ത്?? ” അവൾ പറഞ്ഞതിന്റെ അർഥം മനസിലാവാതെ ഞാൻ ചോദിച്ചു.
” പുറത്തേക്ക് വാ എന്ന് ” ഇത്തിരി കലിപ്പോടെ അവൾ പറഞ്ഞു. ഞാൻ എഴുന്നേറ്റു റൂമിന്റെ വാതിൽ തുറന്നു ബാൽക്കണിയിലേക്ക് ചെന്നു അന്നേരം പുറത്ത് മതിലിന്റ വെളിയിൽ ഗെയിറ്റിന്റെ അടുത്ത് ജാക്കറ്റ് ഒക്കെ ഇട്ട് ഒരാൾ നിൽക്കുന്നു, എന്നെ കണ്ട് അയാൾ കൈ വീശി കാട്ടി.
” ഇത് നീയാണോ ” ഞാൻ ഒന്ന് ഉറപ്പിക്കാൻ ചോദിച്ചു.
” ചേട്ടായി, വേഗം താഴേക്ക് വാ ” അവൾ താഴെ നിന്ന് എന്നെ കൈ കാട്ടി വിളിച്ചു.
ഞാൻ ഒച്ച ഉണ്ടാകാതെ താഴേക്ക് ചെന്നു.
” നീ ഇത് എന്താ ഇവിടെ, ഇതെന്ത് കോലം, അല്ല എങ്ങനെ ഹോസ്പിറ്റലിൽ നിന്ന് ചാടി? ”
” ചേട്ടായി ഒന്ന് നിർത്തി നിർത്തി ചോദിക്ക് എന്നാലല്ലേ എനിക്ക് ഉത്തരം പറയാൻ പറ്റൂ ”
” എന്നാ പറ ”
മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി
താങ്ങൾ ഒരു ക്രൂരൻ ആണ്.
അണ്ണാ
പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.
❤️?
They are just characters
ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️
ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ് ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
Love you bro????????
Wonderful writing and great feeling
Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..
❤ ❤ ❤
Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????
Really very much heart touching story!!!
Heart touching bro???
Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy
Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol