? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2685

” എനിക്കെ ചേട്ടായിയെ വല്ലാതെ മിസ്സ്‌ ചെയ്തു, സൊ രാത്രി നൈസ് ആയി ചാടി, ഒറക്കം ആയിരുന്ന മമ്മേടെ ബാഗിൽ നിന്ന് വണ്ടിടെ കീ എടുത്തു ഇങ്ങ് പോന്നു. ” ഒരു കുസൃതി ചിരിയോടെ അവൾ അത് പറഞ്ഞു തീർത്തപ്പോൾ തെല്ല് അമ്പരപ്പോടെയും ഒരുപാട് സന്തോഷത്തോടെയും ഞാൻ അവളെ നോക്കി.

” ചേട്ടായി എന്നെ മൂക്കൻകുന്നിൽ കൊണ്ടുപോ ”

” ഈ രാത്രിയിലോ ”

” പ്ലീസ് ” അവൾ ചിണുങ്ങി

” എടി പെണ്ണെ ഒന്ന് പതുക്കെ ആരേലും ഉണർന്ന തീർന്നു. ശരി വാ ” ഞാൻ അവളുടെ വാ പൊത്തിയിട്ട് പറഞ്ഞു.

” എന്റെ വണ്ടിയിലല്ല ചേട്ടായിടെ വണ്ടി എടുക്ക് ” ഒരുപാട് സന്തോഷത്തോടെ അവൾ അത് പറഞ്ഞപ്പോ എനിക്ക് എതിർക്കാൻ തോന്നിയില്ല ഞാൻ വീട്ടിൽ കയറി ശബ്ദം ഉണ്ടാക്കാതെ കീ എടുത്തു ബൈക്ക് തള്ളി മതിലിന്റെ പുറത്ത് കൊണ്ട് വന്നു. ഞാൻ സ്റ്റാർട്ട്‌ ചെയ്തതും അവൾ കയറി പുറകിൽ ഇരുന്നു.

“പോവാം ” രണ്ടു കൈകൊണ്ട് എന്റെ വയറിൽ ചുറ്റി പിടിച്ചിട്ട് അവൾ ചെവിയിൽ പറഞ്ഞു. പിന്നെ തല എന്റെ തോളിൽ ചായ്ച്ച് കിടന്നു. ഓർമ്മകൾ എന്റെ കോളേജ് കാലത്തിലേക്ക് കൊണ്ടുപോയി. ഞാനും ശില്പയും ഇതേപോലെ പോയിരുന്ന നാളുകൾ. നല്ല നിലാവ് ഉണ്ട് പോരാത്തതിന് തണുപ്പും, അഞ്ചുവിന്റെ ദേഹത്തെ ഇളം ചൂട് ഞാൻ അറിയുന്നുണ്ട് അവൾ അത്ര മാത്രം എന്നോട് ചേർന്ന് ആണ് ഇരിക്കുന്നത്. ഞങ്ങൾ നനുത്ത പുക പോലെ ഉള്ള മഞ്ഞിനെ കീറി മുറിച്ച് മൂക്കൻ മുന്നിലേക്ക് വണ്ടി ഓടിച്ചു കയറ്റി. ഇറങ്ങിയതും അവൾ കൈ കൂട്ടി തിരുമി അവിടെ ആകെ ഓടി നടന്നു. ഒരു പാറയുടെ മുകളിൽ വലിഞ്ഞു കയറി മുകളിലേക്ക് നോക്കി ഉച്ചത്തിൽ കൂവി. അത്ര സന്തോഷതിൽ ആണ് അവൾ. പക്ഷെ അവളുടെ ഹൃദയത്തിന് ഈ ആഹ്ലാദം താങ്ങുവാൻ കഴിയുമോ എന്ന് ഒരു വട്ടം ശങ്കിച്ചു എങ്കിലും അവളിൽ വേദന യുടെ ലാഞ്ചന ഒന്നും കണ്ടില്ല.

ഞാൻ നാളുകൾക്കു ശേഷം മൂക്കൻകുന്നിന്റെ സൗന്ദര്യം ആസ്വദിചു. നല്ല തെളിഞ്ഞ മാനം, പൂർണ ചന്ദ്രനും ഒരുപാട് നക്ഷത്രങ്ങളും മുകളിൽ ചിരിച്ചു നിൽക്കുന്നു.  താഴെ അലറി ഒഴുകുന്ന പുഴയുടെ ശബ്ദം ആസ്വദിച്ചു ഞാൻ ഒരു പാറയുടെ പുറത്ത് ഇരുന്നു. അഞ്ചുവും എന്റെ അടുത്ത് വന്നിരുന്നു, ഞാൻ അവളെ ഒന്ന് നോക്കി അവൾ എന്തോ ആലോചനയിൽ ആണ്. പതിവ് ഇല്ലാതെ അവളുടെ കണ്ണുകൾ അവൾ എഴുതിയിട്ടുണ്ട്, ആ നീല കണ്ണുകൾ നിലാവിൽ ഒന്ന് തിളങ്ങി, ഇന്നലെ വരെ കണ്ട പെണ്ണ് അല്ല, അവളുടെ ചുണ്ടുകൾ രക്തയോട്ടം വന്നിട്ടെന്നോളം  ചുവന്നിരിക്കുന്നു, ഇപ്പൊ കാണാൻ നല്ല ഒന്നാതരം സ്ട്രോബറി പോലെ ഉണ്ട്, കവിൾ ഒക്കെ ഒന്ന് നല്ലോണം തുടുത്തിട്ടുണ്ട്, ഹോസ്പിറ്റലിൽ വെച്ച് കണ്ടപോലെ അല്ല പെണ്ണിന് ഒന്ന് ജീവൻ വെച്ചിരിക്കുന്നു.

” ചേട്ടായി താങ്ക്സ് ” ആ നന്ദി എന്തിനാണെന്ന് മനസ്സിലാവാതെ ഞാൻ അവളെ നോക്കി.

” കഴിഞ്ഞ രണ്ടു മൂന് ദിവസം ഞാൻ നല്ല ഹാപ്പി ആയിരുന്നു,  താങ്ക്സ് ടു you. എന്റെ ബക്കറ്റ് ലിസ്റ്റിലെ രണ്ട് ആഗ്രഹങ്ങൾ ചേട്ടായി ഇപ്പൊ സാധിച്ചു തന്നു അതിനാണ് താങ്ക്സ് ”

” രണ്ട് ആഗ്രഹങ്ങൾ?? ”

” മീറ്റ് സംവൺ ആൻഡ് ഫാൾ ഇൻ ലവ്, പിന്നെ അയാളുടെ ഒപ്പം രാത്രി ഒരു റൈഡ് ” അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ഞാൻ അവളെ നോക്കി.

” ചേട്ടായിക്ക് ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ൽ ഒക്കെ വിശ്വാസം ഉണ്ടോ, എനിക്ക് ഇല്ലായിരുന്നു ചേട്ടായിയെ കാണുന്ന വരെ, എന്റെ ഈ ചെറിയ ജീവിതത്തിൽ പ്രണയം ഒന്ന് ഉണ്ടാവില്ല എന്ന് ആണ് ഞാൻ വിചാരിച്ചിരുന്നത് പക്ഷെ അന്ന്

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *