? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2686

വേണ്ടിയാണ് അന്ന് ഞാൻ അവിടെ പോയത്, താങ്ക്സ് ടു ഗോഡ് ബൈക്കിൽ നിന്ന് ഇത് പുറത്ത് എടുക്കേണ്ടി വന്നില്ല

ഞാൻ  താലി അഞ്ജുവിന്റെ കഴുത്തിന്റെ നേരെ കൊണ്ട് ചെന്നു, അരുത് എന്ന ഭാവത്തിൽ അവൾ എന്റെ കൈയ്യിൽ കയറി പിടിച്ചു, എന്നാൽ എന്റെ ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ എതിർപ്പ് ഇല്ലാതെ ആയി, ഉദിച്ചു നിൽക്കുന്നു ചന്ദ്രനെയും കോടാനു കോടി നക്ഷത്രങ്ങളെയും സാക്ഷിയാക്കി ഞാൻ എന്റെ പെണ്ണിന്റ കഴുത്തിൽ താലി ചാർത്തി മൂന് കെട്ടും ഇട്ടു. ആനന്ദത്തിൽ എന്നോണം പെണ്ണിന്റെ കണ്ണ് നിറഞ്ഞു തുളുമ്പി.

” ഇത് നല്ല മുഹൂർത്തം ആണോഎന്നറിയില്ല, സാക്ഷി ആവാൻ അഗ്നിയോ, കൊട്ടിന്റേം കുരവയുടേം അകമ്പടിയോ, കന്യാ ദാനം നടത്താൻ നിന്റെ അച്ഛനോ ഇല്ല എങ്കിലും ഈ നിമിഷം മുതൽ നീ എന്റെ പെണ്ണ് ആണ്, എന്റെ നല്ല പാതി, ഒരു മരണത്തിനും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല ” ഞാൻ അത് പറഞ്ഞപ്പോ ഒരു തേങ്ങലോടെ അവൾ എന്റെ നെഞ്ചിലേക്ക് വീണു. ഏറെ നേരം ഞങ്ങൾ അങ്ങനെ നിന്നു.

” ഞാൻ കുറച്ചു നേരം ഇന്നലെത്ത പോലെ ചേട്ടായിയുടെ മടിയിൽ കിടന്നോട്ടെ?? ” കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു. മറുപടിയായി ഞാൻ ഒരു പാറയുടെ മുകളിൽ ഇരുന്നു പെണ്ണ് എന്റെ മടിയിൽ തലചായ്ച്ച് കിടന്നു. മുകളിലേക്ക് നോക്കി കിടക്കുന്ന അവളുടെ മുടിയിൽ ഞാൻ പതിയെ തഴുകി വിട്ടു.

” ചേട്ടായി, മാനത്ത് ഇത്രയും നക്ഷത്രങ്ങൾ വന്നത് എങ്ങനെയാണെന്ന് അറിയോ ” മാനത്തെ നക്ഷത്രങ്ങളെ നോക്കിയാണ് പെണ്ണിന്റ ചോദ്യം. ഞാൻ ഇല്ല എന്നഭാവത്തിൽ ചുമൽ കൂച്ചി.

” ഇത് എല്ലാം മരിച്ചു പോയ ആളുകൾ ആണ്, മരണ ശേഷം മാനത്ത് സ്ഥാനം പിടിക്കും എന്നിട്ട് തന്റെ പ്രീയപ്പെട്ടവരെ ഇങ്ങനെ നോക്കി കാണും, ഭൂമിയിൽ തന്നെ ഓർക്കുന്ന അവസാനത്തെ ആളും ഇല്ലാതെ ആവുന്ന വരെ. ഭൂമിയിൽ തങ്ങളെ ഓർക്കാൻ ആരും ഇല്ലാതെ ആവുമ്പോൾ മറവിയിൽ മൂടി പോവുമ്പോൾ നക്ഷത്രവും അലിഞ് ഇല്ലാതെ ആവും.  ”
അവൾ ഒരു നിമിഷം ഒന്ന് നിർത്തി പിന്നെ എഴുന്നേറ്റിരുന്ന് കൈകൾ രണ്ടും എന്റെ കവിളിൽ ചേർത്ത് പിടിച്ച് എന്റെ കണ്ണിൽ നോക്കി തുടർന്നു.

” പ്രോമിസ് മീ, നാളെ എനിക്ക് എന്തേലും പറ്റിയാൽ, ചേട്ടായി ജീവിതം മുന്നോട്ട് കൊണ്ടുപോണം, എന്നെ മറക്കരുത്. ദൂരെ മാനത്ത് ഞാൻ ചേട്ടായിയെ നോക്കി നിൽക്കുന്നുണ്ടാവും. ”

” അതിന് നാളെ നിനക്ക് ഒന്നും പറ്റില്ലല്ലോ, നീ എന്റെ കൂടെ തന്നെ ഉണ്ടാവും ഒരു നൂറു കൊല്ലം ”

” ഇനി അഥവാ എന്തേലും പറ്റിയാൽ, സൊ പ്രോമിസ് മീ ” അത് പറയുമ്പോൾ വീണ്ടും പെണ്ണിന്റ കണ്ണ് നിറഞ്ഞിരുന്നു.

” ശരി ശരി ഐ പ്രോമിസ് പോരെ, ഇനി കണ്ണ് തുടക് ” ഞാൻ അത് പറഞ്ഞപ്പോ അവളിൽ വീണ്ടും ഒരു ചിരിവിടർന്നു. അവൾ എഴുന്നേറ്റു ദൂരേക്ക് കണ്ണും നട്ടുനിന്നു. ഞാനും എഴുനേറ്റ് അവളുടെ അടുത്തേക്ക് ചെന്നു.

” ചേട്ടായി, ഇന്ന് നമ്മുടെ ആദ്യരത്രി അല്ലേ ” എന്നെ നോക്കാതെ ആണ് അവൾ ചോദിച്ചത്.

” എനിക്കും ആഗ്രഹം ഉണ്ട് പെണ്ണെ, പക്ഷെ ” ഞാൻ അവളുടെ ഹെൽത്ത് കണ്ടീഷൻ ഓർത്ത് നിർത്തി.

” അത് സാരമില്ല ചേട്ടായി കൂടെ ഉള്ളപ്പോ എനിക്ക് ഒന്നും സംഭവിക്കില്ല, ഐ

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *