? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2685

ഇത് വേണോ എന്നഭാവത്തിൽ ഞാൻ അവളെ ഒന്ന് നോക്കി.” ഇറ്റ് വിൽ ബീ ഫൈൻ ” എന്നും പറഞ്ഞ് അവൾ എന്നിലേക്ക് ചേർന്നു. ഞാൻ അവളിലേക്ക് അരക്കെട്ട് ചേർത്തു. മുറുക്കമുള്ള അവളുടെ പൂർ ഭിത്തിയെ കീറി മുറിച് അവൻ ഉള്ളിൽ കടന്നു വല്ലാത്ത ഒരു തരം നീറ്റൽ അരക്കെട്ടിനു തീ പിടിച്ച പോലെ. അവൾ ഒന്ന് അലറി,

“പതിയെ “അവൾ കുറുകി, അവളുടെ വേദന അല്പം കുറഞ്ഞു എന്ന് തോന്നിയപ്പോൾ ഞാൻ എന്റെ അരക്കെട്ട് ചലിപ്പിച്ചു, രതി സുഖത്തിൽ അവൾ എന്തൊക്കയോ പുലമ്പി, ഏകദേശം ഒരേ സമയത്തു തന്നെ ഞങ്ങൾ പൊട്ടി ഒലിച്ചു, ഞങ്ങൾ രണ്ടു പേരും പരസപരം കെട്ടി പുണർന്നു കിടന്നു കിതപ്പാറ്റി. ഭാഗ്യത്തിന് ഞാൻ ഭയന്ന പോലെ ഒന്നും സംഭവിച്ചില്ല, ഈ സമയത്തിന് ഇടക് ഒരിക്കൽ പോലും അവളെ നെഞ്ച് വേദന അലട്ടിയില്ല.
ഞങ്ങൾ അങ്ങനെ ആ പാറപ്പുറത്ത് മാനം നോക്കി കിടന്നു.

” ചേട്ടായി” എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു കൊണ്ട് അവൾ വിളിച്ചു. ഞാൻ മൂളി കേട്ടു.

” ഐ ആം ഗ്ലാഡ് ഐ മെറ്റ് യു, എനിക്ക് ഒരിക്കലും സാധിക്കില്ല എന്ന് വിചാരിച്ചിരുന്ന പലതും ചേട്ടായി സാധിച്ചു തന്നു, ഞാൻ ഇപ്പൊ വളരെ സന്തോഷവതി ആണ്, നമ്മുടെ പ്രോമിസ് മറക്കരുത്, കണ്ണീരോടെ അല്ല നിറഞ്ഞ പുഞ്ചിരിയോടെ എന്നെ ഓർക്കണം ഒരിക്കലും മറക്കരുത്, ഞാൻ ദൂരെ മാനത്ത് ഈ കണ്ട താരങ്ങൾക്ക് ഇടയിൽ ചേട്ടായിയെ നോക്കി നിൽപ്പുണ്ടാവും ”  ഇത്രയും പറഞ്ഞിട്ട് അവൾ എന്റെ മേലെ കയറി എനിക്ക് ഒരു ചുംബനം തന്നു. പിന്നെ ഒരു മഞ്ഞു പാളി പോലെ അലിഞ്ഞു അന്തരീക്ഷത്തിലേക്ക് ഇല്ലാതെയായി. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.

” അഞ്ചൂ ” എന്നൊരു അലർച്ചയോടെ ഞാൻ ചാടി എഴുന്നേറ്റു.

” എന്താടാ, എന്ത് പറ്റി ” ആരോ വാതിലിൽ തട്ടി വിളിച്ചപ്പോൾ ആണ് ബോധം അവന്നത്. അമ്മ അപ്പൊ എല്ലാം സ്വപ്നം ആയിരുന്നു.

” ഒന്നുമില്ലമ്മ ഞാൻ ഒരു സ്വപ്നം കണ്ടതാ “പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട്  ഞാൻ കട്ടിലിലേക്ക് ഇരുന്നു. ഫോൺ എടുത്തു നോക്കിയപ്പോ സമയം മൂന് അര കഴിഞ്ഞിരിക്കുന്നു. ഒന്ന് അഞ്ചു വിനെ വിളിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ ഈ സമത്ത് ഒക്കെ എങ്ങനെയാ. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം നേരം വെളുപ്പിച്ചു. രാവിലെ നേരത്തെ തന്നെ റെഡിയായി ഹോസ്പിറ്റലിലേക്ക് വെച്ച് പിടിച്ചു. അമ്മ കയ്യ് വയ്യാത്തത് അല്ലേ പോണ്ട എന്നൊക്ക പറഞ്ഞെങ്കിലും ഞാൻ അത് കേൾക്കാൻ നിന്നില്ല.

ഒരു ഫ്ലവർഷോപ്പിൽ നിന്ന് ഒരു കെട്ട് ചുവന്ന റോസാ പൂവ് ഒക്കെ വാങ്ങി ഞാൻ ഹോസ്പിറ്റലിലേക്ക് ചെന്നു.

” നിന്റെ ഡിസ്ചാർജ് കഴിഞ്ഞതല്ലേ വീണ്ടും കൈ മുറിച്ചോ ” ചിരിയോടെ ഉള്ള ചോദ്യം കെട്ടാണ് നോക്കിയത്, ഞങ്ങളുടെ നേഴ്‌സ്. അവരെ ചിരിച്ചു കാണുന്നത് തന്നെ അപൂർവം ആണ്, പുള്ളിക്കാരി ഡൂട്ടി കഴിഞ്ഞു പോകാൻ പോകുവാണെന്നു തോന്നുന്നു, ചുരിദാർ ആണ് വേഷം.

” ഞാൻ നമ്മുടെ അഞ്ചുവിനെ കാണാൻ വന്നതാ, ഇന്ന് അവളുടെ സർജറി അല്ലേ? ” ഞാൻ അത് പറഞ്ഞപ്പോൾ അവരുടെ മുഖം ഒന്ന് വാടി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *