” സോറി ചേട്ടായി ” അവൾ ഒന്ന് ചിണുങ്ങി. “എന്നാലും എന്നാ ഉറക്കം ആണ്, ഇന്നലെ വൈകുന്നേരം ആണ് ചേട്ടായിയെ ഈ റൂമിൽ കൊണ്ട് വന്നത് അപ്പൊ തൊട്ട് ഇത്ര നേരം ബോധം ഇല്ലാത്ത പോലെ ഉറക്കം ആയിരുന്നു, നേഴ്സ് പറഞ്ഞായിരുന്നു സർജറി കഴിഞ്ഞതിന്റെ സെഡേഷൻ ആണ് ശല്യം ചെയ്യരുത് ന്ന് ഇല്ലായിരുന്നേൽ മുത്തശി പോയപ്പോതന്നെ ഞാൻ കുത്തി പൊക്കിയേനെ ” ഒരു ചിരിയോടെ അവൾ പിന്നെയും എന്തൊക്കയോ വാ നിറച്ചു പറഞ്ഞു, അത് അനോയിങ് ആയി തോന്നിയ കൊണ്ട് ഞാൻ തല ഉയർത്തി ചുറ്റിനും ഒന്ന് നിരീക്ഷിച്ചു.
വാർഡോ പേഴ്സണൽ റൂമോ അല്ല, കെയർ യൂണിറ്റ് ആണെന്ന് തോന്നുന്നു. ഇവിടെ ടോട്ടൽ മൂന് ബെഡ് ഉണ്ട്, ഒരു കർട്ടൻ കൊണ്ട് അതിർ തീർത്തിരിക്കുന്നു. ഞാൻ സെന്ററി ലെ ബെഡിൽ ആണ്. എന്റെ ഓപ്പോസിറ്റ് ആയി ഒരു കിളി വാതിൽ പോലെ ചെറിയ കണ്ണാടി ജനാല ഉണ്ട്. അതിന് അപ്പുറം ഒന്ന് രണ്ടു നേഴ്സ്മാർ നിൽപ്പുണ്ട്ന്ന് തോന്നുന്നു, കർട്ടൻ ഉള്ളത് കൊണ്ട് വ്യക്തമല്ല. പെട്ടന്ന് വാതിൽ തുറന്നു, ഒരു നേഴ്സ് പ്രത്യക്ഷപെട്ടു. വായാടി പെട്ടന്ന് സംസാരം നിർത്തി, ഞാൻ നോക്കിയപ്പോ കണ്ടത് ഞെട്ടി ചാടി ഓടി ബെഡിലേക്ക് കയറുന്ന അവളെ ആണ്. അത് കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി. ഇത്ര ഒക്കെ സംഭവിച്ചിട്ടും എനിക്ക് വീണ്ടും ചിരിക്കാൻ സാധിച്ചിരിക്കുന്നു.
” അഞ്ജലി, നിന്നോട് ബെഡിൽ നിന്ന് എഴുന്നേൽക്കരുത് എന്ന് പറഞ്ഞതല്ലേ? ” നേഴ്സ് കലിപ്പിൽ ആണ്.
” സോറി ” എന്ന് മാത്രം പറഞ്ഞിട്ട് അവൾ മുഖം മൊത്തത്തിൽ കേറ്റി കലിപ്പിൽ ബെഡിലേക്ക് മുഖം പൂഴ്ത്തി. അവളുടെ ആ കുറുമ്പ് ഒക്കെ കണ്ടപ്പോ എന്റെ ചുണ്ടിൽ വീണ്ടും ഒരു പുഞ്ചിരി വിടർന്നു.
“ഉണർന്നല്ലോ മഹാൻ ” നേഴ്സ് അവളെ വിട്ടിട്ട് എന്റെ നേരെ തിരിഞ്ഞു. ” അല്ല ഞരമ്പ് മുറിക്കാൻ മാത്രം തനിക്ക് എന്താണ് പ്രശ്നം, ഇത്ര ചെറുപ്പത്തിലേ ജീവിതം മടുത്തോ, വല്ല പെൺപിള്ളേരും ഇഷ്ടമല്ലന്ന് പറഞ്ഞു കാണും, അല്ലേൽ എക്സാമൊ pubg ലോ മറ്റൊ തോറ്റു പോയിക്കാണും അല്ലേ, ഇതേ പോലെ എത്ര എണ്ണം ആണെന്നോ ദിവസവും വരുന്നേ. നിനക്ക് ഒന്നും ജീവിതം എന്താണ് എന്ന് അറിയാത്തതിന്റെ പ്രശ്നം ആണ്, സമയാ സമയത്ത് ആഹാരം കിട്ടുന്നതിന്റെ കുത്തി കഴപ്പ് ” എന്നൊക്കെ പറഞ്ഞു കൊണ്ടവർ എന്റെ ഡ്രിപ്പ് ഒക്കെ പരിശോധിക്കുകയാണ്, പിന്നെ എന്തോ മരുന്ന് ഡ്രിപ്പിലേക്ക് ഇൻജെക്റ്റ് ചെയ്തു. അവരുടെ പറച്ചിൽ ഒക്കെ കേട്ടിട്ട് ഞാൻ കലിപ്പിൽ തല വെട്ടിച്ചു. അവൾ കിടന്നിരുന്ന ബെഡിന്റെ ഭാഗത്തേക്ക് നോക്കി. ഒന്നുമില്ലന്ന ഭാവത്തിൽ അവൾ എന്നെ നോക്കി ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു. ഞാനും അവളെ നോക്കി ഒന്ന് പുഞ്ചിരിചു.
“താൻ ഓകെ ഒരു തോന്നലിൽ ഇങ്ങനെ ഒക്കെ അങ്ങ് ചെയ്യും അനുഭവിക്കുന്നത് ബാക്കി ഉള്ളവർ ആ. താൻ ബോധം ഇല്ലാതെ കിടന്ന സമയം മുഴുവൻ പുറത്ത് രണ്ടുപേർ ഊണും ഉറക്കവും ഇല്ലാതെ കരഞ്ഞു തളർന്ന് ഇരിക്കുകയായിരുന്നു ” എന്നും പറഞ്ഞവർ ആ കിളിവാതിലിൻറെ കർട്ടൻ മാറ്റി. അപ്പുറത്ത് നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയെയും അമ്മയെ സമാധാനിപ്പിക്കുന്ന അച്ഛനെയും കണ്ടു. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
എന്തായാലും അവർ ഇൻജെക്റ്റ് ചെയ്ത മരുന്നിന്റെ എഫക്ട് ആവണം ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. റൂമിലെ ഈ കിടപ്പുമായി ഞാൻ അജസ്റ്റ് ആയി. ഇടക്ക് അമ്മ വരും ഫുഡ് തരും കുറച്ചു നേരം കരഞ്ഞു പതം പറയും,
മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി
താങ്ങൾ ഒരു ക്രൂരൻ ആണ്.
അണ്ണാ
പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.
❤️?
They are just characters
ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️
ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ് ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
Love you bro????????
Wonderful writing and great feeling
Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..
❤ ❤ ❤
Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????
Really very much heart touching story!!!
Heart touching bro???
Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy
Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol