? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2686

പിന്നെ ആ നേഴ്‌സ് വരും, ഡ്രിപ് ചെക്ക് ചെയ്യും മരുന്ന് തരും, പിന്നെ കുറെ ചീത്തയും പറയും. അഞ്ചു പറയുന്ന പോലെ ഒരു ഭദ്രകാളി തന്നയാണ് അവർ. അഞ്ചു അഞ്ജലി. ഒരു വായാടി ആണ്, ഇപ്പൊ ഡിഗ്രിക്ക് പഠിക്കുന്നു. ഇനി ഒരു പെണ്ണിനോടും ഒരു അടുപ്പവും ഉണ്ടാവില്ലന്ന് തീരുമാനിച്ചിരുന്ന ഞാനുമായി ഒറ്റ ദിവസം കൊണ്ട് അവൾ കമ്പനി ആയി. സത്യത്തിൽ എനിക്ക് വേറെ ഒരു ചോയ്സ് ഇല്ലായിരുന്നു എന്ന് പറയുന്നതാണ് സത്യം. അവൾ ഇങ്ങോട്ട് ഇടിച്ചു കയറുകയായിരുന്നു.

ഒരുതരത്തിൽ ഒരുപാട് സംസാരിക്കാൻ ഇഷ്ട്ടമുള്ള അവൾ, അവളെ പറ്റി പറഞ്ഞും പട്ടു പാടി തന്നും എന്റെ ഉള്ളിലെ മുറിവ് ഉണക്കുകയായിരുന്നു. അവൾ ഇല്ലായിരുന്നേൽ ഈ കിടപ്പിൽ കഴിഞ്ഞത് എല്ലാം ആലോചിച്ചു ഞാൻ വീണ്ടും വല്ല കടുംകൈയ്യും ചെയ്തേനെ.

എനിക്ക് വിഷമം ആവും എന്ന് തോന്നിയത് കൊണ്ടാവാം അവൾ എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ല, അവൾക്ക് അവളെ പരിചയപെടുത്തുന്ന തിൽ ആയിരുന്നു താല്പര്യം. ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്, അച്ഛൻ ഗൾഫിൽ ആയിരുന്നു ഇപ്പൊ നാട്ടിൽ ഉണ്ട് അമ്മ ഹൌസ് വൈഫ് ആണ് ഒറ്റ മോള്, അവളുടെ വാക്കുകളിൽ നിന്ന് തന്നെ അവൾ അവളുടെ കുടുംബത്തിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാൻ സാധിച്ചു.
പിന്നെ അവൾ നല്ല പോലെ പാടും. ഒരു പാട്ടുകാരി ആവണം എന്നാണ് അവളുടെ ആഗ്രഹം.

ഇത്ര ഒക്കെ പറഞ്ഞിട്ടും അവളുടെ അസുഖം എന്താണ് എന്ന് മാത്രം അവൾ എന്നോട് പറഞ്ഞില്ല, ഞാൻ ചോദിക്കാനും പോയില്ല.

” ചേട്ടായിയെ, ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപെടുമോ?? ” അവൾ പതിവില്ലാതെ ഒരു മുഖവുര ഒക്കെ ഇടുന്ന കണ്ട് ഞാൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി.

” പറ ചേട്ടായി, ദേഷ്യപ്പെടുവോ?? ” അവൾ ചിണുങ്ങി.

” ഇല്ല പെണ്ണെ നീ വളച്ചു കെട്ടാതെ പറ ”

” ചേട്ടായി, എങ്ങനെയാ ആത്മഹത്യ ചെയ്യാൻ സാധിക്കുക, ഈ ഭൂമി വിട്ട്, അച്ഛനേം അമ്മയേം കൂട്ടുകാരെയും ഒക്കെ വിട്ട് എങ്ങനെയാ അറിഞ്ഞോണ്ട് പോവാൻ പറ്റുക, എനിക്ക്….  ” ആ ചോദ്യം അവൾക്ക് പൂർത്തി ആക്കാൻ പറ്റിയില്ല, എന്തോ ഓർത്തിട്ടെന്നോണം ആ വാക്കുകൾ മുറിഞ്ഞു, കണ്ണുകളിൽ ഒരു ഭയം വന്നു നിറഞ്ഞു, പിന്നെ അത് തുളുമ്പി ഒഴുകി. അന്നേരം വേദനിച്ചിട്ടെന്നോണം അവൾ നെഞ്ചിൽ കൈ വെച്ചു. അവൾ പറഞ്ഞത് കേട്ടപ്പോ എനിക്കും എന്തോ പോലെ ആയി.

“അത് ഒരു നിമിഷത്ത എടുത്തുചാട്ടം ആണ് മോളെ, ഓരുത്തിയോട് തോന്നിയ സ്നേഹം മൂലം എനിക്ക് എന്റെ ചുറ്റിനും ഉള്ള, എന്നെ സ്നേഹിക്കുന്ന വരെ കാണാൻ സാധിക്കാഞ്ഞ ഒരു വിഡ്ഢി ആയിരുന്നു ഞാൻ. അവൾ ചതിച്ചു എന്ന് മനസ്സിലായപ്പോ കൈ വിട്ടു പോയി ” ഞാൻ അത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞുവോ. അവളെ ഓർത്ത് കരയില്ലന്ന് തീരുമാനം എടുത്തവൻ ആണ് ഞാൻ. പക്ഷെ ഇപ്പൊ…

” സോറി ചേട്ടായി ഞാൻ വിഷമിപ്പിക്കാൻ ചോദിച്ചതല്ലാ”

” ഏയ് അത് സാരമില്ല ” ഞാൻ അവൾക് ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *