? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2686

” അപ്പൊ നമ്മുടെ നേഴ്‌സ് നേരത്തെ പറഞ്ഞത് ശരിയാണ്, നിരാശ കാമുകൻ ആണല്ലേ ” കുറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ നോർമൽ ആയി എന്ന് തോന്നിയപ്പോൾ അവൾ ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു. ഒരു പുഞ്ചിരി ആയിരുന്നു എന്റെ മറുപടി.

” കഥ പറ ”

” പിന്നെ ഒന്ന് പോയെടി ” ഞാൻ ഇത്തിരി ജാഡ ഇട്ടു.

” പറ ചേട്ടായി പ്ലീസ് ” അവൾ ചിണുങ്ങി.

” വേണോ ” എന്ന ചോദ്യതിന് വേണം എന്ന രീതിയിൽ അവൾ തല ആട്ടി. ഒന്ന് ഓർത്താൽ എല്ലാം ആരോടെങ്കിലും തുറന്നു പറയുന്നതാണ് നല്ലത്, മനസ്സിലെ ഭാരം എങ്കിലും കുറയും. ഓർമ്മകൾ ശരവേഗം ഏഴു കൊല്ലം പുറകിലേക്ക് പാഞ്ഞു.

” ഞാൻ അന്ന്, പത്താം ക്ലാസ്സ്‌ എക്സാം കഴിഞ്ഞു നിൽക്കുവായിരുന്നു. Exam ടെൻഷൻ ഒക്കെ കഴിഞ്ഞു സ്കൂൾ അടച്ചതിന്റെ ത്രില്ലിൽ ആയിരുന്നു, പോരാത്തതിന് ഞങളുടെ കരനാഥന്റെ അമ്പലത്തിലെ ഉത്സവവും. കസിൻസ് എല്ലാരും ഒരാഴ്ച മുന്നേ തന്നെ എത്തിയിരുന്നു. മൊത്തത്തിൽ ഒരു ആഹ്ലാദ തിമിർപ്പിൽ ആയിരുന്നു ഞങ്ങൾ എല്ലാരും. ഉത്സവതിന് ഞങ്ങൾ പിള്ളേർ ഏറ്റവും നല്ല പോലെ ആഘോഷിക്കുന്നത്, മഹോത്സവത്തിന്റെ തലേന്നാൾ ആണ്, അന്ന് ഞങ്ങളുടെ കരഭാഗത്ത്‌ നിന്ന് അമ്പലത്തിലേക്ക് താലം ഉണ്ട്, താലം പിടിച്ച് നിൽക്കുന്ന തരുണി കളെ വായ്യിനോക്കിയും ചെണ്ടമേളത്തിന് ഒത്ത് തുള്ളിയും അമ്പലത്തിൽലേക്ക് പോകുന്ന ഞങ്ങൾ അന്ന് ഫുൾ അമ്പലത്തിൽ ആയിരിക്കും, ആനയുടെ പുറകെ നടന്നും മാമന്മാരെ സോപ്പിട്ടു ബജ്ജിയും ഐസ് ക്രീം ഒക്കെ വാങ്ങി തിന്നും ഗാനമേള ക്ക് ഒത്തു തുള്ളിയും രാത്രി ഏറെ വൈകി അമ്പലത്തിലെ തിരക്ക് ഒഴിയുമ്പോൾ അവിടെ നിന്ന് ഐസ് ക്രീം പന്ത് തപ്പി എടുത്തു പേപ്പർ കുത്തി നിറച്ചു ഏറു പന്ത് കളിച്ചും ഒക്കെ അർമാദിക്കൽ ആണ്. പിന്നെ ഷീണിക്കുമ്പോൾ അമ്പലപറമ്പിലെ കുഴമണ്ണിൽ കിടന്ന് എല്ലാരും ചേർന്ന് മയങ്ങും മടക്കം പിറ്റേന്ന് വെളുപ്പിനെ ആണ്. ഗുഡ് ഓൾഡ് ഡേയ്‌സ്.”

” നൊസ്റ്റാൾജിയ വിളമ്പാൻ അല്ല, ചേട്ടായിടെ ലവ് സ്റ്റോറി പറയാനാ പറഞ്ഞത് ”

” എടി പെണ്ണെ അങ്ങോട്ട്‌ തന്നെയാ വരുന്നേ, നീ അറുക്കുന്നതിനു മുന്നേ പിടക്കാതെ ” കഥ പറയുന്നതിൽ ഉള്ള ആ ഫ്ലോ പോയതിന്റെ കലിപ്പോടെ ഞാൻ പറഞ്ഞു.

” സോറി, സോറി continue ” ഒരു വളിച്ച ചിരിടെ അവൾ പറഞ്ഞു.

” ചെ ആ ഫ്ലോ അങ്ങ് പോയി, എവിടെ ആയിരുന്നു നമ്മൾ, ah ഉത്സവം.

അതേ പോലെ ഒരു നോർമൽ  ഉത്സവകാലം ആയിരിക്കും എന്ന് മാത്രമേ ഞാൻ നിനച്ചിരുന്നുള്ളു. പക്ഷെ…

അന്ന് താലം പുറപ്പെടുന്ന അവിടെ ആളുകളുടെ എണ്ണം എടുത്തു കൊണ്ട് ഇരിക്കുവായിരുന്നു ഞാനും കൂട്ടുകാരും അപ്പോഴാണ് എന്റെ കണ്ണ് ഒരാളിൽ ഉടക്കിയത്, ഇളം പച്ച നിറമുള്ള, കസവു കൊണ്ട് വർക്ക് ചെയ്ത പട്ടുവട ഇട്ട ഒരു സുന്ദരി, മഹോത്സവത്തിന്റെ തലേ നാൾ ഒരു മഴ പതിവാണ്. അന്നും മഴ പെയ്ത് അവിടെ ആകെ മാനം വെള്ളം കെട്ടി കിടപ്പുണ്ടായിരുന്നു, അവൾ പാവാട നനയാതെ ഇരിക്കാൻ സൈഡിൽ പിടിച്ച് ഒരല്പം ഉയർത്തി, എന്റെ കണ്ണുകൾ

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *