? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2686

ആദ്യം വീണത് ആ കാലുകളിൽ ആണ് വെളുത്തു നീണ്ട കാലുകൾ ആ കാലുകളിൽ ഒരു വെള്ളി കൊലുസ് ചുറ്റി പിണഞ്ഞു കിടക്കുന്നു, ഒരല്പം നീണ്ടു മുകളിലേക്ക് വളഞ്ഞു നിൽക്കുന്ന തള്ളവിരൽ അതിൽ കരിനീല കളർ കൂട്ടസ്‌ ഇട്ടിട്ടുണ്ട്, എന്റെ കണ്ണുകൾ ആ കാലുകളിൽ നിന്ന് മുകളിലേക്ക് കയറി. നല്ല വിരിഞ്ഞ അരക്കെട്ടും ഒതുങ്ങിയ വയറും മുന്നോട്ട് ഇത്തിരി തള്ളി നിൽക്കുന്ന മാറും ഒക്കെ ആയി നല്ല ഒന്നാതരം ശരീര ഷേപ്പ് ആണ് പെണ്ണിന് ഒരു കൊച്ച് സ്വർണ മാല ഉണ്ട് കഴുത്തിൽ, ഈരി മുന്നിലേക്ക് ഇട്ടിരിക്കുന്ന സമൃദ്ധമായ മുടിയോടു ചേർന്ന് ആ മാല കിടക്കുന്ന കാണാൻ വല്ലാത്ത വല്ലാത്ത ഒരു ഭംഗി ഉണ്ടായിരുന്നു, ഞാൻ അവളുടെ മുഖത്തേക്ക് കണ്ണ് നട്ടു, മുഖത്തു മേക്കപ്പ് എന്ന് പറയാൻ ആകെ ഉള്ളത് ആ വാലിട്ട് എഴുതിയ കണ്മഷി മാത്രമാണ്, ആ ഉണ്ട കണ്ണിന്റെ ഭംഗി തെല്ലൊന്നുമല്ല ആ കരി കൂട്ടിട്ടുള്ളത്, അല്പം തടിച്ചു മലർന്ന ചുണ്ടുകൾ ആണ്, ഒറ്റനോട്ടത്തിൽ കടിച്ചു തിന്നാൻ ആണ് തോന്നിയത്, വട്ടമുഖവും, കൊച്ച് ചെവിയും ചെവിയിൽ തൂങ്ങിയാടുന്ന ജിമിക്കിയും ഈരികെട്ടി മുല്ലപ്പൂ ചൂടിയ മുടിയും ഒക്കെ ആയി എന്താ പറയുക ഒരു അപ്സരസ്, ഒരു അഴക് സില എന്ന് തന്ന പറയാം അത്രക്ക് സുന്ദരി ആയ ഒരു പെണ്ണ്, അവളുടെ കൂടെ ഉണ്ടായിരുന്നവൾ എന്തോ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു അന്നേരം ആ കവിളിൽ ഒരു നുണ കുഴി വിരിഞ്ഞു, അത് കൂടി കണ്ടപ്പോ എന്റെ പൊന്നെ എനിക്ക് അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ ആണ് തോന്നിയത്, അത്ര സുന്ദരി ”

” എന്നേക്കാൾ സുന്ദരി ആണോ ” അഞ്ചു ഒരിത്തിരി കുശുമ്പ് കലർന്ന സ്വരത്തിൽ ചോദിച്ചു.

” പിന്നെ അവളെ വെച്ച് നോക്കുബോൾ നീ ഒന്നും ഒന്നുമല്ല ” ഞാൻ അവളെ ചൂട് പിടിപ്പിക്കാനായി പറഞ്ഞു.

” ooh, ചേട്ടായി ബാക്കി പറ ” ഞാൻ പറഞ്ഞത് അവൾക്ക് പിടിച്ചില്ല എന്ന് വ്യക്തം. ഞാൻ അവളെ ഒന്ന് മൊത്തത്തിൽ നോക്കി. അഞ്ചു സുന്ദരി ആണ്, പൂച്ചകണ്ണ് ആണ് പെണ്ണിന് നല്ല ഇളം നീല കളർ, കഴുത്തൊപ്പം മാത്രമേ മുടിഉള്ളു പക്ഷെ നല്ല ഉള്ളോടെ നീണ്ട് അറ്റം ചുരുണ്ടു കിടക്കുന്ന മുടി ആണ്. പണ്ട് കളർ ചെയ്തിരുന്നു എന്ന് തോന്നുന്നു, ഇളം കാവി നിറം അവിടെ ഇവിടെ ഒക്കെ ഉണ്ട്. കൊച്ച് കാത് ആണ്, അതിൽ സാധാ കമ്മലിന്റെ ഹോൾ അല്ലാതെ വേറെയും ഹോളുകൾ ഉണ്ട്, കാത് മുഴുവൻ കുത്തി വെച്ചിരിക്കുകയാണ്. ഐഡിയൽ ചുണ്ട് ആണ്, അതായത് ഈ ചിത്രങ്ങളിൽ ഒക്കെ കാണില്ലേ ചെറിയ മേൽചുണ്ടും അല്പം തടിച്ച കീഴ് ചുണ്ടും, മുല്ലപ്പൂ അടുക്കിയ പോലെ നിറ ആർന്ന പല്ലുകൾ പക്ഷെ ഒരെണ്ണം മാത്രം നിര തെറ്റി യക്ഷിയുടെ തേറ്റ പോലെ നിൽക്കുന്നു, ആ പല്ലിനു മാത്രം ഒരു പ്രതേക ഭംഗി തന്നെ ഉണ്ട്. നല്ല തത്തമ്മ ചുണ്ട് പോലെ വളഞ്ഞ മൂക്ക്, മുഖത്തിന് ഓവൽ ഷേപ്പ് ആണ്, ഹോസ്പിറ്റൽ ഗൗൺ ആയത് കൊണ്ട് ശരീര ഘടന വ്യക്തമല്ല പക്ഷെ അത്യാവശ്യം ശരീരം മെയിന്റൻ ചെയ്യുന്ന കൂട്ടത്തിൽ ആണെന്ന് തോനുന്നു. മൊത്തത്തിൽ ഒരു ചന്തം ഒക്കെ ഉണ്ട്, ഹോസ്പിറ്റലിൽ ആയത് കൊണ്ട് ആവണം മുഖം ചെറുതായി വിളറിയിട്ടുണ്ട്, കഴുത്തിലും കാതിലും ആഭരണം ഒന്നുമില്ല, കണ്ണിന്റെ അടി ഒരല്പം കറുത്തിട്ടുണ്ട്, ചുണ്ട് വിൻഡ്‌ പൊട്ടിയിട്ടുണ്ട്. അതൊക്ക ഇല്ലേൽ അഞ്ചു സത്യത്തിൽ അവളെക്കാൾ സുന്ദരി ആണ്. അതോർത്തപ്പോൾ അറിയാതെ എന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു.

” ചേട്ടായി, എന്ത് ആലോചിച്ചോണ്ട് ഇരിക്കുവാ ബാക്കി പറ ” അഞ്ചു ചിണുങ്ങി. നേരത്തെ ഞാൻ പറഞ്ഞതിന്റെ കെറുവ് അവളുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു. ഞാൻ ഒരു ചിരിയോടെ ബാക്കി പറയാൻ തുടങ്ങി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *