? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2686

” ഞാൻ വാ പൊളിച്ചു നോക്കുന്ന കണ്ടിട്ടാവണം ശരത്ത് എന്നെ ഒന്ന് തട്ടി  എന്താടാ എന്ന് ചോദിച്ചു. ഞാൻ ഒന്നുല്ലന്ന ഭാവത്തിൽ ചുമൽ കൂച്ചി. ശരത്ത് എന്റെ ചെറുപ്പം മുതലുള്ള ഫ്രണ്ട് ആണ്, എന്റെ ബെസ്റ്റ് ബഡ്ഡി.

പിന്നെ വീണ്ടും അവളെ പാളി നോക്കി. ഞാൻ നോക്കുന്നത് അവൾ കണ്ടു, ഞങളുടെ കണ്ണുകൾ ഉടക്കി. എന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിണർ കടന്ന് പോയത് പോലെ, നെഞ്ചിടിപ്പ് കൂടി കയ്യൊക്കെ വിറച്ചു. ഞാൻ പെട്ടന്ന് തന്നെ മുഖം വെട്ടിച്ചു. പിന്നെ വീണ്ടും അങ്ങോട്ട് നോക്കി.

ഞാൻ നോക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു, അവൾ ആദ്യം കയ്യ് ഉയർത്തി ഹായ് കാണിച്ചു, പിന്നെ എന്റെ നോട്ടവും ഭാവവും ഒക്കെ കണ്ടിട്ടാവണം എന്തു പറ്റി എന്ന് ചോദിക്കും പോലെ പിരികം പൊക്കി, ഞാൻ ഒന്നുമില്ല ചുമൽ കൂച്ചി കാണിച്ചു. അപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്, ശില്പ ”

” അതാരാ ചേട്ടായിക്ക് അറിയാവുന്ന ആൾ ആണോ?? ” അഞ്ജുവിന് വീണ്ടും സംശയം.

” അഹ്, അവൾ എന്റെ സ്കൂളിൽ തന്ന പഠിക്കുന്നത് ആണ്, ഞങ്ങൾ സെയിം ഏജ് ആണ് ബട്ട്‌ ഡിഫറെണ്ട് ക്ലാസ്സ്‌ ആണെന്നെ ഉള്ളു, പിന്നെ ശരത്തിന്റെ വല്യച്ഛന്റെ മോള് കൂടി ആണ് ആ ഒരു പരിചയം കൂടി ഉണ്ട് ” ഒരു പൊട്ടിച്ചിരി കേട്ടാണ് ഞാൻ അഞ്ചുവിനെ നോക്കിയത്, അവൾ എന്തോ വലിയ തമാശ കേട്ടത് പോലെ തലയറഞ്ഞു ചിരിക്കുന്നു. ഞാൻ ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ അവളെ നോക്കി.

” കൂടെ പഠിക്കുന്ന പെണ്ണ്, അതും ചങ്ക് ബ്രോ യുടെ പെങ്ങൾ. ആ കുട്ടിക്കാണോ ഇത്രേം വലിയ ഇൻട്രോ, ചേട്ടായി അവളെ ആദ്യമായി അല്ലാലോ കാണുന്നെ ” അവൾ ചിരി ഒന്ന് അടങ്ങിയപ്പോൾ ചോദിച്ചു, പിന്നെ വീണ്ടും ചിരിക്കാൻ തുടങ്ങി.

“Ooh ഇത് അത്ര വലിയ തമാശയായിട്ടോന്നും എനിക്ക് തോന്നുന്നില്ല. ഞാൻ അവളെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല, പിന്നെ ഞാൻ വലിയ കോഴി ഒന്നുമല്ല, ഇത്രേം ചിരിക്കാൻ ഉള്ള കാര്യം ഒന്നുമില്ല ” ഞാൻ ഇത്തിരി കലിപ്പിൽ പറഞ്ഞു.

” സോറി ഇനി ചിരിക്കൂല്ല ചേട്ടായി ബാക്കി പറ ”  ചിരിച്ചു ചിരിച്ചു വേദന വന്നിട്ടെന്നോണം അവൾ ഒന്ന് നിർത്തി വേദന കടിച്ചു പിടിക്കുന്ന പോലെ കണ്ണുകൾ ഇറുക്കി അടച്ചു പിന്നെ ഒന്ന് ശ്വാസം വലിച്ചു വിട്ട് വേദന അടക്കി, എന്നിട്ട് ബാക്കി കേൾക്കാൻ എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.

” ഇല്ല ബാക്കി പറയുന്നില്ല, നിനക്ക് ഇതേപോലെ ഇടക്കിട്ട് കേറാൻ അല്ലേ? ” ഞാൻ ഇത്തിരി കെറുവോടെ മുഖം വെട്ടിച്ചു.

” അയ്യോ സോറി സോറി. ഇനി ഞാൻ ഇടക്കിട്ട് കയറൂല്ല, പ്രോമിസ്” അവൾ ഒരു കൈ തലയിലും, മറുകൈ കഴുത്തിലും പിടിച്ച് ചിണുങ്ങി. അവളുടെ ആ കാട്ടായം കണ്ടപ്പോൾ എനിക്ക് ചിരി വന്നെങ്കിലും ഞാൻ അത് മറച്ചു ഇത്തിരി ഗൗരവത്തോടെ തുടർന്നു.

” അന്ന് ഞാൻ വേറെ പരുപാടിക്ക് ഒന്നും പോയില്ല, ഓരോ കാരണങ്ങൾ ഉണ്ടാക്കി അവളുടെ ചുറ്റും കറങ്ങി, എന്റെ നോട്ടവും ഭവവും എല്ലാം അവളും ശ്രദ്ധിച്ചു എന്ന് തോന്നുന്നു. ഇടക്കൊക്കെ ഞങ്ങളുടെ കണ്ണുകൾ ഉടക്കി അപ്പോൾ എല്ലാം എന്നിലും അവളിലും ഒരു പുഞ്ചിരി വിടർന്നു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *