? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2686

“‘ ഞാൻ… ഞാൻ വേറെ ഒരാളുമായി ഇഷ്ട്ടത്തിൽ ആണ് “‘ വിക്കി വിക്കി അവൾ അത് പറഞ്ഞപ്പോ ഞാനും അവനും ഒരേ പോലെ ഞെട്ടി.

“‘ ആരാ ആൾ “‘ ഞാൻ ചോദിക്കാൻ മടിച്ച ചോദ്യം അവൻ ചോദിച്ചു. അവൾ എന്നെ നോക്കിയിട്ട് ഞാൻ ആണ് ആളെന്ന് പറഞ്ഞു. അത് അവന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ഉള്ള അടവ് ആണെന്ന് അവനും എനിക്കും അപ്പോഴേ മനസ്സിലായി. പക്ഷെ അവളുടെ നാവിൽ നിന്ന് അങ്ങനെ ഒന്ന് കേട്ടപ്പോ എന്റെ മനസ്സ് വല്ലാതെ നിറഞ്ഞു. സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥ.

“‘ നീ ഇവളുമായി റിലേഷനിൽ  ആണോടാ “‘ അവന്റെ കലിപ്പ് നിറഞ്ഞ ശബ്ദം കേട്ടപ്പോഴാ ഞാൻ ആലോചനയിൽ നിന്ന് ഉണർന്നത്. അവന്മാർ എല്ലാരും കലിപ്പിൽ ആയിരുന്നു. അവന്മാരുടെ കയ്യിൽ നിന്ന് ചിലപ്പോ കിട്ടാൻ സാധ്യത ഉണ്ട്. ഞാൻ ഒന്നും മിണ്ടിയില്ല.

“‘ ഇവന് ആ കാര്യത്തിൽ വലിയ ഉറപ്പ് ഇല്ലാല്ലോ മോളെ “‘  അവന്റ കൂട്ടുകാരിൽ ആരോ അത് പറഞ്ഞപ്പോ അവൾ എന്നെ ഒന്ന് നോക്കി. ഒന്നും മിണ്ടാതെ വായും പൊളിച്ച് നിൽക്കുന്ന എന്നെ കണ്ടപ്പോ പെണ്ണിന്റ മുഖം മാറി. ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ മുഖം ഒക്കെ മാറി കണ്ണ് തുളുമ്പി. എന്റെ കയ്യിൽ നിന്നുള്ള പിടി വിട്ട്, ലൈബ്രറിയിൽ നിന്ന് എടുത്ത ബുക്ക് ഒക്കെ വലിച്ചെറിഞ്ഞിട്ട് അവൾ ചവിട്ടി തുള്ളി ക്ലാസിലേക്ക് ഓടി. ഇതെന്തു കൂത്ത് എന്ന് ഓർത്ത് ഞാൻ നിലത്ത് നിന്ന് ആ ബുക്ക്‌ ഒക്കെ പെറുക്കി എടുത്തു. അവൻ എന്തോ പറയാൻ വന്നിട്ട് പറയാതെ എന്റെ തോളിൽ ഒന്ന് തട്ടീട്ട് പോയി.

ഞാൻ ക്ലാസ്സിലേക്ക് ചെന്നപ്പോ പിറകിലത്തെ ബെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുന്ന അവളെ ആണ് ഞാൻ കണ്ടത്. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു എന്നിട്ട്, പതിയെ അവളുടെ തോളിൽ തട്ടി.

“‘ സോറി ഡി, നീ അവന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ആണ് അങ്ങനെ പറഞ്ഞത് എങ്കിലും എനിക്ക് അന്നേരം ഒന്നും പറയാൻ പറ്റീല്ല സോറി'”

അത് കേട്ടപ്പോ അവൾ എന്റെ കയ്യ് തട്ടി മാറ്റി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“‘ അവന്മാരെ കേൾപ്പിക്കാനോ??  നിനക്ക് അങ്ങനെ ആണോ തോന്നിയെ, നിനക്ക് എന്നോട് ഫ്രണ്ട്ഷിപ്പ് മാത്രേ ഉള്ളോ?? നിനക്ക് എന്നെ ഇഷ്ടം അല്ലേ??  അല്ലേന്ന്?? “‘ അവൾ അലറി. ക്ലാസ്സിലെ എല്ലാരും ഞങ്ങളെ നോക്കി. ഞാൻ അവൾ പറഞ്ഞത് എന്താണ്ന്ന് മനസ്സിലാവാതെ അവളെ നോക്കി നിന്നു. എന്റെ നിൽപ് കണ്ടപ്പോ അവൾക്ക് പിന്നേം ദേഷ്യം വന്നു എന്തൊക്കയോ പിറു പിറുത്തോണ്ട് ചവിട്ടിതുള്ളി ക്ലാസ്സിന് വെളിയിലേക്ക് പോയി.

“‘ ശില്പ “‘ ഞാൻ വിളിച്ചു ഓൾ മൈൻഡ് ചെയ്തില്ല.

“‘ ചിപ്പി “‘ ഞാൻ വീണ്ടും വിളിച്ചു അവൾ നിന്നു,

“‘ I Love you “‘ ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“‘ എന്താ “‘ അവൾ കേൾക്കാത്ത പോലെ ചോദിച്ചു

“‘ ചിപ്പി I Love You “‘ ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു. പെണ്ണിന്റ മുഖം ഒക്കെ തെളിഞ്ഞു. പിന്നെ വീണ്ടും ആ കണ്ണുകൾ. അവൾ നിറഞ്ഞു ഓടി എന്റെ അടുത്ത് വന്നു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. ചെകുത്താൻ

    മൈര് എന്റെ ഒറക്കം പോയി കഥയുടെ പേര് കണ്ടപ്പോ ലവ് സ്റ്റോറി ആണെന്നാ ഓർത്തെ വായിച്ചപ്പോ ഊമ്പിതെറ്റി

  2. താങ്ങൾ ഒരു ക്രൂരൻ ആണ്.

  3. അണ്ണാ
    പറ്റിക്കാൻ വേണ്ടി അന്നേകിൽ പോലും ഇങനെ ഒന്നും എഴുതി വിടല്ലേ ?.
    വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു ?.
    സാനം ഒരു 19 പേജ് ഉള്ള ചെറിയ സ്റ്റോറി ആണെങ്കിൽ പോലും എന്നെ ഈ കഥ വല്ലാതെ z ആക്കി ? മാത്രം അല്ല
    ലാസ്റ്റ് അവർക്കു നേരിൽ കാണാൻ കൂടി പറ്റിയില്ല എന്നോർക്കുബോൾ വല്ലാത്ത ഒരു സങ്കടം ?.

  4. They are just characters

  5. ഇതൊക്കെ എങ്ങനെ സാധിക്കുന്നു…!??
    ബ്രോയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ… കണ്ടാലും അറിയില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട്.????
    ബ്രോ വേറെ ലെവൽ ആണ്. എങ്ങനെ അഭിനദിക്കണം എന്നെനിക്കറിയില്ല… ശെരിക്കും ഹൃദയത്തിൽ തൊട്ട കഥ.❤️❤️❤️

    ഈ കഥ മാത്രമല്ല.. ബ്രോയുടെ എല്ലാ കഥകളും സൂപ്പർ ആണ് ഒന്ന് ഒന്നിന് മെച്ചം. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കടുംകെട്ട് ആണ്.എന്നോട് ആരെങ്കിലും ഒരു കഥ സജസ്റ്റ്‌ ചെയ്യാൻ പറഞ്ഞാൽ ഉറക്കത്തിൽ ആണെങ്കിലും ഞാൻ പറയും കടുംകെട്ട് എന്ന്.???
    Love you bro????????

  6. Wonderful writing and great feeling

  7. Orupade karanju…..jeevan pokunna vedhana…..karayathirikkan kazhinjillya…..really heart touching…..

    ❤ ❤ ❤

  8. വിഷ്ണു ♥️♥️♥️

    Arrow നിങ്ങൾ ഒരു സാടിസ്റ്റ് ആണ് എന്തിനാ എങ്ങനെ എല്ലാരേയും വിഷമിപ്പിക്കുന്നതു ഇതു നിങ്ങൾ എങ്ങനെ എഴുതുന്നു കൈ വേറക്കാറില്ലേ…. ഇനിയും ഇങ്ങനെ sad ആക്കല്ലേ bori ????

  9. Sujith Sudharman

    Really very much heart touching story!!!

  10. Heart touching bro???

  11. Bro ee kadhakk njan replay thannillenkil njan manushyanallathe aayi povum athrakk ishtta pettu aaa naayinde mol shilpa p….chi ye ende kayyil kittiyaaal tholakkum njan avalude munpiloode jeevich kaanich aval kothikkanam aayirunnu sex onnum oru myrum allann last kondu kalanjallo bro myre karanj poy

    1. Vann vann anik thante ee kadhakal vaikkan eppol pediyan ,avasanam andhenkilum Oru vedanayil ath avida theerumallo Ann orkumbol

Leave a Reply

Your email address will not be published. Required fields are marked *