? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow] 2686

( ആദ്യം തന്നെ കടുംകെട്ട് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു, മനപ്പൂർവം അല്ല, കൊറോണ കാരണം മാറ്റി വെച്ച എന്റെ exam ഡേറ്റ് ഒക്കെ സപ്പ്ളിയുടെ എണ്ണം കൂട്ടി കീശ നിറക്കാൻ വേണ്ടി എന്നോണം അടുത്ത ആഴ്ച യിലേക്ക് ഞങ്ങളുടെ യൂണിവേഴ്സിറ്റി ഷെഡ്യൂൾ ചെയ്തിട്ടുണ്ട് ഒപ്പം പ്രൊജക്റ്റ്‌ സബ്മിഷൻ ഡേറ്റും, സൊ എഴുതാൻ ഇരിക്കാൻ പോലും ടൈം കിട്ടുന്നില്ല, ഇപ്പൊ ഈ തട്ടിക്കൂട്ട് കഥ കൊണ്ട് തൃപ്തി പെടണം എന്ന് അഭ്യർത്ഥിക്കുന്നു.

പ്രൊജക്റ്റ്‌ ഒന്ന് ഒതുങ്ങിയാൽ കടുംകെട്ട് part 3 യും  കല്യാണപ്പിറ്റേന്ന് എൻഡിങ്ങും സമർപ്പിക്കുന്നതാണ്

സസ്നേഹം Arrow ?)

? ഹോസ്പിറ്റൽ ഗിഫ്റ്റ്  ?

Hospital Gift | Author : Arrow

തലയ്ക്കും ശരീരത്തിനും വല്ലാത്ത ഭാരം, നല്ല കനം ഉള്ള എന്തോ ദേഹത്തു വെച്ചത് പോലെ, മൊത്തത്തിൽ ഒരു തരം മന്ദത. കഷ്ട്ടപ്പെട്ടു കണ്ണ് വലിച്ചു തുറന്നു. ഞാൻ ഇത് എവിടെ ആണ്, ഒരു പിടിയും കിട്ടുന്നില്ല. ഏതോ ബെഡിൽ കിടക്കുകയാണ്, പരിചയം ഇല്ലാത്ത സീലിംഗ്. ബെഡിന്റെ സൈഡിൽ ഡ്രിപ്പും എന്തോ മിഷീനും ഒക്കെ ഉണ്ട്, സൊ ഹോസ്പിറ്റലിൽ ആണ്.

” പേര് ഗൗതം, ഏജ് 24, സെക്സ് മെയിൽ ”

അപരിചിതമായ ശബ്ദം,  ഞാൻ തല ഉയർത്തി നോക്കി. ഹോസ്പിറ്റൽ ഗൗൺ ഇട്ട ഒരു പെൺകുട്ടി ബെഡിന്റ സൈഡിൽ നിന്ന് എന്റെ ഡീറ്റയിൽസ് അടങ്ങിയ ഫയലോ മറ്റോ എടുത്തു വായിക്കുകയാണ്. ബെഡിലെ ഞെരുക്കം കേട്ടിട്ടാവണം അവൾ തിരിഞ്ഞു നോക്കി. ഒരു ഇരുപതു വയസ് തോന്നിക്കുന്ന അത്യാവശ്യം സുന്ദരി ആയ ഒരു പെണ്ണ്.

” ആഹാ ചേട്ടായി ഉണർന്നോ, നന്നായി ഞാൻ ബോർ അടിച്ചു ചത്തു. മിണ്ടാനും പറയാനും ആരും ഇല്ലാത്തത് എന്നാ ബോർ ആണെന്നോ, ഇന്ന് രാവിലെ വരെ അപ്പുറത്തെ ബെഡിൽ ഒരു മുത്തശ്ശി ഉണ്ടായിരുന്നു അവർ പോയി, പിന്നെ ആകെ ഇങ്ങോട്ട് വരുന്നത് ആ ഭദ്രകാളി നേഴ്‌സ് ആ, അവർക്ക് ആണേൽ മിണ്ടിയാൽ ദേഷ്യം. അഞ്ജലി എഴുന്നേൽക്കരുത്, അഞ്ജലി മിണ്ടരുത്, അഞ്ജലി അത് ചെയ്യരുത്, അഞ്ജലി ഇത് ചെയ്യരുത് ഹോ ” ഇത്രയും പറഞ്ഞിട്ട് അവൾ ഒന്ന് ചുമച്ചു, ചുമച്ചപോൾ വേദന കൊണ്ട് ആണെന്ന് തോന്നുന്നു അവൾ കണ്ണൊക്കെ ഇറുക്കി അടച്ചു. പിന്നെ അല്പം കഴിഞ്ഞു വീണ്ടും തുടങ്ങി.

” എന്തായാലും ചേട്ടായി ഉണർന്നല്ലോ, ഇപ്പൊ ഒരു കൂട്ട് ആയി. വേദന ഉണ്ടോ ചേട്ടായി?? ” എന്നും ചോദിച്ചു കൊണ്ടവൾ എന്റെ കൈ തണ്ടയിലെ ബാൻഡ് ഐഡ് ൽ വിരൽ ഓടിച്ചു, ഞാൻ aww എന്നൊരു ശബ്ദത്തോടെ ഒന്ന് ഞെരുങ്ങി, ഒരു ഞെട്ടലോടെ അവൾ കയ്യ് വലിച്ചു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

189 Comments

Add a Comment
  1. very sadness story but like this……

  2. മൈ… ഇല്ലാണ്ടായി പോയി പുന്നാര മോനെ.. എന്തായാലും ഉള്ളിൽ തട്ടിച്ചു കളഞ്ഞു.. കരഞ്ഞു പോയി മോനെ…

    ? SULTHAN ?

  3. Karayichalloda naari nee enneee…….. Moshaayipoyi enne karayichathum anju marichathum…….

  4. അപ്പൂട്ടൻ

    ശരിക്കും എന്റെ മനസ്സിന്റെ ഉള്ളിൽ തട്ടി ഉറങ്ങാൻ പോയ സമയത്താണ് ഇത് കണ്ടത് ഉള്ള ഉറക്കവും പോയി.. അതിനർത്ഥം കഥ വളരെ മനോഹരമായിരുന്നു എന്ന് തന്നെയാണ്

    1. താങ്ക്സ് യൂ ?

  5. പാഞ്ചോ

    ലോലഹൃദയനാണ്..അതുകൊണ്ട് ക്ലൈമാക്സ് വായിച്ചില്ല..?..ഒറ്റ ആഗ്രഹമേയുള്ളൂ, ഒത്തിരി വൈകിപ്പിക്കാതെ കടുംകെട്ട് തരണം bro..addicted to that story..

    1. എഴുതി തുടങ്ങി ബ്രോ ?

  6. Abhimanyu

    കണ്ണ് നിറഞ്ഞു…

    ❤️❤️

  7. കിച്ചു

    കഥ മനസ്സിൽ നന്നായി തട്ടി. ?
    പക്ഷേ ഇനി തന്റെ കഥ ഞാൻ വായിക്കില്ല ഞാൻ ചിലപ്പോൾ വിഷാദ രോഗം വന്നു ചാകും ?.
    എനിക്ക് തോന്നുന്നതാണ് Bro സ്നേഹിച്ചിരുന്ന പെണ്‍കുട്ടിക്ക് എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ട് അല്ലെ നല്ല അസ്സൽ തേപ്പ് കിട്ടിയിട്ടുണ്ട്.

    1. കിച്ചൂസെ അങ്ങനെ ഒന്നും പറയല്ലേ ?

      ബ്രോയുടെ ഊഹം ഏകദേശം ശരി ആണ് ബട്ട് എന്റെ lover ഓ, തേപ്പോ, അപകടമോ ഒന്നും അല്ലായിരുന്നു, ഒരു തുണ്ട് കയറെ അവൾക് വേണ്ടി വന്നുള്ളൂ, അതിന് ശേഷം ആ ഞാൻ അവളെ എന്തോരം സ്നേഹിചിരുന്നു എന്ന് തിരിച്ചറിഞെ

      1. കിച്ചു

        ?

  8. ഈ മണ്ട എഴുതിമ്പോളും ഞാൻ കരയുക ആൺ.

    ഇത് ഒരു തകീത് ആൺ (ഞാൻ പറയാൻ പോകുന്നത്)

    ഇനി മേലാൽ ഇതുപോലെ ഒരു sad ending ആയി നീ കഥ എഴുതിയാൽ പിന്നെ Arrow…

    ഞാൻ ഒരു Black Hat ആൺ. എനിക്ക് നിന്റെ id details ഒക്കെ സിമ്പിൾ ആയിട്ട് കിട്ടും. ഞാൻ പിന്നെ എന്ത് ചെയ്യും എന്ന് പറയുന്നില്ല…

    ഞാൻ ഇത് ഇവിടെ പറഞ്ഞത് show അല്ല. എനിക്ക് അത്രയും സങ്കടം ഉണ്ട്. ദയവ് ചെയ്ത ഇതുപോലെ എന്നെ കാരയിപ്പിക്കുന്ന sad ending ഉള്ള കഥ എഴുതരുത്.

    1. ചോരി മോനുസേ
      ഇനി ഇത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം
      ഉറപ്പ് പറയുന്നില്ല ??

  9. ഒന്ന് നെഞ്ച് പിടഞ്ഞു ?

  10. ചെകുത്താൻ

    ആദ്യമായിട്ടാണ് ബ്രോ ഈ സൈറ്റിലെ ഒരു കഥ വായിച്ചു എന്റെ കണ്ണ് നനഞ്ഞത് …..അത്രയ്ക്ക് ഫീൽ ആയി പോയി ബ്രോ ……..

    1. ഇഷ്ടംമായി എന്ന് അറിഞ്ഞതിൽ സന്തോഷം ??

  11. രാജു ഭായ്

    ബ്രോ നിങ്ങൾ സൈകോ ആണോ വല്ലാതെ കരയിപ്പിക്കുന്നു but i like your stories very much

    1. Eee ?
      Maybe am a sadist ?

  12. Heart touching story പറയാൻ വാക്കു കിട്ടുന്നില്ല കൂട്ടുകാരാ

  13. Bro valatea feel ayi …???

    1. താങ്ക്സ് man ??

  14. Ente ponnu changathi entha oru feel cayichu kazhinjappo kannu niranjupoyee bhayagaram thanne

    1. താങ്ക്സ് മോനെ ??

  15. സൂപ്പറായി മച്ചാനെ……
    കണ്ടിന്യൂ ചെയ്യണം❤️❤️❤️

    1. താങ്ക്സ് man

  16. വല്ലാത്ത ഒരു നൊമ്പരം…. കരയിച്ചല്ലോടാ ദുഷ്ടാ….??????

  17. Tragedy waste

  18. ഒന്നും പറയാൻ ഇല്ല ബ്രോ

    1. താങ്ക്സ് ma man ?

  19. വല്ലാത്ത ട്രാജഡി ആയിപ്പോയി. അവസാനം കരഞ്ഞുപോയി. പാവം അഞ്ജു.

    1. Sry man ?
      വായനക്ക് നന്ദി ?

  20. ചെകുത്താൻ

    ക്ലൈമാക്സ്‌ ഒരുപാട് വിഷമം ആയി

    1. താങ്ക്സ് ബ്രോ ?

  21. Do kadumkett 3rd part eppola
    Eagerly waiting

    1. ഉടനെ ഉണ്ടാവും, തുടങ്ങിട്ടുണ്ട് ?

  22. അസ്വാധകൻ

    നന്നായി തന്നെ എഴുതി.ഈ കഥ ശരിക്കും മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി.അഞ്ജുവിനെ ഗൗതമിനു കൊടുക്കാമായിരുന്നു.എന്നാലും നിങ്ങൾ എന്റെ കണ്ണ് നിറച്ചല്ലോ .

  23. Enthanu broo…
    Vendayrunu
    Paavam kutty..

    Nalloru jeevitham kodukamayrunu anjunu..

  24. നന്നായിട്ടുണ്ട് ബ്രോ. കരയാൻതോന്നി ആ പെണ്ണ് മരിച്ചപ്പോൾ. സങ്കടമായി.

    1. വായനയ്ക്ക് നന്ദി ?
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  25. Heart touching story bro . Nice work , pinne nalla pole padikku, all the best..

  26. ചങ്ക് ബ്രോ

    അവർ ഒരുമിച്ചു ജീവിച്ചു കാണാൻ ആഗ്രഹിച്ചുപോയി ബ്രോ.. ???

  27. തൃശ്ശൂർക്കാരൻ

    ഇതിനൊക്കെ ന്താ പറയാ മുത്തേ ?????????????

  28. Niyalleda paranjee ethand thirakkayitt kadumkett Baki vaikunn.ennitipo vere kadhayo.apo kadumkett 3 epo tharum?
    ah kittithavatte vayichitt parayam tto.?

  29. കിച്ചു

    1st

Leave a Reply

Your email address will not be published. Required fields are marked *