( ആദ്യം തന്നെ കടുംകെട്ട് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു, മനപ്പൂർവം അല്ല, കൊറോണ കാരണം മാറ്റി വെച്ച എന്റെ exam ഡേറ്റ് ഒക്കെ സപ്പ്ളിയുടെ എണ്ണം കൂട്ടി കീശ നിറക്കാൻ വേണ്ടി എന്നോണം അടുത്ത ആഴ്ച യിലേക്ക് ഞങ്ങളുടെ യൂണിവേഴ്സിറ്റി ഷെഡ്യൂൾ ചെയ്തിട്ടുണ്ട് ഒപ്പം പ്രൊജക്റ്റ് സബ്മിഷൻ ഡേറ്റും, സൊ എഴുതാൻ ഇരിക്കാൻ പോലും ടൈം കിട്ടുന്നില്ല, ഇപ്പൊ ഈ തട്ടിക്കൂട്ട് കഥ കൊണ്ട് തൃപ്തി പെടണം എന്ന് അഭ്യർത്ഥിക്കുന്നു.
പ്രൊജക്റ്റ് ഒന്ന് ഒതുങ്ങിയാൽ കടുംകെട്ട് part 3 യും കല്യാണപ്പിറ്റേന്ന് എൻഡിങ്ങും സമർപ്പിക്കുന്നതാണ്
സസ്നേഹം Arrow ?)
? ഹോസ്പിറ്റൽ ഗിഫ്റ്റ് ?
Hospital Gift | Author : Arrow
തലയ്ക്കും ശരീരത്തിനും വല്ലാത്ത ഭാരം, നല്ല കനം ഉള്ള എന്തോ ദേഹത്തു വെച്ചത് പോലെ, മൊത്തത്തിൽ ഒരു തരം മന്ദത. കഷ്ട്ടപ്പെട്ടു കണ്ണ് വലിച്ചു തുറന്നു. ഞാൻ ഇത് എവിടെ ആണ്, ഒരു പിടിയും കിട്ടുന്നില്ല. ഏതോ ബെഡിൽ കിടക്കുകയാണ്, പരിചയം ഇല്ലാത്ത സീലിംഗ്. ബെഡിന്റെ സൈഡിൽ ഡ്രിപ്പും എന്തോ മിഷീനും ഒക്കെ ഉണ്ട്, സൊ ഹോസ്പിറ്റലിൽ ആണ്.
” പേര് ഗൗതം, ഏജ് 24, സെക്സ് മെയിൽ ”
അപരിചിതമായ ശബ്ദം, ഞാൻ തല ഉയർത്തി നോക്കി. ഹോസ്പിറ്റൽ ഗൗൺ ഇട്ട ഒരു പെൺകുട്ടി ബെഡിന്റ സൈഡിൽ നിന്ന് എന്റെ ഡീറ്റയിൽസ് അടങ്ങിയ ഫയലോ മറ്റോ എടുത്തു വായിക്കുകയാണ്. ബെഡിലെ ഞെരുക്കം കേട്ടിട്ടാവണം അവൾ തിരിഞ്ഞു നോക്കി. ഒരു ഇരുപതു വയസ് തോന്നിക്കുന്ന അത്യാവശ്യം സുന്ദരി ആയ ഒരു പെണ്ണ്.
” ആഹാ ചേട്ടായി ഉണർന്നോ, നന്നായി ഞാൻ ബോർ അടിച്ചു ചത്തു. മിണ്ടാനും പറയാനും ആരും ഇല്ലാത്തത് എന്നാ ബോർ ആണെന്നോ, ഇന്ന് രാവിലെ വരെ അപ്പുറത്തെ ബെഡിൽ ഒരു മുത്തശ്ശി ഉണ്ടായിരുന്നു അവർ പോയി, പിന്നെ ആകെ ഇങ്ങോട്ട് വരുന്നത് ആ ഭദ്രകാളി നേഴ്‌സ് ആ, അവർക്ക് ആണേൽ മിണ്ടിയാൽ ദേഷ്യം. അഞ്ജലി എഴുന്നേൽക്കരുത്, അഞ്ജലി മിണ്ടരുത്, അഞ്ജലി അത് ചെയ്യരുത്, അഞ്ജലി ഇത് ചെയ്യരുത് ഹോ ” ഇത്രയും പറഞ്ഞിട്ട് അവൾ ഒന്ന് ചുമച്ചു, ചുമച്ചപോൾ വേദന കൊണ്ട് ആണെന്ന് തോന്നുന്നു അവൾ കണ്ണൊക്കെ ഇറുക്കി അടച്ചു. പിന്നെ അല്പം കഴിഞ്ഞു വീണ്ടും തുടങ്ങി.
” എന്തായാലും ചേട്ടായി ഉണർന്നല്ലോ, ഇപ്പൊ ഒരു കൂട്ട് ആയി. വേദന ഉണ്ടോ ചേട്ടായി?? ” എന്നും ചോദിച്ചു കൊണ്ടവൾ എന്റെ കൈ തണ്ടയിലെ ബാൻഡ് ഐഡ് ൽ വിരൽ ഓടിച്ചു, ഞാൻ aww എന്നൊരു ശബ്ദത്തോടെ ഒന്ന് ഞെരുങ്ങി, ഒരു ഞെട്ടലോടെ അവൾ കയ്യ് വലിച്ചു.
അവസാനത്തെ ഭാഗം എത്തിയപ്പോൾ തോന്നി വായിക്കണ്ടായിരുന്നു എന്ന്??
പ്രിയ കൂട്ടുകാരാ ചെറു കഥകളെ ഒരുപാടു സ്നേഹിക്കുന്നയാളാണ് ഞാൻ. എഴുതാനും വായിക്കാനും സുഖവും അതിനാണ്. എനിക്കു പറയാനുള്ള തൊക്കെ നിങ്ങൾ പറയുന്നോ എന്നൊരു തോനൽ, ചെറിയ ഒരു അസൂയ, but I really love you bro. മറ്റുള്ളവരുടെ വാക്കു കേട്ട് ഒരിക്കൽ നിർത്തിയത് തിരുത്തരുത്, അത് നിങ്ങളുടെ flow നഷ്ടപ്പെടുത്തും Pls ……
മുത്തേ.. നീ തിരക്കിൽ ആണെന്ന് അറിഞ്ഞു.. സാരമില്ല.. തിരക്കൊക്കെ കഴിഞ്ഞു പറ്റുമെങ്കിൽ ഇതിനൊരു തുടർച്ച എഴുതണം.. its a humble request
Arrow bro climax matt..ennit avare onnipik..nurse k
Avane kalipichatha ennum paranj..plz..bro..because ente lifil nadanna kathaya..aval ente best friend aayirunnu..ipo avale alochikumbol nenjil oru neerala bro..my monisha..my friend
Arrow ബ്രോ
എന്ത് പറയണം എങ്ങനെ പറയണം എന്നറിയില്ല
കല്യാണപിറ്റേന്നിനും, കടുകെട്ടിനും ഇടയിൽ ഞാൻ മനഃപൂർവം ഒഴിവാക്കിയാ സ്റ്റോറി ആണിത് വൈ എന്ന് ചോദിച്ചാൽ ഇതിന്റെ പേര് ഒരു സുഖം തോന്നിയില്ല
പിന്നീടു ഇന്ന് കടുംകെട്ടു നോക്കി വന്നില്ല സൊ ഇത് വായിക്കാൻ തീരുമാനിച്ചു
ശരിക്കും പറഞ്ഞാൽ വിഷമം തോന്നി ഇത്ര വൈകിപ്പിച്ചതിൽ
കഥയെ കുറിച്ച് പറഞ്ഞാൽ ശില്പ ഒരുപാട് മുറിപ്പെടുത്തി, അത് ഒരു കാമുകനും സഹിക്കാൻ കഴിയില്ല സ്വന്തം പെണ്ണ് വേറെ ഒരുത്തന്റെ കൂടെ അതും ഉറ്റ സുഹൃത്ത്
അഞ്ജലി ഒരു പാവം കുറുമ്പി ഒരുപാട് ഇഷ്ടപ്പെട്ടു അവളെ ആ വായാടിത്തരവും ശുണ്ഠി എടുക്കലും ഒക്കെ
തോന്നിയിരുന്നു ഹെർട്ടിന് ആയിരിക്കും എന്ന് മരിക്കും എന്ന് ഊഹിച്ചിരുന്നു എന്നിട്ടും വായിച്ചിട്ട് സങ്കടം ആയി
കഥ ഊഹിച്ചിട്ടും അത് സങ്കടം തോന്നിപ്പിക്കണം എങ്കിൽ അത് താങ്കളുടെ എഴുത്തിന്റെ ആണ്
തനിക്ക് എങ്ങനെ സാധിക്കുന്നു ഇത്ര നല്ല പെണ്ണിനെ അവന് കൊടുക്കാതെ അവളെ കൊന്ന് കളയാൻ
പാവം അവൾ ഒരു ജീവിതം ആഗ്രഹിച്ചതല്ലേ അത് അവന്റെ കൂടെ കൊടുത്തുണ്ടായിരുന്നോ
അവനെയും അവളെയും വേദനിപ്പിച്ചു
അഞ്ജലിയെ പോലെ ഒക്കെ ഉള്ള പാവം പെണ്ണിനെയാ ഞാൻ ഒക്കെ അന്വേഷിക്കണെ അതാ കഥയിൽ ആയാലും നഷ്ടപ്പെടുമ്പോൾ സങ്കടം ആവുന്നേ
By
അജയ്
Arrow ബ്രോ ഇന്നാണ് സ്റ്റോറി വായിച്ചത് ശരിക്കും ടച്ചിങ് ആയ ഫീൽ ആണ് എനിക്ക് കിട്ടിയത്.വെറും കുറച്ചു അക്ഷരങ്ങൾ കൊണ്ട് താങ്കൾ കണ്ണ് നനയിച്ചു.Its such beautiful love story. എന്തൊക്കെയോ പറയാൻ ബാക്കി വച്ചാണ് അവൾ പോയത്.ഓർമ്മകളിൽ അവൻ വീണ്ടും തനിച്ചായി.Thanks for giving this story.
Withlove sajir??
Very touching
?????
അവസാനം ശോകം ആയിപ്പോയി സ്വപ്നത്തിൽ നടന്നത് സത്യം ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി????
ഒന്ന് മാറ്റി എഴുതൂ please da ? avare onnippikku nee page okke kutti ezhuthikko part aayitto venamenkil ezhuthikko please. ഈ കാര്യം അഭ്യർത്ഥിക്കുന്നത് ഞാൻ മാത്രമല്ല ഇത് വായിച്ച എല്ലാ വായനക്കാരുടെയും അഭ്യർത്ഥന ആണ് പ്ലീസ് നിന്റെ കാൽ പിടിക്കാം ഒന്ന് മാറ്റി എഴുതേടാ please??
ഈ കഥ എത്ര വട്ടം വായിച്ചു എന്ന് എനിക്കറിയില്ല… എല്ലാ പ്രാവശ്യവും അവസാന ഭാഗം ഒരു വിങ്ങല്‍ ആയി നില്‍ക്കും…. ????
ഒരു പക്ഷേ ഇങ്ങനെയും ജീവിതങ്ങള്‍ ഉണ്ടാവും…
നമ്മൾ ഒന്ന് നടക്കാൻ ആഗ്രഹിക്കും ദൈവം മറ്റൊന്ന് നടത്തും…
മരണം പലപ്പോഴും രംഗബോധം ഇല്ലാത്ത ഒരു കോമാളിയാണ് എന്ന് ആരോ പറഞ്ഞതാണു സത്യം…
With Love
ഖൽബിന്റെ പോരാളി?
വായികണ്ടായിരുന്നു ഇനി ഒരു സമാധാനവും കിട്ടില്ലല്ലോ…? ക്ലൈമാക്സ് മാറ്റി എഴുതടാ മോനേ… വേണെ ഒരു പാർട്ട് തന്നെ ആക്കിക്കോൽ..Sed aakale….
സത്യം ബ്രോ വായിച്ചു കഴിഞ്ഞപ്പോ നെഞ്ചിൽ ഒരു വല്ലാത്ത ഭാരം പോലെ?
ഒന്നും പറയാനില്ല ആ അവസാനം സന്തോഷം അല്ലെങ്കിലും ഇതാ അതിന്റെ ശരി
Oru paad njan pradheekshichu avasanam avar onnikkum enn pakshe pettann aa nurse angane paranjappol anju vin hridhya vedhana verunnath pole enikk vannu????
Ramshu
വയ്ക്കുമ്പോൾ ഞാൻ ആഗ്രഹിച്ചു
ശുഭ മായി അവാസനിക്കണെ എന്ന്
പക്ഷേ അത് ഉണ്ടായില്ല
മനസ്സിൽ ഒരു കരിരുമ്പ് തറച്ച വേധന തോന്നിയത്
Thanks for this one bro
? Kuttusan
മച്ചാനെ ക്ലൈമാക്സ് മാറ്റി എഴുതുമോ.വഴിച്ച് കയിഞ്ഞപോൾ മനസ്സിൽ ന്തൊ ഒരു നീറ്റൽ. അഞ്ചുവും ഗൗതമും ജീവിക്കട്ടെ.ഇതിന്റെ continuation പ്രതീക്ഷിക്കുന്നു. അവൾ മരിക്കാൻ പാടില്ല ബ്രോ.
മുത്തേ climax മാറ്റി എഴുതടാ plz
Muthe plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Plz
Onnu avastha manassilakkanam
Ith maatti kitteelenki oru samadhaanum undaavillada plz
Ingane. ക്രൂഷനാവല്ലേ
ഇങനെ ആദ്യായിട്ടാ കഞ്ചുന്നെ plz da plz
Plz
മോനുസേ അത് വേണോ ?
Aahda please da plz
?
Oru mathiri matte pani kanikkaruth
M*********************************
F***
കരയിപ്പിച്ചല്ലോ.നീ
Pdf ഒക്കെ എങ്ങനെ ആണ് ചെയ്യുന്നത് എന്ന് എനിക് അറിയില്ല ബ്രോ sry
ഈ നട്ടപാതിരാ നേരത്ത് എനിക്കെന്നാത്തിന്റെ കേടാ..
വായിച്ചു പോയി.. കണ്ണു നനയിപ്പിച്ചു..
Sry ???
Powli
??
An arrow to my heart and i love this arrow
താങ്ക്സ് ?
അതിമനോഹരം
ചേച്ചികുട്ടി season 3 ??
Jo കുട്ടാ വായിച്ചു എന്ന് അറിഞ്ഞത് തന്നെ സന്തോഷം ?
ഭദ്രടെ കാര്യം എന്തായി വല്ലോം നടക്കുമോ??
Super
Thanks ?
Thanks ? bro
Broiii super sherikkum vishamam ayi… nalla kadha…anju vine orupadu eshtayi…..???
Thanks taniya
Dear Arrow
Ningalude ella kathakalum vayichu .. ambalakulathilum , autograph ilum tudangi ippo avasanathe hospital Gift il polum oru vingal baaki aki aanu katha avasanikunath.. athonnum yathrschikam aayi vannath avan sadhyatha illa. ullinte ullil oru nashta pranayam enne pole ningalkkum ille?
Thirakkukal ellam kazhinjit baaki aakiya kathakal ellam poorthiyakku.. Thanks a lot for giving such a good love stories…
Thank you so much for this comment ?♥️
അവൾ ജീവിതത്തിലേക് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഓർത്തു പോയി ???
?
ജീവിതത്തിലോ പറ്റില്ല… കഥയിൽ എങ്കിലും അവരെ ഒരുമിപ്പിക്കാരുന്നു… സാധ്യമെങ്കിൽ ഒന്നൂടെ എഴുതാമോ? വല്ലാത്ത ഫീൽ ആയി…..?????
??
Please rewrite that climax. It’s a request please……
Man ??
??
ഇതിന്റെ pdf തരാമോ… Such a heart touching story…
Pdf ഒക്കെ എങ്ങനെ ആണ് ചെയ്യുന്നത് എന്ന് എനിക് അറിയില്ല ബ്രോ sry