നാല് പാടും നോക്കി, പരിചയക്കാർ ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി, സാവിത്രി, ചാർളിയുടെ അരികിലേക്ക് നടന്നടുത്തു…
” എന്താ…? ”
അല്പം നാണത്തോടെ, സാവിത്രി ചോദിച്ചു..
” പറയാം… കേറൂ… ”
ബൈക്ക് സ്റ്റാർട്ട് ചെയ്തു, ചാർളി പറഞ്ഞു..
” അയ്യോ… ഞാനോ…? വല്ലവരും കാണും… ”
സാവിത്രി , ചിണുങ്ങി…
” കേറൂ… മോളെ.. ”
ചാർളി ശരിക്കും, കാമുകനായി
സത്യത്തിൽ, ഇത് പോലൊരു സാഹചര്യം ഉള്ളിൽ താലോലിച്ചതാണ്, സാവിത്രി..
വീണ്ടും ഇനി ഇങ്ങനെ ഒരവസരം തരമായില്ലെങ്കിലോ, എന്ന ഭയവും, എന്തും വരട്ടെ എന്ന മനോഭാവം കൂടി ആയപ്പോൾ, സാവിത്രി മറ്റെല്ലാം മറന്നു ബൈക്കിന്റെ പിന്നിൽ കയറി..
കുറച്ചു നേരം തൊട്ടും തൊടാതെയും ഇരുന്നെങ്കിലും, പതുക്കെ, തോളിൽ സാവിത്രി കൈ ഉറപ്പിച്ചു…
ഒപ്പം, സാവിത്രി ചാർളിയോടായി ഒരു ചോദ്യവും…,
” നേരത്തെ എന്നെ വിളിച്ചത്… ഒന്നുടെ വിളിക്കുമോ….? ”
“മോളേ…?”
കൊഞ്ചിക്കൊണ്ട്, ചാർളി മൊഴിഞ്ഞു..
” എനിക്കിപ്പോ… വരിഞ്ഞു മുറുക്കി, ഒരു ചുംബനം തരാൻ തോന്നുന്നു…!”
നേർക്ക് നേർ നോക്കിയല്ല പറഞ്ഞത് എങ്കിലും, ഇത്രയും ബോൾഡ് ആയി സാവിത്രി സംസാരിക്കുമെന്ന് ചാർളി കരുതിയതേയല്ല…
കോഫി ഹൗസിന്റെ മുന്നിൽ ബൈക്ക് ഒതുക്കി.. ചാർളിയെ പിൻ തുടർന്ന് ഫാമിലി റൂമിൽ കയറിയ ഉടൻ, പരിസരം പോലും മറന്നു, വാക്ക് പാലിച്ചു…..,
എന്തും നേരിടാൻ തയാർ എന്ന മട്ടിൽ, ചാർളിയുടെ ദേഹത്ത്, മുല്ല വള്ളി പോലെ പടർന്നു കയറി, ചാർളിയുടെ ചുണ്ടിൽ, ഒരു ചുടു ചുംബനം നൽകി…
ഇത് പാസ്റ്റ് അല്ലെ?
പ്രെസെന്റ് ആകാൻ ആയോ ?