?ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 287

കുറഞ്ഞോണ്ടിരിക്കുവാ ഉടനെ ഹൃദയം മാറ്റി വെക്കണം എന്നായിരുന്നു ആ ഡോക്ടർ പറഞ്ഞേ. വാവിട്ട് കരയാൻ മാത്രേ എനിക്കായുള്ളൂ. അപ്പോഴേക്കും പപ്പുവും അവിടെയെത്തി. അവൻ എന്നെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ചു. അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച് ഞാൻ പ്രാർത്ഥിച്ചു. ഒടുക്കം ഞാനൊന്ന് തീരുമാനിച്ചു എന്റെ ഹൃദയം നിനക്ക് തരുക. പപ്പു എന്നെ തടഞ്ഞു. പക്ഷെ അപ്പൊ എനിക്കെന്റെ ജീവനെക്കാൾ പ്രധാനം എന്റെ മോനൂന്റെ ജീവനായിരുന്നു. ഞാനെന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. എന്നാൽ ദൈവം അവിടെയും എന്നെ കൈവെടിഞ്ഞു. Blood test ചെയ്തപ്പോ എന്തൊക്കെയോ പ്രശ്നങ്ങൾ. ആകെയുണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു. അവസാന നിമിഷം വരെ ദൈവം എന്നെ കണ്ണീര് കുടിപ്പിച്ചു. ഒടുക്കം ദൈവം എന്റെ പ്രാർഥന കേട്ടു. നിനക്ക് match ആയിട്ടുള്ള ഒരാളെ കിട്ടി. ആ കുട്ടിക്ക് ക്രിട്ടിക്കൽ ആയിരുന്നു. ആ കുട്ടിടെ അച്ഛൻ സമ്മതിച്ചു. എന്റെയൊരു ഒപ്പും കൂടെ വേണമായിരുന്നു. ആദ്യം ഞാൻ തിരഞ്ഞത് ആ കുട്ടിടെ അച്ഛനെയായിരുന്നു. പക്ഷെ എങ്ങും കണ്ടില്ല. ഓപ്പറേഷൻ നല്ല രീതിയിൽ തന്നെ കഴിഞ്ഞു. 24 മണിക്കൂറിനുള്ളിൽ നീ കണ്ണ് തുറക്കും എന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷെ അവിടെയും ദൈവം എന്നെ പരീക്ഷിച്ചു. 3 മാസം. മുന്നോളം മാസം വരെ പ്രാർത്ഥനകളും വഴിപാടുകളുമായി എന്റെ മോനൂ കണ്ണ് തുറക്കാൻ കാത്തിരുന്നു ഞാൻ.”

ഞാൻ ഞെട്ടിലാ. പകരം എന്റെ കൈകൾ ഞാൻ പോലും അറിയാതെ എന്റെ ഇടത് നെഞ്ചിൽ പതിഞ്ഞു. ഈ ഹൃദയമിടിപ്പ് എന്നോട് എന്തൊക്കെയോ വിളിച്ച് പറയും പോലെ.

കുറച്ച് നേരം കൂടെ എന്നോടൊപ്പം കിടന്ന ശേഷം ചേച്ചി നിലത്ത്‌ വിരിച്ച ബെഡ്‌ഷിറ്റിലേക്ക് ചുരുണ്ടുകൂടി. അരുടേതായിരിക്കും ഈ ഹൃദയം?? മനസ്സ് നിറയെ സംശയം.

“ചേച്ചി……”

“എന്താ മോനൂ മൂത്രോഴിക്കാൻ പോണോ??”

“അതല്ല. എനിക്ക് ഹൃദയം തന്ന് സഹായിച്ചത് ആരാ??”

“ഞാൻ നിന്നീന്ന് ഒന്നും ഒളിക്കുന്നില്ല. ഒരു പെണ്കുട്ടിയാ. പിന്നെ ആ കൊച്ചിന്റെ മുഖം ഞാൻ കണ്ടു. നല്ല ഐശ്വര്യം ആണ് കാണാൻ. അങ്ങനെ കിടക്കുമ്പോളും ആ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.”

അത് പറയുമ്പോ ചേച്ചീടെ മുഖത്ത് വിഷമം നിഴലിച്ചത് ഞാൻ കണ്ടു. നെഞ്ചില് ചെറുതായിട്ട് വേദനയുണ്ട്. കണ്ണടച്ച് കിടന്നു പതിയെ മയക്കത്തിലേക്ക്.

“കുഞ്ചു ഒരുമ്മ താടി…”

“നടക്കില്ല മോനെ അതെല്ലാം കല്യാണ ശേഷം.”

“എന്ത് സ്വഭാവാടി നിന്റെ??”

“അഹ് എന്റെ സ്വഭാവം ഇങ്ങനെയാ.”

“ഇനി എന്നോട് മിണ്ടാൻ വരല്ലും.”

19 Comments

Add a Comment
  1. ഞാൻ പ്രതീക്ഷിച്ചതിന് അപ്പുറത്തേക്ക് പൊളി ആയിട്ടുണ്ട് ??

  2. ❤️❤️❤️❤️???

  3. എന്റെ അളിയാ ഒരു രക്ഷയും ഇല്ല പൊളി എന്ന് പറഞ്ഞ പോരാ പൊളി

  4. ☬THRILOK☬

    പൊളിച്ചു മച്ചാനെ…❤️❤️

    All the best ?

  5. രുദ്ര ശിവ

    അടിപൊളി മച്ചാനെ

  6. മച്ചാനെ ഒന്നും പറയാനില്ല അന്യായം വേറെ ലെവൽ തുടക്കം. വല്ലാങ്ങോട്ട് ഇഷ്ടപ്പെട്ടു.തുടര്ന്നും നന്നായി മുന്നോട്ട് പോവുക അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.

    Withlove സാജിർ???

  7. മായാവി

    അടിപൊളി തുടരുക

  8. Dear Bro, അടിപൊളി. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  9. D€ADL¥ CAPTAIN

    Kollam…waiting for Nxt part

  10. Poliche bro ❤️

  11. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    മച്ചന്മാരേ കഥ ഇഷ്ട്ടയതിൽ ഹൃദയം നിറഞ്ഞ സന്തോഷം

    WITH LOVE ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R ?????

  12. ഏക - ദന്തി

    nice start Crazy AJR.. please continue in a good mood ..
    lots of harts

  13. നിധീഷ്

    ❤❤❤❤❤

  14. Muthe polichu

    Katta waitng for Next part
    .. With love ????

  15. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    അടുത്ത ഭാഗം വേഗം ഇടാൻ ശ്രമിക്കാം. ചില ഫാമിലി പ്രശ്‌നങ്ങൾ……എല്ലാം ഒന്ന് set ആക്കണം. എന്നിട്ട് വേണം മായകണ്ണനും എഴുതാൻ കഥ ഇഷ്ട്ടയതിൽ സന്തോഷം.

    ????

  16. Polich bro
    Wait cheyyan veyya
    Next part vegam tharanam
    ???????????????????????????????????????

  17. കൊള്ളാം, super story.

  18. Polichu appol udan varumo next part

Leave a Reply

Your email address will not be published. Required fields are marked *