സേതു പ്രതീക്ഷിച്ചിരുന്ന ചോദ്യം തന്നെ ചീങ്കണ്ണി ചോദിച്ചു..
“”അത്… സുരേട്ടാ… അത് നടക്കുമെന്ന് തോന്നുന്നില്ല…””..
പേടിയോടെ സേതു പറഞ്ഞു..
“നടക്കില്ലേ… ഉം… ?..എന്താ കാര്യം..?”.
ചീങ്കണ്ണി മുരണ്ടു…
“” അത്… സുരേട്ടാ… അവരൊരു പാവമാ… ഭർത്താവ് മരിച്ച്, ഭർത്താവിന്റെ അഛനേയും അമ്മയേയും നോക്കി ജീവിക്കുകയാ…
അവരെ വിട്ടൂടെ സുരേട്ടാ… ?””..
ചീങ്കണ്ണിയോട് അപേക്ഷിക്കുന്ന പോലെയാണ് സേതു പറഞ്ഞതെങ്കിലും അവന്റെയുളളിൽ ശോഭയോടുള്ള അടങ്ങാത്ത പക കത്തിയാളുകയായിരുന്നു… സുരേട്ടന് ആദ്യം തന്നെ അവളെ കൊടുത്താൻ തനിക്ക് കടിച്ച് കറാൻ ഒന്നും ബാക്കിയുണ്ടാവില്ലെന്ന് പേപ്പട്ടിക്കറിയാം..
“”നിനക്കെന്ന് മുതലാടാ മാനസാന്തരം വന്നത്… ?.. വെട്ട് കിട്ടിയപ്പോ നിന്റെ കിളി പോയോ… ?”..
അവന്റെ ഉദ്ദേശം ചീങ്കണ്ണിക്ക് മനസിലായില്ല..
“” നിനക്കറിയാലോ… ഒരുത്തിയെ ചീങ്കണ്ണി മോഹിച്ചാ പിന്നെ കിട്ടാതെ അടങ്ങില്ലെന്ന്… ?..ഏതായാലും നീ പറഞ്ഞത് കൊണ്ട് തൽക്കാലം ഞാനടങ്ങാം..പക്ഷേ, അവളെ എനിക്ക് വേണം…. നീ ഇവിടുന്ന് ഇറങ്ങുന്നതിന്റെ പിറ്റേന്ന് അവളെന്റെ ബെഡ്റൂമിലുണ്ടായിരിക്കണം… നീ കൊണ്ട് വരണം… കേട്ടല്ലോ…?”.
മുരണ്ട് കൊണ്ട് ചീങ്കണ്ണി പറഞ്ഞു.. പിന്നെ എണീറ്റ് പോക്കറ്റിൽ നിന്ന് കുറച്ച് നോട്ട് വാരി ബെഡിലേക്കിട്ട് വാതിൽ തുറന്ന് പുറത്തേക്ക് പോയി..
സേതുവിന് ആശ്വാസം തോന്നി..ഏതായാലും താനിവിടുന്ന് ഇറങ്ങുന്നതിന് മുൻപ് സുരേട്ടൻ അവളെയൊന്നും ചെയ്യില്ല..അവളെ ആദ്യം രുചിക്കാനുള്ള അവകാശം തനിക്കാണ്.. അതിന് ശേഷം താൻ തന്നെ അവളെ സുരേട്ടന് കൊണ്ടുപോയി കൊടുക്കും.. സുരേട്ടൻ മോഹിച്ച ഒരു പെണ്ണിനേയും കിട്ടാതിരുന്നിട്ടില്ല.. ഇതും കിട്ടും..പക്ഷേ താൻ ചവച്ചതിന് ശേഷം..സേതു ക്രൂരമായൊന്ന് ചിരിച്ചു..

🥵സീൻ 😁🫰🏻💃🏻💃🏻
വൗ….. എന്താ ഒരു ഫീൽ…..♥️♥️
സ്‌പൾബു ചേട്ടായിയോട് പിണക്കാ….🫤🫤
പേജ് കുറച്ച് എഴുതിയതിന്…..🥰🥰🥰
😍😍😍😍